K-tet 2023 December question paper with answer

KTET question paper 2023



KTET മുൻവർഷ ചോദ്യങ്ങൾ വായിക്കുന്നതും പഠിക്കുന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. 2023 ഡിസംബർ മാസത്തിൽ നടന്ന ktet പരീക്ഷയുടെ ചോദ്യപേപ്പർ ആണ് താഴെ നൽകിയിട്ടുള്ളത്



വളരെ പ്രധാനപ്പെട്ടതും ആവർത്തിച്ചു ചോദിക്കുന്നതുമായ നിരവധി ചോദ്യങ്ങൾ കണ്ടെത്താനാകും




CATEGORY-1

PART-1

Child Development and Pedagogy Question Numbers 1 to 30


1. സാമൂഹികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായിട്ടുള്ളത് ഏത് ?

(a) അവർക്ക് എല്ലായ്പ്‌പോഴും ഉയർന്ന ബുദ്ധി ശക്തി ആയിരിക്കും

(b) മിക്ക കുട്ടികളുടേയും പഠന നിലവാരം മോശമായിരിക്കും

(c) മിക്ക അഭിലാഷത്തിന്റെ കുറവായിരിക്കും / കുട്ടികളുടേയും തലം

(d) മിക്ക കുട്ടികൾക്കും പ്രചോദനം കുറവായിരിക്കും. 

(A) (a) യും (b) യും

(B) (c) യും (d) യും

(C) (a) യും (c) യും

(D) (b) യൂം (c) യും (d)യും ✓



2. എൽ.എ.ഡി. (ലാംഗ്വേജ് അക്വിസിഷൻ ഡിവൈസ്) യൂണിവേഴ്‌സൽ ഗ്രാമ്മർ എന്നീ ആശയങ്ങൾ മുന്നോട്ട് വച്ചത്.

(A) നോം ചോംസ്കി ✓

(B) പിയാഷെ

(C) സ്കിന്നർ

(D) വൈഗോട്സ്കി



3. അസുഖം കാരണമാണ് പരീക്ഷയ്ക്ക് ജയിക്കാൻ സാധിക്കാത്തത് എന്ന് ഒരു കുട്ടി പരാതി പറയുന്നു ഇവിടെ കുട്ടി ഏത് പ്രതിരോധ തന്ത്രമാണ് ഉപയോഗിച്ചത്.

(A) യുക്തീകരണം ✓

(B) നിഷേധം

(C) ദമനം

(D) ഉദാത്തീകരണം



4. 'ഒരു വിദ്യാർത്ഥി ആദ്യം പൊതുവായ വസ്തുതകൾ പഠിക്കുകയും പിന്നീട് പ്രത്യേകമായ വസ്തുതകളിലേക്ക് നീങ്ങുകയും ചെയ്യുന്നു.' ഇത് ഏത് തരം യുക്തി ചിന്തയാണ്.?
(A) ഇൻഡക്റ്റീവ്
(B) ഡിഡക്റ്റീവ് ✓
(C) ഡൈവേർജെന്റ്
(D) കൺവേർജെന്റ്



5. ടീച്ചർ കുട്ടികളോട് താൻ പഠിപ്പിച്ച ഒരു കഥയെ അടിസ്ഥാനപ്പെടുത്തി ഒരു നാടകം അവതരിപ്പിക്കാൻ ആവശ്യപ്പെടുന്നു. ഇവിടെ ഏത് പഠന രീതിയാണ് ഉപയോഗിച്ചിട്ടുള്ളത്.

(A) പ്രശ്നാധിഷ്ഠിതം
(B) പ്രവർത്തനാധിഷ്‌ഠിതം ✓
(C) പ്രബന്ധാധിഷ്‌ഠിതം
(D) പ്രഭാഷണാധിഷ്ഠിതം


6. നന്നായി പാട്ടും നൃത്തവും ചെയ്യുന്ന ഒരു കുട്ടി ഗാർഡ്നറുടെ മൾട്ടിപ്പിൾ ഇൻ്റലിജൻസ് സിദ്ധാന്തം അനുസരിച്ച് ഏതൊക്കെ ബുദ്ധിയാണ് കുട്ടിക്ക് ഉള്ളത്. ?

(A) ഭാഷാ പരവും സ്ഥലപരവും

(B) സംഗീതപരവും ചലനപരവും ശാരീരിക✓

(C) ഭാഷാപരവും സംഗീതപരവും

(D) പ്രകൃതി പരവും ഭാഷാപരവും



7. താഴെപ്പറയുന്നവയിൽ സെഫാലോ കോഡൽ തത്വവുമായി ബന്ധപ്പെട്ടത് ഏത് ?

(A) വികാസം ശരീര മധ്യത്തിൽ നിന്ന് വശങ്ങളിലേക്ക് നടക്കുന്നു.

(B) വികാസം സഞ്ചിത സ്വഭാവത്തോട് കൂടിയതാണ്

(C) വികാസം ഗതിനിയമം പാലിക്കുന്നു

(D) വികാസം തലമുതൽ കാല് വരെ എന്ന ക്രമത്തിൽ നടക്കുന്നു✓ 



8. ഭിന്നശേഷിക്കാരുടെ തുല്യ അവസരത്തിനും, അവകാശത്തിനും വേണ്ടി 1995-8 അംഗീകരിച്ച നിയമം തിരഞ്ഞെടുക്കുക.

(A) ആർ ടി ഇ 
(B) ആർ.ടി.ഐ.
(C) പി.ഡബ്ല്യു.ഡി.  ✓
(D) ആർ.സി.ഐ.


9. മാസ്സോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ മൂന്നാമതായുള്ള തലത്തിൽ വിശദീകരി ച്ചിട്ടുള്ള ആവശ്യം തിരഞ്ഞെടുക്കുക.

(A) ശാരീരികാവശ്യം
(B) ആദരിക്കപ്പെടാനുള്ള ആവശ്യം
(C) സ്നേഹിക്കാനും സ്നേഹിക്കപ്പെടാനു മുള്ള ആവശ്യം ✓
(D) സുരക്ഷിതത്വത്തിനുള്ള ആവശ്യം



10. പരിശീലനം കൊണ്ട് ഒരു വ്യക്തിയുടെ റ്റത്തിലുണ്ടാകുന്ന താരതമ്യേന പെരുമാറ്റത്തിലുണ്ടാകുറ സ്ഥിരമായ മാറ്റം.

(A) പഠനം✓

(B) വ്യക്തിത്വം

(C) ബുദ്ധി

(D) അഭിരുചി



11. ഡൈവേർജെൻ്റ് ചിന്തയിൽ

(a) കുട്ടി ഒരു കണ്ടെത്തുന്നു. പരിഹാരം മാത്രം

(b) കുട്ടിക്ക് പരിഹാരം കണ്ടെത്താൻ സാധിക്കുന്നില്ല.

(c) കുട്ടി സങ്കീർണ്ണമായ ഉത്തരങ്ങൾ 

 കണ്ടെത്തുന്നു.

(d) കുട്ടി പരിഹാരത്തിനായി പല രീതികൾ ഉപയോഗിക്കുന്നു.

(A) (a) യും (d) യും 

(B) (a) യും (b) യും 

(C) (a) യും (c) യും 

(D)  b) യും c) യും d) യും ✓


12. ലിംഗനിഷ്പക്ഷ സ്കൂളുകളുടെ രൂപീകരണത്തിന് ഇപ്പോൾ വളരെയധികം പ്രാധാന്യം നൽകുന്നു. ഇത് എന്ത് ഉറപ്പിക്കുന്നതിന് വേണ്ടിയാണ്.

(A) ലിംഗ വിവേചനം
(B) ലിംഗ സ്വത്വം
(C) ലിംഗ സമത്വം ✓
(D) ലിംഗ പക്ഷപാതം


13. ഒരു കുട്ടിക്ക് കണക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നത് ബുദ്ധിമുട്ടാണ്. ഇത് ഏത് തരം പഠന വൈകല്യമാണെന്ന് തിരിച്ചറിയുക.

(A) ഡിസ്ലെക്സിയ
(B) ഡിഗ്രാഫിയ
(C) ഡിസ്കാൽക്കുലിയ ✓
(D) ഡിസ്പ്രാക്സിയ



14. താഴെപ്പറയുന്ന മാർഗ്ഗങ്ങളിൽ കുട്ടികളെ സ്കൂളിൽ വിജയിക്കാൻ സഹായിക്കുന്ന രീതികൾ കണ്ടെത്തുക.

