KTET Psychology Previous Questions & Practice Tests | KTET Zone Study Hub

KTET Zone offers psychology previous questions, mock tests, important questions, and subject-wise KTET study resources for Category 1 & 2.

KTET Psychology Previous Questions & Practice Tests

KTET Study Resources | Previous Questions | Mock Tests | Model Questions

About KTET Zone – A Complete Study Support Platform

KTET Zone is a dedicated support blog for students preparing to qualify the KTET exam with quality.
This platform brings together KTET Previous Questions (year-wise), KTET Mock Tests, KTET Study Tricks, KTET Information, and useful articles for teachers, all in one place.

If you are wondering how to qualify KTET, which questions are most important, frequently repeated questions, and model questions from each subject, this blog provides well-organized and exam-oriented content to help you succeed.

KTET Psychology Previous Questions & Practice Tests | KTET Zone Study Hub

KTET Psychology Previous Questions – Category 1 & Category 2

On this Psychology Previous Questions page, you can access year-wise KTET Psychology questions for both Category 1 and Category 2.
Each year’s Psychology section also provides internal links to questions from other subjects of the same year, making revision easier.

Available Psychology Question Papers:

These are available separately for:

KTET Psychology Practice Tests & Model Question Sets

Below, you will find important Psychology-based practice tests created from previous year questions and frequently asked concepts.
Similar high-quality practice tests are regularly uploaded on this blog, and related test links are provided at the end of the test for extended practice.

Child development and pedagogy ഒരു പ്രധാനപ്പെട്ട ktet exam subject ആണ്. ഏറ്റവും കൂടുതൽ മാർക്ക് നേടാവുന്നതും പരീക്ഷയിൽ qualified ആകാൻ ഏറ്റവും helpfull ആകുന്ന ഭാഗം കൂടിയാണിത്.

പ്രധാനപ്പെട്ട ചില CDP questions ആണ് താഴെ practive ചെയ്യാനുള്ള mock test ആയി തയ്യാറാക്കിയിട്ടുള്ളത്. കൂടുതൽ mock test കളും താഴെ ഉൾപ്പെടുത്തിയിട്ടുണ്ട്.

