Kerala psc LPSA question paper

Question 96/2023/OL Question 96/2023/OL

Paper Code:

Category 195/2022

Code:

Exam: LP School Teacher (Malayalam Medium)

Date of Test 26-06-2023

Department Education








Question1:-'വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക' എന്ന മുദ്രാവാക്യവുമായി ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപമേത്?

A:-മലബാർ കലാപം

B:-പഴശ്ശി വിപ്ലവം

C:-കുറിച്യർ കലാപം

D:-നിവർത്തനപ്രക്ഷോഭം

Correct Answer:- Option-C




Question2:-പ്രത്യക്ഷ രക്ഷ ദൈവസഭയുടെ സ്ഥാപകൻ ആര്?

A:-പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ

B:-മന്നത്ത് പത്മനാഭൻ

C:-ശ്രീനാരായണഗുരു

D:-അയ്യങ്കാളി

Correct Answer:- Option-A






Question3:-'ആധുനിക തിരുവിതാംകൂറിൻറെ മഗ്നാകാർട്ട' എന്നറിയപ്പെടുന്നതെന്ത്?

A:-ഗുരുവായൂർ സത്യാഗ്രഹം

B:-മലയാളി മെമ്മോറിയൽ

C:-ഈഴവ മെമ്മോറിയൽ

D:-ക്ഷേത്രപ്രവേശന വിളംബരം

Correct Answer:- Option-D





Question4:-കൊച്ചിരാജ്യപ്രജാമണ്ഡലം സ്ഥാപിച്ചതാര്?

A:-വി.ആർ. കൃഷ്ണനെഴുത്തച്ഛൻ

B:-പനമ്പിള്ളി ഗോവിന്ദമേനോൻ

C:-കെ. കരുണാകരൻ

D:-കെ. കുമാർ

Correct Answer:- Option-A





Question5:-ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

(i) ആദ്യത്തെ പ്രസിഡൻ്റ് എ.ഒ. ഹ്യമാണ്

(ii) 1885 ഡിസംബറിലാണ് സ്ഥാപിതമായത്

(iii) മുംബൈയിൽ വച്ചാണ് കോൺഗ്രസ്സിൻ്റെ സ്ഥാപകസമ്മേളനം നടന്നത്

(iv) കോൺഗ്രസ്സ് അദ്ധ്യക്ഷയായ ആദ്യത്തെ വനിതയാണ് സരോജിനി നായിഡു


A:-(i) & (iii)

B:-(iii) & (iv)

C:-(i) & (iv)

D:-(ii) & (iii)

Correct Answer:- Option-D






Question6:-മഹാസ്നാനഘട്ടം ഉത്ഖനനം ചെയ്യപ്പെട്ട സ്ഥലം

A:-ലോത്തൽ

B:-മോഹൻജദാരോ

C:-കാലിബംഗൻ

D:-ചാൻഹുദാരോ

Correct Answer:- Option-B





Question7:-കൺഫ്യൂഷനിസം എന്ന തത്വചിന്താധാര ഏത് സംസ്കാരവുമായി ബന്ധപ്പെട്ടതാണ്?

A:-ചൈനീസ് സംസ്കാരം

B:-ഈജിപ്ഷ്യൻ സംസ്കാരം

C:-മെസപ്പൊട്ടേമിയൻ സംസ്കാരം

D:-ഗ്രീക്ക് സംസ്കാരം

Correct Answer:- Option-A





Question8:-നൌജവാൻ ഭാരത് സഭയുടെ സ്ഥാപകൻ ആര്?

A:-സുഭാഷ് ചന്ദ്രബോസ്

B:-ജവഹർലാൽ നെഹ്റു

C:-ചന്ദ്രശേഖർ ആസാദ്

D:-ഭഗത്സിംഗ്

Correct Answer:- Option-D




Question9:-ഇന്ത്യയുടെ പ്രഥമ ആറ്റോമിക് എനർജി കമ്മീഷൻ ചെയർമാൻ ആര്?

A:-ഹോമി ജഹാംഗീർ ഭാഭ

B:-എ.പി.ജെ. അബ്ദുൽ കലാം

C:-വിക്രം സാരാഭായ്

D:-സുബ്രഹ്മണ്യം ചന്ദ്രശേഖർ

Correct Answer:- Option-A





Question10:-ഇന്ത്യൻ സ്പെയ്‌സ് റിസർച്ച് സെൻററിൻറെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെയാണ

A:-ബാംഗ്ലൂർ

B:-തിരുവനന്തപുരം

C :-മുംബൈ

D:-ശ്രീഹരിക്കോട്ട

Correct Answer:- Option-A








Question11:-കേരളമന്ത്രിസഭയിലെ ഇപ്പോഴത്തെ തൊഴിൽവകുപ്പ് മന്ത്രി ആര്?

A:-സജി ചെറിയാൻ

B:-വീണ ജോർജ്ജ്

C:-വി.എൻ. വാസവൻ

D:-വി. ശിവൻകുട്ടി

Correct Answer:- Option-D












Question12:-2021 ലെ വയലാർ അവാർഡിന് അർഹമായ കൃതി ഏത്?