(a) അദ്ധ്യാപന രസകരമാക്കുക 203 പ്രക്രിയ

(b) ഒഴിവു സമയം നൽകുക

(c) പാഠ്യേതര പ്രവർത്തനങ്ങൾക്ക് സമയം നൽകുക

(d) സ്വയം പഠനത്തിനുള്ള അവസരങ്ങൾ നൽകുക.

(A) (a) യും (b) യും മാത്രം 

(B) (b) യും (c) യും മാത്രം 

(C) (a), (b), (c), (d) ✓

(D) (a), (b), (c)



15. മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരു കുട്ടിയുടെ വികസനത്തിൻ്റെ എല്ലാ വശങ്ങളും മൂല്യനിർണ്ണയം നടത്തുന്നു. ഈ മൂല്യനിർണ്ണയ പ്രക്രിയ അറിയപ്പെടുന്നത്.

(A) സംരചനാ മൂല്യനിർണ്ണയം

(B) നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയം ✓

(C) ആത്യന്തിക മൂല്യനിർണ്ണയം

(D) ആന്തരിക മൂല്യനിർണ്ണയം



16. വായന ബുദ്ധിമുട്ടായിട്ടുള്ള ഒരു കുട്ടിക്ക് താഴെപ്പറയുന്നവയിൽ ഏത് രീതി സ്വയം തിരുത്തുന്നതിന് വേണ്ടി ഉപയോഗിക്കാൻ സാധിക്കും

(A) റെക്കോർഡർ ✓

(B) ഫ്ലാഷ് കാർഡ്

(C) മാച്ചിങ്ങ് കാർഡ്

(D) പദ പ്രശ്നം



17. താഴെപ്പറയുന്നവയിൽ 2035 സ്വാധീനിക്കുന്ന മാനസികമായ ഘടകം ഏതാണ് ?

(A) (പ്രായം

(B) ആരോഗ്യം

(C) ക്ഷമത

(D) പ്രചോദനം ✓



18. പഠനം ഒരു സാമൂഹിക പ്രവർത്തനമാണ്. താഴെപ്പറയുന്നവയിൽ പഠനം കൊണ്ട് മെച്ചപ്പെടുത്താൻ എന്തെല്ലാം ? സാധിക്കുന്നത്

(A) സഹകരണം

(B) വിശ്വാസം

(C) ബഹുമാനം

(D) മുകളിൽ പറഞ്ഞിട്ടുള്ളവയെല്ലാം ✓



19. വൈകല്യത്തിൻ്റെ കാരണങ്ങൾ പാരമ്പര്യമോ പാരിസ്ഥിതികമോ ആകാം. വൈകല്യത്തിന് കാരണമാകുന്ന പാരിസ്ഥിതിക ഘടകം താഴെ കൊടുത്തിട്ടുള്ള പട്ടികയിൽ നിന്ന് തിരഞ്ഞെടുക്കുക.

(A) ജീനുകൾ

(B) ക്രോമോസോമുകൾ

(C) ഹോർമോണുകൾ

(D) രോഗങ്ങൾ ✓



20. ഒരു ടീച്ചർ ക്ലാസ്സിൽ ഒരു പുതിയ പ്രശ്നം നൽകിയപ്പോൾ ഒരു കുട്ടിക്ക് അത് പരിഹരിക്കാൻ സാധിച്ചില്ല കാരണം അവൻ/അവൾ മുമ്പ് ഒരു പ്രശ്നം പരിഹരിക്കാൻ ഉപയോഗിച്ച അതേ മാനസിക പ്രവർത്തനങ്ങളാണ് പ്രശ്ന പരിഹാരത്തിന് ഉപയോഗിച്ചത്. പ്രശ്ന പരിഹാരത്തിലെ തടസ്സത്തിൻറെ പേര് എന്താണ് :

(A) മാനസിക ചട്ടക്കൂട് ✓

(B) പ്രചോദനം

(C) യുക്തിചിന്ത

(D) ക്രിയാത്മകത



21. പിയാഷെയുടെ അഭിപ്രായത്തിൽ ഏത് ഘട്ടത്തിലാണ് കുട്ടികൾ യുക്തി പൂർവ്വം ചിന്തിക്കുകയും, ചിന്തിക്കുകയും അടിസ്ഥാനത്തിൽ ഉണ്ടാക്കുകയും ചെയ്യുന്നത്. അമൂർത്തമായി അവയുടെ അനുമാനങ്ങൾ

(A) ഇന്ദ്രിയ ചാലക ഘട്ടം

(B) ഔപചാരിക മനോവ്യാപാര ഘട്ടം

(C) പ്രാത്മ‌നോ വ്യാപാര ഘട്ടം ✓

(D) മൂർത്ത മനോവ്യാപാര ഘട്ടം



22. അദ്ധ്യാപകൻ ക്ലാസ്സിൽ ഒരു ഗൂഢപ്രശ്നം ചോദിച്ചപ്പോൾ എല്ലാ കുട്ടികളും അതിന്റെ ഉത്തരം ആലോചിച്ചുകൊണ്ടിരുന്നു. എന്നാൽ ഒരു കുട്ടി പെട്ടെന്ന് അതിന്റെ ഉത്തരം പറഞ്ഞു. ഇത് ഏത് പഠന സിദ്ധാന്തത്തിന് ഉദാഹരണമാണ്.

(A) വാചിക പഠനം

(B) അന്തർലീന പഠനം

(C) ഉൾക്കാഴ്ച പഠനം ✓

(D) ആശയ പഠനം



23. വ്യക്തിത്വത്തിൻ്റെ മനോവിശ്ലേഷണ സിദ്ധാന്തം മുന്നോട്ട് വച്ചത് ആര് ?

(A) സിഗ്മണ്ട് ഫ്രോയ്‌ഡ് ✓

(B) വില്യം വൂണ്ട്

(C) കാൾ റോജേഴ്സ്

(D) എബ്രഹാം മാസ്സോ



24. തന്റെ മകൾക്ക്/ മകന് നൃത്തം ചെയ്യാനുള്ള അഭിരുചി ഉണ്ടെന്ന് മനസ്സിലാക്കിയ രക്ഷകർത്താവ് അവനെ/അവളെ നൃത്തം അഭ്യസിപ്പിക്കുകയും അവൻ/അവൾ ആ മേഖലയിൽ പ്രശസ്തി കൈവരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഏതൊക്കെ ഘടകങ്ങളാണ് കുട്ടിയുടെ വിജയത്തിന് സഹായകരമായത്.

(A) പാരമ്പര്യവും വൈകാരികവും

(B) പാരമ്പര്യവും പാരിസ്ഥിതികവും ✓

(C) വൈകാരികവും സാമൂഹികവും

(D) സാമൂഹികവും സാംസ്കാരികവും



25. താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

(A) ഗ്രേഡിങ്ങ് കുട്ടികളുടെ മൂല്യനിർണ്ണയത്തിന് സഹായിക്കുന്നു

(B) ഗ്രേഡിങ്ങ് കുട്ടികളുടെ പ്രകടനങ്ങൾ വിലയിരുത്താൻ സഹായിക്കുന്നു

(C) ഗ്രേഡിങ്ങ് കുട്ടികളുടെ മനസ്സിലാക്കാൻ സഹായിക്കുന്നു

(D) ഗ്രേഡിങ്ങ് കുട്ടികളുടെ ഇടയിൽ അനാവശ്യമായ മത്സരം ഉണ്ടാക്കുന്നു ✓



26. പാ‌വ്ലോവിൻ്റെ പൗരാണികാനുബന്ധന സിദ്ധാന്തത്തിൽ അനുബന്ധനത്തിന് ശേഷം ബെല്ലിന്റെ ശബ്ദം കേൾക്കുമ്പോൾ ഉമിനീർ ഉണ്ടാക്കുന്നത്.

