Lower Primary Work Education Pedagogy – Easy Teaching Methods & Plans

ബോധന ശാസ്ത്ര ഉള്ളടക്ക അപഗ്രഥനം -1

അധ്യാപക വിദ്യാർത്ഥിയുടെ പേര് :
വിദ്യാലയത്തിന്റെ പേര്                    :
ക്ലാസ്        : 3
വിഷയം    : പ്രവൃത്തി പരിചയം
മേഖല      : വിനോദം
തിയ്യതി     : 
സമയം     : 


പഠന നേട്ടം:

കുറഞ്ഞ ചിലവിൽ ആശംസ കാർഡുകൾ സ്വന്തമാക്കി നിർമ്മിച്ച് ഉപയോഗിക്കുന്നു.

ആശയങ്ങൾ ധാരണകൾ:

വിശേഷ ദിവസങ്ങളിലും അവസരങ്ങളിലും സുഹൃത്തുകൾക്ക് സമ്മാനിക്കാൻ ഉദ്ദേശിക്കുന്നു.

പണം കൊടുത്ത് വാങ്ങുന്നതിന് പകരം സ്വന്തമായി ആശംസകളും നിർമ്മിക്കാം എന്നും പണം കൊടുത്ത് വാങ്ങുന്നതിനേക്കാൾ മൂല്യം ഇത്തരം കാർഡുകൾ നിർമ്മിക്കുന്നതിനാണ് എന്നുമുള്ള അറിവ്. 

ഇത്തരം കാർഡുകൾ സമ്മാനിക്കുന്നതിലൂടെ കാടുക കൈപ്പറ്റുന്നവർക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ ചിത്രങ്ങൾ വരക്കുന്നതിനും ആ ആൾക്കിഷ്ടപ്പെടുന്ന വചനങ്ങൾ എഴുതുന്നതിനും സാധിക്കും. നമ്മുടെ മനസ്സിലെ സ്നേഹത്തിന്റെ പകർപ്പ് കാർഡിലൂണ്ട് എന്ന് മനസ്സിലാക്കുന്നു.


നൈപുണികൾ ശേഷികൾ ;

ചിത്രം വരക്കൽ 
ബ്രഷ് ഉപയോഗിക്കൽ 
ഉദ്ദേശിച്ച അളവിൽ വെട്ടൽ 
നല്ല വചനങ്ങൾ എഴുതൽ 


മൂല്യങ്ങൾ മനോഭാവങ്ങൾ :

സ്വന്തമായി ഉണ്ടാക്കിയ സംതൃപ്തി.

സ്വന്തമായി ചിത്രം വരയ്ക്കുന്നത്.


ക്രമനമ്പർ 1
പഠനപ്രവർത്തനം ആശംസ കാർഡ് നിർമ്മാണം
പഠന നേട്ടം കുറഞ്ഞ ചെലവിൽ കാടുകൾ നിർമ്മിക്കുന്ന പ്രവർത്തനം
പറനതന്ത്രം ചർച്ച
നിരീക്ഷണം
വിവരണം
പ്രദർശനം
സാമഗ്രികൾ ചാർട്ട്
ചിത്രങ്ങൾ
കളർ
ഉൽപ്പന്നങ്ങൾ ഉണ്ടാക്കിയ മനോഹരമായ ആശംസ കാർഡ്
വിലയിരുത്തൽ കാർഡിന്റെ ഭംഗി , അളവുകൾ എന്നിവ വിലയിരുത്തൽ

ടീച്ചിങ് മാന്വൽ-1

പ്രാഥമിക വിവരങ്ങൾ :

അധ്യാപക വിദ്യാർത്ഥിയുടെ പേര് :
വിദ്യാലയത്തിന്റെ പേര്                    :
ക്ലാസ്      : 3
വിഷയം  : പ്രവൃത്തി പരിചയം
മേഖല     : വിനോദം
തിയ്യതി    : 
സമയം    : 

പഠന നേട്ടം:

കുറഞ്ഞ ചിലവിൽ ആശംസ കാർഡുകൾ സ്വന്തമാക്കി നിർമ്മിച്ച് ഉപയോഗിക്കുന്നു.


ആശയങ്ങൾ ധാരണകൾ:

വിശേഷ ദിവസങ്ങളിലും അവസരങ്ങളിലും സുഹൃത്തുകൾക്ക് സമ്മാനിക്കാൻ ഉദ്ദേശിക്കുന്നു.