A:-വല്ലി




B:-മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ




C:-ഉഷ്ണരാശി




D:-ഒരു വെർജീനിയൻ വെയിൽക്കാലം




Correct Answer:- Option-B












Question 13:-പരോക്ഷ തെരഞ്ഞെടുപ്പ് (ആനുപാതിക പ്രാതിനിധ്യ രീതി) വഴി തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധി




A:-ഗ്രാമപഞ്ചായത്തംഗം




B:-നിയമസഭാംഗം




C:-ലോകസഭാംഗം




D:-രാജ്യസഭാംഗം




Correct Answer:- Option-D
























Question14:-വിന്ധ്യാപർവ്വതനിരകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനങ്ങൾ




A:-ഗുജറാത്ത്, രാജസ്ഥാൻ, മദ്ധ്യപ്രദേശ്




B:-ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്




C:-രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്




D:-മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്




Correct Answer:- Option-A












Question 15:-ജർവ്വകൾ എന്ന ആദിമ മനുഷ്യഗോത്രം ജീവിക്കുന്ന ഇന്ത്യൻ പ്രദേശം




A:-ലക്ഷദ്വീപ്




B:-ഉത്തരാഞ്ചൽ




C:-അന്തമാൻ




D:-ഹിമാചൽ പ്രദേശ്




Correct Answer:- Option-C












Question 16:-ബൌദ്ധിക സാമ്പത്തിക വ്യവസ്ഥയുടെ (Knowledge Economy) അടിസ്ഥാനം




A:-കംപ്യൂട്ടറും ഇന്റർനെറ്റും




B:-നൂതന സാങ്കേതിക വിദ്യയുടെ പ്രയോഗവും (innovation) വിവരവിനിമയസാങ്കേതിക വിദ്യ (1 യുടെ ഉപയോഗവും




C:-നവമാധ്യമങ്ങളുടെ ഉപയോഗം




D:-യു ട്യൂബ് ചാനലുകൾ




Correct Answer:- Option-B












Question17:-ജൂവനൈൽ കോടതി കൈകാര്യം ചെയ്യുന്ന കേസുകൾ




A:-വൃദ്ധ ജനങ്ങൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾ




B:-സ്ത്രീകൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾ




C:-ഭിന്നശേഷിക്കാർക്കു നേരെയുള്ള കുറ്റകൃത്യങ്ങൾ




D:-കൌമാരക്കാരുടെ കുറ്റകൃത്യങ്ങൾ




Correct Answer:- Option-D














Question 18:-സ്വതന്ത്ര ഇന്ത്യയിൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ആയിരം (1000) രൂപയുടെ പുറത്തിറക്കിയ വർഷം




A:-1947




B:-1950




C:-1954




D:-1957




Correct Answer:- Option-C












Question19:-ഭരണഘടനാ അനുച്ഛേദം 326 ൽ വരുത്തിയ ഭേദഗതിയാണ് (61-ാം ഭേദഗതി) ഇന്ത്യ പ്രായപൂർത്തി വോട്ടവകാശത്തിനുള്ള പ്രായം 21-ൽ നിന്നും 18 വയസ്സാക്കിയത് ഏത് വർഷം?




A:-1989




B:-1987




C:-1991




D:-2001




Correct Answer:- Option-A
















Question20:-ഒരു വസ്തു ദ്രവത്തിൽ മുങ്ങിയിരിക്കുമ്പോൾ ആദേശം ചെയ്യുന്ന ദ്രവത്തിൻറെ വ്യാപ്തം വസ്തു  വ്യാപ്തത്തിന്




A:-കുറവായിരിക്കും




B:-കൂടുതലായിരിക്കും




C:-തുല്യമായിരിക്കും




D:-ഇവയൊന്നുമല്ല




Correct Answer:- Option-C










Question21:-മണ്ണെണ്ണയുടെ ആപേക്ഷിക സാന്ദ്രത




A:-8.1




B:-0.81




C:-.0081




D:-0.081




Correct Answer:- Option-B












Question22:-തിരിയിലൂടെ മണ്ണെണ്ണ ഉയർന്ന് വിളക്ക് കത്തുന്നത് എന്ത് മൂലം?




A:-ഗുരുത്വാകർഷണം




B:-ഘർഷണബലം




C:-അപവർത്തനം




D:-കേശികത്വം




Correct Answer:- Option-D










Question23:-ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന് നേർരേഖാ സമചലനത്തിൽ തുടരുന്നതിന് എന്ത് ആവശ്യമില്ല?




A:-അസന്തുലിത ബാഹ്യബലം




B:-സന്തുലിത ബാഹ്യബലം




C:-അസന്തുലിത ആന്തരികബലം




D:-സന്തുലിത ആന്തരികബലം




Correct Answer:- Option-A










Question24:-ഓടിവരുന്ന അത് ലറ്റിക് ഫിനിഷിങ്ങ് ലൈനിൽ എത്തിയാലുടൻ ഓട്ടം അവസാനിപ്പിക്കുവ കഴിയില്ല. കാരണം




A:-നിശ്ചലജഡത്വം




B:- ചലനജഡത്വം




C:-അസന്തുലിത ബാഹ്യബലം




D:-സന്തുലിത ആന്തരികബലം




Correct Answer:- Option-B












Question25:-5 kg മാസ്സുള്ള ഒരു വസ്തുവിൽ 25 സമയത്തേക്ക് തുടർച്ചയായി ഒരു ബലം പ്രയോഗിക്കുന്നേ വസ്തുവിൻെറ വേഗം 3 m/s നിന്ന് 7 m/s ആയി കൂടുന്നു. പ്രയോഗിക്കപ്പെട്ട ബലം കണക്കാക്കുക




A:-2 m/




B:-4 m/




C:-8 m/




D:-6 m/




Correct Answer:- Option-A.








Question26:-ചന്ദ്രനിലെ 'g' യുടെ മൂല്യം ഭൂമിയുടെ 'g' യുടെ മൂല്യത്തിൻറെ എത്ര ഭാഗമാണ്?




A:-1/3




B:-1/4




C:-1/8




D:-1/6




Correct Answer:- Option-D










Question27:-ശ്രീനാരായണ ഓപ്പൺ സർവ്വകലാശാല ഇന്ത്യയിലെ എത്രാമത്തെ ഓപ്പൺ




സർവ്വകലാശാലയാണ്?




A:-16-ാമത്




B:-15-00




C:-17-ാമത്




D:-14-30




Correct Answer:- Option-B










Question28:-സംസ്ഥാനത്തെ ആദ്യ വനിത ഫുട്ബോൾ അക്കാദമി എവിടെ ആണ് വരുന്നത്?