(A) അനുബന്ധനം ചെയ്യാത്ത ചോദകം

(B) അനുബന്ധിത പ്രതികരണം ✓

(C) അനുബന്ധനം ചെയ്യാത്ത പ്രതികരണം

(D) അനുബന്ധിത ചോദകം



27. ബുദ്ധിമാനം 130 ന് മുകളിലുള്ള കുട്ടി അറിയപ്പെടുന്നത് :

(A) പ്രതിഭാധനൻ ✓

(B) ബുദ്ധി പരിമിതി ഉള്ള കുട്ടി

(C) ഓട്ടിസ്റ്റിക്ക്

(D) ഡ്വാർഫിസം



28. പ്രവർത്തിച്ചു പഠിക്കുക എന്നതിലൂടെ സ്വന്തം താൽപര്യങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ച് കുട്ടി പഠിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം :

(A) പരമ്പരാഗത രീതി
(B) ജീവിത കേന്ദ്രീകൃതം
(C) വിദ്യാർത്ഥി കേന്ദ്രീകൃതം ✓
(D) പാഠ്യപദ്ധതി കേന്ദ്രീകൃതം



29. ക്ലാസ്സ് മുറിയിലും കളിസ്ഥലത്തും കുട്ടികളുടെ പെരുമാറ്റം പഠിക്കുന്നതിന് വേണ്ടി ഒരു അദ്ധ്യാപകന് ഉപയോഗിക്കാൻ സാധിക്കുന്ന ഫലപ്രദമായ രീതി :

(A) അഭിമുഖം
(B) മനശ്ശാസ്ത്ര ടെസ്റ്റ്
(C) നിരീക്ഷണം ✓
(D) റേറ്റിങ്ങ് സ്കെയിൽ



30. ബ്രൂണറുടെ അഭിപ്രായത്തിൽ ഏത് ഘട്ടത്തിലാണ് കുട്ടി വസ്തുതകളെ മനസ്സിൽ രൂപങ്ങളായി ആവിഷ്ക്കരിക്കുന്നത് ?

(A) യാഥാസ്ഥിതിക ഘട്ടം

(B) പ്രതീകാത്മക ഘട്ടം

(C) യാഥാസ്ഥിതികാനന്തര ഘട്ടം

(D) ബിംബന ഘട്ടം ✓



CATEGORY-I

PART-1

Mathematics

Question Numbers 31 to 60



31. 2215 മുതൽ 2250 വരെയുള്ള സംഖ്യകളുടെ തുക എത്ര ?

(A) 4465

(B) 80475

(C) 80470

(D) 80370 ✓



32. ഒരു വരിയിൽ, മുന്നിൽ നിന്നും 10-ാമതുള്ള വ്യക്തി, പിന്നിൽ നിന്നും 20-ാമതുള്ള വ്യക്തിയുടെ മുന്നിലായി 4-ാമതാണ്. എങ്കിൽ ആ വരിയിൽ ആകെ എത്ര പേരുണ്ട് ?

(A) 32

(B) 33 ✓

(C) 25

(D) 34



33. ഒരു സംഖ്യയുടെന്റെ 1/3 ൻ്റെ 3/4 ഭാഗം 48 ആയാൽ സംഖ്യ എത്ര ?

(A) 142

(B) 190

(C) 180

(D) 192✓



34. താഴെ തന്നിരിക്കുന്നവയിൽ അഭാജ്യ സംഖ്യയേത് ?

(A) 121

(B) 51

(C) 97 ✓

(D) 117



35. 100 മുതൽ 999 വരെ 5 കൊണ്ട് ഹരിക്കാൻ കഴിയുന്ന എത്ര മൂന്നക്ക എണ്ണൽ സംഖ്യകൾ ?

(A) 178

(B) 179

(C) 180 ✓

(D) 181



36. താഴെ തന്നിരിക്കുന്നവയിൽനും ഇടക്കുള്ള സംഖ്യ ഏത് ?

(A) 25/36

(B) 24/36

(C) 29/36 ✓

(D) 18/36



37. തുടർച്ചയായ 7 ഒറ്റസംഖ്യകളുടെ തുക 63 ആണ്. എങ്കിൽ അതിൽ ചെറിയ സംഖ്യ ഏത് ?

(A) 3✓

(B) 5

(C) 7

(D) 9



38. 9 ന്റെ ആദ്യത്തെ 7 ഗുണിതങ്ങളുടെ തുക എത്ര ?

(A) 72

(B) 268

(C) 63

(D) 252✓



39. ഒരു മോട്ടോർസൈക്കിൾ 20 മീറ്റർ സഞ്ചരിക്കുന്ന സമയം കൊണ്ട് ഒരു സൈക്കിൾ 14 മീറ്റർ സഞ്ചരിക്കുമെങ്കിൽ മോട്ടോർസൈക്കിൾ 1 കി.മീ. സഞ്ചരിക്കുമ്പോഴേക്കും സൈക്കിൾ എത്ര ദൂരം സഞ്ചരിച്ചിട്ടുണ്ടാകും ?

(A) 1500

(B) 1250

(C) 1400 മീറ്റർ

(D) 1050 ✓



40. 'ശാസ്ത്രത്തിലേക്കുള്ള കവാടവും താക്കോലും ഗണിതമാണ്.' ഇത് പ്രസ്താവിച്ചത് ?

(A) റോജർ ബേക്കൺ✓

(B) യൂക്ലിഡ് 

(C) ആർക്കിമിഡീസ്

(D) അരിസ്റ്റോട്ടിൽ



41. താഴെ കൊടുത്തിട്ടുള്ളവയിൽ ഗണിത പഠനത്തിന് സോഫ്റ്റ്വെയർ ഏത് ? ഉപയോഗിക്കാത്ത

(A) സുഡോക്കു

(B) പൈസിയോഗയിം

(C) ജിപ്ലേറ്റ്സ്✓

(D) ലാറ്റെക്സ്



42. 36/2.5 × 0.77/ 28 = 0.396 ആയാൽ   7.7 /0.25 × 3.6/0.28 ൻ്റെ  വിലയെത്ര ? 

(A) 3.96

(B) 396 ✓

(C) 39.6

(D) 0.396



43. ചുവടെ കൊടുത്തവയിൽ വാൻ ഹേലി- യുടെ ജ്യാമിതീയ പഠന ലെവലുകളിൽ ഉൾപെടാത്തത് ഏതാണ് ?

(A) ചിന്തയുടെ കാഠിന്യം

(B) ദൃശ്യവൽക്കരണം

(C) വിശകലനം

(D) അളക്കൽ ✓



44. 30*6*4*5*15 എന്നതിൽ * ചിഹ്നത്തിന് പകരം താഴെ തന്നിരിക്കുന്ന ഏതെല്ലാം ക്രിയാചിഹ്നങ്ങൾ ക്രമമായി ഉപയോഗിച്ചാൽ ഉത്തരം പൂജ്യം ആകും ?

(A) +-X+ ✓

(B) ++X-

(C) x++

(D) x++-



45. 8200 എന്ന സംഖ്യ ഒരു പൂർണ്ണ- വർഗ്ഗമാകാൻ അതിനോട് കുട്ടാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?

(A) 74

(B) 100

(C)81✓

(D) 64



46. ഒരു ത്രികോണത്തിൻ്റെ ചുറ്റളവ് 20 സെ.മീ. ആണ്. അതിന്റെ ഒരു വശത്തിൻ്റെ നീളം ആകാവുന്നത് ഏത് ?

(A) 9 cm ✓

(B) 10 cm

(C) 11 cm

(D) 12 cm



47. 'തന്ത്രസംഗ്രഹം' എന്ന ഗണിത ശാസ്ത്ര ഗ്രന്ഥത്തിന്റെ രചയിതാവ് ?

(A) ആര്യഭടൻ

(B) ബ്രഹ്മദത്തൻ

(C) ഭാസ്കരാചാര്യർ

(D) സോമയാജി ✓



48. താഴെ കൊടുത്തവയിൽ ആഗമന രീതിയുടെ സവിശേഷത ഏത് ?

(A) പൊതു തത്വത്തിൽ നിന്നും പ്രത്യേക പ്രശ്നത്തിലേക്ക്

(B) മൂർത്ത വസ്തുക്കളിൽ നിന്നും (B) അമൂർത്താശയത്തിലേക്ക്

(C) സ്വയം കണ്ടെത്തി നിഗമനത്തി- ലെത്തിച്ചേരലിലേക്ക്

(D) ഉദാഹരണങ്ങളിൽ നിന്നും പൊതു തത്വത്തിലേക്ക് ✓



49. ഏതു രണ്ടക്കസംഖ്യയിൽ നിന്നും അതിലെ അക്കങ്ങളുടെ തുക കുറച്ചാൽ കിട്ടുന്ന ഉത്തരത്തിന്റെ പ്രത്യേകത ഏതാണ് ?

