KTET Psychology Category 2 September 2025 | Previous Questions, Answers & Study Notes
KTET September 2025 Psychology
2025 September ൽ നടന്ന ktet category 2 പരീക്ഷയിലെ psychology 30 ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് താഴേ നല്കിയിട്ടുള്ളത്.
1. വ്യക്തിത്വവുമായി ബന്ധപ്പെട്ട ഫ്രോയിഡിന്റെ ഘടനാ "അഹം" ഇനിപ്പറയുന്നവ മാതൃകയിൽ പ്രവർത്തിക്കുന്നത്. അനുസരിച്ചാണ്
Answer
(A) യാഥാർത്ഥ തത്വം
2. സാമൂഹികമായി അസ്വീകാര്യമായ ആഗ്രഹ-ങ്ങളെ അഭിലഷണീയമായ വഴികളിലൂടെ തിരിച്ചു വിടുന്ന പ്രക്രിയ അറിയപ്പെടുന്നത് :
Answer
(B) ഉദാത്തീകരണം
3. താഴെ കൊടുത്തിരിക്കുന്നവയിൽ ബുദ്ധി-മാനം കണ്ടുപിടിക്കാനുള്ള ശരിയായ സൂത്രവാക്യം ഏത് ?
Answer
(A) IQ=MA/CA×100
4.തുടർച്ചയായ മൂല്യനിർണയത്തിൽ, പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്നത് :
Answer
(B) വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്താൻ സഹായിക്കുക
5. ഒരു കുട്ടി ഒരു ഫോൺ നമ്പർ പലതവണ ആവർത്തിച്ച് പറഞ്ഞ് ഓർമ്മയിൽ നിലനിർത്താൻ ശ്രമിക്കുന്നു. ഇത് ഏതിനുള്ള ഉദാഹരണമാണ് ?
Answer
(C) റിഹേഴ്സൽ
6. ഹൊവാർഡ് ഗാർഡ്‌നറുടെ അഭിപ്രായത്തിൽ ഒരുവന് മറ്റുള്ളവരുടെ വികാര വിചാരങ്ങൾ മനസ്സിലാക്കുക. അവരുമായി നല്ലതുപോലെ ഇടപഴകുവാൻ സാധിക്കുന്ന ബുദ്ധി ശക്തി ഏതാണ് ?
Answer
(A) വ്യക്ത്യാന്തര ബുദ്ധി
7. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ (സി.ഡബ്ല്യൂ.എസ്.എൻ) എന്ന വിഭാഗ-ത്തിൽ വൈകല്യമായി കണക്കിലെടു-ക്കാത്തത് ഏത് ?
Answer
(D) ഉയർന്ന അക്കാദമിക മികവ്
8. ഡബ്ല്യൂ.എ.ഐ.എസ്. എന്തിനുള്ള ഉദാഹ-രണമാണ്.
Answer
(B) ബുദ്ധി പരീക്ഷ
9. കാഴ്ച പരിമിതിയുള്ള കുട്ടികളിൽ സർഗത്മകത വളർത്താനുള്ള ഒരു പ്രധാന തന്ത്രം താഴെപ്പറയുന്നവയിൽ ഏതാണ്.
Answer
(D) കളിമണ്ണ് പോലുള്ള വസ്തുക്കൾ കൊണ്ടുള്ള പ്രവർത്തങ്ങളിൽ ഏർപ്പെടുക
10. ആത്മനിഷ്ഠ രീതി എന്നത് ഏത് മനഃശാസ്ത്ര 1-പഠന സമീപനത്തിന്റെ ഭാഗമാണ് ?
Answer
(C) ഘടനാ മനഃശ്ശാസ്ത്രം
11. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമം നിലവിൽ വന്നത് എപ്പോൾ ?
Answer
(B) 19th April, 2017
12. അബ്രഹാം മാസ്‌ലോയുടെ അഭിപ്രായത്തിൽ ശക്തി, നേട്ടം, കഴിവ് എന്നിവ ഒരു വ്യക്തിയുടെ ഏത് ആവശ്യത്തിൽ ഉൾപ്പെട്ടിരിക്കുന്നു ?