A:-തിരുവനന്തപുരം




B:-തൃശ്ശൂർ




C:-കോഴിക്കോട്




D:-എറണാകുളം




Correct Answer:- Option-D










Question29:-പൊതുവിതരണത്തിനായി ഉപയോഗിക്കുന്ന ഒരു ലിറ്റർ വെള്ളത്തിൽ 4 × 10 ഗ്രാം ക്ലോറിൻ അടങ്ങിയിട്ടുണ്ടെങ്കിൽ ക്ലോറിൻറെ പി.പി.എം. ലുള്ള അളവ് കണക്കാക്കുക




A:-0.4 




B:-4 




C:-0.04 




D:-0.004 




Correct Answer:- Option-B










Question30:-സോൾട്ട് ബ്രിഡ്ജുമായി ഘടിപ്പിച്ചിരിക്കുന്ന ഒരു ഗാൽവനിക് സെല്ലിൽ നടക്കുന്ന രാസപ്രവർത്തനങ്ങൾ താഴെ കൊടുത്തിരിക്കുന്നു. ശരിയായവ ഏതൊക്കെയാണെന്ന് തെരഞ്ഞെടുക്കുക




A. സിങ്ക് റോഡിന് വെയ്‌റ്റ് നഷ്ടമാവുകയും 2.50, ജലീയലായനിയിൽ 22 അയോണുകളുടെ ഗാഢത കൂടുകയും ചെയ്യുന്നു




B. കോപ്പർ റോഡിന് വെയ്‌റ്റ് നഷ്ടമാവുകയും 150 ജലീയലായനിയിൽ Cat അയോണുകളുടെ ഗാഢത കൂടുകയും ചെയ്യുന്നു




C. സിങ്ക്റോഡിൽ നിന്നും കോപ്പർ റോഡിലേയ്ക്ക് വൈദ്യുത പ്രവാഹമുണ്ടാകുന്നു




D. കോപ്പർ റോഡിൽ നിന്നും സിങ്ക് റോഡിലേക്ക് വൈദ്യുത പ്രവാഹമുണ്ടാകുന്നു




A:-A & C




B:-B & C




C:-A & D




D:-B & D




Correct Answer:- Option-C










Question31:-താഴെ തന്നിരിക്കുന്ന റേറ്റ് കോൺസ്റ്റൻറുകളിൽ ഏതാണ് ഒരു ഫസ്റ്റ് ഓർഡർ രാസപ്രവർത്തനത്തെ സൂചിപ്പിക്കുന്നത്?




A:-k 6.3 x 105 mol L-IS- 


B:-k 6.5 × 10-5 5-1 


C:-k 4.0 × 10-3 L mol-15-1 


D:-k 2.2 x 102 mai-g-1




Correct Answer:- Option-B










Question32:-കൊബാൾട്ടിൻ്റെ ഇലക്ട്രോൺ വിന്യാസം കണ്ടെത്തിയെഴുതുക




A:-[Ar] 3d 4x2




B:-[Ar] 3d 42




C:-[Ar] 3d 153




D:-[Ar] 3d 400




Correct Answer:- Option-A










Question33:-താഴെ തന്നിരിക്കുന്നവയിൽ ഐസോഇലക്ട്രോണിക് അല്ലാത്തതേത് എന്നു കണ്ടെത്തിയെ




A:-K+C+SC+




B:-Na,SC+




C:-Na+,NP




D:-Na+, Mg2+,0




Correct Answer:- Option-B












Question34:-1, 3 - ഡൈ ബ്രോമോപ്രൊപെയ്ൻ മെറ്റാലിക് സിങ്കുമായി പ്രവർത്തിച്ചാൽ ഉണ്ടാകുന്നത്




A:-പ്രൊപെയ്ൻ




B:-പ്രൊപ്പീൻ




C:-ബ്രോമോപ്രൊപെയ്ൻ




D:-സൈക്ലോപ്രൊപെയ്ൻ




Correct Answer:- Option-D












Question35:-ശരാശരി ബോണ്ട് ലെങ്‌ത്‌ ഏറ്റവും കൂടുതൽ ഏതിനെന്നു കണ്ടെത്തുക




A:-C - C




B:-CO




C:-C-N




D:-C-H




Correct Answer:- Option-A












Question36: ലിക്വിഡ് ഗ്ലാസ്സ് എന്നറിയപ്പെടുന്ന, പദാർത്ഥത്തിൻറെ വ്യത്യസ്തമായ അവസ്ഥ യഥാർത്ഥ എന്താണ്?




A:-എലിസ്ലോയിഡൽ കൊളോയിഡുകളുടെ സസ്പെൻഷൻ




B:-സ്പെറിക്കൽ കൊളോയിഡുകളുടെ സസ്പെൻഷൻ




C:-സാന്ദ്രത കുറഞ്ഞ കൊളോയിഡുകളുടെ സസ്പെൻഷൻ




D:-സാന്ദ്രത കുറഞ്ഞ ഗ്ലാസ്സ് പരലുകൾ




Correct Answer:- Option-A














Question37:- ലിഥിയം അയോൺ ബാറ്ററികൾക്കു പകരം, പരിസ്ഥിതി സൌഹൃദപരമായി ഉപയോഗിക്ക പുതിയതായി കണ്ടെത്തിയത് ഏതു ലോഹ ആനോഡുകളെയാണ്?




A:-സിങ്ക്




B:-മെഗ്നീഷ്യം




C:-സോഡിയം




D:-പൊട്ടാസ്യം




Correct Answer:- Option-C








.




Question38:-ഡിസംബർ 5 ൻറെ പ്രാധാന്യം എന്ത്?




