PSC Mock test - kerala psc questions and answers - ktet zone

Kerala PSC General Knowledge Mock Test

Psc Mock test

കേരള പി എസ് സി യിലെ ജികെ ചോദ്യങ്ങളുടെ മോക്ക് ടെസ്റ്റാണ് താഴെ തയ്യാറാക്കിയിട്ടുള്ളത്


എല്ലാ തരം പിഎസ്സി പരീക്ഷകൾക്കും ഉപകാരപ്പെടുന്ന ചോദ്യങ്ങളാണ്... നമുക്ക് വായിക്കാം..



1. ഇന്ത്യയുടെ ദേശീയ വൃക്ഷം താഴെപ്പറയുന്നവയില്‍ ഏത് ?
തെങ്ങ്
പേരാല്‍
മാവ്
കവുങ്ങ്
2.എക്സ്-റെ കടത്തിവിടാത്ത ലോഹം ?
ഇരുമ്പ്
ചെമ്പ്
ലെഡ്
സ്വർണ്ണം
3. ഹരിത ഗൃഹ പ്രഭാവം അനുഭവപ്പെടുന്ന മണ്ഡലമേത്?
ട്രോപ്പോസ്ഫിയര്‍
സ്ട്രാറ്റോസ്ഫിയര്‍
മിസോസ്ഫിയര്‍
തെര്‍മ്മോസ്ഫിയര്‍
4. ഹീമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം?
സിങ്ക്
മെഗ്നീഷ്യം
ഇരുമ്പ്
അലുമിനിയം
5. മരീചികയ്ക്ക് കാരണം പ്രകാശത്തിന്‍റെ ഏത് പ്രതിഭാസമാണ്
അപവര്‍ത്തനം
പ്രകീര്‍ണ്ണനം
വിസരണം
ഇവയൊന്നുമല്ല
6. വെള്ളത്തിലിട്ടാല്‍ കത്തുന്ന ലോഹം?
ഫോസ്ഫറസ്
നിയോൺ
സോഡിയം
കാൽസിയം
7. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോ പഗ്രഹമേത്?
ആപ്പിൾ
രോഹിണി
എഡ്യൂസാറ്റ്
ആര്യഭട്ട
8. തണ്ണീര്‍മുക്കം ബണ്ട് സ്ഥിതി ചെയ്യുന്ന കായല്‍?
ബിയ്യം
വേമ്പനാട്ട്
ശാസ്താംകോട്ട
അഷ്ടമുടി

