KTET psychology previous question and answers. KTET sample questions. Category 1&2
Home
› Mocktest
› test4
ktet psychology mock test-ktet psychology questions pdf
2024 കേടെറ്റ് പരീക്ഷയിലെ വളരെ പ്രധാനപ്പെട്ട മനശാസ്ത്രം ( psychology) ചോദ്യങ്ങളുടെ മോക്ക് ടെസ്റ്റാണ് ഇവിടെ
തയ്യാറാക്കിയിട്ടുള്ളത്
മുൻവർഷ ചോദ്യങ്ങൾ വായിക്കുന്നത് നിങ്ങളുടെ പരീക്ഷയിൽ മാർക്ക് നടൻ സഹായിക്കും...
1. കുട്ടിയുടെ സ്‌കൂൾ പരീക്ഷയിലെ തോൽവിക്ക് ഏറ്റവും അനുയോജ്യമായ കാരണം?
2. ഗവേഷകർ സമജാത ഇരട്ടകളിൽ ധാരാളം പഠനങ്ങൾ നടത്തുകയും അവരുടെ ബുദ്ധിശക്തി
വളരെയധികം ബന്ധമുള്ളതായി കണ്ടെത്തുകയും ചെയ്തു. ഇത് സൂചിപ്പിക്കുന്നത്:
3. സമീപസ്ഥ വികാസമണ്ഡലം(ZPD) എന്ന ആശയം രൂപപ്പെടുത്തിയത്:
4. ഗൃഹപാഠം ചെയ്യാത്തതിന് ഒരു ടീച്ചർ ഒരു കുട്ടിയെ ശിക്ഷിക്കുന്നു. വേറൊരു
ടീച്ചർ അതേ കുട്ടിയെ കുറവ് മാർക്ക് ലഭിച്ചതിന് ശിക്ഷിക്കുന്നു. എല്ലാ
ടീച്ചർമാരും കുട്ടികളെ ശിക്ഷിക്കുന്നു എന്ന നിർണ്ണയത്തിൽ കുട്ടി
എത്തിച്ചേരുന്നു. ഇത്തരത്തിലുള്ള ചിന്തയെ വിളിക്കുന്നത്:
5. മൂന്ന് വയസുള്ള ഒരു കുട്ടിക്ക് പെൻസിൽ ശരിയായി പിടിച്ച് അക്ഷരങ്ങൾ
എഴുതാൻ സാധിക്കുന്നില്ല. എന്നാൽ, ആ കുട്ടിക്ക് അഞ്ച് വയസാകുമ്പോൾ ഇത്
എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നു. പറയുന്നവയിൽ ഇതിനു കാരണമേതാണ്?
6. ഒരു ടീച്ചർ കുട്ടികളിൽ പ്രശ്ന പരിഹരണ ശേഷി വളർത്തിയെടുക്കാൻ
ആഗ്രഹിക്കുന്നു. താഴെപ്പറയുന്നവയിൽ ഏതാണിതിന് സഹായകമാകുന്നത്?
7. താഴെപ്പറയുന്ന പ്രസ്താവനകളിൽ നിന്നും തുടർച്ചയായതും സമഗ്രമായതുമായ
വിലയിരുത്തലിന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവന കണ്ടെത്തുക:
(1) കുട്ടികളിലെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുക.
(2) മാർഗ്ഗദർശനവും ഉപബോധവും നൽകുക.
(3) കുട്ടികളെ പതിവായും ചിട്ടയോടുകൂടിയും വിലയിരുത്തുക.
(4) വ്യത്യസ്തനായ ഒരു കുട്ടിയെ കണ്ടെത്തുക.
8. താഴെപ്പറയുന്നവയിൽ കുട്ടികളുടെ വിജയത്തെ തടസ്സപ്പെടുത്തുന്ന ഘടകമേത്?