A:-ലോകമണ്ണ് ദിനം




B:-ലോകതണ്ണീർത്തട സംരക്ഷണദിനം




C:-പരിസ്ഥിതിദിനം




D:-ജൈവവൈവിധ്യ സംരക്ഷണദിനം




Correct Answer:- Option-A












Question39:-ഗന്ധം തിരിച്ചറിയുന്നതിന് സഹായിക്കുന്ന ഭാഗമായ 'ജേക്കബ്സൺസ് ഓർഗൻ' കാണ ജീവിയേത്?




A:-ഷഡ്‌പദങ്ങൾ




B:-ঢোক




C:-സ്രാവ്




D:-പാമ്പ്




Correct Answer:- Option-D












Question40:-6 കിങ്‌ഡം വർഗ്ഗീകരണപദ്ധതി ആവിഷകരിച്ച ശാസ്ത്രജ്ഞനാര്?




A:-കാൾവൌസ്




B:-റോബർട്ട് എച്ച് വിറ്റാകർ




C:-ജോൺറേ




D:-കാൾലിനേയസ്




Correct Answer:- Option-A












Question41:-ക്യൂണികൾച്ചർ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?




A:-ചെമ്മീൻ കൃഷി




B:-പഴം പച്ചക്കറി കൃഷി




C:-മുയൽ വളർത്തൽ






Correct Answer:- Option-C












Question42:-കോശവിഭജനത്തിൻെറ ഭാഗമായി നടക്കുന്ന ന്യൂക്ലിയസ് വിഭജനത്തിൽ പുത്രികാ ന്യൂക്ലിയന രൂപം കൊള്ളുന്ന ഘട്ടമേത്?




A:-പ്രോഫേസ്




B:-മെറ്റാഫേസ്




C:-അനാഫേസ്




D:-ടിലോഫേസ്




Correct Answer:- Option-D














Question43:-കീടങ്ങൾ മൂലമുള്ള വിളനഷ്ടം കുറയ്ക്കാൻ ഏറ്റവും ഉചിതമായ മാർഗ്ഗമേത്?




A:-വീര്യം കൂടിയ കീടനാശിനി ഉപയോഗിക്കൽ




B:-മിത്രകീടങ്ങളെ സംരക്ഷിക്കൽ




C:-സംയോജിത കീടനിയന്ത്രണം അവലംബിക്കുക




D:-ജൈവകീടനാശിനി മാത്രം പ്രയോഗിക്കുക




Correct Answer:- Option-C












Question44:-വിറ്റാമിൻ A യുടെ അപര്യാപ്തതമൂലം ഉണ്ടാകുന്ന രോഗമേത്?




A:-നിശാന്ധത




B:-അനീമിയ




C:-വായ്പ്പുണ്ണ്




D:-സ്കർവ്വി




Correct Answer:- Option-A












Question45:-കുഞ്ഞിൻെറ മാതൃത്വമോ, പിതൃത്വമോ നിർണ്ണയിക്കാനും, ശരീരാവശിഷ്ടങ്ങളിൽനിന്നോ, വിരലടയാളത്തിൽ നിന്നോ കുറ്റവാളികളെ കണ്ടെത്തുന്നതിനും സഹായിക്കുന്ന സാങ്കേതിക വിദ്യയായ DNA (ഡി.എൻ.എ) ഫിംഗർ പ്രിൻറിംഗ് ആദ്യം കണ്ടെത്തിയ ശാസ്ത്രജ്ഞൻ




A:-കാരി ബി. മുല്ലിസ്




B:-അലക് ജെഫ്രി




C:-ടി.എച്ച്. മോർഗൻ




D:-എച്ച്. ഒ. സ്മിത്ത്




Correct Answer:- Option-B












Question46:- ചുവടെ 2 പ്രസ്താവനകൾ നൽകിയിരിക്കുന്നു. ഇവയുടെ അടിസ്ഥാനത്തിൽ ശരിയായ ഉത്സ തെരഞ്ഞെടുക്കുക




പ്രസ്താവന (i) : 22½ യുടെ 222 ശതമാനം 5 ആണ് പ്രസ്താവന (ii) : 33 ന്റെ 33 ശതമാനം 11




A:-പ്രസ്താവന (i) തെറ്റും (ii) ശരിയുമാണ്




B:-പ്രസ്താവന (i) ശരിയും (ii) തെറ്റുമാണ്




C:-പ്രസ്താവന (i) ഉം (ii) ഉം ശരിയാണ്




D:-പ്രസ്താവന (i) ഉം (ii) ഉം തെറ്റാണ്




Correct Answer:- Option-C










Question47:-11/12, 31/33, 21/23, 27/29 എന്നീ 4 ഭിന്നസംഖ്യകളെ ആരോഹണക്രമത്തിൽ ക്രമീകരിച്ചാൽ കിട്ടുന്നത്




A:-21/23, 11/12, 27/29, 31/33




B:-11/12, 21/23, 27/29, 31/33




C:-27/29, 21/23, 31/33, 11/12




D:-31/33, 11/12, 27/29, 21/23




Correct Answer:- Option-A














Question53:-ആദ്യത്തെ 32 എണ്ണൽ സംഖ്യകളുടെ ഘനങ്ങളുടെ (ക്യൂബുകളുടെ) ശരാശരി എത്രയാണ്=




A:-8724




B:-8712




C:-8732




D:-8728




Correct Answer:- Option-B














Question55:-13 സെ.മി. വശമുള്ള സമചതുരത്തിൻ്റെ വികർണ്ണം വശമാക്കി വരക്കുന്ന സമചതുരത്തിനെ പരപ്പളവ് എത്ര ചതുരശ്രസെൻ്റിമീറ്റർ ആയിരിക്കും?




A:-328




B:-428




C:-338




D:-278




Correct Answer:- Option-C










Question56:-48 രൂപ വിലയുള്ള 1 കിലോഗ്രാം പഞ്ചസാരയുടെ വില വർദ്ധിച്ചപ്പോൾ 54 രൂപയായി. വർദ്ധനവ് എത്ര ശതമാനമാണ് ?




