KTET Psychology January 2025 – Previous Questions & Mock Test

Practice KTET Psychology January 2025 previous year questions with answers. Free mock test, repeated questions, and exam-oriented KTET preparation.
KTET Psychology January 2025 – Previous Questions & Mock Test

2025 KTET child development and pedagogy 30 questions and answers

2025 കേടെറ്റ് പരീക്ഷയിലെ വളരെ പ്രധാനപ്പെട്ട മനശാസ്ത്രം ( psychology) 30 ചോദ്യങ്ങളുടെ മോക്ക് ടെസ്റ്റാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്


മുൻവർഷ ചോദ്യങ്ങൾ വായിക്കുന്നത് നിങ്ങളുടെ പരീക്ഷയിൽ മാർക്ക് നടൻ സഹായിക്കും...



1. റോബിൻ കണക്കിൽ വളരെ മോശമാണ്. താഴെ പറയുന്നവയിൽ എന്തായിരിക്കാം അതിനുള്ള കാരണങ്ങൾ ?
(1)പഠന ശൈലി
(2) അഭിപ്രേരണ
(3) അത്യന്തമായ ആകാംക്ഷ
(4) മുന്നറിവുകളുടെ അഭാവം

A) (1)(2)
B) (1) (2) (3) (4)
C) (2) (3)
D) (1) (3)
2. താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ബന്ധങ്ങൾ ഏതാണ് ?
(A) ഇന്ദ്രിയ ചാലക ഘട്ടം - വസ്‌തുസൈരിത്യ ഇല്ലാതിരിക്കുക
(B) മൂർത്ത മനോവ്യാപാര ഘട്ടം - അനുമാന നിഗമന ചിന്ത
(C) ഔപചാരിക മനോവ്യാപാര ഘട്ടം - ജ്ഞാന സ്ഥനാന്തരണം
(D) പ്രാഗ് മനോവ്യാപാര ഘട്ടം - സംരക്ഷണം ഇല്ലായ്മ‌
3. ചേരുംപടി ചേർക്കുക :

(a) സ്‌കീമ
(1) എറിക്‌സൺ
(b) എൽ.എ.ഡി.
(2) വൈഗോഡ്സ്ക‌ി
(c) ഐഡന്റിറ്റി ക്രൈസിസ്
(3) പിയാഷേ
(d) ഇസെഡ് പി.ഡി.
(4) ചോംസ്കി

(A) (a)-(3), (b)-(4), (c)-(1), (d)-(2)
(B) (a)-(3), (b)-(4), (c)-(2), (d)-(1)
(C) (a)-(1), (b)-(4), (c)-(3), (d)-(2)
(D) (a)-(4), (b)-(1), (c)-(2), (d)-(3)
4. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായുള്ള യു.എൻ. കൺവെൻഷൻ നടന്നത് ഏത് തീയതിയാണ് ?
(A) 13 നവംബർ 2006
(B) 13 ഒക്ടോബർ 2006
(C) 13 ഡിസംബർ 2016
(D) 13 നവംബർ 2005
5. ചെറിയ ക്ലാസിലെ കുട്ടികളുടെ ഭാഷാ വികസനത്തിന് താഴെ കൊടുത്തിരിക്കുന്ന പ്രവർത്തനങ്ങൾ ഏതൊക്കെ നിർദ്ദേശിക്കാം ?

(1) നിറങ്ങളുടെ അടിസ്ഥാനത്തിൽ അക്ഷരങ്ങൾ തരം തിരിക്കുക.
(2) കുത്തുകൾ തമ്മിൽ യോജിപ്പിച്ച് അക്ഷരങ്ങൾ നിർമിക്കുക.
(3) വിരലടയാളം ഉപയോഗിച്ച് അക്ഷരങ്ങൾക്ക് നിറം പകരുക.
(4) അക്ഷരങ്ങൾ കൊണ്ടുള്ള ബ്ലോക്ക് നിർമാണ പ്രവർത്തനം.

(A) (1), (2), (3), (4) എല്ലാം
(B) (1), (2), (3) മാത്രം
(C) (1), (4)
(D) (2), (3)
6. സ്ഥിരാനുപാത പ്രബലന ഷെഡ്യൂളിന് ഉദാഹരണമേത് ?