Answer
(C) ആദരസംബന്ധമായ ആവശ്യം
13. അനിതയ്ക്ക് ശ്രദ്ധക്കുറവ്/ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ ഉള്ളതിനാൽ സാധാരണ ക്ലാസ്‌റൂം പ്രവർത്തനങ്ങളിൽ തുടരാൻ ബുദ്ധി മുട്ട് നേരിടുന്നു. പറയുന്നവയിൽ ഏത് തന്ത്രമാണ് ആ 3096 കുട്ടിക്ക് സാധാരണ ക്ലാസ് റൂം പ്രവർത്ത നങ്ങളിൽ പങ്കെടുക്കാൻ സഹായിക്കുക ?
Answer
(D) അവളെ അധ്യാപികയുടെ അടുത്ത്NG ഇരുത്തൾഹസ്വവും സായ ജോലികൽ നൽകുക
14. ഒരു അധ്യാപിക പൂവിൻ്റെ ഘടനയെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുവാനായി ആദ്യം പൂവിനെ മുഴുവനും കാണിച്ചശേഷം അതിന്റെ ഓരോ ഭാഗങ്ങൾ വിവരിച്ചു നൽകി. ഈ ആശയം താഴെപ്പറയുന്നവയിൽ ഏത് പഠന രീതിയുമായി ബന്ധപ്പെട്ടി-രിക്കുന്നു ?
Answer
(A) ഗസ്റ്റാൾട്ട് പഠനം
15. പഠനത്തെ ഒരു സാമൂഹിക പ്രവർത്ത നമായി പ്രോത്സാഹിപ്പിക്കുന്ന ഒരു ക്ലാസ് മുറിയിൽ അധ്യാപകൻ ഇവ ചെയ്യണം :
Answer
(B) വ്യക്തിഗത പരീക്ഷകളിൽ മാത്രം ഊന്നൽ നൽകുക
16. 'സാർവ്വത്രിക വ്യാകരണം' എന്ന ആശയം ആരുടേതാണ് ?
Answer
(C) ചോംസ്കി
17. പിയാഷെയുടെ അഭിപ്രായത്തിൽ ബൗദ്ധിക വികാസത്തിന്റെ ഏതു ഘട്ടത്തിലാണ് കുട്ടികൾ യഥാർത്ഥ വസ്തുക്കൾക്ക് പകരം പ്രതീകങ്ങൾ ഉപയോഗിക്കുന്നത് ?
Answer
(B) പ്രാഗ് മനോവ്യാപാര ഘട്ടം
18. താഴെ പറയുന്നവയിൽ ഏതാണ് പഠന വൈകല്യത്തിന്റെ ഒരു സാധാരണ ലക്ഷണ മല്ലാത്തത് ?
Answer
(D) നിർദ്ദേശങ്ങൾ പാലിക്കുന്നതിലുള്ള ബുദ്ധിമുട്ട്
19. "മടിയൻപ്രായം" എന്നറിയപ്പെടുന്ന കാല ഘട്ടം സാധാരണയായി ഏത് വിഭാഗത്തെയാണ് സൂചിപ്പിക്കുന്നത്
Answer
(B) പിൽകാല ബാല്യം
20. പാവ്‌ലോവിൻ്റെ പുരാണികാനു ബന്ധന സിദ്ധാന്തത്തിൽ അനുബന്ധനത്തിനു ശേഷം മണിയൊച്ച എന്തായി പരിണമി ക്കുന്നു.
Answer
(B) അനുബന്ധിത ചോദകം
21. ഭാഷയും ചിന്തയും പരസ്പരം ബന്ധപ്പെട്ടി-രിക്കുന്നു എന്ന വൈഗോഡ്‌സ്കിയുടെ ആശയത്തെ ഏറ്റവും നന്നായി ചിത്രീകരി ക്കുന്നത് എന്താണ് ?