A:-12%




B:-82%




C:-10%




D:-12%%




Correct Answer:- Option-D


















Question58:-ഒരു തുകയ്ക്ക് 2 വർഷത്തെ സാധാരണ പലിശയായി 2,400 രൂപ ലഭിക്കും. അതേ തുകയ്ക്ക് നിരക്കിൽ 2 വർഷത്തെ കൂട്ടുപലിശയായി 2,496 രൂപയും ലഭിക്കുമെങ്കിൽ പലിശനിരക്ക് എത്രയാണ്?




A:-7%




B:-82%




C:-8%




D:-72%




Correct Answer:- Option-C












Question59:-ക്ലോക്കിലെ സമയം രാവിലെ ഒമ്പതര മണി ആയിരുന്നാൽ മണിക്കൂർ സൂചിയും മിനിട്ടു സൂച തമ്മിലുള്ള കോണളവ് എത്ര ഡിഗ്രിയായിരിക്കും?




A:-100




B:-1072




C:-1022




D:-105




Correct Answer:- Option-D










Question60:-പാറ്റേണിലെ അടുത്ത സംഖ്യയേത്? 3, 20, 55, 114, 203, 328,




A:-495




B:-485




C:-475




D:-465




Correct Answer:- Option-A












Question61:-3 മുതൽ 6 വയസ്സു വരെ പ്രായമുള്ള കുട്ടികളുടെ സ്ഥൂലപേശീവികാസത്തിന് (Gross mu development) അനുഗുണമായ ഒരു അനുഭവ പ്രവർത്തനമാണ്




A:-മുത്തു കോർക്കൽ




B:-കടലാസ് മടക്കൽ




C:-പന്ത് എറിയൽ




D:-ചിത്രം വരയ്ക്കൽ




12/20




Correct Answer:- Option-C












Question62:-വൈകാരിക ബുദ്ധിയുടെ (Emotional Intelligence) സവിശേഷത




A:-. സ്വബോധം (Self-awareness)




B:- ആത്മനിയന്ത്രണം (Self-regulation)




C:-സാമൂഹ്യബോധം (Social awareness)




D:-ഇവയെല്ലാം (All the above)




Correct Answer:- Option-D














Question63:-പിയാഷെയുടെ (Piaget) സിദ്ധാന്തപ്രകാരം താഴെ പറയുന്ന വൈജ്ഞാനിക


വികാസഘട്ടങ്ങളുടെ ക്രമം നിർദ്ദേശിക്കുക




A:-പ്രതീകങ്ങൾ (Symbols) - മനോവ്യാപാരം (Operations) - യുക്തിചിന്ത (Reasoning) - പ്രവർത്തനം (Reflex action)




B:-റിഫ്ലക്സ് പ്രവർത്തനം (Reflex action) - പ്രതീകങ്ങൾ (Symbols) - മനോവ്യാപാരം (Operations) - യുക്തിചിന്ത(Reasoning)




C:-മനോവ്യാപാരം (Operations) - റിഫ്ലക്സ് പ്രവർത്തനം (Reflex action) - പ്രതീകങ്ങൾ (Symbols) - യുക്തിചിന്ത (Reasoning)




D:-റിഫ്ലക്സ് പ്രവർത്തനം (Reflex action) - മനോവ്യാപാരം (Operations) - യുക്തിചിന്ത (Reasoning) - (Symbols)




Correct Answer:- Option-B












Question64:-റോഷാ ഇങ്ക് ബ്ലോട്ട് ടെസ്റ്റ് (Rorschach Ink Blot Test) ഏതു തരത്തിലുള്ള മനശ്ശാന ഗവേഷണ രീതിയാണ്?




A:-  (Projective Method)




B:- (Observation Method)




C:- (Clinical Method)




D:- (Survey Method)




Correct Answer:- Option-A














Question65:-'വാചിക ചേഷ്ടകളുടെ (Verbal Behaviour) പ്രബലനമാണ് (Conditioning) ഭാഷാവികാസത്തിന് അടിസ്ഥാനം'. - ഏതു മനശ്ശാസ്ത്രജ്ഞനാണ് ഈ കാഴ്ചപ്പാട് മുന്നോട്ട് വെച്ചത്?




A:-ജീൻ പിയാഷെ (Jean Piaget)




B:-നോം ചോംസ്കി (Noam Chomsky)




C:-ലവ് വിഗോട്സ്കി (Lev Vygotsky)




D:-ബി.എഫ്. സ്കിന്നർ (B.F. Skinner)




Correct Answer:- Option-D












Question66:-താഴെ പറയുന്ന ഏതു കാര്യമാണ് ബോബോ ഡോൾ പരീക്ഷണത്തിലൂടെ (Bobo doll experiment) സാധൂകരിക്കുന്നത്?




A:-ചോദക (Stimulus) - പ്രതികരണ (Response) ങ്ങളുടെ അനുബന്ധന (conditioning)പഠനം




B:-ദൃശ്യമാധ്യമങ്ങളിലെയും മുതിർന്നവരുടേയും പെരുമാറ്റരീതികൾ കുട്ടികൾ അനുകരിക്കുകയും അവലംബിക്കുകയും ചെയ്യും




C:-ഭാഗങ്ങളുടെ ആകെ തുകയേക്കാൾ മികച്ചതാണ് അതിൻെറ സമഗ്രത




D:-കുട്ടിയ്ക്ക് സ്വയം അറിവ് നിർമ്മിക്കാനുള്ള കഴിവുണ്ട്




Correct Answer:- Option-B














Question67:-ഫ്രോയ്‌ഡിൻ്റെ മനോവിശ്ലേഷണ സിദ്ധാന്ത (Psycho Analytical Theory) പ്രകാര ജന്മവാസനകളുടേയും പ്രാകൃത വികാരവിചാരങ്ങളുടെയും ഉറവിടമായ വ്യക്തിത്വഘടകം?




