Work Education Pedagogy: Lesson Planning & Teaching Techniques for Educators
ബോധനശാസ്ത്ര ഉള്ളടക്ക അപഗ്രഥനം -1
പ്രാഥമിക വിവരങ്ങൾ
അധ്യാപക വിദ്യാർത്ഥിയുടെ പേര് :
വിദ്യാലയത്തിന്റെ പേര് :
ക്ലാസ്സ്: 5,6,7
വിഷയം
: പ്രവൃത്തി വിദ്യാഭ്യാസം
മേഖല : ആഹാരം
തീയതി :
സമയം
:
പഠനലക്ഷ്യം :
- വ്യത്യസ്തമായ ചേരുവകൾ ചേർത്ത് നല്ല ഒരു ആഹാരപദാർത്ഥം തയ്യാറാക്കുന്നു.
- ഭാവിയിൽ വ്യത്യസ്ത പദാർത്ഥങ്ങൾ തയ്യാറാക്കാൻ അറിവും ശേഷിയും നേടിയെടുക്കുക.
പഠനാശയങ്ങൾ
വ്യത്യസ്ത ചേരുവകൾ ചേർത്ത് ആഹാരപദാർത്ഥങ്ങൾ തയ്യാറാക്കുന്നതിന് നല്ല സ്വാദ്
ഉണ്ട്.
എരിവ് പുളി മധുരം എന്നിവ വ്യത്യസ്ത സ്വാധുകളാണ്. അവർ കൂടിച്ചേരുമ്പോഴാണ് നല്ല
സ്വാദ് ഉണ്ടാകുന്നത്.
ബോധനരീതി
- പ്രദർശനം
- അവതരണം
ശേഷികൾ/നൈപുണികൾ:
- കത്തി പോലുള്ള ഉപകരണങ്ങൾ കൃത്യമായി കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി.
- നിരീക്ഷണശേഷി
- ആസ്വാദനശേഷി
മൂല്യങ്ങൾ മനോഭാവങ്ങൾ
ആഹാരപദാർത്ഥങ്ങളിൽ നല്ല ചേരുവകൾക്ക് നല്ല സ്വാദ് ഉണ്ടാക്കാൻ കഴിയും.
പഠനസാമഗ്രികൾ
പാത്രം, സ്പൂൺ, ഉപ്പ്, പച്ചക്കറികൾ
| ക്രമനമ്പർ | പ്രവർത്തനങ്ങൾ | പഠന ലക്ഷ്യം | പഠനതന്ത്രം | സാമഗ്രികൾ | ഉൽപ്പന്നം | വിലയിരുത്തൽ |
|---|---|---|---|---|---|---|
| 1 | വീഡിയോ പ്രദർശനം | -വ്യത്യസ്ത ചേരുവകൾ ചേർത്ത് നല്ല ഒരു ആഹാരപദാർത്ഥം തയ്യാറാക്കുന്നു. - ഭാവിയിൽ വ്യത്യസ്ത പദാർത്ഥങ്ങൾ തയ്യാറാക്കാൻ അറിവും ശേഷിയും നേടിയെടുക്കുക | •നിരീക്ഷണം •നിർമ്മാണം |
പച്ചക്കറി പാത്രം സ്പൂൺ ഉപ്പ് |
പച്ചക്കറി സലാഡ് |
നിരീക്ഷണ ശേഷി ചേരുവകളെ കുറിച്ചുള്ള ധാരണ രുചി |
------------
ദൈനംദിന ആസൂത്രണം -1
പ്രാഥമിക വിവരങ്ങൾ
അധ്യാപക വിദ്യാർത്ഥിയുടെ പേര്:
വിദ്യാലയത്തിന്റെ പേര്:
ക്ലാസ്:5,6,7
വിഷയം:
മേഖല
: ആഹാരം
സമയം:
തീയതി:
പഠനലക്ഷ്യം :
- വ്യത്യസ്തമായ ചേരുവകൾ ചേർത്ത് നല്ല ഒരു ആഹാരപദാർത്ഥം തയ്യാറാക്കുന്നു.
- ഭാവിയിൽ വ്യത്യസ്ത പദാർത്ഥങ്ങൾ തയ്യാറാക്കാൻ അറിവും ശേഷിയും നേടിയെടുക്കുക.
