KTET Social science Category 2 September 2025 | KTET Mock test |Previous Questions and Answers

Practice KTET Social Science Category 2 with this 2025- mock test. Includes previous questions, answers, and study revision for better exam success

Ktet 2025 category 2 S.S

31. കേരളത്തിന്റെ അക്ഷാംശ വ്യാപ്തിയേത് ?
8° 04' വടക്ക് മുതൽ 37° 6' വടക്ക് വരെ
74° 21' കിഴക്ക് മുതൽ 77° 37' കിഴക്ക് വരെ
68° 7' കിഴക്ക് മുതൽ 97° 25' കിഴക്ക് വരെ
8° 17' വടക്ക് മുതൽ 12° 47' വടക്ക് വരെ
32. ബാൽബൻ ഉൾപ്പെട്ട രാജവംശം കണ്ടെത്തുക.
ഖൽജി
തുഗ്ലക്ക്
സയ്യിദ്
മംലുക്ക്
33. 'നെടിയിരുപ്പ് സ്വരൂപം' നിലനിന്ന പ്രദേശം എഴുതുക.
കൊച്ചി
കോഴിക്കോട്
വേണാട്
ചിറക്കൽ
34. മധ്യകാലത്ത് സ്പെയിനിൽ നിലനിന്ന ഒരു സർവകലാശാലയെ കണ്ടെത്തുക.
പാദുവ
കൊർദോവ്
ഓക്സ്ഫോർഡ്
പാവിയ
35. ദൈനിക ശരാശരി ഊഷ്മാവ് 20°C, കൂടിയ താപനില 26°C എങ്കിൽ കുറഞ്ഞ താപനില എത്ര?
6° സെൽഷ്യസ്
42° സെൽഷ്യസ്
14° സെൽഷ്യസ്
20° സെൽഷ്യസ്
36. വൻകര വിസ്ഥാപന സിദ്ധാന്ത പ്രകാരം പ്രാചീന വൻകരയായ ഗോണ്ടവാനാലാന്റിൽ ഉൾപ്പെടുന്നത് :
അമേരിക്ക, ആഫ്രിക്ക, ആസ്ട്രേലിയ, ഇന്ത്യൻ ഉപദ്വീപ്
തെക്കേ അമേരിക്ക, ആഫ്രിക്ക, യൂറേഷ്യ, ആസ്ട്രേലിയ
വടക്കേ അമേരിക്ക, ആഫ്രിക്ക, ഇന്ത്യൻ ഉപദ്വീപ്, യൂറേഷ്യ
തെക്കേ അമേരിക്ക, യൂറേഷ്യ, ഇന്ത്യൻ ഉപദ്വീപ്, ആസ്ത്രേലിയ
37. സാഞ്ചിയിലെ സ്തൂപം സ്ഥാപിച്ചതാര് ?
ബ്രഹ്മഗുപ്തൻ
ചന്ദ്രഗുപ്തൻ II
സമുദ്രഗുപ്തൻ
അശോകൻ
38. ഫെറൽ സെൽ എന്നത് ഏത് മേഖലയിലെ വായുചംക്രമണ വ്യവസ്ഥയാണ് ?
ശൈത്യ മേഖല
മധ്യ അക്ഷാംശ മേഖല
ഉഷ്ണ മേഖല
ഉത്തരാർധ ഗോളത്തിലുടനീളം
39. 'സമത്വസമാജം' സ്ഥാപിച്ചതാര് ?
അയ്യങ്കാളി
വാഗ്ഭടാനന്ദൻ
ചട്ടമ്പി സ്വാമികൾ
വൈകുണ്ഠ സ്വാമികൾ
40. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ തുടർന്ന് 'സർ' പദവി ഉപേക്ഷിച്ചതാര് ?