1. ജീൻ പിയാഷെയുടെ വികാസഘട്ട സിദ്ധാന്തമനുസരിച്ച് പ്രീ പ്രൈമറി കുട്ടി ഏതു വികാസ ഘട്ടത്തിലുള്ളതാണ്?
ഔപചാരിക മനോവ്യാപാരഘട്ടം
രൂപാത്മക മനോവ്യാപാരഘട്ടം
ഇന്ദ്രിയ ചാലകഘട്ടം
പ്രാഗ് മനോവ്യാപാര ഘട്ടം
2. ആൽബർട്ട് ബന്ദുര നിർദ്ദേശിച്ച സിദ്ധാന്തം:
പ്രവർത്തന അനുബന്ധനം
പൗരാണിക അനുബന്ധനം
നിരീക്ഷണ പഠനം
ജ്ഞാത്യ വികാസം
3. 'ശ്രമപരാജയ പഠനം' (Trial and Error) ആവിഷ്കരിച്ചത്?
തോൺഡൈക്ക്
കോഹ്ലർ
സ്കിന്നർ
പിയാഷെ
4. പ്രീ-നാറ്റൽ സ്റ്റേജ് (Pre-natal stage) എന്നത് ഏത് കാലയളവാണ്?
ഗർഭകാലം (ജനനത്തിന് മുൻപ്)
ശൈശവ കാലം
കൗമാര കാലം
യൗവന കാലം
5. പിയാഷെയുടെ വികാസ ഘട്ടങ്ങളിൽ 'വസ്തു സ്ഥിരത' (Object Permanence) ലഭിക്കുന്നത് എപ്പോൾ?
സെൻസറി മോട്ടോർ ഘട്ടം
പ്രീ ഓപ്പറേഷണൽ ഘട്ടം
കോൺക്രീറ്റ് ഓപ്പറേഷണൽ ഘട്ടം
ഫോർമൽ ഓപ്പറേഷണൽ ഘട്ടം
6. 'സ്കഫോൾഡിംഗ്' (Scaffolding) എന്ന പദം പഠനത്തിൽ ഉപയോഗിച്ചത് ആര്?
പിയാഷെ
ബ്രൂണർ
സ്കിന്നർ
പാവലോവ്
7. നിരാശാജനകമായ സാഹചര്യങ്ങളെ നേരിടാൻ വ്യക്തി ഉപയോഗിക്കുന്ന അബോധപൂർവ്വമായ പ്രതിരോധ തന്ത്രങ്ങൾ എന്താണ്?
മാനസിക സംഘർഷം
സമായോജന തന്ത്രങ്ങൾ
അപസമായോജനം
സമായോജനം
8. സോഷ്യൽ ലേണിംഗ് സിദ്ധാന്തം (Social Learning Theory) ആവിഷ്കരിച്ചത് ആര്?
ആൽബർട്ട് ബന്ദൂര
കുർട്ട് ലേവിൻ
വുൾഫ് ഗാംഗ് കോഹ്ലർ
സിഗ്മണ്ട് ഫ്രോയിഡ്
9. ക്രിയാത്മകതയുടെ (Creativity) പ്രധാന ഘടകമായി കരുതപ്പെടുന്നത് ഏതാണ്?
ഡൈവേർജന്റ്റ് തിങ്കിംഗ്
കൺവെർജന്റ് തിങ്കിംഗ്
മെമ്മറി
ഇന്റലിജൻസ്
10. കുട്ടികളുടെ സർഗ്ഗാത്മകത വളർത്താൻ ഏറ്റവും അനുയോജ്യമായ ചോദ്യങ്ങൾ ഏത്?
ഓപ്പൺ എൻഡഡ് ചോദ്യങ്ങൾ
ഒബ്ജക്റ്റീവ് ചോദ്യങ്ങൾ
ട്രൂ ഓർ ഫാൾസ് ചോദ്യങ്ങൾ
വൺ വേർഡ് ചോദ്യങ്ങൾ
11. എഴുതുന്നതിൽ ആവർത്തിച്ചുണ്ടാകുന്ന ബുദ്ധിമുട്ടിനെ വിളിക്കുന്ന പേര്?
ഡിസ്ലക്സിയ
ഡിസ്ഗ്രാഫിയ
ഡിസ്കാൽക്കുലിയ
എഡിഎച്ച്ഡി
12. 'സൂപ്പർ ഈഗോ' (Super Ego) എന്ന പദം ഏത് സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ബിഹേവിയറിസം
സൈക്കോ അനാലിസിസ്
ഹ്യൂമനിസം
കോഗ്നിറ്റിവിസം
13. ഓപ്പറന്റ് കണ്ടീഷനിംഗ് (Operant Conditioning) സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
ബി. എഫ്. സ്കിന്നർ
ഇവാൻ പാവ്ലോവ്
എഡ്വേർഡ് തോൺഡൈക്ക്
ജെ. ബി. വാട്സൺ