A:- അഹം (Ego)




B:-ലിബിഡോ (Libido)




C:-  അത്യാഹം (Super Ego)






D:-ഇദ്ദ് (Id)




Correct Answer:- Option-D










Question68:-പഠനത്തിൽ മികവു പുലർത്താനാവാത്ത ഒരു കുട്ടി ചിത്രരചനയിൽ മികവു പുലർത്താൻ ശ്രമ ഏതു തരത്തിലുള്ള സമായോജന ക്രിയാ തന്ത്രമാണ് (Defence Mechanism or Adjustment Mechanism) ഇവിടെ കാണാനാവുന്നത്?




A:-ഉദാത്തീകരണം (Sublimation)




B:-യുക്തീകരണം (Rationalisation)




C:- അനുപൂരണം (Compensation)




D:-തദാത്മീകരണം (Identification)




Correct Answer:- Option-C












Question69:-'സമ്മാനങ്ങളും പ്രശംസയും പഠനം പ്രബലപ്പെടുത്തുന്നു' ഏതു പഠന നിയമമാണ് ഇവിടെ കൂ പ്രസക്തം?




A:-ഫല നിയമം (Law of Effect)




B:-അഭ്യാസ നിയമം (Law of Exercise)




C:-സന്നദ്ധതാ നിയമം (Law of Readiness)




D:-(Trial and Error)




Correct Answer:- Option-A










Question70:-ഗസ്റ്റാൾട്ട് മനശ്ശാസ്ത്ര സമീപനവുമായി കൂടുതൽ യോജിച്ചു പോകുന്ന പ്രശ്നപരിഹരണ രീതി




A:-അൽഗൊരിതം (Algorithm)




B:-അന്തർദൃഷ്ടി (Insight)




C:-ഹരിസ്റ്റിക്സ് (Heuristics)




D:- ശ്രമ പരാജയരീതി (Trial and Error method)




Correct Answer:- Option-B












Question 71:-ചാക്രിക രീതിയ്ക്ക് (Spiralling) ഉദാഹരണം ഏത്?




A:-സംഖ്യാബോധം പൂർണ്ണമായി പഠിച്ച ശേഷം സങ്കലനം, പിന്നീട് വ്യവകലനം, തുടർന്ന് ഭിന്നസംഖ്യ




B:-ആദ്യം അനുഭവങ്ങൾ, പിന്നീട് പ്രതീകങ്ങൾ, തുടർന്ന് ചിത്രങ്ങൾ, അതിനുശേഷം ഭാഷ




C:-സംഖ്യാബോധവും സങ്കലനവും വ്യവകലനവുമൊക്കെയായി ബന്ധപ്പെട്ട അനുഭവങ്ങൾ സ്വാഭാവിക സന്ദർഭങ്ങളിൽ വീണ്ടും വീണ്ടും അവതരിപ്പിക്കുന്നു




D:-ആദ്യം വ്യക്തിഗത പ്രവർത്തനം, പിന്നീട് സംഘപ്രവർത്തനം തുടർന്ന് ക്ലാസ്സ് പ്രവർത്തനം, അതിനുശേഷം അവതരണം




Correct Answer:- Option-C












Question72:-എന്താണ് ടാലൻ്റ് ലാബ്?




A:-പ്രത്യേക ടാലന്റ് ഉള്ള കുട്ടികളെ കണ്ടെത്തി നേരിട്ടുള്ള പ്രായോഗിക ലാബ് അനുഭവങ്ങൾ നല്കുന്നു




B:-കുട്ടികൾക്ക് അഭിരുചിയുള്ള മേഖല കണ്ടെത്തി സ്കൂൾ പഠനകാലത്തു തന്നെ പരിശീലനവും പ്രോത്സാഹനവും നൽകുന്നു




C:-ശാസ്ത്രത്തിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകുന്നു




D:-ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതശാസ്ത്രം, ഐ.ടി. മുതലായ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകൾ


സ്ഥാപിക്കുന്നു




Correct Answer:- Option-B












Question 73:-കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും പ്രസക്തമായ ആവശ്യം




A:-സാർവ്വത്രികമായ ഗുണനിലവാരം (Universal Quality)




B:-സാർവ്വത്രിക സാക്ഷരത (Universal Literacy)




C:-സാർവ്വത്രികമായ വിദ്യാലയപ്രവേശനം (Universal Enrolment)




D:-സർവ്വരേയും നിലനിർത്തൽ (Universal Retention)




Correct Answer:- Option-A












Question74:-1 മുതൽ 8 വരെ ക്ലാസ്സുകളിലെ പഠന സൌകര്യങ്ങളും പഠന നിലവാരവും




ഉയർത്തുന്നതിനുവേണ്ടി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും 2002 മുതൽ 2017 വരെ നടപ്പിലാക്കിയ കേന്ദ്രാവിഷ്കൃത പദ്ധതി




A:-ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടി (District Primary Education Project - DPEP)




B:-സമഗ്ര ശിക്ഷാ അഭിയാൻ (Samagra Siksha Abhiyan - SSA)




C:-രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (Rashtreeya Madhyamic Siksha Abhiyan -




RMSA)




D:-സർവ്വ ശിക്ഷാ അഭിയാൻ (Sarva Siksha Abhiyan - SSA)




Correct Answer:- Option-D












Question75:-'ഭാരമാകാത്ത പഠനം' (Learning Without Burden) എന്ന റിപ്പോർട്ട് (1993) സമ്മ ദേശീയ വിദ്യാഭ്യാസ ഉപദേശക സമിതിയുടെ അധ്യക്ഷൻ




A:-ഡോ. ഡി.എസ്. കോത്താരി (Dr. D.S. Kothari)




B:-പ്രൊഫ. യശ്‌പാൽ (Prof. Yash Pal)




C:-ഡോ. കസ്തൂരി രംഗൻ (Dr. Kasthoori Rangan)




D:-ഡോ. എം.എസ്. സ്വാമിനാഥൻ (Dr. M.S. Swaminathan)




Correct Answer:- Option-B












Question 76:-ഉൾച്ചേർന്ന വിദ്യാഭ്യാസം (Inclusive Education) എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?




