KTET evs Category 2 September 2025 | Previous Questions, Answers & Study Notes

Download KTET evs Category 2 September 2025 solved question papers with answers, notes & exam preparation tips.

KTET September 2025 Evs

2025 September ൽ നടന്ന ktet category 2 പരീക്ഷയിലെ evs 30 ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് താഴേ നല്കിയിട്ടുള്ളത്.

 61. ദൈവകണം എന്ന ഓമന പേരുകൾ അറിയപ്പെടുന്നവയാണ്?

(A) പ്രോട്ടോണുകൾ

(B) ലെപ്റ്റോണുകൾ

(C) ഫോട്ടോണുകൾ

(D) ഫിഗ്സ് ബോസോണുകൾ

Answer

(D) ഫിഗ്സ് ബോസോണുകൾ



62. താഴെ കൊടുത്തിട്ടുള്ള വാക്കുകൾക്ക് പരസ്പരം ഒരു നിശ്ചിത ബന്ധമുണ്ട്, ആബന്ധമുള്ള ജോഡി തിരഞ്ഞെടുക്കുക.

ബലം : ന്യൂട്ടൺ

(A).ഭാരം : ലിറ്റർ

(B).സമയം : ജൂൾ

(C).മർദ്ദം : പാസ്ക്കൽ

(D).വേഗത : ടെസ്ല

Answer

(C).മർദ്ദം : പാസ്ക്കൽ



63. അന്തരീക്ഷത്തിൻ്റെ താപവികാസം കാലാവസ്ഥാക്രമത്തെ എങ്ങനെ ബാധിക്കുന്നു ?

(A) ഇത് കാറ്റിന്റെ വേഗത കുറയ്ക്കുന്നു

(B) ഇത് ഇടിമിന്നലിൻ്റെ ആവൃത്ത  വർദ്ധിപ്പിക്കുന്നു

(C) ഇത് വായുപിണ്ഡം ഉയരുന്നതിനും താഴ്ന്ന മർദ്ദമേഖലകൾ സൃഷ്ടിക്കു-ന്നതിനും കാരണമാകുന്നു

(D) ഇത് മേഘങ്ങളുടെ രൂപീകരണം തടയുന്നു

Answer

(C) ഇത് വായുപിണ്ഡം ഉയരുന്നതിനും താഴ്ന്ന മർദ്ദമേഖലകൾ സൃഷ്ടിക്കു-ന്നതിനും കാരണമാകുന്നു



64. ഇനിപറയുന്നതിൽ അദിശ അളവ് ഏതാണ് ?

(A).ബലം

(B).പ്രവൃത്തി

(C) പ്രവേഗം 

(D) ആക്കം 

Answer

(B) പ്രവൃത്തി




65. ഗോട്ടിലിയേബ് ഹാബർലാൻഡ് (Gottlieb Haberlandt) എന്ന പേര് ഏതുമായി ബന്ധപ്പെട്ടതാണ് ?

(A) ഗ്രീൻ റെവലൂഷൻ (ഹരിത വിപ്ലവം)

(B) നാച്ചുറൽ ഫാമിംഗ് (പ്രകൃതി കൃഷി)

(C) ഓർഗാനിക് ഫാർമിംഗ് (ജൈവ കൃഷി)

(D) ടിഷ്യു കൾച്ചർ

Answer

(D)ടിഷ്യു കൾച്ചർ



66. തലച്ചോറിലെ ഏത് ഭാഗമാണ് താപനില, ദാഹം എന്നിവയെ വിശപ്പ്, നിയന്ത്രിക്കുന്നത് ?

(A) സെറിബ്രം

(B)ഹൈപ്പോതലാമസ്

(C)മെഡുല്ല ഒബ്ലോംഗേറ്

(D) തലാമസ്

Answer

(B) ഹൈപ്പോതലാമസ്


67. ശ്വാസകോശത്തിൽ നിന്നും ഓക്സിജനടങ്ങിയ രക്തം സ്വീകരിക്കുന്നത് ഹൃദയത്തിലെ ഏത് അറയാണ് ?