14. നൈതിക വികാസ സിദ്ധാന്തം (Moral Development) ആവിഷ്കരിച്ചത് ആര്?
എറിക്‌സൺ
കോൾബർഗ്
ചോംസ്കി
ബ്രൂണർ
15. 'ചങ്കിങ്' (Chunking) ഏത് മാനസിക പ്രക്രിയയുമായി ബന്ധപ്പെട്ടിരിക്കുന്നു?
വികാരം
ചിന്ത
ഓർമ്മ
വ്യക്തിത്വം
16. താഴെ പറയുന്നവയിൽ പഠനവൈകല്യത്തിന്റെ ലക്ഷണമല്ലാത്തത് ഏത്?
വായനയിലെ ബുദ്ധിമുട്ട്
ഗണിത ആശയങ്ങൾ മനസ്സിലാക്കാനുള്ള പ്രയാസം
നടക്കാൻ കഴിയാത്ത അവസ്ഥ
അക്ഷരങ്ങൾ തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്
17. ശിശു കേന്ദ്രീകൃത വിദ്യാഭ്യാസത്തിന്റെ (Child Centered Education) വക്താവ് ആര്?
റൂസ്സോ
ഡ്യൂയി
ഫ്രോബൽ
മോണ്ടിസോറി
18. ഹൊവാർഡ് ഗാർഡനറുടെ ബഹുമുഖ ബുദ്ധി സിദ്ധാന്തപ്രകാരം ശരിയായ ജോഡി ഏത്?
ശില്പി - ഭാഷാപരമായ ബുദ്ധി
തത്വചിന്തകൻ - ശരീര ചാലക ബുദ്ധി
ഡാൻസർ - അന്തർ-വൈയക്തിക ബുദ്ധി
കർഷകൻ - പ്രകൃതിപരമായ ബുദ്ധി
19. പാവ്ലോവിന്റെ പരീക്ഷണത്തിൽ 'മണിനാദം' എന്തായിട്ടാണ് പ്രവർത്തിച്ചത്?
കണ്ടീഷൻഡ് സ്റ്റിമുലസ് (CS)
അൺകണ്ടീഷൻഡ് സ്റ്റിമുലസ് (UCS)
കണ്ടീഷൻഡ് റെസ്പോൺസ് (CR)
അൺകണ്ടീഷൻഡ് റെസ്പോൺസ് (UCR)
20. അന്തർദൃഷ്ടി പഠനം (Insightful Learning) പരീക്ഷിച്ച മനഃശാസ്ത്രജ്ഞൻ ആര്?
കോഹ്ലർ
പാവലോവ്
തോൺഡൈക്ക്
സ്കിന്നർ
21. ഭാഷാ വികാസവുമായി (Language Development) ബന്ധപ്പെട്ട പ്രമുഖൻ ആര്?
നോം ചോംസ്കി
വൈഗോസ്കി
ബന്ധുര
പാവലോവ്
22. ബുദ്ധിമാനം (IQ) കണക്കാക്കുന്ന ശരിയായ സൂത്രവാക്യം ഏത്?
CA / MA × 100
MA / CA × 100
MA + CA
CA − MA
23. പഠനത്തിലെ 'ശ്രമ പരാജയ സിദ്ധാന്തം' (Trial and Error) ആവിഷ്കരിച്ചത് ആര്?
എഡ്വേർഡ് തോൺഡൈക്ക്
വുൾഫ് ഗാംഗ് കോഹ്ലർ
എൽ. എസ്. വൈഗോട്സ്കി
ആൽബർട്ട് ബന്ദൂര
24. 'സമപ്രായക്കാരുടെ സ്വാധീനം' (Peer Influence) ഏറ്റവും കൂടുതലുള്ള ഘട്ടം ഏത്?
ശൈശവം
ആദ്യകാല ബാല്യം
പിൽക്കാല ബാല്യം
കൗമാരം
25. ഹൈറാർക്കി ഓഫ് നീഡ്സ് (Hierarchy of Needs) സിദ്ധാന്തം ആവിഷ്കരിച്ചത് ആര്?
എബ്രഹാം മാസ്ലോ
കാൾ റോജേഴ്സ്
ബി. എഫ്. സ്കിന്നർ
ആൽബർട്ട് ബന്ദൂര
26. കളിയിലൂടെയുള്ള പഠന രീതി (Play-way Method) ആവിഷ്കരിച്ചത് ആര്?
മോണ്ടിസോറി
ഫ്രോബൽ
കാൾഡ്വെൽ കുക്ക്
ഗാന്ധിജി
27. കുട്ടികളുടെ പേശീചാലക വികസനത്തിന് ഒരു ഉദാഹരണമാണ്:
ഖരരൂപത്തിലുള്ള ആഹാരം കഴിക്കാൻ ആരംഭിക്കുന്നത്
