D.EL.Ed 309- physical education THIRD SEMESTER EXAMINATION, APRIL 2024 question paper

D.EL.Ed 309- physical education THIRD SEMESTER EXAMINATION, APRIL 2024 question paper

Paper-309 Physical education Previous Questions

ആരോഗ്യ കായിക വിദ്യാഭ്യാസം (Malayalam Version)

Time: 2.15 Hours
Total Score: 60
(1 മുതൽ 5 വരെയുള്ള ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം തെരഞ്ഞെടുത്തെഴുതുക 1 സ്കോർ വീതം)
5x1-5


1.ബോണസ് പോയിന്റ് ' എതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

(A) ഫുട്ബോൾ
(B) വോളിബോൾ
(C) കബഡ്
(D) ക്രിക്കറ്റ് 

2. പ്രഥമ ശൃശുശയുടെ ഉപജ്ഞാതാവ് ആരാണ്?
(A) ഫെഡറിക് എസ് മാർക്ക് ✓
(B) വില്യം ജി. മോർഗൻ
(C) ബാരൺ പിയറി ഡി കുബേർട്ടിൻ
(D) തിയോഡോസിസ്

3. താഴെ കൊടുത്തിരിക്കുന്നവയിൽ ജീവിത ശൈലീ രോഗം ഏതാണ് ?
(A) മഞ്ഞപ്പിത്തം
(B) പ്രമേഹം 
(C) സന്ധിവാതം
(D) സോറിയാസിസ്



4. അന്തർദേശീയ യോഗാദിനമായി ആചരിക്കുന്നത് എന്നാണ് ?
(A) ജൂൺ 29
(B) ആഗസ്ത് 21
(C) ആഗസ്ത് 29
(D) ജൂൺ 21



5. വോളീബോൾ കോർട്ടിൻ്റെ നീളം എത്രയാണ് ?
(A) 13.40m
(B) 18m
(C) 12 m
(D) 6.10m

(6 മുതൽ 10 വരെയുള്ള ചോദ്യങ്ങൾക്ക് ഒരു വാക്കിലോ ഒരു വാക്യത്തിലോ ഉത്തരമെഴുതുക
1 സ്കോർ വീതം)
6. കേരള സംസ്ഥാന കായിക ദിനം എന്നാണ്.?

7. ആധുനിക ഒളിമ്പിക്കുസ് ആരംഭിച്ചത് ആരാണ് ?

8. ശരീരപിണ്ഡ സൂചിക (BMI) കാണുന്നതിനുള്ള സൂത്രവാക്യം എഴുതുക.

9. പേശീസ്ഥിരത എന്നാൽ എന്ത് ?

10. ഏന്തെങ്കിലും ഒരു ശരീര ഘടനാ വൈകല്യത്തിന്റെ പേരെഴുതുക.

(11 മുതൽ 22 വരെയുള്ള ചോദ്യങ്ങളിൽ ഏന്തെങ്കിലും 10 ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 3 സ്കോർ വീതം)
10x3-30


11. ഇരുന്നു കൊണ്ട് വായിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം ?
22. പ്രഥമശുശ്രൂഷ പെട്ടിയിൽ ഉണ്ടായിരിക്കേണ്ട സാമഗ്രികൾ എന്തൊക്കെ ?
13. കളിസ്ഥലത്തെ സുരക്ഷയുമായി ബന്ധപ്പെട്ട് എന്നൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം ?
14. ശരീരഘടനാ വൈകല്യങ്ങളുടെ പ്രധാന കാരണങ്ങൾ എന്നൊക്കെ ?
15. സ്കോളിയോസിസിൻ്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ് ?
16. ഒളിമ്പിക്സിന്റെ മുദ്രാവാക്യം (Olympic Motto) എന്താണ്
17. പോഷകങ്ങൾ എന്നാൽ എന്ത് ) കല
18. എയ്റോബിക് വ്യായാമങ്ങൾ എന്നാലെന്ത് ?
19. എന്താണ് സങ്കീർണഭംഗം (Complicated fracture)
20. യോഗാ പരിശീലനത്തിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ?
21. നൈതിക വിദ്യാഭ്യാസം എന്നാൽ എന്ന് ?
22. സ്‌കൂൾ അസംബ്ലിയുടെ ഉദ്ദേശ്യങ്ങൾ വിവരിക്കുക.


(23 മുതൽ 28 വരെയുള്ള 6 ചോദ്യങ്ങളിൽ ഏതെങ്കിലും 4 ചോദ്യങ്ങൾക്ക് വിശദമായ ഉത്തരമെഴുതുക. 5 സ്കോർ വീതം)4× 5 =20

 
23. കായിക മേളകൾ സംഘടിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ?


24. വോളീബോൾ കോർട്ടിൻ്റെ അളവുകളോട് കൂടിയ രൂപരേഖ വരയ്ക്കുക.

25. ഹൃദയ ശ്വസന പുനരുജ്ജീവനം നൽകുന്ന രീതി വിശദമാക്കുക.

26. വെള്ളപ്പൊക്കമുണ്ടാകുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഏവ ?

27. ജീവിത നൈപുണികൾ എന്നാൽ എന്ത് ? പ്രധാനപ്പെട്ട ജീവിത നൈപുണികൾ ഏതൊക്കെയാണ് ?

28. സവിശേഷ പരിമിതരായ കുട്ടികൾക്കുവേണ്ടിയുള്ള കായിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?
👇👇

നിങ്ങളുടെ സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കൂ...😊

DEl.Ed Previous Year Questions & Notes – Complete Guide

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.