(A) 5 ന്റെ ഗുണിതം

(B) 2 ന്റെ ഗുണിതം

(C) 6 ന്റെ ഗുണിതം

(D) 9 ന്റെ ഗുണിതം✓



50. ഗണിത പഠനത്തിൽ സർഗ്ഗാത്മകത വളർത്താൻ അനുയോജ്യമല്ലാത്ത മാർഗ്ഗം ?

(A) നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടൽ

(B) സംഖ്യാപാറ്റേണുകൾ തയ്യാറാക്കൽ/ ശേഖരിക്കൽ

(C) ധാരാളം ഗണിത പ്രശ്നങ്ങൾ നിർദ്ധാരണം ചെയ്യൽ ✓

(D) ഗണിത കഥകൾ, പതിപ്പുകൾ എന്നിവ തയ്യാറാക്കൽ/ശേഖരിക്കൽ



51. അഞ്ച് അക്കമുള്ള ഏറ്റവും ചെറിയ ഒറ്റ സംഖ്യയിൽ നിന്നും നാലക്കമുള്ള ഏറ്റവും വലിയ ഇരട്ട സംഖ്യ കുറച്ചാൽ എത്ര കിട്ടും ?

(A) 3 ✓

(B) 6

(C) 7

(D) 8



52. ELPS എന്നതിനെക്കുറിച്ച് ശരിയല്ലാത്ത പ്രസ്താവനയേത് ?

(A) ഗണിതാശയ രൂപീകരണ ഘട്ടങ്ങളാണ്

(B) ആശയത്തെ സ്വന്തം ഭാഷയിൽ പ്രകടിപ്പിക്കാൻ കഴിയുന്നു

(C) ആശയത്തെ ചിത്രീകരിക്കുന്നു

(D) മത്സര സ്വഭാവം വളർത്തുന്നു ✓



53. ഒരാൾ 500 രൂപ നോട്ടു മാറിയപ്പോൾ 10 രൂപ നോട്ടും, 20 രൂപ നോട്ടുമാണ് കിട്ടിയത്. ആകെ നോട്ടുകളുടെ എണ്ണം 70 ആയാൽ 10 രൂപ നോട്ടുകളുടെ എണ്ണമെത്ര ?

(A) 90

(B) 60

(C) 40

(D) 30

( Question cancelled)



54. ഗണിതത്തിലെ പ്രശ്ന നിർദ്ധാരണ ഘട്ടങ്ങളെ ശരിയായി ക്രമപ്പെടുത്തിയത് ഏത് ?

(1) നിഗമനത്തിലെത്തിച്ചേരൽ

(2) ക്രിയ ചെയ്യൽ 

(3) പ്രശ്നം നിർണ്ണയിക്കൽ 

(4) പ്രശ്ന വിശകലനം

(A) (1), (2), (3), (4)

(B) (3), (4), (1), (2)

(C) (3), (4), (2), (1) ✓

(D) (4), (3), (2), (1)



55. ഗണിത പഠനോപകരണങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

(A) ക്ലൈനോമീറ്റർ

(B) ജിയോബോർഡ്

(C) സിഗ്മോമീറ്റർ✓

(D) ഡോമിനോകൾ



56. താഴെ കൊടുത്തവയിൽ ചോദ്യങ്ങളുടെ പ്രത്യേകതയുമായി ബന്ധമില്ലാത്തത് ഏത് ?

(A) ചിന്തയെകുറിച്ചുള്ള ചിന്ത

(B) വിവ്രജന ചിന്ത

(C) ആവശ്യമായ ദത്തങ്ങൾ ഉണ്ടാവും ✓

(D) വ്യത്യസ്ത മാർഗ്ഗങ്ങൾ



57. ജിയോജിബ്ര രൂപപ്പെടുത്തിയത് ആര് ?

(A) ക്ലാഡ് ഷാനൺ

(B) മാർക്കസ് ഹോഹൻ വാർട്ടർ ✓

(C) ബിൽ കെൻഡ്രിക്ക്

(D) ഗ്രെഗ് ബ്രോക്ക്‌മാൻ



58. 7, 77, 777, ഈ രീതിയിൽ 10 സംഖ്യകൾ വരെ എഴുതി എല്ലാ സംഖ്യകളുടെയും തുക കണ്ടാൽ തുകയുടെ 100 ന്റെ സ്ഥാനത്ത് വരുന്ന അക്കമേത് ?

(A) 1

(B) 7

(C) 3

(D) 0 ✓

(Question cancelled)



59. 1 മുതൽ 99 വരെയുള്ള സംഖ്യകളിൽ ഏത് അക്കമാണ് ഏറ്റവും കുറവ് എണ്ണം ആവർത്തിക്കുന്നത് ?

(A) 1

(B) 0 ✓

(C) 9

(D) 5



60. ആദ്യത്തെ 20 ഇരട്ട സംഖ്യകളുടെ തുകയുടെയും ആദ്യത്തെ 20 എണ്ണൽ സംഖ്യകളുടെ തുകയുടെയും വ്യത്യാസം ഏത് ?

(A) 142

(B) 240

(C)210✓

(D) 220


CATEGORY-I

PART-1

Environmental Studies Question Numbers 61 to 90


61. മണിപ്പൂരിന്റെ തലസ്ഥാനം ഏത് ?

(A) ഇംഫാൽ ✓

(B) കോഹിമ

(C) ഡിസ്പൂർ

(D) ഇറ്റാനഗർ



62. കണ്ണിലെ ലെൻസ് അതാര്യമാകുന്നതുമൂലം കാഴ്ച്‌ച മങ്ങുന്ന രോഗമാണ്.

(A) ഗ്ലോക്കോമ

(B) വിഷമ ദൃഷ്ടി

(C) തിമിരം ✓

(D) വെള്ളെഴുത്ത്



63. ഭൂമിയിൽ ജീവൻ്റെ നിലനില്പിനാവശ്യമായ താപനില ക്രമീകരിക്കുന്ന പ്രതിഭാസം :

(A) ആഗോള താപനം

(B) ഹരിതഗൃഹ പ്രഭാവം ✓

(C) ആഗോള തിളയ്ക്കൽ

(D) ന്യൂക്ലിയാർ ഫിഷൻ



64. താഴെപ്പറയുന്ന ഗ്രഹങ്ങളിൽ ഭൂമിയിൽ നിന്ന് നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തത് ഏത് ?

(A) നെപ്ട്യൂൺ ✓

(B) ശനി

(C) വ്യാഴം 

(D) ശുക്രൻ



65. നിരന്തര വിലയിരുത്തൽ, ആത്യന്തിക വിലയിരുത്തൽ എന്നിവയിലെ ഒരു കുട്ടിയുടെ നില കൃത്യമായി പ്രതിപാദിക്കുന്ന രേഖ :

(A) പ്രതിഫലനാത്മക കുറിപ്പ്

(B) ദൈനം ദിനാ സൂത്രണ രേഖ

(C) പഠന പുരോഗതി രേഖ ✓

(D) സഞ്ചിത രേഖ



36. താഴെ പറയുന്നവയിൽ നാരുവേരു പടലം ഉള്ള സസ്യം ഏതാണ് ?

(A) മാവ്

(B) തേക്ക്

(C) തുളസി

(D) കവുങ്ങ്✓



67. ഇഞ്ചിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

(i) ഭൂകാണ്ഡമാണ്

(ii) സംഭരണവേര് ആണ് /

(iii) ബഹുവർഷികൾ ആണ്

(iv) ദ്വിവർഷികൾ ആണ്

(A) (i), (iv)

(B) (i), (iii) ✓

(C) (ii), (iii)

(D) (ii), (iv)



68. പരിസര പഠന ക്ലാസിൽ ഉപകരണം രൂപകല്പന ചെയ്യാനുള്ള പ്രവർത്തനം കുട്ടിക്ക് നൽകുന്നതിലൂടെ ടീച്ചർ ഊന്നുന്നത് ഏത് മേഖലയുടെ വികാസത്തിനായിരിക്കും ?

