KTET Psychology Mock Test 5 – Free CDP Questions with Answers | KTET Zone
ktet psychology mock test-ktet psychology questions pdf
സൈക്കോളജി ഇംഗ്ലീഷ് ഗണിതം എന്നീ വിഷയവുമായി ബന്ധപ്പെട്ട് മുൻവർഷ കേടെറ്റ് ചോദ്യങ്ങളുടെ mock test ആണ് തന്നിട്ടുള്ളത്..
മോക്ക് ടെസ്റ്റുകൾ നിങ്ങളുടെ പഠനത്തെ മെച്ചപ്പെടുത്താനും പരീക്ഷയിൽ മാർക്ക് നേടാനും സഹായിക്കും visit KTET previous year Questions
താഴെയുള്ള മോക്ക്ടെസ്റ്റ്മായി ബന്ധപ്പെട്ട notes വായിക്കാം...
സിഗ്മണ്ട് ഫ്രോയിഡ് ആണ് മനോവിശ്ലേഷണ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്ന വ്യക്തി.
ഭിന്നശേഷിയുള്ള പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ സാധാരണ കുട്ടികളുടെ ഒപ്പം പഠിക്കുന്നതിനുള്ള അവസരമാണ് ഇൻക്ലൂസീവ് എഡ്യൂക്കേഷൻ എന്നറിയപ്പെടുന്നത്.
ബൗദ്ധിക വ്യവഹാരത്തിൻറെ വിവിധ മാനങ്ങൾ ഉൾപ്പെടുത്തി ഘടകപഗ്രധനത്തിലൂടെ ബുദ്ധിയുടെ മാതൃക വികസിപ്പിച്ചെടുത്തത് ഗിൽഫോർഡ് ആണ്.
അഭിപ്രേരണ സിദ്ധാന്തത്തിൽ മനുഷ്യൻറെ ആവശ്യങ്ങളുടെ ക്രമാനുഗതികത്വം അടിസ്ഥാനമാക്കി ആവശ്യങ്ങളുടെ ക്രമീകൃത ശ്രേണി തയ്യാറാക്കിയത് ഏബ്രഹാം മാസ്‌ലോ ആണ്.
യൂണിവേഴ്സൽ വ്യാകരണ സിദ്ധാന്തം ( language acquisition device -LAD) ഭാഷാ വികസനത്തിൽ മുന്നോട്ടു വച്ചത് നോം ചോംസ്കിയാണ്
വ്യക്തിയെ സമൂഹത്തിലെ സ്വീകാര്യനൂം സജീവ പ്രവർത്തകനും ആക്കി മാറ്റുന്ന ഒരു പ്രക്രിയയാണ് സാമൂഹ്യവൽക്കരണം എന്നത്.
ജന്മസിദ്ധമായ സ്വഭാവ സവിശേഷതകൾക്ക് കാരണം പാരമ്പര്യമാണ്.
Article ( a or an Check ചെയ്യുന്ന grammer)
It is a boll
It is an apple
It is an umbrella
It is a book
It is an orange
It is a cat
ഇവയിൽ a , an എന്നിവ മാറി മാറി വരുന്നു. അതായത് boll, book, cat എന്നതിന് 'a' എന്നാണ് ഉപയോഗിച്ചത്.
apple, umbrella, orange എന്നിവ ക്ക് 'an' എന്നാണ് ഉപയോഗിച്ചത്.
വാക്കുകളുടെ തുടക്കത്തിൽ a,e,i,o,u എന്നിവ വന്നാൽ അവക്ക് 'an' ആയിരിക്കും.
Preposition :-
on -മേൽ/ മുകളിൽ
Book on the table
from - നിന്ന് /മുതൽ
He coming from school
over - മുകളിൽ/ അതിരുകടന്ന്
The bird is fly over the house
at - സമയം സൂചിപ്പിക്കാൻ
She is at bus stop
Question tages:
He had a small bag ,_______?
അവൻ ഒരു ചെറിയ ബാഗ് ഉണ്ട്.
" ഇതിൻ്റെ question അവന് ഇല്ലേ എന്നാണ് "
Did't he ?