9. ഐ. എ. എസ്. പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥിയെ
അനുമോദിക്കാൻ സ്കൂൾ അധികൃതർ ഒരു പരിപാടി സംഘടിപ്പിച്ചു. മാസ്ലോയുടെ
സിദ്ധാന്തപ്രകാരം ഇത്തരത്തിൽ അന്തസ്സുള്ള സ്ഥാനത്ത് എത്തിപ്പെടുന്നതിനെ
കാണിക്കുന്നത്:
10. എക്സപ്ഷണൽ (അസാധാരണമായ) കുട്ടികൾ എന്ന വിഭാഗത്തിൽ പെടാത്ത കുട്ടികളെ
തിരിച്ചറിയുക:
11. ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനായി 1992-ൽ നടപ്പിലാക്കിയ നിയമം
ഏതെന്ന് തിരിച്ചറിയുക:
12. ഞാൻ കേൾക്കുന്നവ ഞാൻ മറക്കുന്നു. ഞാൻ കാണുന്നവ ഞാൻ ഓർക്കുന്നു. ഞാൻ
ചെയ്യുന്നവ ഞാൻ മനസിലാക്കുന്നു. എന്താണ് ഇതിൽ ഊന്നൽ നൽകുന്നത്?
13. താഴെപ്പറയുന്നവയിൽ പഠന വൈകല്യത്തിന്റെ ലക്ഷണമല്ലാത്തത് ഏത്?
14. താഴെപ്പറയുന്നവയിൽ പുരോഗമനോന്മുഖമായ (പ്രോഗ്രസ്സീവ്)
വിദ്യാഭ്യാസത്തിന്റെ മാർഗമായി കണക്കാക്കാത്തതേത്?
15. താഴെപ്പറയുന്നവ ഒരു ക്ലാസ് റൂമിലെ ചില കുട്ടികളുടെ പ്രത്യേകതകളാണ്.
ഇവയിൽ ആരെയാണ് നിങ്ങൾ ഡിസ് അഡ്വാന്റേജ്ഡ് ലേണർ (ദുർബലരായ പഠിതാക്കൾ) ആയി
കണക്കാക്കുന്നത്?
16. ഒരു കുട്ടിക്ക് ഇംഗ്ലീഷ് പ്രസംഗത്തിന് ഒന്നാം ലഭിച്ചു. ഗാർഡ്‌നറിന്റെ
അഭിപ്രായത്തിൽ ഏത് ബുദ്ധിശക്തിയാണ് ഇവിടെ മുന്നിട്ടു നിൽക്കുന്നത്?
17. ചില പ്രശ്നങ്ങളുള്ള ഒരു കുട്ടിയെക്കുറിച്ച് ആഴത്തിലുള്ള പഠനം നടത്താൻ
ഒരു ടീച്ചർ തീരുമാനിച്ചു. നിങ്ങളുടെ അഭിപ്രായത്തിൽ ഏതു രീതിയാണ് ഇതിന്
സഹായകരമാകുന്നത്?
18. താഴെപ്പറയുന്നവയിൽ ഗ്രേഡിംഗ് മാർഗ്ഗത്തിന്റെ ധർമ്മമല്ലാത്തതേത്?
19. പഠനത്തെ സ്വാധീനിക്കുന്ന വ്യക്തിപരമായ ഘടകത്തെ തിരിച്ചറിയുക:
20. 'ദേഷ്യക്കാരനായ ഒരു വ്യക്തി പട്ടാളത്തിൽ ചേരുന്നു'. ഇത് ഏത് സമായോജന
ക്രിയാതന്ത്രമാണ്?
21. ടീച്ചർ മൂന്ന് ആൺകുട്ടികളെ ക്ലാസ് പ്രതിനിധികളായി തിരഞ്ഞെടുക്കുകയും
പെൺകുട്ടികൾക്ക് അവസരം നൽകാതിരിക്കുകയും ചെയ്യുന്നു. ഇത്
സൂചിപ്പിക്കുന്നത്:
22. ശാരീരിക ആരോഗ്യം മാനസിക ആരോഗ്യത്തെയും മാനസിക ആരോഗ്യം ശാരീരിക
ആരോഗ്യത്തെയും പ്രബലപ്പെടുത്തുന്നു. ഏത് വികാസ തത്വമാണിവിടെ
പ്രതിപാദിച്ചിരിക്കുന്നതെന്ന് തിരിച്ചറിയുക.
