KTET Psychology Mock Test 3 – Free CDP Questions with Answers | KTET Zone
ktet psychology mock test-ktet psychology questions pdf- കെ ടെറ്റ് ചോദ്യങ്ങള്
KTET psychology ചോദ്യങ്ങളാണ് താഴെ നൽകിയിട്ടുള്ളത്. ഏറ്റവും കൂടുതൽ അറിഞ്ഞിരിക്കേണ്ട വിഷയമാണ് മനഃശാസ്ത്രം കുറച്ച് notes നൽകിയിട്ടുണ്ട് . അതിനു ശേഷമാണ് mock test.
മാർക്ക് നേടാൻ നല്ല വായനയും പഠനവും ആവശ്യമാണ്. വളരെ പ്രധാനപ്പെട്ട കുറച്ച് ചോദ്യങ്ങൾ mock test രൂപത്തിൽ വായിച്ചു നോക്കാം..
Key notes before reading
സ്പീയർമാൻ ആണ് ബുദ്ധിയുടെ ദ്വിഘടക സിദ്ധാന്തത്തിന്റെ വക്താവ്
ലോക ഭക്ഷ്യസുരക്ഷാ ദിനം ജൂൺ 7 നാണ്.
നിരീക്ഷണപഠന സിദ്ധാന്തമാണ് ആൽബർട്ട് ബന്ധുര നിർദ്ദേശിച്ചത്.
ശ്രദ്ധ, നിലനിർത്തൽ,പ്രകടനം, അഭിപ്രേരണ എന്നിവയാണ് നിരീക്ഷണ പഠനപ്രക്രിയയിൽ
ഉൾപ്പെട്ടിരിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
പഠന വൈകല്യത്തിന് കാരണമായ പ്രധാന ഘടകം പാരമ്പര്യഘടകങ്ങൾ ആണ്.
ഗിൽഫോർഡ് നിർദ്ദേശിച്ച ബുദ്ധി സിദ്ധാന്തം ബുദ്ധിയുടെ ഘടന മാതൃകയാണ്.
ZPD zone of proximal devolpment - സമീപസ്ഥ വികാസ എന്നത് യഥാർത്ഥ പഠന നിലയും സാധ്യതാ പഠന നിലയും തമ്മിലുള്ള അന്തരം ആണ്.
സ്‌കീമകളുടെ നിർമാണ പ്രക്രിയയാണ് അറിവ് നേടൽ എന്ന് പ്രതിപാദിച്ചത് പിയാഷെയാണ്. സ്വാംശീകരണം സംസ്ഥാപനം എന്നിവയും അതുമായി ബന്ധപ്പെട്ടതാണ്.
ബ്രൂണരുടെ വൈജ്ഞാനിക വികാസഘട്ടത്തിൽ ത്തിൽ വരുന്നത് മൂന്ന് ഘട്ടങ്ങളായാണ്. പ്രവർത്തനഘട്ടം , ബിംബനഘട്ടം , പ്രതിരൂപത്മക ഘട്ടം
KTET Previous Questions all years
ക്രിയാഗവേഷണ രീതിയുടെ ആവിഷ്കർത്താവ്
Show Answer
D
സൈക്കോളജി മനസ്സിൻ്റെ (mind) ശാസ്ത്രം എന്ന നിലയിൽ പഠിക്കുന്നതിൽ പ്രചാരം നൽകിയത്
Show Answer
B
സൈക്കോളജി ആത്മാവിൻ്റെ (Soul) ശാസ്ത്രമെന്നനിലയിൽ വ്യാഖ്യാനിച്ചത് -
പ്ലേറ്റോ, അരിസ്റ്റോട്ടിൽ
സൈക്കോളജി മനസ്സിൻ്റെ (mind) ശാസ്ത്രം - കാന്റ് (ജർമ്മനി)
സൈക്കോളജി ബോധമണ്ഡലത്തിന്റെ (Consciousness) ശാസ്ത്രം - വില്യം വുണ്ട്, വില്യം
ജയിംസ്
സൈക്കോളജി വ്യവഹാരത്തിന്റെ (behaviour) ശാസ്ത്രം - JB വാക്സൺ
ZPD ആരുമായി ബന്ധപ്പെട്ടിരിക്കുന്നു
Show Answer
A
Psychology എന്ന പദം രൂപപ്പെട്ടത് ഏത് ഭാഷയിൽ നിന്ന്
Show Answer
C
പുരോഗമന കർത്തവ്യം (developmental task) എന്ന ആശയം അവതരിപ്പിച്ചത്
Show Answer
A
വൈജ്ഞാനിക മനശ്ശാസ്ത്രം (Cognitive Psychology)
Show Answer
C
അപ്പർ പ്രൈമറി വിദ്യാർത്ഥിയായ ഷിജു, ഗണിതത്തിൽ കണക്കുകൂട്ടലുകൾ നടത്തുമ്പോൾ എപ്പോഴും അക്കങ്ങളുടെ സ്ഥാനവില തെറ്റിച്ചു കാണിക്കുന്നു. താഴെ പറയുന്നവയിൽ ഏതുതരം പഠനവൈകല്യമാണ് ഷിജുവിനുള്ളത്.
Show Answer
B
ബ്രൂണറുടെ അഭിപ്രായത്തിൽ ആശയ രൂപികരണം നടക്കുന്നത് എത്ര ഘട്ടത്തിലൂടെയാണ്
Show Answer
B
കറുത്ത പട്ടിയെ പേടി തോന്നുന്നില്ല. ഇത് താഴെ പറയുന്നവയിൽ എന്തിന് സമാനമാണ്?