( Negetive statment --> positive ആക്കണം
He can't play ----> can he ?
Postive statment --> negetive ആക്കണം)
He can play ---> can't he ?
phrasal verb :
put up - സ്ഥാപിക്കുക / ഉയർത്തുക ( The put up a flag)
put in - നിക്ഷേപിക്കുക / ഉൾപ്പെടുത്തുക put against - എതിരാക്കുക /
എതിർപ്പെടുക
put down - കുറിക്കുക /താഴെ വെക്കുക / അപമാനിക്കുക
സ്കീമ, സംസ്ഥാപനം, സ്വാംശീകരണം, എന്നീ ആശയങ്ങളിൽ എല്ലാം പിയാഷയുടെ വൈജ്ഞാനിക വികാസവുമായി ബന്ധപ്പെട്ടതാണ്
ഒരു ത്രികോണത്തിന്റെ മൂന്നു വശങ്ങൾ തന്നാൽ
ചുറ്റളവ്= √ s(s-a) (s-b) (s-c)
Eg: വശങ്ങൾ 5 , 5 , 6 cm
s = മൂന്നു വശങ്ങളും കൂട്ടി പകുതി എടുക്കുക.[ (5+5+6)/2 = 8]
ചുറ്റളവ് = √ 8×(8-5)(8-5)(8-6)
= √8 ×3× 3× 2
= √144
= 12 cm
ഒരാൾ വടക്കോട്ട് യാത്രതിരിച്ചു തെക്കോട്ട് യാത്രതിരിച്ചു എന്നിങ്ങനെയുള്ള രീതിയിൽ സഞ്ചരിച്ച വിവരം കണക്കാക്കാനുള്ള ചോദ്യങ്ങളിൽ പ്രധാനമായും ദിശ എന്നുള്ളതിന്റെ ഭാഗം ഏതാണെന്ന് തിരിച്ചറിയണം.
(മുകളിൽ)
വടക്ക്
പടിഞ്ഞാറ്---|---കിഴക്ക്
(ഇടത്) | (വലത്
)
തെക്ക്
(താഴേ)
- she had to _________ with the horrible people in the hotel for 3 days ?
you French_____better day after?
not only did he lose the game_______, he also started the fight
എബ്രഹാം മാസ്‌ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ ശാരീരികാവശ്യങ്ങൾ എന്നതിന്റെ തൊട്ടു മുകളിൽ വരുന്ന ആവശ്യമാണ്.
Show Answer
D) സരക്ഷിതത്വം
ബുദ്ധിയുടെ 'g' ഘടകത്തിന്റെ സവിശേഷതകളിൽ പെടാത്തത് ഏത്?
Show Answer
C)പരിസ്ഥിതിയിൽ നിന്ന് ആർജിക്കപ്പെടുന്നു
'പ്രതിക്രിയാധ്യാപനം' ആശയമാണ് ആരുടെ
Show Answer
D.വൈഗോട്ട്‌കി
ഓർമയുടെ അടിസ്ഥാന ഘടകങ്ങളിൽ പെടുന്നത് ഏത്?
Show Answer
D.മുകളിൽ പറഞ്ഞവയെല്ലാം
13 വയസുള്ള റോണിയുടെ മാനസിക വയസ്സ് '8 ' ആണെങ്കിൽ ബുദ്ധിമാനത്തിന്റെ അടിസ്ഥാനത്തിൽ റോണി ഏത് വിഭാഗത്തിൽ പെടും?
Show Answer
b. മൂഡബുദ്ധി
ക്രിയാ ഗവേഷണത്തിന്റെ ഉപജ്ഞാതാവ് ആര്?
Show Answer
b. സ്റ്റീഫൻ എം. കോറി
ക്രിയാ ഗവേഷണത്തിന്റെ ഘട്ടങ്ങൾ
- പ്രശ്നം കണ്ടെത്തൽ
- പ്രശ്നത്തെ നിർവചിക്കൽ
- പ്രശ്ന കാരണങ്ങൾ വിശകലനം ചെയ്യൽ
- ക്രിയ പരികൽ പനയുടെ പരിശോധന
- ക്രിയ ഗവേഷണത്തിന്റെ പരിസമാപ്തി
മക്കളില്ലാത്ത ധനാഢ്യനായ തോമസ്. സാമുഹ്യ സേവന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു. ഇത് ഏത് തരം സമായോജന തന്ത്രമാണ്??