(1) അഞ്ച് ശരിയുത്തരങ്ങൾ വീതം പറഞ്ഞ ഓരോ കുട്ടികൾക്ക് അഞ്ച് സ്റ്റാർ നൽകുന്നു.
(2) പത്ത് പദ്ധതി രൂപരേഖ വീതം തയ്യാറാക്കിയ കുട്ടിക്ക് അധ്യാപകൻ ഒരു സമ്മാനം നൽകുന്നു.
(3) ശരിയുത്തരം നൽകുന്ന മുറയ്ക്ക് അധ്യാപിക കുട്ടികളെ പ്രകീർത്തിക്കുന്നു
(4) അഞ്ച് കാറുകൾ വീതം വില്‌പത നടത്തുന്ന ജോലിക്കാരൻ പ്രൊമോഷൻ ലഭിക്കുന്നു-

(A) (1), (2), (4)
(B) (1), (2)
(C) (1), (4)
(D) (1), (2), (3), (4)
7. ക്ലാസ് മുറികളിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയ്ക്ക് ഉദാഹരണമേത് ?
(A) വൈസ് ആക്ടിവേറ്റഡ് കമ്പ്യൂട്ടർ
(B) വീൽചെയർ
(C) വലിയ പ്രിന്റുകളോടുകൂടിയ പുസ്തകം
(D) മുകളിൽ പറഞ്ഞതെല്ലാം
8. സാന്മാർഗിക വികസന തത്വത്തിലെ പ്രീ-കൺവെൻഷനൽ കാലയളവിൽ ഏത് വയസ്സ്?
(A) 0-2 വയസ്
(B) 2-8 വയസ്
(C) 8-12 വയസ്
(D) 4-10 വയസ്
9. ജാമറ്റിന്റെ കാഴ്ചയിൽ നിന്ന് മാറിയപ്പോഴേക്കും ജാമറ്റ് പാവയെ പൂർಣമായും മറന്നുപോയി; പിയാഷെയുടെ അഭിപ്രായത്തിൽ അവൾ ഏത് ഘട്ടത്തിലാണ് ?
(A) ഔപചാരിക മനോവ്യാപാര ഘട്ടം
(B) മൂർത്ത മനോവ്യാപാര ഘട്ടം
(C) ഇന്ദ്രിയ-ചാലക ഘട്ടം
(D) പ്രാഗ് മനോവ്യാപാര ഘട്ടം
10. ഒരു അധ്യാപിക, പ്രതിഭാധനനായ ഒരു കുട്ടിയെ ഉയർന്ന ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകി. ഇത് ഏത് സമീപനമാണ് ?
(A) ഉൾച്ചേർക്കൽ
(B) ത്വരിതപ്പെടുത്തൽ
(C) വേർപെടുത്തൽ
(D) പൊരുത്തപ്പെടൽ
11. ഒരു ഉൾച്ചേർക്കൽ ക്ലാസ്‌മുറിയിൽ, അധ്യാപകർ ഏതു പ്രവർത്തനങ്ങൾ ഉപയോഗിക്കുന്നു ?
(1) വ്യത്യസ്ത പഠന സാങ്കേതികങ്ങൾ ഉപയോഗിക്കുന്നു.
(2) കുട്ടികളുടെ പരിപോഷിപ്പിക്കുന്നു. ആട്ടോണമി
(3) സഹവർത്തിത 203 പ്രവർത്തനങ്ങൾ ഉപയോഗിക്കുന്നു.
(4) സുരക്ഷിതവും ഋണാത്മകവുമായ പരിസരം സൃഷ്ടിക്കുന്നു

(1) വ്യത്യസ്ത പഠന സാങ്കേതികങ്ങൾ ഉപയോഗിക്കുന്നു.
(2) കുട്ടികളുടെ പരിപോഷിപ്പിക്കുന്നു. ആട്ടോണമി
(3) സഹവർത്തിത 203 പ്രവർത്തനങ്ങൾ ഉപയോഗിക്കുന്നു.
(4) സുരക്ഷിതവും ഋണാത്മകവുമായ പരിസരം സൃഷ്ടിക്കുന്നു