9. ദേശീയ മനുഷ്യാവകാശ കമ്മീഷനെ നിയമിക്കുന്നതാര്?
രാഷ്ട്രപതി
ലോക്സഭാസ്പീക്കർ
പ്രധാനമന്ത്രി
ഗവർണർ
10. ഓര്‍ക്കിഡ് സ്റ്റേറ്റ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?
അരുണാചൽ പ്രദേശ്
സിക്കിം
മിസോറാം
ജമ്മു കശ്മീർ
11. ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോളിയം ഖനി ഏത്?
ദിഗ്ബോയ്
ബോക്കാരോ
ഷിമോഗ
മുംബൈ ഹൈ
12. ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശം?
ലക്ഷ്യദ്വീപ്
ദാമൻ ദിയു
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
പുതുച്ചേരി
13. കാസര്‍ഗോഡ് പട്ടണത്തെ ഇംഗ്ലീഷ് അക്ഷരമാലയിലെ U ആകൃതിയില്‍ ചുറ്റി ഒഴുകുന്ന നദി ഏത്? ?
വളപട്ടണം പുഴ
മഞ്ചേശ്വരം പുഴ
ഉപ്പള കായൽ
ചന്ദ്രഗിരി പുഴ
14. ഇന്ത്യാഗേറ്റ് സ്ഥിതി ചെയ്യുന്നതെവിടെ?
മുംബൈ
ന്യൂഡൽഹി
എറണാകുളം
കൊല്ലം
15. ശ്രീനാരായണ ഗുരു ആദ്യമായി സര്‍വ്വമത സമ്മേളനം നടത്തിയ വര്‍ഷം
1913
1912
1909
1924
16. വാല്മീകി ടൈഗര്‍ റിസര്‍വ്വ് ഏത് സംസ്ഥാനത്താണ്?
ഛത്തീസ്ഗഢ്
ഹരിയാന
പശ്ചിമ ബംഗാൾ
ബീഹാർ
17. വോയ്സ് ഓഫ് ഇന്ത്യ എന്ന കൃതി ഏത് സ്വാതന്ത്യസമര സേനാനിയുടേതാണ്?
ഗോപാലകൃഷ്ണ ഗോഖലെ
ദാദാഭായ് നവറോജി
ബാലഗംഗാധര തിലക്
സുഭാഷ് ചന്ദ്രബോസ്
18. ലോക കംപ്യൂട്ടര്‍ സാക്ഷരതാ ദിനം?
ഡിസംബർ 2
സെപ്റ്റംബർ 8
നവംബർ 4
മെയ് 2
19. ഇന്ത്യയിലെ ആദ്യത്തെ ദിനപത്രം?
ഹിന്ദു
ബോംബെ സമാചാർ
ബംഗാൾഗസറ്റ്
ഇന്ത്യൻഎക്സ്പ്രസ്
20. ബാങ്കുകള്‍ ദേശസാത്കരിച്ച പ്രധാനമന്ത്രി?
രാജീവ് ഗാന്ധി
ജവഹർ ലാൽ നെഹ്റു
ഇന്ദിരാ ഗാന്ധി
ലാൽബഹാദൂർശാസ്ത്രി
21. ഇന്ത്യന്‍ പ്രസിഡന്‍റിന് രാജ്യസഭയിലേക്ക് എത്ര പേരെ നാമ നിര്‍ദ്ദേശം ചെയ്യാം ?
12
10
11
13
22. ബ്രിട്ടീഷുകാര്‍ക്കെതിരെ കേരളത്തില്‍ നടന്ന ആദ്യത്തെ സംഘടിത കലാപം?
വെല്ലൂര്‍ കലാപം
ആറ്റിങ്ങൽകലാപം
കുറിച്യകലാപം
അഞ്ച്തെങ്ങ്കലാപം
23. അസം റൈഫിള്‍സിന്‍റെ ആസ്ഥാനം?
ജലന്ധർ
ഷില്ലോങ്
ബെലാപൂർ
ഡെറാഡൂൺ
24. കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം ഏത്??
തട്ടേക്കാട്
പെരിയാർ
പറമ്പിക്കുളം
മുത്തങ്ങ
25. കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം ഏത്?
തട്ടേക്കാട്
കുമരകം
അരിപ്പ
മംഗളവനം
26. കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം ഏത്??
കടലുണ്ടി
മംഗളവനം
കുമരകം
തട്ടേക്കാട്
27. കേരളത്തിലെ ഏറ്റവും ചെറിയ ചുരം ഏത്? ?
(a) പേരമ്പാടി ചുരം
(b) നാടുകാണി ചുരം
(c) ആര്യങ്കാവ് ചുരം
(d) താമരശ്ശേരി ചുരം
28.നാടുകാണി ചുരം സ്ഥിതി ചെയ്യുന്ന ജില്ല ഏത്??
പാലക്കാട്
വയനാട്
എറണാകുളം
മലപ്പുറം
29. കേരളത്തിന്റെ കവാടം എന്നറിയപ്പെടുന്ന ചുരം ഏത്??
നാടുകാണി ചുരം
പാലക്കാട്ചുരം
പേരമ്പാണി ചുരം
താമരശ്ശേരി ചുരം
30. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
ദോഡാബേട്ട
അഗത്യമല
മീശപ്പുലിമല
ആനമുടി
31. പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി ഏത്?
പമ്പ
കബനി
പാമ്പാർ
മണിമലയാർ
32. പൂക്കോട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല ഏത് ??
മലപ്പുറം
വയനാട്
എറണാകുളം
പാലക്കാട്