(A) പ്രക്രിയാശേഷി മേഖല

(B) സർഗ്ഗാത്മക മേഖല ✓

(C) പ്രയോഗ മേഖല

(D) വിജ്ഞാന മേഖല



69. 'പൂക്കളുടെ മണം, നിറം, വലുപ്പം, ആകൃതി എന്നിവ വ്യത്യസ്തമാണെന്ന് മനസ്സിലാക്കു.' എന്ന പഠന നേട്ടം ആർജിക്കുവാൻ ഏറ്റവും അനുയോജ്യമായ പഠന സങ്കേതം ഏതാണ് ?

(A) ജൈവ വൈവിധ്യ ഉദ്യാനം✓

(B) ശാസ്ത്രമൂല 

(C) ഹെർബേറിയം

(D) വിവര വിനിമ ) സാങ്കേതിക വിദ്യ



70. കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ എന്നീ മൂലകങ്ങൾ അടങ്ങിയ പോഷകം ഏത് ?

(A) ഗ്ലൂക്കോസ്

(B) മാംസ്യം ✓

(C) സെല്ലുലോസ്

(D) ഗ്ലൈക്കോജൻ



71. പൊള്ളലേറ്റാലുള്ള പ്രഥമ ശുശ്രൂഷ ?

(A) പൊള്ളലേറ്റ ഭാഗത്ത് വെള്ളം ഒഴിക്കൽ തണുത്ത✓

(B) പൊള്ളലേറ്റ ഭാഗത്ത് ഐസ്പായ്ക്ക് വയ്ക്കൽ

(C) പൊള്ളിയ ഭാഗത്ത് ഒട്ടിപ്പിടിച്ചിരിക്കുന്ന തുണി നീക്കം ചെയ്യൽ

(D) പെള്ളലേറ്റ ഭാഗത്ത് ടൂത്ത് പേസ്റ്റ് പുരട്ടൽ



72. ഇഗ്ലുവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത് ?

(A) പുറത്തു നിന്നുള്ള തണുത്ത കാററിനെ ഐസ് പ്രതിരോധിക്കുന്നു

(B) ഐസ് കട്ടകൾ ഇൻസുലേറ്റർ ആയി പ്രവർത്തിക്കുന്നു.

(C) പുറത്തെ താപനിലയേക്കാൾ അകത്തെ താപനില കുറവായിരിക്കും✓

(D) പുറത്തെ അകത്തെ കൂടുതലായിരിക്കും താപനിലയേക്കാൾ താപനില



73. തെറ്റായ ജോഡി ഏത് ?

A) അന്തരീക്ഷ ഈർപ്പം ഹൈഡ്രോമീറ്റർ✓

(B) അന്തരീക്ഷ താപനില - തെർമോമീറ്റർ"

(C) അന്തരീക്ഷ മർദ്ദം - ബാരോമീറ്റർ

(D) കാററിന്റെ ദിശ - അനിമോമീറ്റർ



71. പൊള്ളലേറ്റാലുള്ള പ്രഥമ ശുശ്രൂഷ ?

(A) പൊള്ളലേറ്റ ഭാഗത്ത് വെള്ളം ഒഴിക്കൽ തണുത്ത ✓

(B) പൊള്ളലേറ്റ ഭാഗത്ത് ഐസ്പായ്ക്ക് വയ്ക്കൽ

(C) പൊള്ളിയ ഭാഗത്ത് ഒട്ടിപ്പിടിച്ചിരിക്കുന്ന തുണി നീക്കം ചെയ്യൽ

(D) പെള്ളലേറ്റ ഭാഗത്ത് ടൂത്ത് പേസ്റ്റ് പുരട്ടൽ



72. ഇഗ്ലുവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത് ?

(A) പുറത്തു നിന്നുള്ള തണുത്ത കാററിനെ ഐസ് പ്രതിരോധിക്കുന്നു

(B) ഐസ് കട്ടകൾ ഇൻസുലേറ്റർ ആയി പ്രവർത്തിക്കുന്നു.

(C) പുറത്തെ താപനിലയേക്കാൾ അകത്തെ താപനില കുറവായിരിക്കും ✓

(D) പുറത്തെ അകത്തെ കൂടുതലായിരിക്കും താപനിലയേക്കാൾ താപനില



73. തെറ്റായ ജോഡി ഏത് ?

(A) അന്തരീക്ഷ ഈർപ്പം ഹൈഡ്രോമീറ്റർ ✓

(B) അന്തരീക്ഷ താപനില - തെർമോമീറ്റർ"

(C) അന്തരീക്ഷ മർദ്ദം - ബാരോമീറ്റർ

(D) കാററിന്റെ ദിശ - അനിമോമീറ്റർ



74. പരിസരത്തെക്കുറിച്ച് പരിസരത്തിലൂടെ പരിസരത്തിനു വേണ്ടിയുള്ള പഠനം ആണ് പരിസരപഠനം. ഇതിൽ 'പരിസരത്തെ കുറിച്ച് എന്നുള്ളത് എന്തിനെ സൂചിപ്പിക്കുന്നു.

(A) ഉള്ളടക്കം✓

(B) ശേഷികൾ

(C) മനോഭാവം

(D) മൂല്യങ്ങൾ



75. 2023-ലെ ഏത് ദിനാചരണവുമായി ബന്ധപ്പെട്ടാണ് ഐക്യരാഷ്ട്ര സഭ 'മണ്ണും ജലവും ജീവൻ്റെ ഉറവിടം' എന്ന പ്രമേയം നിർദ്ദേശിച്ചിട്ടുള്ളത് ?

(A) ജല ദിനം

(B) മണ്ണു ദിനം✓

(C) ഭക്ഷ്യ ദിനം

(D) ഭൗമ ദിനം



76. താഴെപ്പറയുന്നവയിൽ പുനരുൽപ്പാദിപ്പി ക്കാനാവാത്ത ഊർജ്ജ വിഭവം ഏതാണ് ?

(A) കാറ്റ് 

(B) ഭൗമോർജ്ജം

(C) തിരമാല

(D) പ്രകൃതി വാതകം ✓



77. ഫലപ്രദമായ പാഠ്യപദ്ധതി വിനിമയത്തിനുവേണ്ടി തൻ്റെ സ്കൂളിന് ചുറ്റുമുള്ള പരിസര പഠന ഉപാധികൾ ഉൾപ്പെടുത്തി ടീച്ചർ തയ്യാറാക്കുന്ന രേഖ ഏത് ?

(A) ആശയ ഭൂപടം

(B) രാഷ്ട്രീയ ഭൂപടം 

(C) വിഭവ ഭൂപടം ✓

(D) ചരിത്ര ഭൂപടം



78. ജലം എന്ന യൂണിറ്റിൽ ജലത്തിന്റെ ഉപയോഗം, ജലസ്രോതസ്സുകൾ, ജലത്തിന്റെ അവസ്ഥകൾ, അവസ്ഥാ മാറ്റങ്ങൾ എന്നീ ആശയങ്ങൾ പ്രതിപാദിക്കുന്നു. ഇത് പരിസര പഠന പാഠ്യപദ്ധതിയുടെ ഏത് സവിശേഷതയെ ആണ് സൂചിപ്പിക്കുന്നത് ?

(A) പ്രക്രിയാ ബന്ധിത രീതി

(B) ചാക്രികാരോഹണ രീതി

(C) ഉദ്ഗ്രഥിത സമീപനം✓

(D) പ്രവർത്തനാധിഷ്‌ഠിത സമീപനം



79. ഡോ  എം.എസ്. സ്വാമിനാഥൻ വികസിപ്പിച്ച സർബതി സൊണോറ എന്നത് ഏത് വിളയിനമാണ് ?

(A) നെല്ല്

(B) ഗോതമ്പ്,✓

(C) ചോളം 

(D) റബ്ബർ



80. മണ്ണിൽ ചപ്പുചവറുകൊണ്ട് പുതയിടുന്നതുകൊണ്ടുള്ള മെച്ചങ്ങൾ എന്തെല്ലാം ?

