KTET Previous Question Papers with Answers Category 1 and Category 2 All Years

KTET previous question papers with answers for Category 1 and Category 2. Practice all year questions and boost your exam score.

KTET Previous Year Question Papers with Answers Category 1 and Category 2

KTET Previous Question Papers with Answers Category 1 and Category 2 All Years

KTET previous year question papers with answers for Category 1 and Category 2. Practice questions from 2026, 2025, 2024 and earlier exams to improve your preparation.

ഇവിടെ KTET Category 1 or 2 ആവശ്യമുള്ള മുൻവർഷ ചോദ്യങ്ങൾ തിരഞ്ഞെടുക്കാം

Go to Category 1 | Go to Category 2

KTET Category 1 Previous Question Papers with Answers

Category 1 2026, 2025, 2024, 2023, 2022, 2020, 2019 വർഷങ്ങളിലെ KTET ചോദ്യങ്ങളും ഉത്തരങ്ങളും താഴെ നൽകിയിരിക്കുന്നു.

KTET February 2026 Question Answers

KTET 2026 ൽ നടന്ന Category 1 പരീക്ഷയിലെ ചോദ്യങ്ങളാണ് താഴെ തയ്യാറാക്കിയിട്ടുള്ളത്

KTET September 2025

KTET 2025 അവസാനത്തിൽ നടന്ന പരീക്ഷയിലെ വ്യത്യസ്ത വിഷയങ്ങളുടെ മുൻവർഷ ചോദ്യങ്ങൾ നൽകുന്നു.

KTET January 2025

KTET 2025 ആദ്യമാസത്തിൽ നടന്ന പരീക്ഷയുടെ ചോദ്യങ്ങൾ താഴെ യുള്ള link refere ചെയ്ത് കണ്ടെത്താം

KTET 2024

മുൻവർഷങ്ങളിൽ നടന്ന ചോദ്യങ്ങളിൽ 2024 ലെ പ്രധാനപ്പെട്ട ചോദ്യങ്ങളാണ് താഴെ നൽകിയിട്ടുള്ളത്. ഓരോ വിഷയങ്ങളിലെയും ചോദ്യങ്ങൾ താഴെ തയ്യാറാക്കിയിരുന്നു.

KTET 2023 and Earlier Years

2023 മുതലുള്ള പഴയ KTET പരീക്ഷകളുടെ ചോദ്യങ്ങളാണ് താഴെ നൽകിയിട്ടുള്ളത്. 2023,2022, 2021,2020, 2019 വർഷങ്ങളിലെ Question papers പരിശോധിക്കാൻ കഴിയും

KTET Category 2 Previous Question Papers with Answers

മുൻവർഷങ്ങളിൽ നടന്ന KTET പരീക്ഷകളിലെ category 2 വിഭാഗത്തിലെ വിഷയങ്ങളുടെ ചോദ്യങ്ങളും ഉത്തരങ്ങളുമാണ് താഴെ തയ്യാറാക്കിയിട്ടുള്ളത്. പരീക്ഷക്കായി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഏറ്റവും ഉപകാരപ്പെടുന്ന metrials ആണ്.

KTET February 2026 Question Answers Category 2

KTET 2025

KTET 2024

KTET 2023 and Earlier

KTET Study Notes and Model Questions

Model Questions and Important Topics

👉 Visit KTET Home Hub

എന്താണ് KTET exam

അധ്യാപകരാകാനായി പ്രാപ്തി നേടി എന്ന നിലയിൽ അംഗീകരിക്കുന്നതിന് കേരള സർക്കാർ നടത്തുന്ന ഒരു eligibility test ആണിത്. സംസ്ഥാന തലത്തിൽ നടത്തുന്ന പരീക്ഷയാണിത്. ഓരോ വർഷത്തിലും രണ്ട് തവണ ( 6മാസക്കാലയളവിൽ) ഇത് നടത്തുന്നുണ്ട്. പ്രത്യേകം തയ്യാറാക്കിയ Hall ticket ഇതിന് ഉണ്ടാകും.

എപ്പോഴാണ് KTET പരീക്ഷ എഴുതേണ്ടത്

DEled/B.ed Qualification ഉള്ളവരാണ് KTET പരീക്ഷ എഴുതുന്നത്. Notification വരുമ്പോൾ online ആയി ലഭ്യമായ സമയ പരിധിക്കനുസരിച്ച് പരീക്ഷക്ക് അപേക്ഷിക്കാവുന്നതാണ്. പിന്നീട് hall ticket download ചെയ്ത് ഓരോരുത്തർക്കും ഒരുക്കിയ center ലാണ് exam ന് എത്തിച്ചേരേണ്ടത്. ഏതെങ്കിലും ഒരു ID proof ഇതിന് ആവശ്യമായി വരുന്നുണ്ട്

KTET പരീക്ഷയുടെ ഉള്ളടക്കം

മനശാസ്ത്രം, ഗണിതം, ജനറൽ സയൻസ്,മലയാളം, ഇംഗ്ലീഷ് എന്നിങ്ങനെ ക്രമത്തിൽ വിഷയങ്ങളാണ് ഉള്ളത്. ഓരോന്നും 30 മാർക്ക് വീതം 30 ചോദ്യങ്ങൾ ഉണ്ടാകും

ആകെ 150 മാർക്കാണ് ഉള്ളത്. Quality ആകാൻ ഏറ്റവും ചുരുങ്ങിയത് 82 മാർക്കെങ്കിലും നേടിയെടുക്കണം. ഗണിതം, സയൻസ് എന്നീ രണ്ട് വിഷയങ്ങൾക്ക് പകരം 60 മാർക്കിന് Social science തിരഞ്ഞെടുക്കാൻ അവസരം ഉണ്ട്. ആകെ 2½ മണിക്കൂറാണ് പരീക്ഷ സജ്ജീകരിച്ചിട്ടുള്ളത്.

എപ്പോഴാണ് KTET Exam Result വരുന്നത്?

പരീക്ഷ കഴിഞ്ഞ് ഏകദേശം മൂന്ന് മാസത്തിന് ശേഷം result ലഭ്യമാകും. official result ന് മുമ്പ് തന്നെ Provisional Answer key പുറത്ത് വിടും. ശേഷം തെറ്റുള്ള ചോദ്യങ്ങൾ cancel ചെയ്തതിന് ശേഷമാണ് Official Answer key യും result ഉം വരുന്നത്. റിസൾട്ട് കഴിഞ്ഞ് orginal Cirtificate കിട്ടാൻ ഏറ്റവും ചുരുങ്ങിയത് 3 മാസമെങ്കിലും വേണ്ടി വരും

Frequently Asked Questions

What are KTET previous question papers?

KTET previous question papers help understand exam pattern and important topics.

Are KTET previous questions useful?

Yes, they improve accuracy and help score better in the exam.

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.