പണം കൊടുത്ത് വാങ്ങുന്നതിന് പകരം സ്വന്തമായി ആശംസകളും നിർമ്മിക്കാം എന്നും പണം കൊടുത്ത് വാങ്ങുന്നതിനേക്കാൾ മൂല്യം ഇത്തരം കാർഡുകൾ നിർമ്മിക്കുന്നതിനാണ് എന്നുമുള്ള അറിവ്. 


നൈപുണികൾ ശേഷികൾ ;

ചിത്രം വരക്കൽ 

ബ്രഷ് ഉപയോഗിക്കൽ 

ഉദ്ദേശിച്ച അളവിൽ വെട്ടൽ 

നല്ല വചനങ്ങൾ എഴുതൽ


മൂല്യങ്ങൾ മനോഭാവങ്ങൾ :

സ്വന്തമായി ഉണ്ടാക്കിയ സംതൃപ്തി


ഉപകരണങ്ങൾ സാമഗ്രികൾ : 

ചാർട്ട്, പേപ്പർ, പശ, കളർ, ചിത്രങ്ങൾ.

പ്രവർത്തനം വിലയിരുത്തൽ
പ്രവേശക പ്രവർത്തനം

സൗഹൃദ സംഭാഷണത്തിലൂടെ കുട്ടികളുടെ കുശലാന്വേഷണം നടത്തുന്നു

കളികൾ ഇഷ്ടമാണോ എന്ന് ചോദിച്ചു ഒരു കളികളികൾ ഇഷ്ടമാണോ എന്ന് ചോദിച്ചു ഒരു കളി പരിചയപ്പെടുത്തുന്നു.

ജിം ചാക്ക് കളി കളിക്കുന്നു. കുട്ടികളെ ഊർജ്ജസ്വലരാക്കുന്നു. അതിനുശേഷം ഗ്രീറ്റുകാൽ എന്താണെന്ന് പറഞ്ഞു പരിചയപ്പെടുന്നു.

നിങ്ങൾ ഗ്രീറ്റിങ് കാർഡ് കണ്ടിട്ടുണ്ടോ ?

എന്തിനാണ് അത് ഉപയോഗിക്കുന്നത് ?

അതിനു പുറത്ത് എന്തെല്ലാം കാണാം ?

എവിടെ നിന്നാണ് നിങ്ങൾ അത് കണ്ടിട്ടുള്ളത് ?

കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ മനോഹരമായി ഉണ്ടാക്കുന്ന ഉദാഹരണങ്ങൾ പറഞ്ഞുകൊടുക്കുന്നു.

നിങ്ങൾക്ക് അത് ഇഷ്ടമാണോ ? നമുക്കൊരു ആശംസ കാർഡ് ഉണ്ടാക്കിയാലോ..?

ക്രിസ്മസുമായി ബന്ധപ്പെട്ട അനുഭവങ്ങളും സംഭവങ്ങളും പങ്കുവെച്ച് അതുമായി ബന്ധപ്പെട്ട് നിങ്ങൾ ഓരോരുത്തരും ഓരോ ആശംസ കാർഡുകൾ ഉണ്ടാക്കണമെന്ന് പറയുന്നു.

ആശംസകൾ കാർഡ് നിർമ്മിക്കുന്നതിനുള്ള പേപ്പർ അതിൽ ഒട്ടിക്കാനുള്ള ചിത്രങ്ങൾ വചനങ്ങൾ എഴുതാനുള്ള പശ്ചാത്തല പേപ്പർ എന്നിവ വിതരണം ചെയ്യുന്നു.

അധ്യാപകൻ ഓരോ ഘട്ടവും ഉയർത്തിപ്പിടിച്ച് കാണിക്കുന്നു.

കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നു.

കുട്ടികൾ പ്രവർത്തനം ഭംഗിയായി ചെയ്യുന്നു. ശേഷം എഴുതാനുള്ള വചനങ്ങൾ പങ്കുവെക്കന്നു.

കുട്ടികളുടെ എഴുതാൻ പറയുന്നു.

എല്ലാവരും നിർമ്മിച്ച ആശംസ കാർഡുകൾ കൂട്ടുകാരുമായി പങ്കുവെക്കാൻ പറയുന്നു.

കുട്ടികൾ വിലകുട്ടികൾ വിലയിയിരുത്തുന്നു.

ക്രോഡീകരണം

നിങ്ങൾക്ക് എല്ലാവർക്കും ഇതുപോലെ സ്വന്തമായി വ്യത്യസ്ത തരത്തിലുള്ള ആശംസാ കാർഡുകൾ നിർമ്മിക്കാൻ സാധിക്കും

-----

DEl.Ed Previous Year Questions & Notes – Complete Guide

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.