PSC Exam Questions and Answers - PSC maths Sample Questions
Kerala PSC Previous Question Papers, Mock Tests & Syllabus Topics
PSC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഉപയോഗപ്രദമായ PSC questions, study materials, previous questions എന്നിവ ഇവിടെ ലളിതമായി ഒരുക്കിയിട്ടുണ്ട്.
- Kerala PSC GK Mock Test – Practice Questions with Answers
- Kerala PSC Fireman Grade Previous Question Paper
- Junior Assistant / LDC PSC Previous Question Paper
- Kerala PSC LPSA Previous Question Paper
- Kerala PSC Syllabus Topic – Energy Sources in India
PSC maths previous models Questions
🔰 1 , 2 , 5 , 26 , ...... ശ്രേണിയിലെ അടുത്ത പദം കാണുക ?
A) 678
B) 676
C)677
D)679
Ans:
ശ്രേണിയിലെ ഓരോ terms ഉം difference ഉം കണക്കാക്കുന്നതിലൂടെ ഉത്തരം കണ്ടെത്താം.
അദ്യപദം = 1
രണ്ടാം പദം = 12 + 1 = 2
മുന്നാം പദം = 2 2 + 1 = 5
നാലാം പദം = 5 2 + 1 = 26
5 ആം പദം = 26 2 + 1 = 677
ഉത്തരം : 677
[ Beat forest officer - 2023]
#pscmathsquestionsmalayalam
#2023
🔰A ഒരു ജോലി 8 ദിവസം കൊണ്ടും B ആ ജോലി 10 ദിവസം കൊണ്ടും ചെയ്ത് തീർക്കും എങ്കിൽ രണ്ടു പേരും കൂടി ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്ത് തീർക്കും?
A) 40/6
B) 9/40
C) 40/9
D) 6/40
Ans:
A ക്ക് ജോലി ചെയ്തു തീർക്കാൻ = 8 ദിവസം
B ക്ക് ജോലി ചെയ്തു തീർക്കാൻ = 10 ദിവസം
രണ്ടാളും ആ ജോലി ചെയ്തു തീർക്കാൻ എടുക്കുന്ന ദിവസം =
A B
= ---------
A + B
8 × 10
= --------
8 + 10
80
= ---------
18
ഇതിനെ ചെറുതാക്കിയാൽ
40
= -------
9
ഉത്തരം = 40/9
[ Beat forest officer- 2023]
🔰ഒരാൾ P യിൽ നിന്ന് Q യിലേക്ക് ശരാശരി 60km/hr വേഗതയിൽ സഞ്ചരിക്കുന്നു. ശരാശരി 90km/hr വേഗതയിൽ P യിലേക്ക് മടങ്ങുന്നു. അയാളുടെ യാത്രയുടെ ശരാശരി വേഗത എത്ര?
A)62
B)72
C)36
D) ഇവയോന്നുമല്ല
Ans:
P - > Q വേഗത = 60km/hr
Q- > P വേഗത = 90km/hr
ഇതിൽ 2 ദൂരങ്ങളുടെയും വേഗത തന്നിട്ടുണ്ട്.
ഇതിൻ്റെ ശരാശരി വേഗത കാണാൻ
A , B എന്നിവ ഓരോ വേഗത ആകി ഇങ്ങനെ ചെയ്താൽ മതി. 👇
2 × A × B
= -------------
A+ B
2 ( 90 × 60)
------------
90+60
10800
-------
150
= 72
( ഇത്തരം ചോദ്യങ്ങൾ വരുമ്പോൾ എപോഴും വേഗത്തിൽ കിട്ടാൻ ഇതാണ് എളുപ്പം)
☢️ഇതിൻ്റെ യഥാർത്ഥ കണക്ക് ( സമവാക്യം വരുന്നത് എങ്ങനെ നോക്കാം - മറ്റൊരു രീതി)
ഇവിടെ ദൂരം തന്നിട്ടില്ല.
60, 90 എന്നിവ വേഗത ആണ്.
60,90 എന്നിവ ഹരിക്കവുന്ന സംഖ്യയാണ് 180.
ആപോൾ ഉദാഹരണത്തിന് 180 നെ ദൂരം ആക്കുന്നു.
Ok
ശരാശരി വേഗത=
ആകെ ദൂരം / ആകെ സമയം
180 + 180
= -------------
ആകെ സമയം
ദൂരം 180
സമയം(1) = ------- = -------
വേഗത 60
180
സമയം ( 2) = ------
90
ആകെ സമയം എന്നാൽ ഇത് രണ്ടും കൂട്ടണം.
360
----------------------- =
180/60 + 180/90
ശേഷം ഇങ്ങനെ ആവും
360
--------------------
180( 1/60 + 1/90)
360 ഉം 180 വെട്ടിയാൽ 2 ആകും
2
----------------------
( 90+60)/ 90×60
2( 90×60)
-----------------
90+60
ശേഷം ആ സമവാക്യം model അയിലെ 😊
10800
-------
150
= 72
Go back to the KTET home hub to explore all related study materials.