Show Answer
c. ഉദാത്തീകരണം
താഴെ കൊടുത്തിരിക്കുന്നവരിൽ കുട്ടത്തിൽ പെടാത്തത് ആര്?
Show Answer
a. മാക്സ് വെർതീമാർ
ബാമ പബ്ലിക് സ്‌കൂളിൽ പഠിക്കുന്ന ഒരു കുട്ടി ചുവന്ന ഷൂ ധരിച്ചതായി സിനോബ് കണ്ടു. പിന്നീട് അതേ സ്കൂളിലെ അഞ്ച് കുട്ടികൾ കൂടി ചുവന്ന ഷൂസ് ധരിച്ചതായി അവൻ கள ബാമ സ്‌കൂളിലെ കുട്ടികൾ എല്ലാവരും ചുവന്ന ഷൂസ് ധരിക്കുന്നവരാണ് എന്ന നിഗമനത്തിൽ അവൻ എത്തി. ഇത് ഏതിനുള്ള ഉദാഹരണമാണ് ?
Show Answer
(A) ആഗമന യുക്തി
വസ്‌തുക്കളെ അവയുടെ ആകൃതി- ക്കനുസരിച്ച് തരം തിരിക്കാനുള്ള ബുദ്ധിമുട്ട്, ഗണിതത്തിലെ വ്യത്യസ്‌ത ചിഹ്‌നങ്ങൾ മനസിലാക്കുവാനുള്ള എണ്ണുന്നതിനുള്ള വിഷമം, ബുദ്ധിമുട്ടുകൾ തുടങ്ങിയവയാണ് ബിവൽ നേരിടുന്ന പ്രശ്നങ്ങൾ. അവൻ ഏതു തരം പഠന വൈകല്യമാണ് നേരിടുന്നത് ?
Show Answer
(C) ഡിസ്കാൽകുലിയ
വ്യത്യസ്‌തങ്ങളായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സമയത്ത് ഒരു കുട്ടിയുടെ പ്രത്യേക ശീലങ്ങൾ കുറിച്ചു വെക്കുന്ന റെക്കോർഡാണ്
Show Answer
(B) ഉപാഖ്യാന രേഖ
അമൂർത്തമായ ആശയത്തിന് ഉദാഹരണ- മായത് :
Show Answer
(D) സ്നേഹം
കവിതകളും നിർവ്വചനങ്ങളും അവയുടെ അർത്ഥവും ഉദ്ദേശ്യവും മനസിലാ ക്കാരനെയാണ് റസ്ബിൽ പഠിച്ചിരുന്നത ഇവിടെ കുട്ടി ഉപയോഗിക്കുന്നത് :
Show Answer
(C) ജപ്സ്മൃതി
വ്യക്തികളുടെ കണ്ണിന്റെ നിറംനിർണയിക്കുന്നത് :
Show Answer
(A) പാരമ്പര്യം
വ്യക്തിത്വ വിലയിരുത്തലുമായി ബന്ധപ്പെട്ട ഏതിലാണ് തൻ്റെ മുന്നിലിരിക്കുന്ന വ്യക്തിയോട് ചിത്രങ്ങൾ കാണിച്ചശേഷം അതുമായി ബന്ധപ്പെട്ട കഥ എഴുതുവാൻ വിദഗ്‌ധൻ ആവശ്യപ്പെടുന്നത് ?
Show Answer
(A) തിമാറ്റിക് അപ്പർസെപ്ഷൻ ടെസ്റ്റ്
ളിക്കുന്ന മുന്തിരിങ്ങ ശൈലി, മധുരിക്കുന്ന നാരങ്ങ ശൈലി എന്നിവ ഏത് സമായോജന ക്രിയതന്ത്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു
Show Answer
(B) സൂക്തീകരണം
താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന് വ്യത്യസ്തമായതിനെ കണ്ടെത്തുക.
