KTET Psychology 2021 Category 1 Previous Questions and Answers | Practice Test

Prepare for KTET Category 1 Psychology with 30 solved previous questions & answers. Boost exam preparation with this KTET psychology test.
KTET Psychology 2021 Category 1 Previous Questions and Answers | Practice Test

KTET Psychology Questions 2021

1. പെരുമാറ്റത്തിലെ ഈ മാറ്റത്തിനാണ് പഠനം എന്നു പറയുന്നത് :

(A) പിൻവലിക്കൽ

(B) തുടർച്ച

(C) പരിഷ്കരണം

(D) അണഞ്ഞുപോകൽ

Show Answer

C


2. പിയാഷെയുടെ അഭിപ്രായത്തിൽ 2 - 7 വയസ്സു വരെയുള്ള കുട്ടി താഴെപ്പറയുന്ന വികാസത്തിന്റെ ഏതു ഘട്ടത്തിലാകും ?

(A) ഫോർമൽ ഓപ്പറേഷണൽ

(B) കോൺക്രീറ്റ് ഓപ്പറേഷണൽ

(C) സെൻസറി മോട്ടോർ

(D) പ്രീ ഓപ്പറേഷണൽ

Show Answer

D


3. രേഖ വൃത്തിക്കും, രേഖ അടുക്കും ചിട്ടക്കും അമിതപ്രാധാന്യം നൽകുന്ന ആളാണ്. ഏതു സൈക്കോ സെക്ഷ്വൽ ഘട്ടത്തിലാണ് രേഖയ്ക്ക് ഫിക്സേഷൻ ഉണ്ടായിട്ടുള്ളത് ?

(A) ഏനൽ സ്റ്റേജ്

(B) ഓറൽ സ്റ്റേജ്

(C) ലേറ്റൻസി

(D) ഫാലിക്ക് സ്റ്റേജ്

Show Answer

A


4. മനശാസ്ത്രത്തിലെ രണ്ടാം തരംഗമായി വിശേഷിപ്പിക്കുന്നത് ഇതിനെയാണ് ?

(A) സൈക്കോ അനാലിസിസ്

(B) ഹ്യൂമനിസം

(C) ലേണിംഗ്

(D) ഗസ്റ്റാൾട്ട്

Show Answer

B


5. സിഗമണ്ട് ഫ്രോഡിന്റെ സൈക്കോ സെക്ഷ്വൽ ഘട്ടങ്ങൾ ക്രമപ്രകാരം അടയാളപ്പെടുത്തിയത് ഏത് ?

(A) ഓറൽ, ഏനൽ, ഫാലിക്ക്, ലേറ്റൻസ്

(B) ലേറ്റൻസ്, ഓറൽ, ഫാലിക്ക്, ഏനൽ

Show Answer

A


6. വാതിൽ പൂട്ടുന്നത് താഴെപ്പറയുന്നവയിൽ ഏതിന്റെ ഉദാഹരണമാണ് ?

(A) വാച്യ ശൃംഖല

(B) മനോശൃംഖല

(C) ചലന ശൃംഖല

(D) മനോചലന ശൃംഖല

Show Answer

C


7. കുട്ടികളുടെ ബൗദ്ധിക വികാസത്തിന്റെ നാലു ഘട്ടങ്ങൾ രേഖപ്പെടുത്തിയ താരാണ് ?

(A) എറിക്‌സൺ

(B) കോൾബർഗ്

(C) ഫ്രോയിഡ്

(D) പിയാഷെ

Show Answer

D


8. വൈകാരികബുദ്ധി എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് :

(A) വെഷ്‌ലർ

(B) പീറ്റർ സലോവേയും ജോൺ മേയറും

(C) ഡാനിയൽ ഗോൾമാൻ

(D) ഫിലിപ്പ് സിംബാർഡോ

Show Answer

B


9. ഹ്യൂമനിസ്റ്റിക് സിദ്ധാന്തവുമായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ള പ്രസ്താവങ്ങളിൽ ഏതാണ് ശരിയല്ലാത്തത് ?