പഠനാശയങ്ങൾ
വ്യത്യസ്ത ചേരുവകൾ ചേർത്ത് ആഹാരപദാർത്ഥങ്ങൾ തയ്യാറാക്കുന്നതിന് നല്ല സ്വാദ്
ഉണ്ട്.
എരിവ് പുളി മധുരം എന്നിവ വ്യത്യസ്ത സ്വാധുകളാണ്. അവർ കൂടിച്ചേരുമ്പോഴാണ് നല്ല
സ്വാദ് ഉണ്ടാകുന്നത്.
ബോധനരീതി
- പ്രദർശനം
- അവതരണം
ശേഷികൾ/നൈപുണികൾ:
- കത്തി പോലുള്ള ഉപകരണങ്ങൾ കൃത്യമായി കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി.
- നിരീക്ഷണശേഷി
- ആസ്വാദനശേഷി
മൂല്യങ്ങൾ മനോഭാവങ്ങൾ
ആഹാരപദാർത്ഥങ്ങളിൽ നല്ല ചേരുവകൾക്ക് നല്ല സ്വാദ് ഉണ്ടാക്കാൻ കഴിയും.
പഠനസാമഗ്രികൾ
പാത്രം, സ്പൂൺ, ഉപ്പ്, പച്ചക്കറികൾ
| പ്രക്രിയ | വിലയി രുത്തൽ |
|---|---|
|
കുട്ടികളുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുന്നു. › കുട്ടികളെ നിങ്ങൾ വീട്ടിൽ ഭക്ഷണങ്ങൾ ഉണ്ടാക്കാറുണ്ടോ? › എന്തെല്ലാമാണ് നിങ്ങൾ ഉണ്ടാക്കാറുള്ളത്? › വീട്ടിൽ അമ്മയെ സഹായിക്കാറുണ്ടോ ? › എങ്ങനെയാണ് സഹായിക്കാറുള്ളത് ? ( കുട്ടികളുടെ പ്രതികരണം) › നിങ്ങൾ ഭക്ഷണം ഉണ്ടാക്കാറുണ്ടോ ? " നമുക്കൊരു ഭക്ഷണം തയ്യാറാക്കിയാലോ" ICT സഹായത്തോടെ സലാഡ് തയ്യാറാക്കാമെന്ന് സ്ക്രീനിൽ കാണിക്കുന്നു. › എല്ലാവർക്കും സലാഡ് ഇഷ്ടമാണോ ? › എന്തെല്ലാം സലാഡുകൾ കഴിച്ചിട്ടുണ്ട് ? നമുക്കൊരു വെജിറ്റബിൾ സലാഡ് ഉണ്ടാക്കാം.... വേണ്ട പച്ചക്കറികൾ ഓരോന്നായി ക്ലാസിഅവവേണ്ട പച്ചക്കറികൾ ഓരോന്നായി ക്ലാസിൽ അവതരിപ്പിക്കുന്നു. ഉള്ളി, തക്കാളി, മുളക്, ഉപ്പ്, തൈര്... അവ ബോർഡിൽ എഴുതി കാണിക്കുന്നു. ഓരോന്നായി തോലുകൾ കളഞ്ഞ് അരിഞ്ഞ് പാത്രത്തിൽ ഇടുന്നു. › ഉണ്ടാക്കുന്ന വിധം ഘട്ടം ഘട്ടമായി പറഞ്ഞുകൊടുക്കുന്നു ഉണ്ടാക്കുന്നതിന്റെ കൂടെ സഹായിക്കാനായി കുട്ടികളെയും വിളിക്കുന്നു. › ചേരുവകൾ ചേർത്ത് ശേഷം എന്തെല്ലാം ചേർത്തു, എരി പുളി എന്നിവ ഉണ്ടാക്കാനുള്ള ചേരുവകൾ എന്തെല്ലാം? എന്ന് കൃത്യമാക്കുന്നു. › ശേഷം എല്ലാവർക്കും രുചിച്ചു നോക്കാൻ നൽകുന്നു. › എല്ലാവരും രുചിച്ചു നോക്കുന്നു. തുടർ പ്രവർത്തനംനല്ല സ്വാദുള്ള ഒരു ആഹാര വിഭവം തയ്യാറാക്കുന്ന രീതി എഴുതുക? |
--- |
പ്രതിഫലനാക്കുറിപ്പ് :
Join the conversation