Show Answer
(A) സംപൂർണ നിയമം
താഴെ ത്കൊടുത്തിരിക്കുന്നവയിൽ പ്രോഗ്രസീവ് വിദ്യാഭ്യാസത്തിന്റെ പ്രത്യേകതകൾ ഏവ ?
(1) പ്രവർത്തനത്തിലൂടെ പഠിക്കുകൾ
(2) കോ-ഓപറേറ്റീവ് കൊളാബൊറേറ്റീവ് പഠനം
(3) പാഠപുസ്‌തകങ്ങൾക്ക് പ്രാധാന്യ
(4) ലൈഫ് ലോംഗ് പഠനത്തിനുള്ള ഊന്നൽ
Show Answer
(D) (1) (2), (3), (4)
നിർബന്ധം കൊണ്ടല്ലാതെ സന്തോഷത്താൽ കുട്ടി പാഠപുസ്തകങ്ങൾ വായിക്കുവാൻ തുടങ്ങി. ഇത് എതിനുള്ള ഉദാഹരണമാണ്
Show Answer
(A) ആന്തരിക അഭിപ്രേരണ
ദ്രുതഗതിയിലുള്ള ശാരീരിക വികാസം സംഭവിക്കുന്നത് :
Show Answer
(D) ശൈശവകാലം
ബുദ്ധിശക്തിയുടെ SOI മാതൃകഅവതരിപ്പിച്ചത് ആര് ?
Show Answer
(D) ഗിൽഫോർഡ്
ഏത് പ്രായത്തെയാണ് 'ടോയ് എയ്‌ജ് ' എന്ന് വിളിക്കുന്നത് ?
Show Answer
(B) ആദ്യകാല ബാല്യം
താഴെ കൊടുത്തിരിക്കുന്നവയിൽ ഡേവിഡ് പി. ഓസുബെല്ലിൻ്റെ സബ്‌സംഷൻ തിയറിയിൽ ഉൾപ്പെടാത്തതേത് ?
Show Answer
(D) സബ്‌ഓർഡിനേറ്റ് സബ്സംഷൻ
ഒരു കുട്ടിക്ക് സ്വമേധയാ ചെയ്യുവാൻ കഴിയുന്നതും, പിന്തുണയോ സഹായമോ ഉപയോഗിച്ച് അവർക്ക് പ്രാവീണ്യം നേടിയെടുക്കാൻ സാധിക്കുന്നതുമായ കഴിവുകളുടെ അന്തരമാണ് :
Show Answer
(B) സെഡ്.പി.ഡി
ലോവർ പ്രൈമറി തലത്തിൽ, പ്രത്യേകിച്ച് ഒന്ന്, രണ്ട് ക്ലാസുകളിലെ പഠന സമീപനം താഴെപ്പറയുന്നവയിൽ ഏതാണ് ?
Show Answer
(C) ഉദ്ഗ്രഥിത രീതി
കേൾവി പരിമിതിയുള്ള കുട്ടികളെ പഠന പ്രക്രിയയിൽ സജീവ പങ്കാളിയാക്കുന്നതിന് ഏറ്റവും യോജിച്ച സമീപനം ഏതാണ് ?
Show Answer
(B) ചിത്രസാധ്യതകൾ കൂടുതലായി പ്രയോജനപ്പെടുത്തുക.
നിരന്തര മൂല്യ നിർണ്ണയത്തിൻ്റെ പ്രധാന ലക്ഷ്യം താഴെ നൽകിയവയിൽ ഏതാണ് ?
Show Answer
(C) പഠന പ്രക്രിയയിലെ പങ്കാളിത്തവും പുരോഗതിയും നിരന്തരം വില യിരുത്തുക.
ktet mock test category 1ktet psychology questions
ktet psychology notes pdf
ktet psychology notes in
ktet psychology mock test
ktet psychology syllabus pdf
ktet psychology questions pdf
ktet child development and
ktet previous question papers
ktet provisional answer key
ktet pass marks for sc
ktet pyq
ktet previous question papers
ktet psychology questions
ktet psychology notes pdf
ktet physical science syllabus
ktet previous year question
2 comments