(A) ഇടത് ഏട്രിയം

(B) ഇടത് വെൻട്രിക്കിൾ

(C) വലത് ഏട്രിയം

(D) വലത് വെൻട്രിക്കിൾ 

Answer

(A) ഇടത് ഏട്രിയം



68. ഒരു കോൺവെക്സ് മിററിൻ്റെ ഫോക്കൽ ദൂരം

(A) പോസിറ്റിവ്

(B).നെഗറ്റീവ്

(C).പൂജ്യം

(D).അനന്തമായത്

Answer

(A) പോസിറ്റീവ്



69. 'നിർദിഷ്ട നിരീക്ഷണങ്ങളിൽ നിന്നും സാമാന്യ സിദ്ധാന്തങ്ങൾ രൂപപ്പെടുത്തിയതാണ് അറിവു നിർമ്മിക്കപ്പെട്ടുന്നത്' എന്ന് പറയുമ്പോൾ താഴെ പറയുന്നവയിൽ ഏതാണ് ശരി ?

(A) വിമർശതാത്മകചിന്ത (ക്രിറ്റിക്കൽ തിങ്കിംഗ്)

(B) നിഗമന ചിന്ത (ഡിഡക്ടീവ് തിങ്കിംഗ്)

(C) ആഗമന ചിന്ത (ഇൻഡക്ടീവ് തിങ്കിംഗ്)

(D) പ്രതിഫലനാത്മക ചിന്ത (റിഫ്ലക്ടീവ് തിങ്കിങ്)

Answer

(C) ആഗമന ചിന്ത (ഇൻഡക്ടീവ് തിങ്കിംഗ്)



70. എന്തുകൊണ്ടാണ് ഭൂമിയിൽ നിന്ന് ചന്ദ്രന്റെ ഒരു വശം മാത്രം നമുക്ക് കാണാൻ കഴിയുന്നത് ?

(A) ഭ്രമണത്തിന്റെയും പരിക്രമണ-ത്തിന്റെയും സമയം തുല്ല്യമാണ്

(B)/ ഒരുവശം മാത്രമാണ് പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നത്

(C) ഭ്രമണത്തിന്റെയും പരിക്രമണ-ത്തിന്റെയും സമയം വ്യത്യസ്തമാണ്

(D) ചന്ദ്രന് അന്തരീഷം ഇല്ല

Answer

A) ഭ്രമണത്തിന്റെയും പരിക്രമണ-ത്തിന്റെയും സമയം തുല്ല്യമാണ്




71. താഴെപ്പറയുന്നവയിൽ ഏതാണ് 'കമൻസലിസം' ത്തെ സൂചിപ്പിക്കുന്നത് ?


(A) രണ്ട് സ്പിഷീസുകൾക്കും ദോഷക രമാണ്

(B) രണ്ട് സിപിഷീസുകൾക്കും ഗുണക രമാണ്

(C) ഒരു സിപിഷീസിന് ഗുണകരമാണ്,മറ്റതിനെ ബാധിക്കുന്നില്ല

(D) ഒരുസ്പിഷീസിന് ഗുണകരമാണ്, മറ്റതിന് ദോഷമാകുന്നു.

Answer

C) ഒരു സിപിഷീസിന് ഗുണകരമാണ്,മറ്റതിനെ ബാധിക്കുന്നില്ല



72. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം ഏത് ?

(A) സോഡിയം

(B) ലിഥിയം

(C) ലെഡ് 

(D) സിൽവർ 

Answer

(B) ലിഥിയം




73. ബാരോമീറ്റർ റീഡിംഗിൽ പെട്ടെന്നുള്ള താഴ്ച എന്തിനെയാണ് സൂചിപ്പിക്കുന്നത് ?

(A) തെളിഞ്ഞ ആകാശത്തോടുകൂടിയ നല്ലകാലവസ്ഥ

(B) കൊടും കാറ്റിന് സാധ്യത

(C) താപനില വ്യത്യാസപെടുന്നില്ല

(D) അതിശൈത്യം

Answer

(A) കൊടും കാറ്റിന് സാധ്യത



74. മനുഷ്യ രക്തത്തിന്റെ സാധാരണ pH പരിധി എന്താണ് ?