(A) (1) , (4)
(B) (2) , (3)
(C) (2), (3), (4)
(D) (3), (4)
12. എറിക് എറിക്സന്റെ അഭിപ്രായത്തിൽ കുട്ടി അനുഭവിക്കുന്ന ആദ്യത്തെ മനോസാമൂഹിക പ്രതിസന്ധി ഏത് ?
(A) താദാത്മ്യം Vs. റോൾ കൺഫ്യൂഷൻ
(B) സ്വാശ്രയത്വം Vs. നിന്ദ
(C) മുൻകൈ എടുക്കൽ Vs. കുറ്റബोधം
(D) വിശ്വാസം Vs. ആവിശ്വാസം
13. മറ്റു ഘടകങ്ങളെ അവഗണിച്ച് ഒരു ഘടകത്തെ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രാഗ് മനോവ്യാപാര ഘട്ടത്തിലെ കുട്ടികളുടെ പ്രത്യേകതയാണ് :
കേന്ദ്രീകരണം
സഞ്ചയം
വസതു സ്ഥായീകരണം
വികേന്ദ്രീകരണം
14. ഹൊവാർഡ് ഗാർഡനറുടെ ബഹുമുഖ ബുദ്ധി സിദ്ധാന്ത പ്രകാരം താഴെ കൊടുത്തിരിക്കുന്നതിൽ അനുയോജ്യമായി ബന്ധപ്പെട്ടിരിക്കുന്നത് ഏത് ?
ശില്പി - ഭാഷാപരമായ ബുദ്ധി
തത്വ ചിന്തകൻ - ശരീര ചാലകബുദ്ധി
ഡാൻസർ - അന്തർ-വൈയക്തിക ബുദ്ധി
കർഷകൻ - പ്രകൃതിപരമായ ബുദ്ധി
15. അബ്രഹാം മാസ്‌ലോയുടെ ആവശ്യ ശ്രേണിയില്‍ ഒഴിഞ്ഞുപോയ ഭാഗത്ത് ഉൾപ്പെടുത്താവുന്ന ആവശ്യം ഏത് ?
സാമൂഹിക ആവശ്യങ്ങൾ
ആത്മ ബഹുമാന ആവശ്യകതകൾ
ഭൗതീകാവശ്യങ്ങൾ
മുകളിൽ പറഞ്ഞതെല്ലാം
16. ലിംഗ അനന്യത (ജെൻഡർ ഐഡന്റിറ്റി) എന്ന പദം നിർദ്ദേശിച്ചത് :
റോബർട്ട് ജെ. മാർക്ക്
റോബർട്ട് ജെ. സ്റ്റോളർ
വില്യം സ്റ്റോളർ
ആൻ ജെ. സ്റ്റോളർ
17. പഠനത്തിനായുള്ള മൂല്യനിർണയത്തിന് ഉദാഹരണമേത് ?
(1) ക്ലാസിൽ നടക്കുന്ന ചർച്ചയിൽ കുട്ടികളുടെ പങ്കാളിത്തം നിരീക്ഷിക്കുന്നത്.
(2) ക്ലാസിന്റെ ഇടയിൽ സംഘടിപ്പിക്കുന്ന അതിവേഗ പ്രശ്നോത്തരികൾ.
(3) ഒരു സെമസ്റ്റർ കഴിയുമ്പോൾ നടക്കുന്ന ഫൈനൽ പരീക്ഷ.
(4) കുട്ടികൾ ഒരു പ്രത്യേക ഘട്ടത്തിൽ നടത്തിയ പ്രവർത്തനങ്ങളടങ്ങിയ പോർട്ട്ഫോളിയോ,