(i) മണ്ണിലെ ജൈവാംശം കൂടുന്നു

(ii) സുക്ഷ്മ ജീവികളുടെ എണ്ണം കൂടുന്നു

(iii) മണ്ണിലെ ജലത്തിൻ്റെ ബാഷ്‌പീകരണ നിരക്ക് കൂടുന്നു

(iv) മണ്ണിന്റെ ജലാഗിരണ ശേഷി കൂടുന്നു

(A) (i), (iii), (iv)

(B) (i), (ii), (iii)

(C) (ii), (iii), (iv)

(D) (i), (ii), (iv) ✓



81. ലോവർ പ്രൈമറി ക്ലാസുകളിൽ പഠന പ്രക്രിയയുടെ ഭാഗമായി പട്ടികകൾ, ചിത്രങ്ങൾ, പോസ്റ്ററുകൾ, വിവരണങ്ങൾ എന്നിവ തയ്യാറാക്കുന്ന കുട്ടിയിൽ വികസിക്കുന്ന അടിസ്ഥാന പ്രക്രിയാ ശേഷി ഏത് ?

(A) ഉപകരണങ്ങൾ കൈകാര്യം ചെയ്യൽ

(B) ആശയ വിനിമയം ✓

(C) പരികല്പന രൂപീകരിക്കൽ

(D) ചരങ്ങളെ നിയന്ത്രിക്കൽ



82.കൊടുത്തിരിക്കുന്നവയിൽ വിഷമില്ലാത്ത പാമ്പുകളുടെ കൂട്ടം ഏത് ?

(A) പെരുമ്പാമ്പ്, അണലി, മൂർഖൻ

(B) മൂർഖൻ, വില്ലൂന്നി, വെള്ളി വരയൻ

(C) അണലി, വില്ലുന്നി, പെരുമ്പാമ്പ്'

(D) പെരുമ്പാമ്പ്, വില്ലുന്നി, വെള്ളി വരയൻ✓



83. അന്വേഷണാത്മക 203 രീതിയുടെ ഘട്ടങ്ങളിൽ 5E നേടിയ അറിവിൻ്റെ പ്രയോഗം ഉറപ്പാക്കുന്ന ഘട്ടം.

(A) എൻഗേജ്

(B) എക്സ്പ്ലോർ

(C) ഇവാലുവേഷൻ

(D) എലാബറേറ്റ് ✓



84. താഴെ പറയുന്നവയിൽ വൈറസ് മൂലം ഉണ്ടാകുന്ന രോഗം ഏത് ?

(A) മലേറിയ

(B) കോളറ

(C) ചിക്കൻപോക്സ് ✓

(D) ടെറ്റനസ്



85. ഖരാവസ്ഥയിലുള്ള ചില വസ്തുക്കൾ ചൂടാക്കുമ്പോൾ ദ്രാവകാവസ്ഥയിലേക്ക് പോകാതെ നേരിട്ട് വാതകാവസ്ഥയിലേക്ക് മാറുന്ന പ്രക്രിയ ഏത് പേരിൽ അറിയപ്പെടുന്നു ?

(A) ഉത്പതനം ✓

(B) ദ്രവീകരണം

(C) ബാഷ്പീകരണം

(D) ഖനീഭവിക്കൽ



86. താഴെപ്പറയുന്നവയിൽ സംഘടന ലോകാരോഗ്യ നിർദ്ദേശിച്ച ജീവിത നൈപുണികളിൽ പെടാത്തത് ഏത് ?

A) ആശയ ധാരണ ✓

(B) സ്വയം അറിയൽ

(C) വികാരങ്ങളുമായി പൊരുത്തപ്പെടൽ

(D) ക്രിയാത്മക ചിന്ത



91. മഹാന്മാരായ സാഹിത്യകാരൻമാരുടെ ലക്ഷണമായി സൂചിപ്പിക്കുന്നതെന്ത് ?

(A) ദുർഗ്രഹത സൃഷ്ടിക്കുന്നു

(B) അനുവാചകന് സ്ഥാനം നൽകുന്നു സൃഷ്ടിക്കകത്ത് ✓

(C) അനുവാചകനെ അത്ഭുതപ്പെടുത്തുന്നു

(D) ധർമ്മാധർമ്മ നിർവ്വഹിക്കുന്നു വിശകലനം



92. സി.വി.യെ നിത്യസ്മരണീയനാക്കുന്നതെന്ത് ?

(A) ചരിത്രാഖ്യായികയെ ഒരു സാഹിത്യ ശാഖയായി പ്രതിഷ്ഠിച്ചതിനാൽ ✓

(B) പരീക്ഷണ നിർവ്വഹിച്ചതിനാൽ രചനകൾ

(C) ദുർഗ്രഹമായ സ്വീകരിച്ചതിനാൽ രചനാരീതി

(D) നോവലുകളിലൂടെ ആസ്വാദകരെ പ്രീണിപ്പിച്ചതിനാൽ



93. സി.വി.യുടെ കൃതികളിലെ ക്രാഫ്റ്റ് പ്രത്യക്ഷീകരിക്കുന്നതിന് സ്വീകരിച്ച മാർഗങ്ങളിൽ ഉൾപ്പെടുന്നത് ഏത് ?

(A) തലകീഴ് മറിഞ്ഞ വാചകക്കസർത്ത്

(B) ക്ലിഷ്ടാർഥ ദുരൂഹത

(C) പ്രചാരലുപ്ത സന്നിവേശം പദങ്ങളുടെ

(D) ക്ലാസിക് ഉദ്ധരണികൾ✓



94. കലാസൃഷ്ടിയുമായി ബന്ധപ്പെട്ട സാമാന്യ തത്ത്വങ്ങളുടെ സവിശേഷതയായി വിശേഷിപ്പിക്കുന്നത് ? 

(A) അമൂർത്തത

(B) ദുർഗ്രഹത

(C) പാശ്ചാത്യമേൽക്കോയ്മ

(D) സാർവജനീനത്വം ✓



95. സി.വി. പരീക്ഷണങ്ങളിലൂടെ നേടിയെടുത്ത നൈപുണിയായി വിശേഷിപ്പിക്കുന്നതെന്ത് ?

(A) ദുരന്തബോധം സൃഷ്ടിക്കൽ

(B) വിധിയുടെ വ്യക്തമാക്കൽ അലംഘനീയത

(C) അമൂർത്ത ആവിഷ്ക്കരിക്കൽ വികാരങ്ങളെ ✓

(D) വേഷ പ്രച്ഛന്നത ആവിഷ്ക്കരിക്കൽ



ചുവടെ കൊടുത്തിരിക്കുന്ന കവിതാഭാഗം വായിച്ച് 96 മുതൽ 100 വരെയുള്ള ചോദ്യങ്ങൾക്ക് ഏറ്റവും ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക. 


മണ്ണിൽ നിന്നൊരു പൂവു നിർമ്മിച്ചു പ്രകൃതിയാൾ

കണ്ണിനും കരളിനും കുളിർമ്മയരുളുവാൻ.

രാമണീയക മേറുമാ നവസുനം കണ്ടു

കോൾമയിർക്കൊണ്ടു കവി വിസ്മയ വിവശനായ്

ചന്തമാർന്നൊരു പുഷ്പം സൃഷ്ടിച്ചു, കവി, യുള്ളിൽ

പൊന്തിടും നവോന്മേഷം തിരതല്ലുകയാലേ

തേജസ്സു വീശി രണ്ടും രണ്ടു രീതിയി, ലേതി-

ന്നോജസ്സു കൂടിടുമെന്നോതുവാൻ കഴിഞ്ഞീലാ

കാമനീയകമേലും രണ്ടു പൂവിനും മീതേ

കാലത്തിൻ തരംഗങ്ങൾ പാഞ്ഞുപോയധൃഷ്യമായ്

പാഴ്‌മണ്ണിൽ പ്പിറന്നതാം സുമത്തി

പാഞ്ഞുപോയധൃഷ്യമായ്

പാഴ്‌മണ്ണിൽ പ്പിറന്നതാം സുമത്തിൻ പ്രഭാപുരം

ഹാ! മങ്ങി മറഞ്ഞുപോയ് ചെന്തീതൻ ജ്വാലയ്ക്കൊപ്പം

ഭാവനാ സന്താനമാം സുന്ദര പ്രസൂനമോ

ഭാസുരതരമായി വിളങ്ങീ വെൺതാരപോൽ.



