KTET Repeated Questions with Answers: All Subjects | High-Scoring & Important PYQs 2025

Repeated KTET questions from all subjects with answers and short explanations. Best for KTET 2025 revision. Covers all categories. Easy and useful.

KTET Child Development & Pedagogy – Most Asked Questions



1. മനോവിശ്ലേഷണ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ് ?
A) സിഗമണ്ട് ഫ്രോയിഡ് 
B) വില്യം വൂണ്ട് 
C) കാൾ റോജെഴ്സ് 
D) അബ്രഹാം മാസ്ലോ 
Answer: സിഗ്മണ്ട് ഫ്രോയിഡ് 


2. മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ ഏറ്റവും മുകളിൽ അടയാളപ്പെടുത്തിയത് ഏതാണ് ?
A) ആദരിക്കപ്പെടുക 
B) സുരക്ഷിതത്വം 
C) ആത്മസാക്ഷാത്കാരം 
D) സ്നേഹിക്കുക സ്നേഹിക്കപ്പെടുക


Ans: ആത്മസാക്ഷാത്കാരം


3. ബ്രൂണറുടെ അഭിപ്രായത്തിൽ അമൂർത്തമായ ചിന്തനം നടക്കുന്നത് ഏതു ഘട്ടത്തിലാണ്?
A) പ്രവർത്തനഘട്ടം 
B) ബിംബനഘട്ടം 
C) പ്രതിരൂപാത്മക ഘട്ടം 
D) ശിശു ഘട്ടം 
Ans: പ്രതിരൂപാത്മക ഘട്ടം


4. അനുബന്ധന സിദ്ധാന്തം എന്ന ആശയം ആരുടെ പരീക്ഷണവുമായി ബാധപ്പെട്ടതാണ്. 
A) പിയശേ 
B) സ്കിന്നർ 
C) വൈഗോഡ്സ്‌കി 
D) തൊണ്ടൈക്ക് 
Ans: തൊണ്ടായ്ക്ക്


5. ധനപ്രബലനം , ഋണപ്രബലനം എന്നിവ ആരുടെ ആശയങ്ങളാണ് ?
A) ബ്രൂണർ 
B) സ്കിന്നർ 
C) പിയാഷെ 
D) വൈഗോഡ്സ്കി
Ans: സ്കിന്നർ


6. ബഹുമുഖ ബുദ്ധി എന്ന ആശയം ആരുടേതാണ് ?
A) ഹവാർഡ്  ഗാർഡിനർ 
B) അലൻകോർബ് 
C) ഗോൾമാൻ 
D) തൊണ്ടേയ്ക്ക് 
Ans: ഹവാർഡ് ഗാർഡിനർ


ബഹുമുഖ ബുദ്ധികൾ :

  • ഭാഷാപരമായ ബുദ്ധി 
  • യുക്തി പരവും ഗണിതപരവുമായ ബുദ്ധി
  • ദൃശ്യ - സ്ഥലപരബുദ്ധി 
  • ശാരീരിക - ചലനപര ബുദ്ധി
  • സംഗീതപരമായ ബുദ്ധി 
  • വ്യക്ത്യാന്തര ബുദ്ധി : മറ്റുള്ളവരുമായി ഇടപെടാനുള്ള ബുദ്ധിയാണിത്. സാമൂഹ്യ നേതാക്കൾ രാഷ്ട്രീയ നേതാക്കൾ എന്നിവർ ഈ ബുദ്ധി കൂടിയവരയിരിക്കും.
  • ആന്തരികവൈയക്തിക ബുദ്ധി : സ്വന്തമായി പ്രവർത്തിക്കാനും സ്വന്തമായ ചിന്തയിലൂടെ ഉയർന്ന് വരാനും തലപര്യ മുള്ള്ളവരയിർക്കും.
  • പ്രകൃതിപരമായ ബുദ്ധി 
  • അസ്തിത്വ പരമായ ബുദ്ധി


7. മുൻകാല പഠനം പുതിയ പഠനത്തെ സ്വദീനിക്കുഞ്ഞുവെങ്കിൽ അതിനെ പറയുന്നത് എന്ത് ?
A) പഠന വേഗം
B) പഠന താത്പര്യം
C) പഠനാന്തരണം 
D) അഭിപ്രേരണ 
Ans: പഠനാന്തരണം