(1) ,(2),(3),(4)
(1), (4)
(1), (2)
(3), (4)
18. കണ്ടീഷനിംഗിന് ശേഷമുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന ശരിയായ വാചകം ഏത് ?
പട്ടി മണിനാദം ശ്രവിക്കുന്നു.
പട്ടി ആഹാരം കാണുന്നു, മണിനാദം കേൾക്കുന്നു. ഉമിനീർ സ്രവിക്കുന്നു.
മണിനാദം കേൾക്കുമ്പോൾ പട്ടി ഉമിനീർ സ്രവിക്കുന്നു.
ദക്ഷണം കണ്ട ഉടനെ പട്ടി ഉമിനീർ സ്രവിക്കുന്നു.
19. കുട്ടികളുടെ പേശീചാലക വികസനത്തിന് ഒരു ഉദാഹരണമാണ് :
ഘരരൂപത്തിലുള്ള കഴിക്കുവാൻ ആരംഭിക്കുന്നത്. ആഹാരം
കുട്ടിക്കാലത്ത് തനിച്ചാകുമ്പോൾ പേടി തോന്നുന്നത്
നിറങ്ങൾ തിരിച്ചറിയുവാൻ കഴിയുന്നത്
ഒന്നര വയസാകുമ്പോൾ നടന്നു തുടങ്ങുന്നത്.
20. കുട്ടികളിലെ സൂക്ഷ്മ പേശീചാലക വികസനത്തിന് താഴെ പറയുന്ന ഏതൊക്കെ പ്രവർത്തനങ്ങളാണ് ഏറ്റവും യോജിച്ചത് :
(1) നീന്തൽ
(2) മരം കയറൽ
(3) സ്വയം ആഹാരം സ്‌പൂൺ നൽകൽ കഴിക്കുവാൻ
(4) സ്കൂ ഇടാനും അഴിക്കാനുമായി കളി പ്പാട്ടം നൽകുക

(1), (2), (3), (4)
(3) ഉം (4) ഉം മാത്രം
(1) ഉം (2) ഉം
(2) ഉം (3) ഉം
21. സ്ഥാനാന്തരണം എന്ന പ്രതിരോധ തന്ത്രത്തിന് ഉദാഹരണമേത് ?
(1) അധ്യാപകന്റെ ശിക്ഷ ലഭിച്ച കുട്ടി, വീട്ടിൽവന്ന് സ്വന്തം അനുജനെ ആക്രമിക്കുന്നു.
(2) പ്രിൻസിപ്പാളിൻ്റെ വഴക്ക് കേട്ട ഉദ്യോഗസ്ഥൻ തിരിച്ച് ഒന്നും പ്രതികരിക്കാതെ വീട്ടിൽ വന്ന് ഭാര്യയെ വഴക്കു പറയുന്നു.
(3) മാനസിക പിരിമുറുക്കം അനുഭവിക്കുന്ന കോളേജ് വിദ്യാർത്ഥി കൈവിരലുകൾ വലിച്ചു കുടിക്കുന്നു