മഹാത്മാ ഗാന്ധി
രബീന്ദ്രനാഥ് ടാഗോർ
ബാല ഗംഗാധര തിലകൻ
ലാലാ ലജ്പത് റായ്
41. ബക്സാർ യുദ്ധം നടന്ന വർഷം എഴുതുക :
1757
1754
1767
1764
42. മരുതുപാണ്ഡ്യൻ ബ്രിട്ടീഷുകാർക്കെതിരായി കലാപം നയിച്ച സ്ഥലം :
ശിവഗംഗ
അവധ്
രാജ്മഹൽകുന്ന്
കാൺപൂർ
43. സൗരയൂഥത്തിലെ ബാഹ്യ ഗ്രഹങ്ങളുടെ പൊതു സവിശേഷതയാണ് :
ഉയർന്ന സാന്ദ്രതയും ചെറിയ വലിപ്പവും
കുറഞ്ഞ സാന്ദ്രതയും വലിയ വലിപ്പവും
കുറഞ്ഞ സാന്ദ്രതയും ചെറിയ വലിപ്പവും
ഉയർന്ന സാന്ദ്രതയും വലിയ വലിപ്പവും
44. ചുവടെ തന്നിട്ടുള്ളതിൽ സംഘം കൃതികളിൽ ഉൾപ്പെടാത്തതിനെ കണ്ടെത്തുക :
അർത്ഥശാസ്ത്രം
പത്തുപ്പാട്ട്
അകനാനൂറ്
പതിറ്റുപ്പത്ത്
45. സമുദ്രനിരപ്പിൽ നിന്നും ഒരേ ഉയരമുള്ള പ്രദേശങ്ങളെ തമ്മിൽ ചേർത്ത് വരയ്ക്കുന്ന സാങ്കൽപ്പിക രേഖകൾ :
ഐസോനെഫ്
ഐസോഹയ്റ്റ്സ്
ഐസോബാർ
കോണ്ടൂർ രേഖകൾ
46. 82° 30' പടിഞ്ഞാറ് രേഖാംശത്തിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിയായാൽ ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം എത്ര?
2 am
7.30 pm
1 am
12 അർദ്ധരാത്രി
47. 323 സർവ്വകലാശാല സ്ഥാപിച്ച രാജവംശത്തിന്റെ പേര് എഴുതുക.
മൗര്യന്മാർ
കുഷാനന്മാർ
ഗുപ്തൻമാർ
ശതവാഹനന്മാർ
48. സൂര്യന്റെ ഉത്തരായനം ആരംഭിക്കുന്നത് :
മാർച്ച് 21
ഡിസംബർ 22
ജൂൺ 21
സെപ്റ്റംബർ 23
49. 'In Praise of Folly' എന്ന കൃതി രചിച്ചതാര് ?
ദാന്തെ
ഇറാസ്മസ്
സെർവാന്തെ
പ്രെട്രാർക്ക്
50. 1 : 25000 തോതിലുള്ള ഭൂപടത്തിൽ 2.5 സെ.മീ അകലത്തിലുള്ള രണ്ട് സ്ഥലങ്ങൾ തമ്മിൽ യഥാർത്ഥ ദൂരം എത്ര?
3.25 km
6.5 km
52 km
32.5 km
51. വെറ്റ് ബൾബ് & ഡ്രൈ ബൾബ് തെർമോമീറ്ററിലെ താപനില ഒരുപോലെ ആയാൽ ആപേക്ഷിക ആർദ്രത എത്ര?
50%
100%
0%
200%
53. 'ലീലാവതി' എന്ന ഗ്രന്ഥം ബന്ധപ്പെട്ടിരിക്കുന്നത് :
ഗണിതശാസ്ത്രം
തത്ത്വചിന്ത
ചരിത്രം
ഭൂമിശാസ്ത്രം
54. ഫെബ്രുവരി 2 ലോകമെമ്പാടും ഏത് ദിനമായി ആചരിക്കുന്നു?
പരിസ്ഥിതി ദിനം
തണ്ണീർത്തട ദിനം
മണ്ണ് ദിനം
ഓസോൺ ദിനം
55. ചുവടെ തന്നിട്ടുള്ളവയിൽ മൾട്ടി നാഷണൽ കോർപ്പറേഷന്റെ (MNC) സവിശേഷത അല്ലാത്തത് ഏത് ?
ആഗോള തലത്തിൽ പ്രവർത്തിക്കുന്നു
വലിയ മൂലധന വിഭവങ്ങളുണ്ട്
നിയന്ത്രണങ്ങൾക്ക് ഏകത്വ സ്വഭാവമുണ്ട്
ഉൽപാദനവും വിപണനവും ഒരു രാജ്യത്ത് മാത്രമായി കേന്ദ്രീകരിച്ചിരിക്കുന്നു
56. ഇൻ്റർനാഷണൽ ബാങ്ക് ഫോർ റിക്കൻസ്ട്രക്ഷൻ ആൻ്റ് ഡവെലപ്‌മെൻ്റ് അറിയപ്പെടുന്ന മറ്റൊരു പേര് :
ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (IMF)
വേൾഡ് ട്രേഡ് ഓർഗനൈസേഷൻ (WTO)
ജനറൽ എഗ്രിമെന്റ് ഓൺ ട്രേഡ് ആൻഡ് താരിഫ് (GATT)
ലോകബാങ്ക്
57. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ വാണിജ്യ ബാങ്ക് ഏതാണ് ?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
പഞ്ചാബ് നാഷണൽ ബാങ്ക്
ബാങ്ക് ഓഫ് ബറോഡ
കാനറ ബാങ്ക്
58. കേരളത്തിലെ ഏത് പരമ്പരാഗത വ്യവസായവുമായി ബന്ധപ്പെട്ടതാണ് 'സുരഭി' ?