കുട്ടിക്കാലത്ത് തനിച്ചാകുമ്പോൾ പേടി തോന്നുന്നത്
നിറങ്ങൾ തിരിച്ചറിയാൻ കഴിയുന്നത്
ഒന്നര വയസാകുമ്പോൾ നടന്നു തുടങ്ങുന്നത്
28. ZPD (Zone of Proximal Development) എന്ന ആശയം ആരുടേതാണ്?
ജീൻ പിയാഷെ
ബി. എഫ്. സ്കിന്നർ
ലെവ് വൈഗോസ്കി
ജെറോം ബ്രൂണർ
29. സെഫലോ-കോഡൽ (Cephalo-caudal) വികാസം എന്നാൽ എന്ത്?
തലയിൽ നിന്ന് കാലിലേക്ക്
കാലിൽ നിന്ന് തലയിലേക്ക്
മധ്യഭാഗത്ത് നിന്ന് പുറത്തേക്ക്
പുറത്തുനിന്ന് ഉള്ളിലേക്ക്
30. ഹ്യൂമനിസ്റ്റിക് സൈക്കോളജിയുടെ (Humanistic Psychology) വക്താവ് ആര്?
കാൾ റോജേഴ്സ്
ജെ. ബി. വാട്‌സൺ
സിഗ്മണ്ട് ഫ്രോയിഡ്
എഡ്വേർഡ് ടോൾമാൻ
31. കുട്ടിയിൽ സാമൂഹിക ബോധം വളർത്തുന്ന ആദ്യത്തെ ഇടം ഏത്?
സ്കൂൾ
അയൽപക്കം
കുടുംബം
കളിസ്ഥലം
32. കളിസ്ഥലത്തെ വികാസത്തിന്റെ ഏജൻസിയായി കാണുന്നത് ആര്?
പിയാഷെ
സ്കിന്നർ
വൈഗോസ്കി
മിക്കവാറും എല്ലാ വികസന ശാസ്ത്രജ്ഞരും
33. മൈക്രോ ടീച്ചിംഗിന്റെ (Micro Teaching) ഉപജ്ഞാതാവ് ആരാണ്?
ഡി. ഡബ്ല്യു. അല്ലൻ (D.W. Allen)
ബി. എഫ്. സ്കിന്നർ
എച്ച്. ഇ. ആംസ്ട്രോങ്ങ്
വില്ല്യം കിൽപാട്രിക്
34. RPWD ആക്ട് ഇന്ത്യയിൽ നിലവിൽ വന്ന വർഷം?
1995
2010
2016
2020
35. വികാസം (Development) എന്നത് എന്താണ്?
അവസാനമില്ലാത്ത പ്രക്രിയയാണ്
കൃത്യമായ പ്രായത്തിൽ അവസാനിക്കുന്നു
പഠനത്തിന് ശേഷം മാത്രം സംഭവിക്കുന്നു
കേവലം ശാരീരികമായ മാറ്റമാണ്
36. ബുദ്ധിശക്തി അളക്കുന്നതിനുള്ള ഐ.ക്യൂ (IQ) ഫോർമുല അവതരിപ്പിച്ചത് ആര്?
വില്യം സ്റ്റേൺ
ലൂയിസ് ടെർമാൻ
ആൽഫ്രഡ് ബിനെ
ഡേവിഡ് വെക്ലർ
37. ബുദ്ധിശക്തി അളക്കുന്നതിനായി ആദ്യത്തെ പരീക്ഷണം നടത്തിയത് ആര്?
ആൽഫ്രഡ് ബിനെ
ലൂയിസ് ടെർമാൻ
ചാൾസ് സ്‌പിയർമാൻ
വില്യം സ്റ്റേൺ
38. മറ്റു ഘടകങ്ങളെ അവഗണിച്ച് ഒരു ഘടകത്തെ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രീ-ഓപ്പറേഷണൽ ഘട്ടത്തിലെ കുട്ടികളുടെ പ്രത്യേകതയാണ്?
കേന്ദ്രീകരണം
സഞ്ചയം
വസ്തു സ്ഥായികരണം
വികേന്ദ്രീകരണം
39. അഹം കേന്ദ്രീകൃത ചിന്ത (Egocentric Thinking) കാണപ്പെടുന്നത് ഏത് ഘട്ടത്തിലാണ്?
പ്രീ ഓപ്പറേഷണൽ
ഫോർമൽ ഓപ്പറേഷണൽ
സെൻസറി മോട്ടോർ
കോൺക്രീറ്റ് ഓപ്പറേഷണൽ
40. ഗിൽഫോർഡിന്റെ ബുദ്ധി സിദ്ധാന്ത മാതൃകയിൽ (SI Model) 'ഓർമ്മ' ഉൾപ്പെടുന്നത് ഏത് ഘടകത്തിലാണ്?
ഉള്ളടക്കം (Content)