(A) ഇതു മനുഷ്യന്റെ പെരുമാറ്റത്തിലെ ദുഷ്ടവശങ്ങളെക്കുറിച്ച് ഉൾക്കാഴ്ചകൾ നൽകുന്നില്ല

(B) വ്യക്തിപരമായതിനാൽ തന്നേ നീതി-യുക്തമല്ലാത്തതാണ്

(C) മനോരോഗികളെ അടിസ്ഥാനപ്പെടുത്തി തന്നെയാണ് ഇതിന്റെ പഠനം

(D) ഇവയെ ശാസ്ത്രീയമായി പരിശോധിക്കാൻ പ്രയാസമാണ്

Show Answer

C


10. താഴെ കൊടുത്തിരിക്കുന്നവയിൽ വ്യതിരിക്തമായ ബോധനത്തിന്റെ ഉദാഹരണം ?

(A) ക്ലാസിന്റെ പകുതിയേയും ഗൃഹപാഠം ചെയ്യുന്നതിൽ നിന്നും ഒഴിവാക്കുക

(B) പെൺകുട്ടികളെ പോസ്റ്റർ ഉണ്ടാക്കാനും ആൺകുട്ടികളെ പ്രബന്ധം എഴുതാനും നിർദ്ദേശിക്കുക

(C) വ്യത്യസ്തമായ പാഠഭാഗങ്ങൾ കുട്ടികളെയൊത്ത് വായിപ്പിക്കുക

(D) ഒരു പാഠത്തിന്റെ ആശയം കവിത കൊണ്ടോ പ്രബന്ധം കൊണ്ടോ, കാർട്ടൂൺ കൊണ്ടോ അടയാളപ്പെടുത്തുക

Show Answer

D


11. MMPI അളക്കുന്നത് ഇതാണ് :

(A) അഞ്ചു വലിയ വ്യക്തിത്വഗുണങ്ങൾ

(B) മനോരോഗങ്ങളും വൈകല്യങ്ങളും

(C) നേതൃപാടവം

(D) അബോധ ചോദനകൾ

Show Answer

B


12. പ്രസവസമയത്തോ അതിനുശേഷമോ ഓക്സിജൻ ലഭിക്കാത്തതുമൂലം കുട്ടികൾക്കുണ്ടാകുന്ന ബുദ്ധിവൈകല്യത്തെ ഇങ്ങനെ വിളിക്കുന്നു :

(A) അനോക്സിയ

(B) ന്യൂമോണിയ

(C) ഓട്ടിസം

(D) സ്ലീപ്പ് അപ്‌നിയ

Show Answer

A


13. അനുഭവം കൊണ്ട് ഉണ്ടാകുന്ന പ്രസക്തമായ പെരുമാറ്റരീതിമാറ്റത്തെ ഇങ്ങനെ വിളിക്കുന്നു :

(A) പരിപക്വനം

(B) പ്രചോദനം

(C) പരിജ്ഞാനം

(D) പഠനം

Show Answer

D


14. പരീക്ഷകളെ ഓർത്ത് വിഷമിച്ച് ഒരുവൻ പഠനം ആരംഭിക്കുന്നു. ഇത് താഴെ കൊടുത്തിട്ടുള്ളതിൽ ഏതിന്റെ ഉദാഹരണമാണ് ?

(A) പഠനം

(B) പ്രചോദനം

(C) പരിപക്വമാവുക

(D) വിശദീകരണം

Show Answer

B


15. താറാവിന്റെ കുഞ്ഞ് അതിന്റെ മാതാവിനെയും മറ്റു ചലിക്കുന്ന വസ്തുക്കളെയും പിൻതുടരുന്നതിനെ ഇങ്ങനെ വിളിക്കുന്നു ?