കശുവണ്ടി
കയർ
കരകൗശല വസ്തുക്കൾ
മൺപാത്ര നിർമ്മാണം
59. ചുവടെ തന്നിട്ടുള്ളവയിൽ ഇന്ത്യയിലെ സേവന മേഖലയെ കുറിച്ചുള്ള ശരിയായ പ്രസ്താവന ഏതാണ് ?
പ്രകൃതി വിഭവങ്ങൾ വേർതിരിച്ച് എടുക്കുന്നതിനാണ് ഈ മേഖല പ്രാധാന്യം കൊടുത്തിട്ടുള്ളത്
കൃഷി ഖനനം തുടങ്ങിയ വ്യവസായങ്ങൾ ഈ മേഖലയിൽ ഉൾപ്പെടുന്നു
ഇന്ത്യയുടെ ജിഡിപിയിൽ ഏറ്റവും കൂടുതൽ ഭാഗം ഈ മേഖല സംഭാവന ചെയ്യുന്നു
ഇന്ത്യയുടെ ജിഡിപിയിലേക്ക് ഉത്പാദന മേഖലയെക്കാൾ കുറഞ്ഞ സംഭാവനയാണ് ഈമേഖല നൽകുന്നത്
60. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗോതമ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?
പഞ്ചാബ്
ഉത്തർ പ്രദേശ്
ഹരിയാന
മധ്യപ്രദേശ്
61. താഴെ തന്നിട്ടുള്ളവയിൽ നിന്നും സുസ്ഥിര വികസനത്തിന്റെ വെല്ലുവിളികൾ തിരിച്ചറിഞ്ഞു ശരിയായ ഓപ്ഷൻ കണ്ടെത്തുക.
(i)യുദ്ധം
(ii) ദാരിദ്ര്യം
(iii) ജനസംഖ്യാ വളർച്ച
(iv) പാരിസ്ഥിതിക തകർച്ച
(i), (ii) & (iii) മാത്രം
(ii), (iii) & (iv) മാത്രം
(i), (ii) & (iv) മാത്രം
(i), (ii), (iii) & (iv)
62. ഇന്ത്യയിലെ ഏതു പഞ്ചവത്സര പദ്ധതിയാണ് നീതിപൂർവകമായ വളർച്ച, ഗരീബി ഹഠാവോ എന്നിവ ലക്ഷ്യമിട്ടിട്ടുള്ളത്?
രണ്ടാം പഞ്ചവത്സര പദ്ധതി
മൂന്നാം പഞ്ചവത്സര പദ്ധതി
നാലാം പഞ്ചവത്സര പദ്ധതി
അഞ്ചാം പഞ്ചവത്സര പദ്ധതി
63. സ്പഷ്ടീകരണം എന്നത്
പ്രവർത്തനങ്ങളുടെ ഒരു സംവിധാനം
ലക്ഷ്യങ്ങളുടെ ഒരു ശേഖരം
നിരീക്ഷിക്കാവുന്നതും അളക്കാവുന്നതുമായ നേട്ടങ്ങൾ
ക്ലാസ്സ്റൂം പ്രവർത്തനങ്ങൾ
64. 'ജനറൽ വിൽ' എന്ന ആശയം അവതരിപ്പിച്ചതാരാണ് ?
അഡോൾഫ് ഹിറ്റ്ലർ
ജോൺ റോൾസ്
അരിസ്റ്റോട്ടിൽ
ജീൻ ജാക്വസ് റൂസ്സോ
65.ചുവടെ കൊടുത്തവയിൽ സാമൂഹ്യശാസ്ത്ര പ്രോജക്ടുകളുമായി ബന്ധമില്ലാത്ത പ്രസ്താവന ഏതാണ് ?
അപഗ്രഥന ശേഷി വളർത്തുന്നു
സാമൂഹ്യശാസ്ത്രത്തിൽ എളുപ്പത്തിൽ മാർക്ക് വാങ്ങാൻ സഹായിക്കുന്നു
പ്രശ്ന പരിഹരണ ശേഷി വളർത്തുന്നു
ഗവേഷണ മനോഭാവം വളർത്തുന്നു
66. ജ്ഞാന നിർമ്മിതിയുടെ സാമൂഹ്യ ശാസ്ത്ര ക്ലാസ്സിൽ നടക്കേണ്ടത് :
പ്രശംസ
മാനസികമായ സന്തുലിതാവസ്ഥ
സമ്മാനം
അംഗീകാരം
67. നിരന്തര മൂല്യനിർണ്ണയത്തിന്റെ ഭാഗമല്ലാത്തത് :
പ്രോജക്ട്
പാദവാർഷിക പരീക്ഷ
ക്ലാസ് ടെസ്റ്റ്
സെമിനാർ
68. സർപ്പിള പാഠ്യപദ്ധതിയുടെ വക്താവ് ആര്?