33.തണ്ണീർ മുക്കം ബണ്ട് സ്ഥിതി ചെയ്യുന്ന കായൽ ഏത്??
അഷ്ടമുടി കായൽ
ശസ്താംകോട്ടകായൽ
വേമ്പനാട്ട് കായൽ
കായംകുളംകായൽ
34. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏത്?
അഷ്ടമുടി കായൽ
പുന്നമട കായൽ
ശാസ്താംകോട്ട കായൽ
വെള്ളായണി കായൽ
35.കേരളത്തിലെ ആകെ കായലുകളുടെ എണ്ണം എത്ര?
31
34
30
44
36. കേരളത്തിലെ ഏറ്റവും നീളം കുടിയ നദി ഏത്?
പമ്പ
ചാലിയാർ
പെരിയാർ
കബനി
37. ഏത് രാജ്യത്തിന്റെ ദേശീയ പുഷ്പമാണ് ചെമ്പരത്തി പൂവ്?
റഷ്യ
ഈജിപ്ത്
ഭൂട്ടാൻ
മലേഷ്യ
38. കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല??
കണ്ണൂർ
തിരുവനന്തപുരം
ആലപ്പുഴ
കാസർഗോഡ്
39. കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന ജില്ല??
കോഴിക്കോട്
ഇടുക്കി
പാലക്കാട്
കോട്ടയം
40. മനുഷ്യ ശരീരത്തിലെ ഏറ്റവും ഉറപ്പുള്ള ഭാഗം??
തുടയെല്ല്
നഖം
തലയോട്ടി
പല്ലിൻ്റെഇനാമൽ
41. രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം ?
സൾഫർ
മഗ്നീഷ്യം
ക്ലോറിൻ
പൊട്ടാസ്യം
42. പരുത്തി ഉത്പാദനത്തിൽ മുന്നിൽ നിക്കുന്ന സംസ്ഥാനം ??
കേരളം
മഹാരാഷ്ട്ര
ഒറീസ
ഗുജറാത്ത്
43. ഇന്ത്യയുടെ ധാന്യ കലവറ" എന്നറിയപ്പെടുന്നത് ?
ഹരിയാന
പഞ്ചാബ്
കർണാടക
തെലങ്കാന
44. ആനമുടി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം? ?
പെരിയാർ
ഇരവികുളം
മംഗളവനം
നെയ്യാർ
45. തമിഴ്‌നാടിന്റെ ഔദ്യോഗിക മൃഗം?
കാട്ടുപോത്ത്
ആന
വരയാട്
കടുവ
46.ചിമ്മിനി വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല??
കോഴിക്കോട്
തിരുവനന്തപുരം
എറണാകുളം
തൃശ്ശൂർ
47.കേരളത്തിലെ ആദ്യത്തെ പത്രം??
മാതൃഭൂമി
രാജ്യസമാചാരം
കേരളകൗമുദി
മനോരമ
48.കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം?
തട്ടേക്കാട്
മംഗളവനം
ഇരവികുളം
സൈലൻറ് വാലി
49.കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി??
ഇടുക്കി ഡാം
പള്ളിവാസൽ
മലമ്പുഴ ഡാം
വയനാട് ഡാം
50.കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
ശാസ്താംകോട്ട കായൽ
പുന്നമടക്കായൽ
വേമ്പനാട്ടുകായൽ
പെരിയാർ
51. കടൽ ജീവികളിൽ ഓന്തിനെ പോലെ നിറം മാറാൻ കഴിവുള്ളത് ?
സ്രാവ്
തിമിംഗലം
നീരാളി
സ്റ്റാർ ഫിഷ്
52. പ്രകാശ സംശ്ലേഷണ സമയത്തു ഓസോൺ പുറത്തു വിടുന്ന സസ്യം ?
കുരുമുളക്
കറിവേപ്പ്
ചീര
തുളസി
53.ഇന്ത്യയുടെ ധാന്യ കലവറ" എന്നറിയപ്പെടുന്നത് ??
ഹരിയാന
പഞ്ചാബ്
പശ്ചിമബംഗാൾ
മഹാരാഷ്ട്ര
54. പരുത്തി ഉത്പാദനത്തിൽ മുന്നിൽ നിക്കുന്ന സംസ്ഥാനം ??
പഞ്ചാബ്
ഹരിയാന
ഗുജറാത്ത്
മഹാരാഷ്ട്ര
55. ####?
കോഴിക്കോട്
തിരുവനന്തപുരം
എറണാകുളം
കൊല്ലം
56. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം ?
ബുധൻ
ശുക്രൻ
ചന്ദ്രൻ
ചൊവ്വ
57.രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം ??
മഗ്നീഷ്യം
കാൽസ്യം
കോപ്പർ
സൾഫർ
58.ലോകത്തിലെ ഏറ്റവും ചെറിയ ഭൂഖണ്ഡം ഏതാണ്?
യൂറോപ്പ്
ആസ്ട്രേലിയ
ആഫ്രിക്ക
അന്റാർട്ടിക്ക
59.ഇന്ത്യയുടെ ദേശീയ ഗെയിമിന്റെ പേരെന്താണ് ??
കബഡി
ഫുട്ബോൾ
ക്രിക്കറ്റ്
ഹോക്കി
60.ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഏതാണ്?
രാജസ്ഥാൻ
മഹാരാഷ്ട്ര
മധ്യപ്രദേശ്
ഒഡീഷ

61. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ നിയമമേതാണ്? ?
(A) റെഗുലേറ്റിങ്ങ് ആക്റ്റ്
(B) റൗലറ്റ് ആക്റ്റ്
(C) പിറ്റ്സ് ഇന്ത്യ ആക്റ്റ്
(D ചാർട്ടർ ആക്റ്റ്
62. "പ്ലാസ്സിയുദ്ധം ബ്രിട്ടീഷ് ഭരണത്തിന് അടിത്തറ പാകിയെങ്കിൽ ജാലിയൻ വാലാബാഗ് അടിത്തറ ഇളക്കി - ഇത് ആരുടെ വാക്കുകളാണ്?
ജവഹർലാൽ നെഹ്റു
ബാലഗംഗാധര തിലക്
ഗോപാലകൃഷ്ണ ഗോഖലെ
മഹാത്മാഗാന്ധി
63. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ അത്യന്തിക ലക്ഷ്യം പൂർണ്ണസ്വരാജാണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ്സ് സമ്മേളനമേത്?
നാഗ്പൂർ
മുംബൈ
അമരാവതി
ലാഹോർ
64. ബംഗാൾ വിഭജനം നടത്തിയ ബ്രിട്ടീഷ് വൈസ്രോയി?
ഡൽഹൗസി പ്രഭ
കോൺവാലിസ് പ്രഭു
വെല്ലസ്ലി പ്രഭു
കഴ്സൺ പ്രഭു
65. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ പ്രസിഡൻ്റായ ആദ്യ ഇന്ത്യൻ വനിത ആരാണ്?
വിജയലക്ഷ്‌മി പണ്ഡിറ്റ്
അരുണ ആസഫ് അലി
സരോജിനി നായിഡു
മാഡം ഭിക്കാജി കാമ
66. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 19 താഴേപ്പറയുന്നവയിൽ ഏത് അവകാശമാണ് ഉൾക്കൊള്ളുന്നത്?
ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം
ചൂഷണത്തിനെതിരായ അവകാശം
അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം
മത സ്വാതന്ത്ര്യത്തിനുള്ള അവകാശം
67. സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്ന് നീക്കം ചെയ്‌തത് ഏത് ഭരണഘടനാ രോഗതിയിലൂടെയാണ്?
29
25
42
44
68. ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങൾ എന്ന ആശയം സ്വീകരിച്ചത് എത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ്?
അമേരിക്ക
ഫ്രാൻസ്
കാനഡ
സോവിയറ്റ് യൂണിയൻ
69. മൗലിക കടമകളെക്കുറിച്ച് ശുപാർശകൾ നൽകുന്നതിനായി 1970-ൽ കോൺഗ്രസ്സ് പാർട്ടി രൂപീകരിച്ച കമ്മിറ്റി?
രാജമന്നാർ കമ്മിറ്റി
പുഞ്ചി കമ്മിറ്റി
മൽഹോത്ര കമ്മിറ്റി
സ്വരൺസിംഗ് കമ്മിറ്റി
70. ഇന്ത്യൻ പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനം വിളിച്ചു ചേർക്കുന്നതാരാണ്?
പ്രധാനമന്ത്രി
രാഷ്ട്രപതി
ഉപരാഷ്ട്രപതി
ലോക്സ‌ഭ സ്പീക്കർ
71. 1947-ൽ ഐക്യകേരള കൺവെൻഷൻ നടന്നത് എവിടെയാണ്?
തൃശ്ശൂര്
കോഴിക്കോട്
വയനാട്
മലപ്പുറം
72. സമത്വ സമാജം' എന്ന സംഘടന സ്ഥാപിച്ച സാമൂഹിക പരിഷ്‌ക്കർത്താവ്?
ശ്രീനാരായണ ഗുരു
സഹോദരൻ അയ്യപ്പൻ
ചട്ടമ്പി സ്വാമികൾ
വൈകുണ്ഠ സ്വാമികൾ
73. ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം: ?
മലബാർ കലാപം
ആറ്റിങ്ങൽ കലാപം
കുറിച്യ കലാപം
മുണ്ട് കലാപം
74. ഒന്നേകാൽ കോടി മലയാളികൾ' എന്ന കൃതിയുടെ കർത്താവായ കേരള മുഖ്യമന്ത്രി: ?
പട്ടം താണുപിള്ള
സി. അച്യുത മേനോൻ
ഇ.എം.എസ്. നമ്പൂതിരിപ്പാട്
പി.കെ. വാസുദേവൻ നായർ
75. 1817-ൽ തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ ഭരണാധികാരി : ?
ഗൗരി പാർവ്വതി ബായി
മാർത്താണ്ഡ വർമ്മ
ശ്രീമൂലം തിരുനാൾ
ഗൗരി ലക്ഷ്‌മി ബായി
76. G-20-യുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്‌താവനയേത്? ?
G-20-യിൽ ഉൾപ്പെട്ട രാജ്യമാണ് ബ്രസീൽ
G-20-ക്ക് സ്ഥിരമായ ആസ്ഥാനമില്ല
1998-ലാണ് G-20 രൂപീകരിക്കപ്പെട്ടത്
എല്ലാ വർഷവും G-20 ഉച്ചകോടി നടത്താറുണ്ട്
77. ഏറ്റവും കൂടുതൽ കടൽത്തിരമുള്ള കേരളത്തിലെ ജില്ലാ ഏത്? ?
തിരുവനന്തപുരം
കണ്ണൂർ
കാസർഗോഡ്
കോഴിക്കോട്

78. ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കുന്നതിനായി രൂപീക രിച്ച സംസ്ഥാന പുനഃസംഘടനാ കമ്മീഷനിൽ ഉൾപ്പെടാത്ത വ്യക്തി ആര്? ?
ഫസൽ അലി
പോട്ടി ശ്രീരാമലു
കെ.എം. പണിക്കർ
എച്ച്. എൻ. കുൻസ്രു
79. ഇന്ത്യയുടെ വിദേശ നയത്തിൻ്റെ പ്രധാന തത്ത്വങ്ങളിൽ പെടുന്നവ ഏതെല്ലാം? (i) ചേരി ചേരാ നയം (ii) സമാധാനപരമായ സഹവർത്തിത്വം (iii) ഐക്യരാഷ്ട്രാ സഭയിലുള്ള വിശ്വാസം (iv) സ്വാശ്രയത്വം ?
(A) (i), (iv)
(B) (i), (ii), (iv)
(C) (i), (ii), (iii)
(D) (ii), (iii), (iv)
80.രണ്ടാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സൈനിക സഖ്യമായ അച്ചുതണ്ട് ശക്തികളിൽ ഉൾപ്പെട്ട രാജ്യങ്ങൾ ഏതെല്ലാം?
(A) ജർമനി, ഇറ്റലി, ജപ്പാൻ
(B) ജർമനി, ആസ്ട്രിയ-ഹംഗറി, ഇറ്റലി
(C) ജർമനി, ഇറ്റലി, തുർക്കി
(D) ജർമനി, തുർക്കി, ആസ്ട്രിയ-ഹംഗറി
A
B
C
D
81. ഏത് രാജ്യത്തു നടപ്പാക്കിയ ദേശീയ ആസൂത്രണത്തിൻറെ മാതൃകയാണ് ഇന്ത്യൻ ആസൂത്രണ കമ്മീഷൻ സ്വീകരിച്ചത്?
സോവിയറ്റ് യൂണിയൻ
ചൈന
കൊറിയ
ബ്രിട്ടൻ
82. മിസൈൽ മാൻ ഓഫ് ഇന്ത്യ' എന്ന് വിശേഷിപ്പിക്കുന്ന വ്യക്തി ആര്?
(A) ഹോമി ജഹാംഗീർ ബാബ
(B) എ.പി.ജെ. അബ്ദുൾ കലാം
(C) വിക്രം സാരാ ഭായ്
(D) ഡോ. രാജ രാമണ്ണ