ഉൽപ്പന്നം (Product)
മാനസിക പ്രവർത്തനം (Operations)
ഇവയൊന്നുമല്ല
41. കുട്ടി അറിവ് നിർമ്മിക്കുന്നത് സ്വന്തം അനുഭവത്തിലൂടെയാണെന്ന് വിശ്വസിക്കുന്ന സിദ്ധാന്തം ഏത്?
കൺസ്ട്രക്റ്റിവിസം (Constructivism)
ബിഹേവിയറിസം (Behaviorism)
ഹ്യൂമനിസം (Humanism)
കോഗ്നിറ്റിവിസം (Cognitivism)
42. മൾട്ടിപ്പിൾ ഇന്റലിജൻസ് സിദ്ധാന്തം അവതരിപ്പിച്ചത് ആര്?
ആൽഫ്രഡ് ബിനെ
ഹോവാർഡ് ഗാർഡ്‌നർ
തോൺഡൈക്ക്
സ്കിന്നർ
43. ഗിഫ്റ്റഡ് കുട്ടികളുടെ (Gifted Children) ഐക്യു (IQ) സാധാരണയായി എത്രയായിരിക്കും?
90 – 110
140-ന് മുകളിൽ
70 – 80
120 – 130
44. മൾട്ടിപ്പിൾ ഇന്റലിജൻസ് (Multiple Intelligence) സിദ്ധാന്തം ആവിഷ്കരിച്ചത് ആര്?
ഹോവാർഡ് ഗാർഡ്‌നർ
റോബർട്ട് സ്റ്റേൺബെർഗ്
ജെ. പി. ഗ്വിൽഫോർഡ്
ഡാനിയൽ ഗോൾമാൻ
45. ഇൻക്ലൂസീവ് എഡ്യൂക്കേഷൻ (Inclusive Education) കൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
പ്രത്യേക സ്കൂളുകൾ സ്ഥാപിക്കുക
ഭിന്നശേഷിയുള്ള കുട്ടികളെ സാധാരണ കുട്ടികളോടൊപ്പം പഠിപ്പിക്കുക
പാവപ്പെട്ട കുട്ടികൾക്ക് മാത്രം വിദ്യാഭ്യാസം നൽകുക
വീട്ടിലിരുന്ന് പഠിക്കാൻ സൗകര്യമൊരുക്കുക
46. കിന്റർഗാർട്ടൻ (Kindergarten) എന്ന പദത്തിന്റെ അർത്ഥം എന്താണ്?
കുട്ടികളുടെ പൂന്തോട്ടം
കുട്ടികളുടെ കളിസ്ഥലം
കുട്ടികളുടെ സ്കൂൾ
കുട്ടികളുടെ കുടുംബം
47. സമഗ്രതാവാദം (Gestalt Psychology) മുന്നോട്ടുവെച്ച പ്രധാന ആശയം എന്ത്?
അംശങ്ങളെക്കാൾ പ്രാധാന്യം സമഗ്രതയ്ക്കാണ്
പഠനം എന്നത് കേവലം അനുകരണമാണ്
ശിക്ഷ നൽകിയാൽ പഠനം വേഗത്തിലാകും
പഠനം ഒരു യന്ത്രിക പ്രക്രിയയാണ്
48. ഹെയൻസ് ഡിലമ്മ (Heinz Dilemma) ആരുടെ പരീക്ഷണവുമായി ബന്ധപ്പെട്ടതാണ്?
ഇവാൻ പാവ്ലോവ്
എഡ്വേർഡ് തോൺഡൈക്ക്
ലോറൻസ് കോൾബർഗ്
ഹോവാർഡ് ഗാർഡ്‌നർ
49. വൈകാരിക ബുദ്ധി (Emotional Intelligence) എന്ന പദം പ്രശസ്തമാക്കിയത് ആര്?
ഡാനിയൽ ഗോൾമാൻ
ഹാർലി
ബിനെ
ഹാൾ
50. പൗരാണികാനുബന്ധന (Classical Conditioning) സിദ്ധാന്തത്തിൽ പാവ്ലോവ് പരീക്ഷണം നടത്തിയത് ഏത് ജീവിയിലാണ്?
കുരങ്ങൻ
പൂച്ച
എലി
നായ
51. പ്രോഗ്രാംഡ് ഇൻസ്ട്രക്ഷൻ (Programmed Instruction) സിദ്ധാന്തത്തിന്റെ പ്രായോഗിക രൂപമാണ്?
ബി.എഫ്. സ്കിന്നർ
ജീൻ പിയാഷെ
ജെറോം ബ്രൂണർ
സ്പിയർമാൻ
