KTET CATEGORY 1 QUESTIONS AND ANSWERS

KTET Category 1 Questions and Answers

KTET Category 1 is the Kerala Teacher Eligibility Test category for candidates seeking eligibility to teach at the Lower Primary (LP) level. The examination consists of 150 objective-type questions covering Child Development and Pedagogy, Mathematics, Environmental Studies, Language I and Language II. Each section carries 30 marks.

This page provides KTET Category 1 Questions and Answers from previous examinations, organized subject-wise and year-wise. Practising previous questions can help candidates understand the important topics, question patterns and types of questions asked in the KTET Category 1 examination.

ktet category 1 questions and answers

KTET Psychology Questions Category 1

KTET പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന Subject ഇതാണ്. Child development മായി ബന്ധപ്പെട്ട് ധാരാളം ചോദ്യങ്ങൾ ഇതിൽ വരുന്നു. പഠനം എന്ന ആശയവുമായി ബന്ധപ്പെട്ട് വരുന്ന മനശാസ്ത്രജ്ഞർ അവരുടെ തിയറികൾ അവയുടെ പ്രായോഗികമായ ഉദാഹരണങ്ങൾ അനുഭവങ്ങൾ മുതലായ ഒട്ടനവധി കാര്യങ്ങൾ ഈ ടോപ്പിക്കിൻ്റെ ഭാഗമായി വരുന്നുണ്ട്.  മുൻവർഷങ്ങളെ KTET Category 1 പരീക്ഷയിലെ Psychology Questions താഴെ നൽകുന്നു.

KTET Maths Questions Category 1

KTET പരീക്ഷയിലെ രണ്ടാമത്തെ Subject ആയ Maths 31 മുതൽ 60 വരെ ചോദ്യങ്ങൾ ആണ്. Syllabus മായി ബന്ധപ്പെടുത്തി ഓരോ ചോദ്യവും അതിൻ്റേതായ പാറ്റേണിലാണ് വരുന്നത്. അതിനാൽ Questions ൻ്റെ Question pattern മനസ്സിലാക്കിയാൽ Upcoming exam ൻ്റെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ എളുപ്പമാകും പ്രധാനമായ ഉത്തരം കണ്ടെത്താൻ ക്രിയയാണ് ഇവിടെ അറിഞ്ഞിരിക്കേണ്ടത്. മുൻവർഷത്തെ KTET Maths Questions year wise ആയി താഴെ തയ്യാറാക്കിയിട്ടുണ്ട്.

KTET EVs Category 1 Questions

KTET പരീക്ഷയിലെ 61 മുതൽ 90 വരെയുള്ള 30 ചോദ്യങ്ങളാണ് Environment Science ചോദ്യങ്ങൾ വരുന്നത്. KTET Syllabus അടിസ്ഥാനപ്പെടുത്തി നോക്കുമ്പോൾ ഓരോ topic ൽ നിന്നും ഓരോ ചോദ്യങ്ങൾ പരീക്ഷക്ക് വരാറുണ്ട്. ചില ചോദ്യങ്ങൾ ആവർത്തിച്ച് ചോദിക്കാറുണ്ട്. വെള്ളം ഭൂമി സൗരയൂഥം പ്രഥമ ശ്രശുഷാ മൃഗങ്ങൾ ചെടികൾ ഊർജ്ജ സ്രോദസ്സ് രോഗങ്ങൾ രോഗകാരികൾ Agriculture and Framing etc. മുതലായവയും EVs Pedagogy topic ചോദ്യങ്ങളും ഉൾപ്പെടുന്നുണ്ട്. ശാസ്ത്രീയ രീതി 5E format , Learning aid, action research മുതലായ topic ൽ നിന്നും ചോദ്യങ്ങൾ വരാറുണ്ട്. മുൻവർഷത്തെ KTET Evs ചോദ്യങ്ങൾ വായിക്കാം..

KTET Malayalam Questions Category 1

KTET പരീക്ഷയിലെ 91 മുതൽ 120 വരെ വരുന്ന അവസാനത്തെ 30 ചോദ്യങ്ങളാണ് മലയാളം ചോദ്യങ്ങൾ ഭാഷാ വ്യാകരണം, pedagogy എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഗദ്യ ഭാഗം നൽകി അത് വായിച്ച് ഉത്തരം കണ്ടെത്തുന്ന ചോദ്യങ്ങളും കവിത ഭാഗമായി അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് ഉത്തരം കണ്ടെത്തുന്നതുമായ പലതരത്തിലുള്ള ചോദ്യങ്ങളാണ് മലയാളത്തിൽ ചോദിക്കാറുള്ളത്. ഇതിലെ പല ചോദ്യങ്ങളുടെയും ഉത്തരങ്ങൾ വായനയും ഭാഷയും അറിയുന്നവർക്ക് കണ്ടെത്താൻ കഴിയും. മുൻവർഷങ്ങളിലെ Category 1 പരീക്ഷയിലെ ചോദ്യങ്ങൾ വായിക്കാം

KTET English Category 1 Questions

KTET പരീക്ഷയിലെ part 3 യുടെ ഭാഗമായി വരുന്ന 121 മുതൽ 150 വരെയുള്ള 30 ചോദ്യങ്ങൾ ആണ് English Questions. Passages ൽ നിന്ന് ചോദ്യങ്ങൾ ക്ക് ഉത്തരം കണ്ടെത്തുക Verbal ability Questions, Grammer type questions എന്നിവയാണ് സാധാരണ വരാറുള്ള Common questions. KTET Previous english questions താഴെ നൽകുന്നു.

KTET Social Science Questions Category 1

KTET പരീക്ഷക്ക് Maths,EVs  എന്നീ വിഷയങ്ങളുടെ ചോദ്യങ്ങൾക്ക് പകരം 31 മുതൽ 90 വരെ 60 ചോദ്യങ്ങൾക്ക് സോഷ്യൽ സയൻസ് വിഷയം തിരഞ്ഞെടുത്ത് പരീക്ഷ എഴുതാം. Kerala history, geography related questions, Indian economy, political related എന്നിങ്ങനെ ഉൾപ്പെടുന്ന ചോദ്യങ്ങളാണ് വരുന്നത് മുൻവർഷത്തെ സോഷ്യൽ സയൻസ് ചോദ്യങ്ങൾ പരിശോധിച്ചു കൂടുതൽ വിശാലമായി മനസ്സിലാക്കാം ചോദ്യങ്ങൾ താഴെ നിൽക്കുന്നു.

  • KTET Category 1 Social Science Questions 2026
  • KTET Category 1 Social Science Questions 2025
  • KTET Category 1 Social Science Questions January 2025
  • KTET Category 1 Social Science Questions 2024
  • KTET Category 1 Social Science Questions May 2023

Related Pages