8. കാസ്സിലെ കുട്ടികൾ ചില പ്രത്യേക സമയങ്ങളിൽ അച്ചടക്കം പാലിക്കാതെ ഇരിക്കുന്നു. ഈ പ്രശ്നം പരിഹരിക്കാൻ വെണ്ട എറ്റവും നല്ല രീതി ഏതാണ് ?
A) കേസ് സ്റ്റഡി 
B) ക്രിയാഗവേഷണം
C) സർവേ 
D) ചെക്ക് ലിസ്റ്റ് 
Ans: ക്രിയാഗവേഷണം


 

Most read content

› Top psychology questions🔍
› Best psychology questions🔍


Repeated KTET Malayalam Questions with Explanation

1. പിരിച്ചെഴുതുക (Compound Sentence → Simple Sentences)

' നന്മ' എന്ന പദം ശരിയായ അർത്ഥത്തിൽ പിരിച്ചെഴുതുക ഏതാണ്?
A) ന + ന്മ  
B) നല് + മ 
C) നൻ + മ
D) ന+ ൻമ 
ഉത്തരം:  B) നല് + മ 


' ഇവിടം ' എന്ന പദം ശരിയായ പിരിച്ചെഴുത്ത് ഏതാണ്?
A) ഇവി + ടം 
B) ഇവി+ ഇടം 
C) ഇ + ഇടം 
D) ഇ+ വെടം 
ഉത്തരം:C) ഇ + ഇടം


' വാഗ്ദാനം ' എന്ന പദം ശരിയായ പിരിച്ചെഴുത് ഏതാണ്?
A) വാഗ് + ധാനം 
B) വാ + ക്‌ദാനം 
C) വാക്ക് + ധാ 
D) വഗ്ധാ+ നം 
ഉത്തരം: C) വാക്ക് + ധാനം


2. വിനയച്ചം കണ്ടെത്തുക (Find the polite form)

"കേട്ടിട്ട് പറഞ്ഞു" എന്നത് ഏത് വിനയച്ചമാണ്?
A) നടുവിനയച്ചം
B) തൻവിനയച്ചം
C) പിൻവിനയച്ചം
D) മുൻവിനയച്ചം
ഉത്തരം:  A) നടുവിനയച്ചം



"പഠിച്ചവനെ പരിഗണിച്ചു" എന്നത് ഏത് വിനയച്ചമാണ്?
A) തൻവിനയച്ചം
B) പിൻവിനയച്ചം
C) മുൻവിനയച്ചം
D) നടുവിനയച്ചം
ഉത്തരം:  B) പിൻവിനയച്ചം



3. സന്ധി തിരിച്ചറിയുക (Sandhi Type Identification)

1. കാറ്റ് + ഇല്ല = കാറ്റില്ല 
ഇത് ഏത് സന്ധിയുടെ ഉദാഹരണമാണ്?
A) ആഗമ സന്ധി
B) ആദേശ സന്ധി
C) ലോപ സന്ധി
D) ദ്വിത്വ സന്ധി
ഉത്തരം:  C) ലോപ സന്ധി
( ലോപിച്ച് പോവുക / ഇല്ലാതവുക)


2. മല+ ആളം = മലയാളം
ഇത് ഏത് സന്ധിയുടെ ഉദാഹരണമാണ്?
A) ദ്വിത്വ സന്ധി
B) ആഗമ സന്ധി
C) ആദേശ സന്ധി
D) ലോപ സന്ധി
ഉത്തരം: B) ആഗമ സന്ധി
( പുതിയ അക്ഷരം വരുന്നു)



3. തിരു+ ഓണം = തിരുവോണം 
ഇത് ഏത് സന്ധിയുടെ ഉദാഹരണമാണ്?
A) ആദേശ സന്ധി
B) ലോപ സന്ധി
C) ദ്വിത്വ സന്ധി
D) ആഗമ സന്ധി
ഉത്തരം: D) ആഗമ സന്ധി


4.കിളി+ കൂട്= കിളിക്കൂട്
ഇത് ഏത് സന്ധിയുടെ ഉദാഹരണമാണ്?
A) ആഗമ സന്ധി
B) ആദേശ സന്ധി
C) ദ്വിത്വ സന്ധി
D) ലോപ സന്ധി
ഉത്തരം: C) ദ്വിത്വ സന്ധി
( അക്ഷരം ഇരട്ടിയായി വരുന്നു)