52. ബുദ്ധിശക്തിയിൽ 'G' ഫാക്ടറും 'S' ഫാക്ടറും ഉണ്ടെന്ന് വാദിച്ചത് ആര്?
ചാൾസ് സ്പിയർമാൻ
ഹോവാർഡ് ഗാർഡ്‌നർ
എഡ്വേർഡ് തോൺഡൈക്ക്
ജെ.പി. ഗ്വിൽഫോർഡ്
53. കൗമാരത്തെ 'സമ്മർദ്ദത്തിന്റെയും പിരിമുറുക്കത്തിന്റെയും കാലം' എന്ന് വിളിച്ചത് ആര്?
ജി. സ്റ്റാൻലി ഹാൾ
ജീൻ പിയാഷെ
എറിക് എറിക്സൺ
ബി.എഫ്. സ്കിന്നർ
54. സമാപന മൂല്യനിർണ്ണയം (Summative Evaluation) നടക്കുന്നത് എപ്പോഴാണ്?
പഠന പ്രക്രിയയ്ക്ക് ഇടയിൽ
കോഴ്സിന്റെ അവസാനം
കോഴ്സിന്റെ തുടക്കത്തിൽ
എല്ലാ ആഴ്ചയും
55. ഐഡന്റിറ്റി ക്രൈസിസ് (Identity Crisis) എന്ന പദം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
എറിക് എറിക്സൺ
സിഗ്മണ്ട് ഫ്രോയിഡ്
ആൽഫ്രഡ് അഡ്ലർ
ജീൻ പിയാഷെ
56. ഗണിത സംബന്ധമായ പഠനവൈകല്യം ഏതാണ്?
ഡിസ്കാൽക്കുലിയ (Dyscalculia)
ഡിഗ്രാഫിയ (Dysgraphia)
ഡിസ്പ്രാക്‌സിയ (Dyspraxia)
ഡിസ്ലെക്സിയ (Dyslexia)
57. പ്രോജക്ട് മെത്തേഡ് (Project Method) ആവിഷ്കരിച്ചത് ആര്?
വില്യം കിൽപാട്രിക്
ജോൺ ഡൂയി
ജീൻ പിയാഷെ
ജെറോം ബ്രൂണർ
58. സിഡബ്ല്യുഎസ്എൻ (CWSN) എന്നാൽ എന്ത്?
സ്പോർട്സിൽ താല്പര്യമുള്ള കുട്ടികൾ
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ
ഉയർന്ന ബുദ്ധിയുള്ള കുട്ടികൾ
സാമൂഹികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾ
59. ഇൻസൈറ്റ് ലേണിംഗ് (Insight Learning) അഥവാ ഉൾക്കാഴ്‌ച വഴിയുള്ള പഠനം ആരുമായി ബന്ധപ്പെട്ടതാണ്?
വുൾഫ് ഗാംഗ് കോഹ്ലർ
ബി.എഫ്. സ്കിന്നർ
ഇവാൻ പാവ്ലോവ്
ജീൻ പിയാഷെ
60. ‘അനിമൽ ഇന്റലിജൻസ്’ എന്ന പുസ്തകം രചിച്ച മനഃശാസ്ത്രജ്ഞൻ ആര്?
എഡ്വേർഡ് തോൺഡൈക്ക്
വുൾഫ് ഗാംഗ് കോഹ്ലർ
ജീൻ പിയാഷെ
ഇവാൻ പാവ്ലോവ്
61. കൗമാര പ്രായത്തെ 'സംഘർഷഭരിതമായ കാലഘട്ടം' എന്ന് വിശേഷിപ്പിച്ചത് ആര്?
സ്പിയർമാൻ
ഗാർഡ്‌നർ
സ്റ്റാൻലി ഹാൾ
എറിക്സൺ
62. ബ്ലൂംസ് ടാക്സോണമിയിൽ (Bloom's Taxonomy) ഏറ്റവും ഉയർന്ന തലം ഏതാണ്?
മൂല്യനിർണ്ണയം (Evaluation)
അറിവ് (Knowledge)
വിശകലനം (Analysis)
നിർമ്മാണം (Synthesis)
63. കളികളിലൂടെയുള്ള വിദ്യാഭ്യാസം (Play Way Method) അവതരിപ്പിച്ചത് ആര്?
ഫ്രീഡ്രിക്ക് ഫ്രോബെൽ
മരിയ മോണ്ടിസോറി
മഹാത്മാ ഗാന്ധി
ജോൺ ഡൂയി
64. കോൾബർഗിന്റെ സിദ്ധാന്ത പ്രകാരം, ഒരു കുട്ടി ശിക്ഷ ഭയന്ന് നിയമങ്ങൾ അനുസരിക്കുന്നത് ഏത് ഘട്ടത്തിലാണ്?