ഗാർഡ്‌നർ
സ്കിന്നർ
ബ്രൂണർ
വാട്‌സൺ
69. സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
(i) സാമൂഹ്യ പ്രശ്നങ്ങൾക്ക് പ്രാധാന്യം നൽകുന്നു
(ii) കുട്ടികൾ സ്വയം കണ്ടെത്തി പഠിക്കണം
(iii) അധ്യാപകർ കേന്ദ്രസ്ഥാനത്ത്
(iv) കുട്ടികളെ ആകാംക്ഷാപൂർവ്വം വിഷയത്തിലേക്ക് നയിക്കണം
(i), (ii), (iv)
(ii) & (iii) മാത്രം
(iii) & (iv) മാത്രം
ii മാത്രം
70. ഇന്ത്യയിൽ ചരക്ക് സേവന നികുതി (GST) നടപ്പിലാക്കിയ ഭരണഘടനാ ഭേദഗതി നിയമം ഏതാണ് ?
122
101
102
106
71. ത്രിമാന മാതൃകയ്ക്ക് ഉദാഹരണമാണ് :
ഭൂപടം
അറ്റ്ലസ്
ഗ്ലോബ്
ടോപ്പോഷീറ്റ്
72. കുട്ടിക്ക് നേരിട്ട് അനുഭവം ലഭിക്കുന്നതിന് അനുയോജ്യമായ പഠന രീതിയാണ് :
സെമിനാർ
അസൈൻമെന്റ്
സംവാദം
ഫീൽഡ് ട്രിപ്പ്
73. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ടതല്ലാത്തത് ഏതാണ് ?
എസ്.കെ. ധർ കമ്മിറ്റി
ജെ.വി.പി. കമ്മിറ്റി
ഫസൽ അലി കമ്മിറ്റി
സർക്കാരിയ കമ്മീഷൻ
74. പ്രവർത്തനഘട്ടം, പ്രതീകാത്മക ഘട്ടങ്ങളിലൂടെയാണ് ആശയ രൂപീകരണം ബിംബന ഘട്ടം എന്നിവ നടക്കുന്നതെന്ന് അഭിപ്രായപ്പെട്ടത് ആര് ?
വിഗോട്സ്കി
പിയാഷെ
സിഗ്മണ്ട് ഫ്രോയ്ഡ്
ജെറോം എസ്. ബ്രൂണർ
75. ചരിത്ര സംഭവവുമായി നേരിട്ട് ബന്ധമുള്ള ഉറവിടം :
പ്രാഥമിക ഉറവിടം
ദ്വിതീയ ഉറവിടം
പരോക്ഷ ഉറവിടം
ത്രിതീയ ഉറവിടം
76. പ്രോ-ടെം സ്പീക്കർ ആരാണ് ?
സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തിൽ അധ്യക്ഷനാകുന്ന പാനൽ അംഗം
അവിശ്വാസ പ്രമേയം ചർച്ച ചെയ്യുമ്പോൾ അധ്യക്ഷൻ
സാധാരണ സ്പീക്കറെ തിരഞ്ഞെടുക്കുന്നതുവരെ പ്രവർത്തിക്കുന്ന താൽക്കാലിക പ്രിസൈഡിംഗ് ഓഫീസർ
പാർലമെന്ററി സെക്രട്ടറി
77. ആർട്ടിക്കിൾ 243-I നെക്കുറിച്ച് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാപിക്കുന്നത്
സംസ്ഥാന ധനകാര്യ കമ്മീഷൻ സ്ഥാപിക്കുന്നത്
ഗ്രാമസഭയുടെ സംഘാടനം
വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങൾ സംഘാടനം
78. വിദ്യാഭ്യാസ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനായി വിദ്യാലയം പ്രയോജനപ്പെടുത്തുന്ന മൊത്തം അനുഭവങ്ങൾ ചേർന്ന രൂപം :
പാഠപുസ്തകം
പാഠ്യ പദ്ധതി
സിലബസ്
അധ്യാപക സഹായി
79. പ്രൈമറി ക്ലാസുകളിൽ സാമൂഹ്യ ശാസ്ത്ര പഠനത്തിന് പ്രയോജനകരമായ സോഫ്റ്റ്‌വെയർ ഏതാണ് ?