(A) മുദ്രണം

(B) പരിശീലനം

(C) സഹജവാസന

(D) പ്രചോദനം

Show Answer

A


16. പഠന വൈകല്യങ്ങളിൽ ഗണിത പഠന വൈകല്യത്തെ വിളിക്കുന്ന പേര് :

(A) ഡിസ്പ്രാക്സിയ

(B) ഡിസ്ട്രോസിയ

(C) ഡിസ്കാൽക്കുലിയ

(D) ഡിസ്ഗ്രാഫിയ

Show Answer

C


17. താഴെപ്പറയുന്നവയിൽ പ്രതിരോധ തന്ത്രം അല്ലാത്തത് ഏത് ?

(A) അനുബന്ധനം

(B) പിൻവാങ്ങൽ

(C) ഇഷ്ടസംബാദനം

(D) മഹത്ത്വീകരണം

Show Answer

C


18. കൗമാരക്കാലം സമ്മർദ്ദങ്ങളുടേയും കൊടുങ്കാറ്റുകളുടേയും കാലമാണെന്ന് വാദിച്ചത് ആരാണ് ?

(A) എറിക്ക് എറിക്ക്സൺ

(B) സ്റ്റാൻലി ഹാൾ

(C) ഫ്രോയിഡ്

(D) ബി. എഫ്. സ്കിന്നർ

Show Answer

B


19. കോൾബർഗിന്റെ സിദ്ധാന്തം പ്രധാനമായും വിമർശിക്കപ്പെടുന്നത് എന്തിന്റെ പേരിലാണ് ?

(A) കോൾബർഗ് കൃത്യമായി തന്റെ ധാർമ്മികസിദ്ധാന്തത്തിന്റെ ഘട്ടങ്ങൾ രേഖപ്പെടുത്തിയിട്ടില്ല

(B) കോൾബർഗിന്റെ സിദ്ധാന്തം ശാസ്ത്രീയമായി നീതിയുക്തമല്ല

(C) ധാർമ്മിക ന്യായവാദം വ്യക്തിയുടെ വികാസഘട്ടത്തിലുണ്ടെന്ന് കോൾബർഗ് സമർത്ഥിച്ചു

(D) ധാർമ്മിക ന്യായവാദത്തിൽ പുരുഷന്മാരിലേയും സ്ത്രീകളിലേയും സാംസ്കാരിക വ്യത്യാസങ്ങൾ കോൾബർഗ് പരിഗണിക്കുന്നില്ല

Show Answer

D


20. ഏത് മനശാസ്ത്രജ്ഞനാണ് വ്യക്തിത്വത്തിൽ സ്വയം ധാരണകളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയത് ?

(A) കാൾ റോജേഴ്സ്

(B) ആൽഫ്രഡ്

(C) ബന്ധുര

(D) ഐസൻക്

Show Answer

A


21. മറ്റൊരാളുടെ പെരുമാറ്റവും അതിന്റെ ഭവിഷ്യത്തുകളും കണ്ട് മനസ്സിലാക്കി സ്വന്തം രീതികളിൽ വ്യത്യാസമുണ്ടാക്കി ഊട്ടി ഉറപ്പിക്കുകയും ചെയ്യുന്നതിനെ ഇങ്ങനെ വിളിക്കുന്നു

(A) സാമൂഹ്യപഠന തത്വം

(B) ബദലായ ദ്രിഡീകരണം( reinforcement)

(C) മാതൃകയാക്കുക

(D) ബദലായ ശിക്ഷാരീതി

Show Answer

B


22. താൻ പ്രതീക്ഷക്കൊത്തു ഉയരുന്നില്ല എന്നു രാജു കരുതുന്നു. ആൾഡറിന്റെ അഭിപ്രായത്തിൽ രാജുവിനു താഴെ പറയുന്ന ഏതു പ്രശ്നമാണുള്ളത് ?

(A) കുറഞ്ഞ കാര്യനിർവ്വഹണശേഷി

(B) ആൾഡോറിയൻ കോംപ്ലക്സ്

(C) ഇൻഫിയോരിറ്റി കോംപ്ലക്സ്

(D) കുറഞ്ഞ ആത്മസാക്ഷാത്കാരം

Show Answer

C


23. താഴെപ്പറയുന്ന ഏതു മാർഗ്ഗമുപയോ ഗിച്ച് ദൃഢീകരിക്കുമ്പോഴാണ് (reinforcements) ഒരു കുട്ടി കൃത്യമായ പ്രതികരണമുണ്ടാക്കുന്നത് ?