Answer
(C) ഒരു പസിൽ പരിഹരിക്കുമ്പോൾ കുട്ടി സ്വയം സംസാരിക്കുന്നു
22. കുട്ടിക്കാലത്തെ വൈകാരിക വികാസത്തെ ഏറ്റവും ശക്തമായി സ്വാധീനിക്കുന്ന ഘടകം ഏതാണ് ?
Answer
(B) മാതാപിതാക്കളുടെ ഇടപെടലും പരിചരണവും
23. താഴെപ്പറയുന്നവയിൽ ഋണപ്രബലത്തിന് ഉദാഹരണമേത് ?
Answer
(D) നല്ല പെരുമാറ്റത്തിന് വീട്ടു ജോലികൾ എടുത്തു കളയുക
24 . 'തീമാറ്റിക്', അപ്പർസെപ്ഷൻ ടെസ്റ്റ് എന്തിനുള്ള ഉദാഹരണമാണ് ?
Answer
(C) പ്രക്ഷേപണ രീതി
25. താഴെപ്പറയുന്നവയിൽ ഏതാണ് ശിശു. കേന്ദ്രീകൃത വിദ്യാഭ്യാസത്തിന്റെ സവിശേഷ-തയല്ലാത്തത് ?
Answer
(B) ഒറ്റപ്പെട്ട വസ്തുതകൾ മനപാഠമാക്കൽ
26/ ഗിൽഫോർഡിന്റെ 'ബുദ്ധി സിദ്ധാന്ത മാതൃക' (SOI), യിൽ ഓർമ ഉൾപ്പെടുന്നത് :
Answer
(A) പ്രവർത്തനം
27. പഠനത്തിനായുള്ള വിലയിരുത്തലിന് ഉദാഹ-രണമായ രീതി ഏതാണ് ?
Answer
(B) വ്യക്തിഗതമാക്കിയ ഫീഡ്ബാക്കോടു കുടിയ ആഴ്ചതോറുമുള്ള ക്വിസുകൾ
28. പല സമൂഹങ്ങളിലും "പെൺകുട്ടികൾക്ക് പിങ്ക് ആൺ കുട്ടികൾക്ക് നീല" എന്നത് ഇനിപ്പറയുന്നതിൽ ഏതിന്റെ ഉദാഹര ണമാണ് ?
Answer
(C)ഉപഭോക്ത്യ ഉല്പന്നങ്ങളുടെ ലിംഗ കോഡിംഗ്
29. 'ചങ്കിങ്' എന്ന പദം താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Answer
(B) ഓർമ്മ
30. ശിക്ഷയിൽ നിന്ന് രക്ഷപ്പെടുവാനായി മാത്രം ഒരു കുട്ടി തന്റെ രക്ഷിതാക്കളെ അനുസ രിക്കുന്നു. കോൾബർഗിന്റെ അഭിപ്രായത്തിൽ ഇത് സംഭവിക്കുന്നത് ഏത് പ്രായത്തിലാണ് ?
Answer
(A) 9 വയസിന് മുമ്പ്
Related KTET Category 2 – September 2025 Practice Tests
- KTET Psychology – Category 2 (September 2025)
- KTET EVS – Category 2 (September 2025)
- KTET English – Category 2 (September 2025)
- KTET Social Science – Category 2 (September 2025)
FAQ – KTET Psychology Category 2 (September 2025)
1. How many questions are included in this KTET Psychology practice test?
This practice test contains 30 multiple-choice questions prepared for KTET Psychology Category 2 based on the September 2025 exam pattern.
2. Are these questions useful for the KTET Psychology September 2025 exam?
Yes. The questions are prepared according to the latest KTET syllabus and are useful for exam revision and self-assessment.
3. Who should attempt this KTET Psychology Category 2 mock test?
This mock test is suitable for KTET Category 2 candidates preparing to teach Upper Primary classes (Classes V to VII).
Join the conversation