23. താഴെപ്പറയുന്നവയിൽ ശരിയേതാണ്?
24. ചാർലി ചാപ്ലിൻ 'നർമ്മബോധത്തിന്' അദ്ദേഹത്തിന്റെ പ്രശസ്‌തനാണ്.
ആൽപോർട്ടിന്റെ അഭിപ്രായത്തിൽ ഇത് എന്തിന്റെ ഉദാഹരണമാണ്?
25. ചാക്രിക പാഠ്യപദ്ധതി നിർദ്ദേശിച്ചത്:
26. ഒരു വ്യക്തിയുടെ സ്വഭാവത്തെ ലക്ഷ്യ-പ്രാപ്തിയിലേക്ക് നയിക്കുന്ന
പ്രക്രിയയാണ്:
27. താഴെപ്പറയുന്ന പ്രസ്‌താവനകൾ വായിക്കുക:
(1) എത്രത്തോളം ആശയങ്ങളെക്കുറിച്ച് ചിന്തിക്കാൻ സാധിക്കുന്നുവോ അത്രത്തോളം
ചിന്തിക്കാൻ പ്രോത്സാഹിപ്പിക്കുക.
(2) കുട്ടിയിലെ മൗലികതയെ (ഒറിജിനാലിറ്റി) പ്രോത്സാഹിപ്പിക്കുക.
(3) നിശ്ചിതമായതും കർക്കശ-പ്രവർത്തി മായതുമായ സമ്പ്രദായങ്ങൾ നൽകുക.
(4) സ്കൂളിലെ മാർക്കുകൾക്ക് അധിക പ്രാധാന്യം നൽകുക.
ഇവയിലേതൊക്കെയാണ് കുട്ടികളിലെ സർഗ്ഗപരതയെ പരിപോഷിപ്പിക്കാൻ ഒരു ടീച്ചറിന്
ചെയ്യാൻ സാധിക്കുന്നത്?
28. കാതറിൻ ബ്രിഡ്‌ജസിൻറെ അഭിപ്രായത്തിൽ നവജാത ശിശുക്കൾ ഒരേയൊരു വികാരം
മാത്രമേ പ്രകടിപ്പിക്കുകയുള്ളു. താഴെപ്പറയുന്നവയിൽ ഏത് ആണ് അത്?
29. താഴെപ്പറയുന്നവയിൽ പഠനത്തിൻ്റെ സവിശേഷത അല്ലാത്തതിനെ കണ്ടെത്തുക.
30. നീളമുള്ള ഒരു പാത്രത്തിലും പരന്ന ഒരു പാത്രത്തിലും ഒരേ അളവ് ഐസ്ക്രീം
നിറച്ചതിനു ശേഷം അഞ്ചു വയസുള്ള ഒരു കുട്ടിയുടെ മുൻപിൽ വച്ചാൽ അവൻ നീളമുള്ള
പാത്രത്തിലെ ഐസ്ക്രീം തിരഞ്ഞെടുക്കുന്നു. പിയാഷെയുടെ അഭിപ്രായത്തിൽ ഈ
പ്രത്യേകതയെ വിളിക്കുന്നത്:
ktet mock test category 1ktet psychology questions
ktet psychology notes pdf
ktet psychology notes in
ktet psychology mock test
ktet psychology syllabus pdf
ktet psychology questions pdf
ktet child development and
ktet previous question papers
ktet provisional answer key
ktet pass marks for sc
ktet pyq
ktet previous question papers
ktet psychology questions
ktet psychology notes pdf
ktet physical science syllabus
ktet previous year question