5.മഴ + കാലം = മഴക്കാലം
ഇത് ഏത് സന്ധിയുടെ ഉദാഹരണമാണ്?
A) ദ്വിത്വ സന്ധി
B) ആഗമ സന്ധി
C) ലോപ സന്ധി
D) ആദേശ സന്ധി
ഉത്തരം: A) ദ്വിത്വ സ
ന്ധി


6. എൺ + നൂർ = എണ്ണൂർ 
ഇത് ഏത് സന്ധിയുടെ ഉദാഹരണമാണ്?
A) ലോപ സന്ധി
B) ആദേശ സന്ധി
C) ദ്വിത്വ സന്ധി
D) ആഗമ സന്ധി
ഉത്തരം: B) ആദേശ സന്ധി
( പുതിയ വർണ്ണം വരുന്നു)


4. സകർമ്മകവും അകർമ്മകവുമായ ക്രിയകൾ (Transitive/Intransitive Verbs)

"എഴുതുക" എന്നതിൽ ക്രിയയുടെ തരം ഏതാണ്?
A) അകർമ്മകം
B) സകർമ്മകം
C) യോഗസൂത്രം
D) നാമധേയം
ഉത്തരം: B) സകർമ്മകം
(കർമ്മം ഉള്ള ക്രിയകൾ)


"ഉറങ്ങുക" എന്നതിൽ ക്രിയയുടെ തരം ഏതാണ്?
A) സകർമ്മകം
B) അകർമ്മകം
C) സംയുക്ത
D) അപ്രധാന
ഉത്തരം: B) അകർമ്മകം
( കർമ്മം ഇല്ലാത്ത ക്രിയകൾ)




5. ശൈലി തിരിച്ചറിയുക (Identify the Style)

"അടിപൊളിയവുക." എന്ന അർത്ഥം വരുന്ന ശൈലി ഏത്?
A) കേടുവന്നിട്ടുണ്ട്
B) പൊളിഞ്ഞിട്ടുണ്ട്
C) വളരെ നന്നായിട്ടുണ്ട് 
D) മോശമായിട്ടുണ്ട്
ഉത്തരം: C) വളരെ നന്നായിട്ടുണ്ട്



6. വിഭക്തി തിരിച്ചറിയുക (Identify the Vibhakti/Case)

"അവനോട് പറഞ്ഞു" എന്നതിൽ ഏത് വിധഭക്തിയാണ്?
A) സംയോജിക 
B) ഉദ്ദേശിക 
C) പ്രയോജിക 
D) സംബന്ധിക 
ഉത്തരം: A) സംയോജിക


"നിനക്ക് അറിയില്ല " എന്നതിൽ ഏത് വിഭക്തിയാണ്?
A) പ്രായോജിക 
B) ഉദ്ദേശിക
C) സംബന്ധിക 
D) ആധാരിക 
ഉത്തരം: B) ഉദ്ദേശിക്ക 


നിർദേശിക - ഇല്ല ( eg: പോയില്ല)
പ്രതിഗ്രാഹിക  - എ ( eg: അവനെ)
സംയോജിക - ഓട് ( eg: നിന്നോട്)
ഉദ്ദേശിക - ക്ക്, ന് ( eg: അമ്മക്ക്/ അച്ഛന്)
പ്രയോജിക - ആൽ ( eg : പോയാൽ)
സംബന്ധിക - ഉടെ ( eg : നിങ്ങളുടെ )
ആധാരിക  -  ഇൽ, കൽ (eg: പെട്ടിയിൽ )

› Top Malayalam questions 🔍

Maths & EVS Important Questions – KTET Focus

താഴെ തന്നിട്ടുള്ളവയിൽ അഭാജ്യസംഖ്യ ഏത്?
A) 33
B) 35
C) 37
D) 39
Ans : 37 
(ബാക്കിയുള്ളവ ഭാജ്യം ആണ് . വിഭജിക്കാൻ കഴിയും, 11×3=  33 ,  7×5=35  ,   13×3= 39)