കൺവെൻഷണൽ തലത്തിൽ
പ്രീ-കൺവെൻഷണൽ തലത്തിൽ
പോസ്റ്റ്-കൺവെൻഷണൽ തലത്തിൽ
ഫോർമൽ ഓപ്പറേഷണൽ തലത്തിൽ
65. ഡിസ്ഗ്രാഫിയ (Dysgraphia) എന്ന വൈകല്യം എന്തിനെ ബാധിക്കുന്നു?
വായനയെ
എഴുത്തിനെ (Writing)
കേൾവിയെ
കാഴ്ചയെ
66. കുട്ടികളുടെ ഭാഷാ വികാസവുമായി (LAD) ബന്ധപ്പെട്ട ചിന്തകൻ ആര്?
നോം ചോംസ്കി
ബി.എഫ്. സ്കിന്നർ
ജെറോം ബ്രൂണർ
എറിക് എറിക്സൺ
67. വ്യക്തിത്വ മാപനത്തിനുള്ള ഒരു പ്രൊജക്റ്റീവ് ടെസ്റ്റ് (Projective Test) താഴെ പറയുന്നവയിൽ ഏതാണ്?
TAT (Thematic Apperception Test)
Case Study
Interview
Observation
68. വ്യക്തിത്വത്തെ എക്‌സ്ട്രോവേർട്ട്, ഇൻട്രോവേർട്ട് എന്നിങ്ങനെ തരംതിരിച്ചത് ആര്?
കാൾ ജുങ്
ഗോർഡൻ ആൾപോർട്ട്
ഹിപ്പോക്രാറ്റസ് / ഷെൽഡൻ
വില്യം ഷെൽഡൻ
69. ബ്രൂണറുടെ സിദ്ധാന്തപ്രകാരം അറിവ് നിർമ്മിക്കുന്ന ആദ്യ ഘട്ടം ഏതാണ്?
ഇനാക്ടീവ് (Enactive)
ഐക്കണിക് (Iconic)
സിംബോളിക് (Symbolic)
ഓപ്പറേഷണൽ (Operational)
70. 'നല്ല കുട്ടി – നല്ല പെൺകുട്ടി' ഓറിയന്റേഷൻ കാണപ്പെടുന്നത് ഏത് തലത്തിലാണ്?
കൺവെൻഷണൽ
പോസ്റ്റ്-കൺവെൻഷണൽ
പ്രീ-കൺവെൻഷണൽ
സെൻസറി മോട്ടോർ

KTET Psychology Online Tests – More Practice

Psychology is one of the most important subjects in the KTET exam.
You can practice a wide range of Psychology questions using the following tests:

You can also practice:


Subject-wise KTET Notes & Important Questions

Candidates can also read short notes from major KTET subjects such as:

Additionally, Important Questions are available for:

These resources are designed to support quick revision, concept clarity, and exam confidence. Learn more about Psychology Questions

KTET Psychology Questions മുഴുവൻ മനസ്സിലാക്കിയെടുക്കാവുന്ന തരത്തിൽ ചോദ്യങ്ങളും ഉത്തരങ്ങളും mock test കളും ഈ page ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മുൻവർഷത്തെ psychology ചോദ്യങ്ങളുടെ links ലഭ്യമാണ്. പഠിക്കാൻ ഉപകാരപ്പെടുന്ന രീതിയിൽ കൃത്യമായി ക്രമീകരിച്ചിട്ടുണ്ട്

Go back to hub Page

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.