96. "ഭാവനാസന്താനമാം സുന്ദര പ്രസുനമോ ഭാസുരതരമായി വിളങ്ങി താരപോൽ വെൺ" 

വരികളിലെ സവിശേഷതയെന്ത് ? ചമൽക്കാര

(A) സാദൃശ്യ കല്പന ✓

(B) വർണ്യം അവർണ്യമാണോ എന്ന ആശങ്ക

(C) സാദൃശ്യത്താൽ ഉണ്ടാകുന്ന സ്മൃതി

(D) ബിംബപ്രതിബിംബ കല്പന



97. കാമനീയകം എന്ന പദത്തിന്റെ അർഥം ?

(A) സുഗന്ധം

(B) ഉന്മേഷം

(C) സൗന്ദര്യം ✓

(D) പ്രകാശം



98. പ്രകൃതിയിലെ പൂവിൻ്റെ സവിശേഷത അല്ലാത്തത് ഏത് ?

(A) മണ്ണിൽ നിന്ന് നിർമ്മിച്ചു.

(B) കവിയിൽ അസൂയ ജനിപ്പിച്ചു. ✓

(C) കാഴ്ചയ്ക്കും മനസ്സിനും കുളിരേകി.

(D) കാലപ്രവാഹത്തിൽ മറഞ്ഞു. 



99. കവിതയുടെ കേന്ദ്രാശയമായി സൂചിപ്പിക്കാവുന്നത് ഏത് ?

(A) ഭാവനയുടെ ഔന്നത്യം ✓

(B) പുവിന്റെ വളർച്ച

(C) പ്രകൃതിയുടെ സൗന്ദര്യം

(D) കാലത്തിന്റെ അധൃഷ്യത



100. പൂവുകൾക്കു പോയതെന്താണ് ? മീതേ പാഞ്ഞു

(A) പ്രഭാപുരം

(B) ചെന്തീജ്വാല

(C) കാലപ്രവാഹം✓

(D) നവോന്മേഷധാര



101. ചുവടെ നൽകിയിരിക്കുന്നവയിൽ ഏറ്റവും ശരിയായ വാക്യം കണ്ടെത്തുക.

A) ജനനമരണങ്ങൾക്കിടയിലെ അനർഘ നിമിഷമാണ് ജീവിതം ✓

(B) പ്രഭാതത്തിൽ താമര വിടരും ആമ്പൽ കൂമ്പുകയും ചെയ്യുന്നത് പതിവാണ്.

(C) അനേകം മഹത്തുക്കൾ വന്നു പിറന്നതിന് കാരണമായ ഈ ഭൂമി അവർക്കു ജന്മം നൽകിയതിനാൽ ധന്യയാണ്

(D) ആശ്രമകവാടത്തിൽ നിന്ന തേജസ്സാർന്ന രൂപം കണ്ട ഭക്തനെ കോരിത്തരിച്ചു



102. 'അന്ധകാരനഴി' ഏതു വിഭാഗത്തിൽ പെടുന്ന കൃതിയാണ് ?

(A) യാത്രാവിവരണം

(B) ആത്മകഥ

(C) നോവൽ ✓

(D) നാടകം



103. "കൊള്ളാനൊന്നു കൊടുക്കാനില്ലാതില്ലൊരു മുൾച്ചെടിയും ഉദയക്കതിരിനെ മുത്തും മാനവഹൃദയപ്പനിനീർപൂന്തോപ്പിൽ" ഇത് ആരുടെ വരികളാണ്.

(A) വയലാർ രാമവർമ്മ

(B) ഇടശ്ശേരി

(C) വൈലോപ്പിള്ളി✓

(D) ബാലാമണിയമ്മ 



104. പ്രാദേശിക ഭാഷ സംസാരിക്കുന്ന കുട്ടിയോട് ഭാഷാ പഠനക്ലാസിൽ സ്വീകരിക്കേണ്ട ശരിയായ സമീപനം ഏത് ?

(A) തുടക്കത്തിൽ മാനകഭാഷ നിർബ്ബന്ധിക്കണം. തന്നെ തിരുത്തി, സംസാരിക്കാൻ

(B) പ്രാദേശിക ഭാഷ പ്രയോഗിക്കുന്നത് തടസ്സപ്പെടുത്താതെ, മാനകഭാഷാ പ്രയോഗങ്ങൾ പഠിപ്പിക്കണം. പ്രത്യേകമായി

(C) പ്രാദേശിക ഭാഷാ പ്രയോഗങ്ങൾക്ക് സമാനമായ പ്രയോഗങ്ങൾ നൽകണം. മാനകഭാഷാ ഗൃഹപാഠമായി

(D)പ്രയോഗത്തിൽ ആത്മവിശ്വാസം വന്നെന്നുറപ്പായശേഷം മാനകഭാഷ പരിചയപ്പെടാനും ആവശ്യാനുസരണം പ്രയോജനപ്പെടുത്താനും അവസരം നൽകണം✓



105. 'കുമൻകൊല്ലി' എന്ന നോവൽ എഴുത്തിയതാര് ?

(A) നാരായൻ

(B) പി. വത്സല ✓

(C) കെ.ജെ. ബേബി

(D) ഒ.കെ. ജോണി



106. താഴെ പറയുന്നവയിൽ ബോധ നോദ്ദേശ്യവുമായി പൂർണമായും യോജിക്കാത്ത പ്രസ്താവന ഏത് ?

(A) പഠിതാക്കൾ ഏതു ലക്ഷ്യത്തി- ലേക്കാണോ പുരോഗമിക്കുന്നത് അവയാണ് ബോധനോദ്ദേശ്യങ്ങൾ

(B) ബോധനത്തിലൂടെ പഠിതാവിന് ഉണ്ടാകുന്ന RELE മാറ്റമാണ് ബോധനോദ്ദേശ്യം

(C) അധ്യാപനത്തിലൂടെ എന്തുനേടാൻ ഉദ്ദേശിക്കുന്നു എന്നപ്രസ്താവനയാണ് ബോധനോദ്ദേശ്യം

(D) ഓരോ വിദ്യാർഥിയും ഭാവിയിൽ ആരാകണമെന്ന് രേഖപ്പെടുത്തുന്നതാണ് ബോധനോദ്ദേശ്യം നിശ്ചയിച്ച് രേഖപ്പെടുത്തുന്നതാണ് ബോധനോദ്വേശം✓



107. ചുവടെ പിരിച്ചെഴുതിയിരിക്കുന്നവയിൽ കുട്ടത്തിൽ പെടാത്തത് ഏത് ?

(A) തീനാളം - തീ, നാളം ✓

(B) തീപ്പെട്ടി - തീ, പെട്ടി

(C) തീക്കാറ്റ് - തീ, കാറ്റ്

(D) തീപ്പന്തം - തീ, പന്തം



108. പ്രക്രിയാധിഷ്‌ഠിത പഠനത്തിൽ അക്ഷരജ്ഞാനത്തിൻ്റെ കാര്യത്തിൽ സ്വീകാര്യമല്ലാത്ത രീതി ഏത് ? , 

(A) രസകരവും താല്പര്യജനകവുമായ ഗീതങ്ങൾ, നാവുവഴങ്ങാനുള്ള തുടങ്ങിയവ കേൾപ്പിക്കൽ വായ്ത്താരികൾ, പാട്ടുകൾ ആവർത്തിച്ചു കേൾപ്പിക്കൽ

(B) ചാർട്ടുകളും വലിയ പുസ്തകങ്ങളും വായനാവസ്തുത എല്ലാവരും കാണത്തക്ക വിധം പ്രദർശിപ്പിച്ച് ഉച്ചത്തിൽ വായിച്ചു കേൾപ്പിക്കൽ

(C) പദങ്ങൾ ആവർത്തിച്ച് എഴുതിച്ച ശേഷം കാണാതെ എഴുതിക്കൽ ✓

(D) ടീച്ചർ നിർദ്ദേശിക്കുന്നതിനുപകരം കുട്ടികൾ അവർക്കിഷ്ടമുള്ള പദങ്ങൾ വായനാസാമഗ്രിയിൽ നിന്ന്ക ണ്ടെത്തൽ. 



109. ഗുരുഭക്തി എന്ന പദത്തിൻ്റെ വിഗ്രഹാർഥം ഏത് ?