A
B
C
D
83. കാലുകൾകൊണ്ട് വാഹനമോടിക്കുന്നതിനു ലൈസൻസ് ലഭിച്ച ഏഷ്യയിലെ ആദ്യത്തെ വനിത :
(A) ജെസീക്ക കോക്സ‌്
(B) ജിലുമോൾ മാരിയറ്റ് തോമസ്

(C) ശീതൾ ദേവി
(D) സരള താക്രൾ

A
B
c
D
84. 2023 ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ ഇന്ത്യ പരാജയപ്പെടുത്തിയത് ഏതു രാജ്യത്തെ ടീമിനെയാണ്?
(A) ഓസ്ട്രേലിയ
(B) ശ്രീലങ്ക
(C) പാകിസ്ഥാൻ
(D) അഫ്ഗാനിസ്ഥാൻ
A
b
C
D
85. വലിപ്പത്തിൽ ലോകരാജ്യങ്ങളിൽ ഇന്ത്യക്ക് എത്രാമത്തെ സ്ഥാനമാണുള്ളത്?
(A) അഞ്ചാം സ്ഥാനം
(B) ആറാം സ്ഥാനം
(C) ഏഴാം സ്ഥാനം
(D) എട്ടാം സ്ഥാനം
A
B
C
D
86. കേരള മത്സ്യബന്ധന വകുപ്പ് ഇപ്പോൾ കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ പേര്?
(A) വീണ ജോർജ്
(B) എം.ബി. രാജേഷ്
(C) ആന്റണി രാജു
(D) സജി ചെറിയാൻ
A
B
c
D
87. കർണ്ണാടകയും തമിഴ്‌നാടുമായി ചേരുന്ന വയനാടിൻ്റെ അതിർത്തിയിൽ രണ്ട് ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന വന്യജീവി സങ്കേതത്തിന്റെ പേര്?
(A) ആറളം വന്യജീവി സങ്കേതം
(B) ചിന്നാർ വന്യജീവി സങ്കേതം
(C) മുത്തങ്ങ വന്യജീവി സങ്കേതം
(D) പേപ്പാറ വന്യജീവി സങ്കേതം
A
B
c
D
88. 19-ാമത് ഏഷ്യൻ ഗെയിംസ് നടന്ന രാജ്യം ഏത്?
(A) ചൈന
(B) ശ്രീലങ്ക
(C) ജപ്പാൻ
(D) ഇന്ത്യ
A
B
C
D
89. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്?
(A) ഭാരതപ്പുഴ
(B) പാമ്പാർ
(C) പെരിയാർ
(D) ഭവാനി
A
B
c
D
90. ഇന്ത്യയുടെ ധാന്യപ്പൂര' എന്നറിയപ്പെടുന്ന ഭൂപ്രദേശം :
(A) ഉത്തര പർവ്വതമേഖല
(B) ഉപദ്വീപിയ പീഠഭൂമി
(C) ഉത്തര മഹാസമതലം
(D) തീരസമതലം
A
B
C
d