500 രൂപ വിലയുള്ള ബാഗ് നിശ്ചിത വില കൂട്ടി വിറ്റാൽ 30% ലാഭം കിട്ടും എങ്കിൽ ലാഭം എത്ര?
A) 100
B) 120
C) 150
D) 50
Ans : 150
( ലാഭം = 500×30/100
          = 5×30
          = 150 രൂപ  )



1.2 + 12.3 - 1.31 + 4.21 =  എത്രയാണ് ?
A) 18.57
B) 6.40
C) 5.40
D) 1.4
Ans : B) 6.40

( സംഖ്യക്ക് മുന്നേ '+' വരുന്നത് positive ആയത് മുഴുവൻ ആദ്യം കൂട്ടുക. പോയിൻ്റിൻ്റ് സ്ഥാനം എല്ലാത്തിലും നേരെ ഒപ്പം ആയി വെക്കണം.
 1.2+
 2.3+
 4.21
———
 7.71
=> സംഖ്യ കൂട്ടിയ ശേഷം കുറക്കണം.
7.71-
1.31
——
6.40
ഉത്തരം : 6:40 )


› Top Maths problems 🔍
› Top evs questions🔍

KTET English Repeated Questions – Grammar & Comprehension

1. Article:

Choose the correct article to complete the sentence:
He is ___ honest man.
A) a
B) an
C) the
D) no article needed
Answer: B) an



2. Preposition:

Fill in the blank with the correct preposition:
The cat jumped ___ the wall and ran away.
A) in
B) over
C) on
D) into
Answer: B) over


3. Question Tag:

Choose the correct question tag:
You don’t like coffee, __?
A) do you
B) don’t you
C) didn’t you
D) does you
Answer: A) do you


4. Phrasal Verb:

Choose the correct meaning of the phrasal verb 'give up':
A) to donate something
B) to delay something
C) to stop trying
D) to increase effort
Answer: C) to stop trying


5. Reported Speech:

Choose the correct reported form of the sentence:
She said, "I am learning French."
A) She said that she is learning French.
B) She said that she was learning French.
C) She says that she was learning French.
D) She said that I was learning French.
Answer: B) She said that she was learning French.


Some common phrasal verbs & meaning:-

Give up- ഉപേക്ഷിക്കുക / വെട്ടിനിർത്തുക
Look after-  പരിരക്ഷിക്കുക / കാണിച്ചുക
Call off-  റദ്ദാക്കുക
Come across- അഭിമുഖീകരിക്കുക / അവിസ്മരണീയമായി കണ്ടുക
Turn on&- ഓണാക്കുക / പ്രവര്‍ത്തനക്ഷമമാക്കുക
Turn off- ഓഫ് ചെയ്യുക / നിര്‍ത്തുക
Put off- വൈകിപ്പിക്കുക / മാറ്റിവെയ്ക്കുക
Break down- പാഴാകുക / ചിന്താശേഷി നഷ്ടപ്പെടുക
Carry on- തുടരുക
Find out - കണ്ടെത്തുക
Give in- കീഴടങ്ങുക / സമ്മതിക്കുക
Put on- ധരിക്കുക (വസ്ത്രം, ചെരിപ്പ് തുടങ്ങിയവ)
Put out- അണയ്ക്കുക (തീ, വിളക്ക് മുതലായവ)
Put up with- സഹിക്കുക / സഹിഷ്ണുത കാണിക്കുക
Put down- കുറിക്കുക / നിന്ദിക്കുക / താഴ്ത്തിപ്പറയുക
Put in- സമർപ്പിക്കുക / സമർപ്പണം നടത്തുക
Put back- തിരിച്ചിടുക / പുനഃസ്ഥാപിക്കുക
Set off- യാത്ര ആരംഭിക്കുക / പടക്കം പൊട്ടിക്കുക
Set up- സ്ഥാപിക്കുക / ഒരുക്കുക
Set out- പുറപ്പെടുക / ഒരു ലക്ഷ്യത്തോടെ ആരംഭിക്കുക
Set in- തുടങ്ങുക (മഴ, രോഗം മുതലായവയ്ക്ക് ഉപയോഗിക്കുന്നു)
Set aside- മാറ്റിവയ്ക്കുക / മാറ്റി സൂക്ഷിക്കുക

› Top english grammar questions 🔍
› Frequently asked english questions 🔍
› Best english questions🔍

KTET Social Science – Frequently Asked Questions

Coming Soon...!



-- Comment & Share --