(A) ഗുരുവും ഭക്തിയും

(B) ഗുരുവിന്റെ ഭക്തി ?

(C) ഗുരുവാലുള്ള ഭക്തി

(D) ഗുരുവിനോടുള്ള ഭക്തി✓



110. സമഗ്രതയിൽ നിന്ന് ഘടകങ്ങളിലേക്ക് എന്ന രീതിയിലുള്ള ഭാഷാ പഠന മാതൃക ഏത് ?

(A) അക്ഷരം - പദം - വാക്യം - ആശയം

(B) ആശയം - വാക്യം - പദം - അക്ഷരം ✓

(C) അക്ഷരം - ആശയം - പദം - വാക്യം

(D) പദം - വാക്യം - ആശയം അക്ഷരം



111. ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത് ?

(A) അധ്യായനം

(B) അദ്യായനം

(C) അദ്യയനം

(D) അധ്യയനം ✓



112. കൊടുത്തിരിക്കുന്നവയിൽ, പാഠപുസ്തകങ്ങൾക്ക് ഉണ്ടായിരിക്കേണ്ട മികവുകളിൽ ഉൾപ്പെടാത്തത് ഏത് ?

(A) വിവിധ സാഹചര്യങ്ങളിൽ വ്യത്യസ്ത മായ ആവശ്യങ്ങൾ നിറവേറ്റാനുതകും വിധം വഴക്കമുള്ളതാകണം

(B) കുട്ടികൾക്ക് സ്വന്തം നിലയിലും സ്വന്തം വേഗതയിലും പാഠപുസ്തകവുമായി സംവദിക്കാൻ കഴിയണം

(C) പാഠപുസ്തകം കൂട്ടിച്ചേർക്കലുകൾക്കോ ഒഴിവാക്കലുകൾക്കോ പഴുതില്ലാ- ത്തതാവണം. ✓

(D) സ്വീകരിക്കുന്ന വ്യക്തി എന്ന നിലയിൽ നിന്ന് സൃഷ്ടാവിന്റെ പദവിയിലേക്ക് കുട്ടിയെ കഴിയുന്നതാകണം. ഉയർത്താൻ



113. ബുദ്ധിയുടെ ബഹുമുഖങ്ങളിൽ അമൂർത്ത ചിന്തനത്തിന് സഹായകമാകുന്നതേത് ?

(A) ഭാഷാപരമായ ബുദ്ധി

(B) ദൃശ്യസ്ഥലപരബുദ്ധി

(C) ആന്തരിക വൈയക്തിക ബുദ്ധി

(D) യുക്തിചിന്താപരവും ഗണിതപര വുമായ ബുദ്ധി ✓



114. ചെറിയ കാലയളവിൽ നടപ്പിലാക്കിയ പഠന പ്രവർത്തനങ്ങളുടെ വിലയിരുത്തലിലൂടെ രൂപീകരിക്കപ്പെട്ട വിവരങ്ങളെ അടിസ്ഥാനമാക്കി ടീച്ചർ തയാറാക്കുന്ന ചർച്ചാ രേഖ ഏത് ?

(A) പോർട്ട്ഫോളിയോ

(B) റിഫ്ലക്ഷൻ നോട്ട് ✓

(C) പ്രോഗ്രസ് റിപ്പോർട്ട്

(D) ലേണിംഗ് അസെസ്മെന്റ്



115. "സ്വാഗതം കുഞ്ഞിക്കാറ്റേ, പൊന്നിളം കാറ്റേ നിൻ്റെയാഗമം പ്രതീക്ഷിച്ചു ഞാനിരിക്കുന്നു” ഈ വരികളുടെ സമാനതാളമുള്ള വരികൾ കണ്ടെത്തുക.

(A) മാറ്റുവിൻ ചട്ടങ്ങളേ സ്വയ, മല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ

(B)സൗമിത്രേ, കുമാര വത്സ കേൾക്കണം (B) നീ മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകൾ

(C) വരണം വരൻ മാത്ര, മാസന്നമായി- പ്പോയി വരണം സനാതന നിയമം ലംഘിക്കാമോ ?✓

(D) വിശപ്പിനു വിഭവങ്ങൾ വെറുപ്പോള മശിച്ചാലും വിശിഷ്ട ഭോജ്യങ്ങൾ കണ്ടാൽ കൊതിയാമാർക്കും



116. ഒരു വെടിക്ക് രണ്ട് പക്ഷി എന്ന പ്രയോഗത്തിലൂടെ വ്യക്തമാകുന്ന ശരിയായ ആശയം ഏത് ?

(A) ഒരു പ്രവൃത്തി കൊണ്ട് ഒന്നിലധികം ലക്ഷ്യങ്ങൾ സാധിക്കൽ ✓

(B) ദുഷ്ടത ചെറുതായാലും പ്രത്യാഘാതം വലുതായിരിക്കും

(C) വിജയത്തിന് പിന്നാലെ തോൽവിയും ഉണ്ടാകാം

(D) സാമർഥ്യമുണ്ടെങ്കിൽ നേട്ടം കൂടും



117. താഴെ പറയുന്നവയിൽ സാമ്പ്രദായിക പരീക്ഷാ രീതിയുടെ സവിശേഷത ഏത് ?

(A) കുട്ടിയുടെ സൃഷ്ടിപരത മുഖ്യമായി പരിഗണിക്കുന്നു

(B) വ്യക്തികൾക്ക് റാങ്ക് നൽകി താരതമ്യം✓ ചെയ്യുകയെന്നത് ലക്ഷ്യമാകുന്നു പ്രധാന

(C) കുട്ടികളിൽ വികസിക്കേണ്ട യഥാർത്ഥ ജീവിതശേഷികളെ പരിഗണിക്കുന്നു

(D) ഓരോ കുട്ടിയുടെയും വായനയിലെ ശക്തി ദൗർബല്യങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നു



118. താഴെ

പറയുന്നവയിൽ ഭാഷാ സമഗ്രതാദർശനത്തിൻ്റെ സമീപനങ്ങളിൽ പെടാത്തത് ഏത് ?

(A) സാമൂഹ്യ ഇടപഴകലുകൾ പഠനത്തെ പ്രതികൂലമായി ബാധിക്കും ✓

(B) സജീവമായ പഠന പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുമ്പോൾ അച്ചടക്ക രാഹിത്യം ഉണ്ടാവില്ല

(C) വളരെ സങ്കീർണ്ണമായ പ്രക്രിയകൾ പോലും അവിശ്വസനീയമായ വേഗത്തിൽ സ്വായത്തമാക്കാനുള്ള കഴിവ് കുട്ടികൾക്കുണ്ട്

(D) സ്വന്തം രീതിയിലുള്ള പഠനത്തിൽ സജീവമായി ഏർപ്പെടുമ്പോഴാണ് കുട്ടികൾ ഏറ്റവുമധികം പഠിക്കുന്നത്



119. താഴെപ്പറയുന്നവയിൽ 'ഉൾച്ചേർന്ന വിദ്യാഭ്യാസ പ്രക്രിയ'യിൽ അനുവർത്തി ക്കേണ്ടത് ഏത് ?

(A) അനുരൂപീകരണം

(B) ബഹു ഇന്ദ്രിയാധിഷ്ഠിത സമീപനം

(C) റിസോഴ്സ് അധ്യാപകരുടെ സേവനം ലഭ്യമാക്കൽ

(D) ഇവയെല്ലാം ✓



120. താഴെ പറയുന്നവരിൽ ജ്ഞാന പീഠപുരസ്കാരം ലഭിച്ചിട്ടില്ലാത്തത് ആര് ?

(A) തകഴി ശിവശങ്കര പിള്ള

(B) ഒ.വി. വിജയൻ✓

(C) ഒ.എൻ.വി. കുറുപ്പ്

(D) ജി. ശങ്കരക്കുറുപ്പ്


#ktet #ktetquestionpaper 

ktet question paper with answer 

#k-tet2024 #ktetquestion_answers 

ktet question papers with


ktet question paper

ktet questions and answers pdf

ktet questions and answers

ktet question paper category 2

ktet question paper 2023 pdf

ktet question paper category 3

ktet question paper 2022 pdf

ktet question bank

ktet questions psychology