Teaching and Learning Strategies for Modern Teachers

Teaching and Learning Resources for Teachers

In today’s education system, effective teaching methods, classroom management skills, online learning techniques, child-centered learning approaches, and educational psychology are essential for teachers. This page includes useful teaching and learning resources, modern teaching strategies, classroom management tips, educational technology tools, and learning psychology topics for teachers and students.

Classroom Management and Teaching Skills

പാഠഭാഗം അധ്യാപനം നടത്തുമ്പോൾ അത് ഫലപ്രദമായും കൃത്യമായും കുട്ടികൾക്ക് ഗ്രഹിക്കാൻ സാധിക്കണമെങ്കിൽ കുട്ടികൾ അധ്യാപകന്റെ നിയന്ത്രണത്തിൽ ആയിരിക്കണം. ഇത് നടത്തിക്കൊണ്ടു പോകാനായി ധാരാളം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ പാഠഭാഗം വളരെ കൃത്യമായി transact ചെയ്ത് കുട്ടികൾക്ക് നൽകണമെങ്കിൽ അധ്യാപകരിലും ചില Qualities ആവശ്യമാണ്. അത് എന്തെല്ലാമാണെന്ന് കൂടുതൽ വായിക്കാൻ താഴെയുള്ള blog പരിശോധിക്കൂ.

Online Teaching Strategies

ഈ mordern യുഗത്തിൽ പുതിയ തരത്തിലുള്ള ധാരാളം സാധ്യതകൾ teaching മേഖലയിൽ വന്നിട്ടുണ്ട്. ബോധനം നടത്താൻ mic പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ അപ്പുറം വളരെ effective ആയി ആശയം ഗ്രഹിക്കാവുന്ന തരത്തിലുള്ള പുതിയ നൂതന technology യിലുള്ള വ്യത്യസ്ത ഉപകരണങ്ങളും artificail intelligence tool കളും നിലവിലുണ്ട്. ഇതിൻ്റെ ഉപയോഗവും അതിനെക്കുറിച്ചുള്ള അറിവും അധ്യാപകനും വേണം. കൂടുതൽ കാര്യങ്ങൾ താഴെയുള്ള ബ്ലോഗിലൂടെ വായിക്കാം.

Child-Centered Learning Methods

അധ്യാപകൻ തന്റെ ആശയങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുക ആശയം അവതരിപ്പിക്കുക വഴി കുട്ടികൾ മനസ്സിലാക്കുക എന്നതാണ് teacher centerd learning. ഇതിൽ ആശയം മനസ്സിലാകുന്നുണ്ട് എങ്കിലും കുട്ടികളുടെ ചിന്ത വേണ്ട രീതിയിൽ പ്രവർത്തിക്കാതെ പോകുന്നത് എന്നുള്ളത് ഒരു ചെറിയ പോരായ്മയാണ്. ഇതിനെ മറികടക്കുന്ന രീതിയിലാണ് child-centerd learning ഉപയോഗപ്പെടുത്തുന്നത്. ഇവിടെ കുട്ടികളുടെ ചിന്തക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. കുട്ടികളെ ചിന്തിപ്പിക്കാനുള്ള തരത്തിലുള്ള സാഹചര്യങ്ങൾ ഒരുക്കിക്കൊണ്ട് ആശയം ബോധനം ചെയ്യുക എന്നതാണ് അധ്യാപകൻ ചെയ്യുന്നത്. കൂടുതൽ കാര്യങ്ങൾ താഴെയുള്ള ബ്ലോഗിലൂടെ വായിക്കാം

Future Articles

  • Assessment Techniques
  • Learning Psychology
  • Teaching Technology
  • Student Motivation
  • Inclusive Education

No comments:

Post a Comment