(A) 7.35 മുതൽ 7.45

(B) 6.8 1 മുതൽ 7.2

(C) 7.5 മുതൽ 8.0

(D) 6.5 മുതൽ 7.0

Answer

(A) 7.35 മുതൽ 7.45



75. ഓരോ പേശീനാരുകൾക്കും ചുറ്റുമുള്ള ബന്ധിത കലകളാണ്.

(A).എപ്പിമൈസിയം

(B) എൻഡോമൈസിയം

(C) പെരിമൈസിയം

(D) സാർകോമിയർ

Answer

(B) എൻഡോമൈസിയം



76. ഒരു മൂന്നാം വർഗ്ഗ ഉത്തോലകത്തിൽ :

(A) ധാരം, രോധത്തിനും യത്നത്തിനും ഇടയിൽ വരുന്നു.

(B) രോധം, യത്നത്തിനും ധാരത്തി-നുമിടയിൽ വരുന്നു.

(C) യത്നം, രോധത്തിനും ധാരത്തി-നുമിടയിൽ വരുന്നു.

(D) ഇവയൊന്നും അല്ല

Answer

(C) യത്നം, രോധത്തിനും ധാരത്തി-നുമിടയിൽ വരുന്നു.




77. ഒരു ക്രിത്രിമ ഉപഗ്രഹത്തിനെ, അതിന്റെ ഭൂസ്ഥിരഭ്രമണപഥത്തിൽ, ഒരു നിശ്ചിത ബിന്ദുവിലായി കാണപ്പെടുന്നത്, ഈ ഉപഗ്രഹം

(A) ശൂന്യാകാശത്തിൽ നിശ്ചലമാണ്

(B) ഭൂമിയെ ഒരു വർഷം കൊണ്ട് ചുറ്റുന്നു

(C) ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണം 12 മണിക്കൂർ കൊണ്ട് പൂർത്തിയാക്കുന്നു

(D) ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണം 24 മണിക്കൂർ കൊണ്ട് പൂർത്തിയക്കുന്നു

Answer

(D)ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണം 24 മണിക്കൂർ കൊണ്ട് പൂർത്തിയക്കുന്നു



78. നിലവിലുള്ള അറിവുകളിൽ നിന്നും നൈപുണികളിൽ നിന്നും പുതിയ ഘടന രൂപപ്പെടുത്തുക' എന്നതിന് ഊന്നൽ നൽകുന്നത് ബ്ലൂംസ് ടാക്സോണമിയുടെ ഏത് ഉപവിഭാഗമാണ് ?

(A) 'ആപ്ലിക്കേഷൻ (പ്രയോഗം)

(B) അനാലിസിസ് (അപഗ്രഥനം)

(C) ഇവാലുവേഷൻ (മൂല്യനിർണയം)

(D) സിൻതസിസ് (ഉദ്ഗ്രഥനം)

Answer

(D) സിൻതസിസ്



79. കാലാമിന്റെ രാസ സൂത്രമാണ് :

(A) CaCO3

(B)ZnCO3

(C) MgCO3

(D) Na2CO3

Answer

(B) ZnCO3



80. ഒരു പ്രഷർ കുക്കർ ആഹാരം വേഗത്തിൽ പാകം ചെയ്യുന്നത്

(A) ജലത്തിന്റെ താപനില സാധാരണ തിളനിലയേക്കാൾ വർദ്ധിക്കുന്നു

(B) എല്ലാ താപവും ഉള്ളിൽ തന്നെ തങ്ങി-നിൽക്കുന്നതിനാൽ

(C) താപം നിയന്ത്രിക്കുന്നതിനാൽ കടന്നു പോകുന്നത്

(D) ജലത്തിന്റെ തിള നില കുറയുന്നതിനാൽ

Answer

(A) ജലത്തിന്റെ താപനില സാധാരണ തിളനിലയേക്കാൾ വർദ്ധിക്കുന്നു





81. ഏത് താപനിലയിലാണ് സെൽഷ്യസിലെ താപനിലയും ഫാറൻഹീറ്റ് സ്കെയിലും തുല്ല്യമാകുന്നത് ?