A:-വിവിധ വിഷയങ്ങളെ ഉദ്ഗ്രഥിച്ചു കൊണ്ടുള്ള വിദ്യാഭ്യാസം




B:-ജാതി-മത-വർഗ്ഗ-സാംസ്കാരിക-സാമ്പത്തിക-സാമൂഹിക വ്യത്യാസമില്ലാതെയുള്ള വിദ്യാഭ്യാസം




C:-ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സമപ്രായക്കാരോടൊപ്പം വിവേചനമില്ലാതെ ലഭിക്കുന്ന മുഖ്യധാരാ വിദ്യാഭ്യാസം




D:-ആൺ-പെൺ വിവേചനമില്ലാത്ത പൊതു വിദ്യാഭ്യാസം




Correct Answer:- Option-C












Question 77:-ഗാന്ധിയൻ വിദ്യാഭ്യാസപദ്ധതിയുടെ പ്രസക്തി




A:-ആത്മസാക്ഷാത്‌കാരത്തിനുള്ള വിദ്യാഭ്യാസ പദ്ധതി




B:-പ്രശ്നപരിഹരണത്തിനുള്ള വിദ്യാഭ്യാസ പദ്ധതി




C:-സാർവ്വദേശീയ വിദ്യാഭ്യാസ പദ്ധതി




D:-തദ്ദേശീയമായ അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി




Correct Answer:- Option-D












Question78:-ആഗമന രീതി (Inductive method) യുടെ സവിശേഷത അല്ലാത്തത്?




A:-ഉദാഹരണങ്ങളിൽ നിന്ന് പൊതുതത്വത്തിലേക്ക്




B:-അനുഭവങ്ങളിൽ നിന്ന് സിദ്ധാന്തത്തിലേക്ക്




C:-നിയമത്തിൽ നിന്ന് വിശദീകരണത്തിലേക്ക്




D:-നിരീക്ഷണത്തിൽ നിന്ന് നിഗമനത്തിലേക്ക്




Correct Answer:- Option-C












Question79:-'എന്താണോ വിലയിരുത്താൻ ഉദ്ദേശിച്ചത്, അതു തന്നെ വിലയിരുത്താൻ കഴിയുക' മുകളിൽ പരാമർശിച്ചത് സിദ്ധിശോധകത്തിൻ്റെ (Achievement test) ഏതു സവിശേഷതയാണ്?




A:-സാധുത (Validity)




B:-വസ്തുനിഷ്ഠത (Objectivity)




C:-വിശ്വാസ്യത (Reliability)




D:- വിവേചനം (Discrimination)




Correct Answer:- Option-A












Question80:-കുട്ടികളുടെ ലേഖനശേഷിയെ ബാധിക്കുന്ന ഒരു പഠനവൈകല്യമാണ്




A:-ഡിസ് ലെക്സിയ (Dyslexia)




B:-ഡിസ്ഗ്രാഫിയ (Dysgraphia)




C:-ഡിസ് കാൽക്കുലിയ (Dyscalculia)




D:-നോൺ വെർബൽ (Non Verbal)




Correct Answer:- Option-B












Question81:-Question 81-83






Read the following passage and answer the questions below:




The awkwardness of life in old age homes has been pointed out by many. The tedium old people face there, is mainly out of the importunate curiosity of the visitors who come there. Many of the old people are maladjusted because of the long and solitary lives they have to lead there. Apparently there are no genuine cases of abandoned parents because of the financial conditions of the family. M of them are giving up by their wealthy children. We have to go on enlightening youths against the tendency to fly away from their parents. The Paltry sum they send is nothing if they really know the value of the disarming smiles that bloom the faces of their parents when they are properly cared for in their old age. Find out the word from the passage which means 'having been deserted or left'

A:-Disarming

B:-Abandoned

C:-Importunate

D:-Solitary


Correct Answer:- Option-B





Question82:-As per the passage, which is more valuable?

A:-The Paltry sum which is send by the youth

B:-Wealthy children

C:-The disarming smile on the faces of old people when they are properly cared

D:-The awkwardness of life in old age homes

Correct Answer:- Option-C




Question83:-How can we reduce the number of old age homes?


A:-By enlightening our growth against their tendency to give up their pare

B:-By giving contribution to old age homes

C:-By visiting the old age homes regularly

D:-By providing more facilities in old age homes

Correct Answer:- Option-A





Question84:-One who knows everything

A:-Optimist

B:-Omnivorous

C:-Omnipotent

D:-Omniscient

Correct Answer:- Option-D




Question85:-The doctors have decided to ............ strike

A:-go on

B:-go by

C:-go for

D:-go up

Correct Answer:- Option-A





Question86:-Choose the correct sentence

A:-When we had entered the theatre, the show had already begun

B:-When we entered the theatre, the show had already begun

C:-When we enter the theatre, the show had already begun

D:-When we entered the theatre, the show had already begin


Correct Answer:- Option-B






Question87:-'Skimming' in reading is


A:-reading longer text for one's pleasure

B:-going through the text to find a particular kind of information

C:-detailed reading

D:-going through the text quickly to get an overall idea

Correct Answer:- Option-D






Question88:-Which is not related to constructivism?


A:-Teacher dominated classroom

B:-Collaborative learning strategies

C:-Emphasize the process

D:-Teachers serve as facilitators

Correct Answer:- Option-A




Question89:-Which one is associated with Vygotsky?