(1), (2),(3)
(1),(3)
(1),(2)
(2), (3)
22. ഗിൽഫോർഡ് നിർദ്ദേശിച്ച ബുദ്ധിയുടെ ത്രിമാന മാതൃക (SOI)യുമായി ബന്ധപ്പെട്ട് വേറിട്ട് നിൽക്കുന്നത് ഏത് ?
(A) വിഭാഗം
(B) ഏകകങ്ങൾ
(C) മൂല്യനിർണയം
(D) ബന്ധങ്ങൾ
23. ഒരു അധ്യാപകൻ ക്ലാസിൽവെച്ച് താഴെ പറയുന്ന ഒരു പ്രസ്താവന പുറപ്പെടുവിച്ചു. "പെൺകുട്ടികൾ പ്രകൃത്യാലേ പരിപാലകരും ആൺ കുട്ടികൾ പ്രകൃത്യാലേ നേതൃത്വം വഹിക്കുന്നവരും ആണെന്ന്." ഇത് ഏതിനുള്ള ഉദാഹരണമാണ് ?
(A) ലിംഗ സ്ഥിര രൂപം
(B) ലിംഗ സമത്വം
(C) ലിംഗ അനന്യത
(D) ലിംഗ വിശ്വാസ്യത
24. സ്കൂളിലേക്കുള്ള തന്റെ ആദ്യദിനത്തിൽ റോബൻ ഒന്നിനു പിറകെ ഒന്നായി മൂന്ന് കുട്ടികളെ കണ്ടു; മൂന്നു പേരും റോബനെ നോക്കി ചിരിച്ചു. ഈ സ്കൂളിലെ കുട്ടികളെല്ലാം നല്ല സുഹൃത്തുക്കളാണെന്ന നിഗമനത്തിൽ റോബൻ എത്തിച്ചേർന്നു. ഇത് ഏത് ചിന്തയാണെന്ന് തിരഞ്ഞെടുക്കുക :
(A) ആഗമന ചിന്ത
(B) ട്രാൻസ്ഡക്ടീവ് ചിന്ത
(C) നിഗമന ചിന്ത
(D) മുകളിൽ പറഞ്ഞതെല്ലാം
25. 'നല്ല കുട്ടി' എന്ന് കേൾക്കുവാനായി ബിനോയ് നന്നായി പെരുമാറുന്നു; കോൾബർഗിന്റെ ധാർമിക വികസന സിദ്ധാന്ത പ്രകാരം, അവൻ ഏത് ഘട്ടത്തിലാണ് ?
(A) ഔപചാരിക ഘട്ടം
(B) ഔപചാരിക പൂർവ്വ ഘട്ടം
(C) പോസ്റ്റ് കൺവെൻഷനൽ ഘട്ടം
(D) പ്രാഗ് മനോവ്യാപാര ഘട്ടം
26. താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും ശരിയായി ചേരുന്നത് ഏതൊക്കെയാണ് ?
(A) ഡിസ്ലക്സിയ - വായിക്കുവാനുള്ള ബുദ്ധിമുട്ട്
(B) ഡിസ്കാല്കുലിയ - ചലിക്കുവാനുള്ള ബുദ്ധിമുട്ട്
(C) ഡിസ്ഗ്രാഫിയ - ഗണിത ആശയങ്ങളും നമ്പറുകളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട്
(D) ഡിഫേസിയ - എഴുതുവാനുള്ള ബുദ്ധിമുട്ട്
27. 'ജനറൽ ഏക്സൈറ്റ്‌മെൻ്റ്' എന്ന ഒരു വികാരം മാത്രമാണ് എമി എന്ന കുട്ടി പ്രകടിപ്പിക്കുന്നത്. കാതറിൻ ബ്രിഡ്ജ്ന്റെ അഭിപ്രായത്തിൽ ഈ കുട്ടി ഏത് പ്രായത്തിൽ ഉൾപ്പെടുന്നു ?
(A) കൗമാരം
(B) ശൈശവം
(C) പിൽകാല ബാല്യം
(D) മധ്യ ബാല്യം
28. ഫ്രോയിഡിൻ്റെ അഭിപ്രായത്തിൽ ലിംഗ അനന്യത (ജെൻഡർ ഐഡൻ്റിറ്റി) വികസിക്കുന്നത് :
(A) ഗുദ ഘട്ടം
(B) വദന ഘട്ടം
(C) ഫാലിക് ഘട്ടം
(D) നിർലീന ഘട്ടം
29. തന്റെ പാവയോട് നാലുവയസു പ്രായമുള്ള കുട്ടി സംസാരിക്കുകയും കഥകൾ പറഞ്ഞു ഉറക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. പിയാഷെയുടെ അഭിപ്രായത്തിൽ ഇത് ഏതിനുള്ള ഉദാഹരണമാണ് ?
(A) അനുമാന-നിഗമനചിന്ത
(B) അനിമിസ്റ്റിക് ചിന്ത
(C) വസതു സൈര്യം
(D) കേന്ദ്രീകരണം
30. പ്രീപ്രൈമറി ക്ലാസിൽ പഠിക്കുന്ന ടോമി കരഞ്ഞുകൊണ്ടിരിക്കെ, മിഠായി കാണുമ്പോൾ അെട്ടിപ്പ് തദാലം കരച്ചിൽ നിർത്തി ചിരിക്കുവാൻ ആരംഭിച്ചു. ഇത് എന്തിനെ സൂചിപ്പിക്കുന്നു :
(A) കുട്ടികളുടെ വികാരങ്ങൾ തീക്ഷ്‌ണമാണ്.
(B) കുട്ടികളുടെ വികാരങ്ങൾ ക്ഷണികമാണ്.
(C) കുട്ടികൾക്ക് വികാരങ്ങൾ നിയന്ത്രിക്കുവാനാകും.
(D) കുട്ടികൾക്ക് വികാരങ്ങൾ മറച്ചുവെക്കാനാകും.

നിങ്ങളുടെ സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കൂ...😊

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.