(A) 0° Celsius

(B) -273° Celsius

(C)-40° Celsius

(D) 273° Coleine

Answer

(B) -273° Celsius



82. ശൂന്യതയിൽ നീലനിറത്തിന്റെ വേഗതയാണ് :

(A) 3000 m/s

(B) <3x108 m/s

(C) 3x108 m/s

(D)>3x108 m/s

Answer

(D)>3x108 m/s



83. പൂവിടുന്ന ചെടികളിൽ ഭ്രൂണത്തെ വലയം ചെയ്യുകയും പോഷണം പ്രദാനം ചെയ്യുകയും ചെയ്യുന്ന കലകളാണ്.

(A) കോട്ടിലിഡൺ

(B) എപ്പികോട്ടൈൽ

(C) എൻഡോസ്പേം

(D) പെരികാർപ്പ്

Answer

(D) പെരിക്കാർക്ക്



84. ദ്രവീകൃത വായുവിന്റെ അംശിക സ്വേദ-നത്തിന്റെ ഫലമായി ആദ്യം ലഭിക്കുന്ന ഘടകമേതാണ് ?

(A) നൈട്രജൻ

(B) ഓക്സിജൻ

(C) ആർഗോൺ

(D) കാർബൺഡൈഓക്സൈഡ്

Answer

(A) നൈട്രജൻ




85. കോശങ്ങളിൽ ആക്ടീവ് ട്രാൻസ്പോർട്ട് (സജീവഗതാഗതം)ന് ഊർജം നൽകുന്ന തന്മാത്ര ഏത് ?

(A) എ ടി പി

(B) ഡി.എൻ.എ.

(C) ഗ്ലൂക്കോസ്

(D) ആർ.എൻ.എ.

Answer

(A) എ ടി പി



86. അസാധാരണമായ ശരീര താപനില കുറയ്ക്കാൻ ഉപയോഗിക്കുന്ന ഔഷധം?

(A) അന്റാസിഡുകൾ

(B) അനാൽജസിക്കുകൾ

(C) ആന്റിബയോട്ടിക്കുകൾ

(D) ആന്റിപൈറ്റിക്ക്സ്

Answer

(D) ആന്റിപൈറ്റിക്ക്സ്




87. തുരുമ്പ് രാസപരമായി_____ആണ് 

(A) ഫെറസ് ഓക്സൈഡ്

(B) ഫെറിക്ക് ഓക്സൈഡ്

(C) ഹൈഡ്രേറ്റഡ് ഫെറസ് ഓക്സൈഡ്✓

(D) ഹൈഡ്രേറ്റഡ് ഫെറിക് ഓക്സൈഡ്

Answer

(C) ഹൈഡ്രേറ്റഡ് ഫെറസ് ഓക്സൈഡ്



88 . സൂര്യതാപം ഭൂമിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന രീതി എന്താണ് ?

(A) ചാലനം

(B) വികിരണം

(C) സംവഹനം

(D) ബാഷീകരണം

Answer

(B) വികിരണം



89. ഹരിത ഇന്ധനം എന്നറിയപ്പെട്ടുന്നത് ?

(A) മീഥൻ

(B) പെട്രോളിയം

(C) കോൾഗ്യാസ്

(D) ഹൈഡ്രജൻ

Answer

(A) മീഥൻ



90. താഴേ പറയുന്നവയിൽ ശാസ്ത്രീയ മനോഭാവത്തിന്റെ സ്വഭാവം ഏത് ?

(A) തുറന്ന മനസ്ഥിതി

(B)അമിത ആത്മവിശ്വാസം

(C) കർക്കശ ചിന്ത

(D) ആത്മനിഷ്ഠമായ അഭിപ്രായം

Answer

(A) തുറന്ന മനസ്ഥിതി

Related KTET Category 2 – September 2025 Practice Tests

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.