ജിയോജിബ്ര
മാർബിൾ
ട്രാക്കർ
ഫെറ്റ്
80. ഏത് ഭരണഘടനയിൽ നിന്നാണ് കൺകറന്റ് ലിസ്റ്റ് എന്ന ആശയം നാം സ്വീകരിച്ചിരിക്കുന്നത് ?
ആസ്ട്രേലിയ
കാനഡ
ജർമ്മനി
യുഎസ് ഓഫ് അമേരിക്ക
81. കുട്ടികളുടെ വൈകാരിക വികസനവുമായി ബന്ധപ്പെട്ട ചാർട്ട് തയ്യാറാക്കിയതാര് ?
കാതറിൻ ബ്രിഡ്ജസ്
ഡാനിയൽ ഗോൾമാൻ
ഫ്ലേവൽ
ഗാർഡനർ
82. "ജനാധിപത്യം എന്നത് പൊതുനന്മയ്ക്കായി വിവിധ ജനവിഭാഗങ്ങളുടെ വിഭവങ്ങളെയും സമാഹരിക്കുന്ന കലയും ശാസ്ത്രവുമാണ്" — നിർവചിച്ചതാര് ?
ഡോ. ബി.ആർ. അംബേദ്കർ
മഹാത്മാ ഗാന്ധി
ഡോ. എസ്. രാധാകൃഷ്ണൻ
--
83. ധ്രുവങ്ങളിലേക്ക് പോകുന്തോറും അക്ഷാംശ വൃത്തങ്ങൾ ചെറുതാകുന്നു എന്ന ആശയം വ്യക്തമാക്കാൻ ആവശ്യമായ പഠന സഹായി :
ധരാതലീയ ഭൂപടം
അറ്റ്ലസ്
ഗ്രാഫ്
ഗ്ലോബ്
84. പ്രക്രിയാധിഷ്ഠിത ക്ലാസിന് യോജിക്കാത്തത് ഏതാണ് ?
കുട്ടികൾ പരസ്പരം വിവരങ്ങൾ കൈമാറുന്നു
കുട്ടികൾ സംശയങ്ങൾ ഉന്നയിക്കുന്നു
ടീച്ചർ ആശയം വിശദീകരിക്കുന്നു
കുട്ടികൾ പ്രശ്നത്തിന്റെ പരിഹാരം കണ്ടെത്തുന്നു
85. ബെഞ്ചമിൻ ബ്ലും വിശദീകരിച്ച ബുദ്ധിമണ്ഡലത്തിലെ വികാസ ഘട്ടങ്ങളിൽ പെടാത്തത് :
സർഗ്ഗാത്മകത
പ്രയോഗം
ധാരണ
അറിവ്
86. ബഹുമുഖ ബുദ്ധി (Multiple Intelligence) എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ആര്?
ഹൊവാർഡ് ഗാർഡ്‌നർ
റെയ്മണ്ട് കാറ്റൽ
ആൽഫ്രഡ് ബിനെ
സ്റ്റേൺബെർഗ്
87. വായനയുമായി ബന്ധമുള്ള പഠന പരിമിതി ഏത് ?
ഡിസ്‌ലെക്സിയ
ഡിസ്‌ഗ്രാഫിയ
ഡിസ്‌കാൽക്കുലിയ
ഓട്ടിസം
88. പറയുന്നവയിൽ പ്രത്യക്ഷ ജനാധിപത്യവുമായി ബന്ധമില്ലാത്ത മാർഗം ഏതാണ് ?
ജനഹിത പരിശോധന
മുൻകൈയ്യെടുക്കൽ
ശ്രദ്ധക്ഷണിക്കൽ പ്രമേയം
തിരിച്ചുവിളിക്കൽ
89. ലോകാരോഗ്യ സംഘടന (WHO) നിർദ്ദേശിക്കുന്ന ജീവിത നൈപുണികളിൽ ഉൾപ്പെടാത്തത് ഏത് ?
ക്രിയാത്മക ചിന്ത
സ്വയം അറിയുക
വിലയിരുത്തൽ
അനുതാപം
90. 'ഫിൻലാൻഡിലെപ്പോലെ പഠിപ്പിക്കു' (Teach Like Finland) എന്ന പുസ്തകം എഴുതിയതാര് ?
തിമോത്തി ഡി. വാക്കർ
ലെമോവ് ഡി.
പൗലോ ഫ്രെയർ
പിയാഷെ

Related KTET Category 2 – September 2025 Practice Tests

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.