Show Answer
C
സമൂഹനിർമ്മിതിവാദം ക്ലാസിൽ ഉപയോ ഗപ്പെടുത്തുന്ന അധ്യാപികയ്ക്ക് അവലം ബിക്കാവുന്ന ഏറ്റവും അനുയോജ്യമായ രീതിയാണ്.
Show Answer
A
പ്രശ്നപരിഹരണ പ്രക്രിയയിൽ ഉപയോഗപ്പെടുത്തുന്ന പഠനതന്ത്രങ്ങളുടെ സാധ്യതകൾ ഏത്
Show Answer
D
താഴെപറയുന്നവരിൽ പഠനശ്രേണി യുമായി ബന്ധപ്പെട്ടിരിക്കുന്നത് ആരാണ്?
Show Answer
D
കൗമാരക്കാരന്റെ സാമൂഹിക വികാസത്തിൻ്റെ ഒരു പ്രധാന ഘടകം
Show Answer
D
കണ്ടെത്തൽ പഠനം എന്ന ആശയം മുന്നോട്ട് വച്ചത്
Show Answer
B
താഴെ പറയുന്നവരിൽ അച്ചീവ്മെന്റ് മോട്ടിവേഷൻ തിയറി മുന്നോട്ടുവച്ചത് ആരാണ്?
Show Answer
C
നിങ്ങളുടെ ക്ലാസ്സിലെ ഒരു കുട്ടി നിങ്ങളുടെ വിഷയത്തിൽ പിന്നോക്കം പോയാൽ നിങ്ങൾക്ക് എന്തു ചെയ്യാം?
Show Answer
A
സാമൂഹ്യപഠന സിദ്ധാന്തത്തിന്റെ (social learning Theory) വക്താവ്
Show Answer
C
പഠനവൈകല്യമുള്ള കുട്ടികൾ പ്രധാനമായും
Show Answer
C
മനോസാമൂഹ്യ വികാസ സിദ്ധാന്തം (Psycho Social Learning Theory) ആരുമായി ബന്ധപ്പെട്ടതാണ്
Show Answer
C
ലോഹങ്ങളെക്കുറിച്ച് പഠിപ്പിക്കുന്ന അവസരത്തിൽ, അധ്യാപിക ഉദാഹരണങ്ങളിലൂടെ ആശയരൂപീകരണത്തിലെത്താനും, അതിനെ നിർവ്വചിക്കാനും കുട്ടികളെ പ്രാപ്തരാക്കുന്നു. ഇവിടെ അധ്യാപിക അവലംബിക്കുന്നത്.
Show Answer
A
അപ്പർ പ്രൈമറി സ്കൂൾ വിദ്യാർത്ഥിനി യായ റാണിയ്ക്ക് പഠിക്കുമ്പോൾ ചർച്ച കളും സംഘപ്രവർത്തനങ്ങളും നടത്തുന്നത് മെച്ചമാണെന്ന് കാണുന്നു. അവൾ ഏതു ബുദ്ധിയിൽ മേൽക്കൈ കാണിക്കുന്നു.
Show Answer
B
അടുത്തിരിക്കുന്ന വസ്തുക്കളെ ഒരു ഗ്രൂപ്പായി കാണുന്ന നിയമമാണ്
സ്വയം വിലയിരുത്തലിന്റെ ഭാഗമായി ' കുട്ടികൾ ലേർണിംഗ് കർവ് വരയ്ക്കുന്ന വേളയിൽ ഭൂരിഭാഗം കുട്ടികളുടെ ഗ്രാഫിലും സമപീഠസ്ഥലികൾ കൂടുതലായി കാണപ്പെട്ടു. താഴെ പറയുന്നവയിൽ ഏറ്റവും അനുയോജ്യമായ കാരണമേത്?
Show Answer
A
ആശയദാന മാതൃക ( Concept attainment model) പ്രകാരം ആശയ രൂപികരണത്തിന്റെ ശരിയായ ക്രമം
Show Answer
A
Object permanence എന്നത് ഏത് ഘട്ടത്തിലെ സവിശേഷതയാണ്
Show Answer
A
നിലവിലുള്ള അറിവിൻ്റെ അടിസ്ഥാന ഘടകങ്ങളെ പിയാഷെ .... എന്ന് വിളിക്കുന്നു
Show Answer
A
(Multiple Intelligence) എന്ന കാഴ്ചപ്പാട് മുന്നോട്ട് വച്ചത്
Show Answer
A
താഴെ പറയുന്നവയിൽ ചിന്തയ്ക്കുള്ള ഉപകരണമല്ലാത്തതേത്?
Show Answer
A
കുട്ടികൾ അനുഭവിക്കുന്ന പഠനപ്രയാസങ്ങളെ വിലയിരുത്താൻ താഴെ പറയുന്ന ഉപാധികളിൽ ഏതാണ്
Show Answer
B
പഠനത്തിൽ ശരാശരി നിലവാരം പുലർത്തുന്ന രാമു - വളരെ ശ്രമപ്പെട്ട് കായിക മേഖലയിൽ പ്രാവീണ്യം നേടുന്നതിൽ വിജയിക്കുകയും ചെയ്യുന്നു. ഇത് അറിയപ്പെടുന്നത്.
Show Answer
B
ktet mock test category 1ktet psychology questions•ktet psychology notes pdf• ktet psychology notes in•ktet psychology mock test•ktet psychology syllabus pdf•ktet psychology questions pdf•ktet child development and•ktet previous question papers•ktet provisional answer key•ktet pass marks for sc•ktet pyq•ktet previous question papers•ktet psychology questions•ktet psychology notes pdf•ktet physical science syllabus•ktet previous year question
Try more Free KTET Online Mock Tests for better exam preparation.
11 comments