A:-U.G. theory

B:-Convergence theory

C:-'tabula-rasa'

D:-Stimulus - response theory

Correct Answer:- Option-B



Question90:---- your instruction, we have arranged a meeting at 5 pm

A:-in favour of

B:-In course of

C:-In the event of

D:-In accordance with

Correct Answer:- Option-D





Question91:-ജനകീയ കവി എന്ന വിശേഷണത്തിന് കുഞ്ചൻ നമ്പ്യാർ കവിതകളുടെ ഏത് സവിശേഷതയായിരിക്കും കാരണമായിതീർന്നത്?


A:-പുരാണ കഥകളും സംഭവങ്ങളും ഹാസ്യാത്മകമായി അവതരിപ്പിച്ചു

B:-ജനസാമാന്യത്തിന് പരിചിതമായ അന്തരീക്ഷത്തെ പുരാണ കഥകളുമായി കൂട്ടിയിണക്കി അവതരിപ

C:-ഭക്തിയിൽ ചാലിച്ച കവിത നിർമ്മിച്ചു

D:-തുള്ളൽ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു


Correct Answer:- Option-B




Question92:-ആഭിജാത്യ്രദ്രമം യാഥാർത്ഥ്യങ്ങളുടെ വിസ്തൃതിയിലേക്കും തന്മൂലം കൂടുതൽ തകർച്ചയിലേക്കും നയിക്കുന്നതിൻറെ ദൃഷ്ടാന്തം എന്നു പറയാവുന്ന ബഷീർ കൃതി ഏത്?

A:-പ്രേമലേഖനം

B:-ബാല്യകാലസഖി

C:-ൻറുപ്പൂപ്പാക്കൊരാനേണ്ടാർന്ന്

D:-മതിലുകൾ


Correct Answer:- Option-C




Question93:-കുമാരനാശാൻറെ കവിതകളിൽ രചനാകാലം കൊണ്ട് താഴെപ്പറയുന്നവയിൽ ആദ്യം എഴു ഏത്?


A:-നളിനി

B:-eller

C:- ചിന്താവിഷ്ടയായ സീത

D:-വീണപൂവ്

Correct Answer:- Option-D




Question94:-പാശ്ചാത്യ ശബ്ദകോശങ്ങളുടെ മാതൃകയിൽ 1872-ൽ മലയാള ഭാഷയ്ക്കായി ഡോ. ഹെർമ്മ ഗുണ്ടർട്ട് സംഭാവന നൽകിയ ഗ്രന്ഥം ഏത്?


A:-ഗുണ്ടർട്ട് നിഘണ്ടു


B:-പാഠമാല


C:-മലയാള വ്യാകരണം


D:-കേരളപാണിനീയം


Correct Answer:- Option-A




Question95:-കുട്ടികളുടെ ഉച്ചാരണ വൈകല്യത്തിന് കാരണമാകുന്ന ഘടകം ഏതാണ്?

A:-ഗൃഹഭാഷാസ്വാധീനം

B:-മാനകഭാഷയോടുള്ള താല്പര്യം

C:-മാനസികവും ശാരീരികവുമായ ദൌർബ്ബല്യം

D:-ഭാഷാഭേദം


Correct Answer:- Option-C








Question96:-ബാലസാഹിത്യമേഖലയ്ക്ക് ഉണർവും കരുത്തും പകരുന്ന സംസ്ഥാന സർക്കാർ സ്ഥാപനമേന


A:-ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

B:-ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്

C:-തളിര്

D:-സാഹിത്യ അക്കാദമി


Correct Answer:- Option-B





Question97:-'കരകവിയുക' എന്ന ശൈലിക്ക് യോജിക്കുന്ന അർത്ഥം ഏത്?

A:-വർദ്ധിക്കുക

B:-വിനാശം സൃഷ്ടിക്കുക

C:-കളഞ്ഞു കുളിക്കുക

D:-സന്തോഷിക്കുക

Correct Answer:- Option-A





Question98:-'മിടുക്കർ' എന്ന പദം ഏത് ബഹുവചന വിഭാഗത്തിൽപ്പെടുന്നു?


A:-ദ്വിവചനം


B:-അലിംഗബഹുവചനം


C:-പൂജകബഹുവചനം


D:-സലിംഗബഹുവചനം


Correct Answer:- Option-B





Question99:-'ഭിത്തിക' എന്ന ചിഹ്നം എന്തിന് ഉപയോഗിക്കുന്നു?


A:-സംക്ഷേപിച്ച് പറയുന്നതിന്

B:-മറ്റാരുടെയെങ്കിലും സംഭാഷണശകലം എടുത്തെഴുതുന്നതിന്

C:-പദത്തെ മുറിച്ച് രണ്ടു വരികളായി എഴുതുന്നതിന്

D:-സമപ്രധാനമായ രണ്ടു വാക്യങ്ങൾക്കിടയിൽ ചേർക്കുന്നതിന്


Correct Answer:- Option-D







Question100:-നല്ല ഭാഷാ ക്ലാസ്സ് അദ്ധ്യാപികയുടെ സവിശേഷതകൾക്ക് യോജിക്കാത്തത് ഏത്?


A:-കുട്ടികൾ തയ്യാറാക്കിയത് മെച്ചപ്പെടുത്താൻ മാർഗ്ഗനിർദ്ദേശം നൽകൽ


B:-കുട്ടികളുമായി നന്നായി ഇടപഴകൽ


C:-അഭിനയം, ചിത്രംവര, ആലാപനം എന്നിങ്ങനെയുള്ള കഴിവ്


D:-ക്ലാസ്സ് മുറിയിൽ കർശന അച്ചടക്കം ഉറപ്പാക്കൽ


Correct Answer:- Option-D






 Lp school teacher psc question paper 2023