(A) ശിക്ഷണ നടപടി

(B) പ്രശംസ

(C) പ്രതിഫലം നൽകുമ്പോൾ

(D) താക്കീത്

Show Answer

C


24. താഴെ കൊടുത്തിട്ടുള്ളതിൽ ഏതാണ് സവിശേഷ പഠന വൈകല്യത്തിൻ്റെ ഉദാഹരണം ?

(A) ബുദ്ധിവൈകല്യം

(B) ഡിസ്ലെക്സിയ

(C) ഓട്ടിസം

(D) പെരുമാറ്റ വൈകല്ലും

Show Answer

B


25. എല്ലാവരേയും സ്നേഹിക്കുന്നവനും, സഹായ മനസ്ഥിതി ഉള്ളവനുമാണ് ദിലീപ്. ദിലീപിനു ഏതാണ് കൂടുതൽ മാർക്ക് ലഭിക്കുക ?

(A) എക്സിസ്താവേർഷൻ

(B) പൊരുത്തപ്പെട്ടുപോകുന്നതിന്

(C) ന്യൂറോട്ടീസിസം

(D) പുതിയ അനുഭവങ്ങളെ തുറന്നു സമീപിക്കുന്നതിന്

Show Answer

B


26. വൈഗോട്ട്സ്കിയുടെ സാമൂഹ്യ പഠന സിദ്ധാന്തത്തിൽ അടിസ്ഥാനപ്പെടുത്തി യിട്ടുള്ളത് ഏതാണ് ?

(A) മാപ്പറൻ്റ് കണ്ടീഷനിംഗ്

(B) റെസിപ്രോക്കൽ ടീച്ചിംഗ്

(C) കോഗ്നിറ്റീവ് ഡെവലപ്‌മെന്റ്

(D) ഇൻസൈറ്റ് ലേണിംഗ്

Show Answer

B


27. പ്രൊജക്ടീവ് ടെസ്റ്റുകൾ അളക്കുന്നത് താഴെ പറയുന്നതിൽ ഏതാണ് ?

(A) തൊഴിൽ അഭിരുചി

(B) ബൗദ്ധിക പ്രാപ്തി

(C) അബോധ പ്രക്രിയ

(D) രക്ഷാകർത്ത രീതി

Show Answer

C


28. ഗുണങ്ങളെ മൂന്നുതലങ്ങളായി സംയോജിപ്പിക്കാം എന്നു ആൾപ്പോർട്ട് പറഞ്ഞത് താഴെ പറയുന്ന ഏതു ക്രമത്തിലാണ് ?

(A) പ്രാഥമികം, ദ്വീതീയം, തൃതീയം

(B) ധാരണശക്തി, വികാരം, ജീവ പ്രകൃതിജ്ഞാനം

(C) ഈദ്, ഈഗോ, സൂപ്പർഈഗോ

(D) മൗലികമായ, കേന്ദ്രസ്ഥാനത്തുള്ള, ദ്വിതീയമായ

Show Answer

D


29. വിദ്യാർത്ഥികളുടെ വ്യത്യസ്ത പഠനരീതികൾക്കനുസൃതമായി അദ്ധ്യാപിക വിവിധ ചുമതലകൾ ഉപയോഗപ്പെടുത്തുന്നു. ഈ അദ്ധ്യാപികയെ സ്വാധീനിച്ചിരിക്കുകാവുന്നതേതാണ് ?

(A) ഗാർഡനറുടെ മൾട്ടിപ്പിൾ ഇന്റലിജൻസ്

(B) സോഷ്യോ കൾച്ചറൽ സിദ്ധാന്തം

(C) കോഗ്നിറ്റീവ് സിദ്ധാന്തം ഡെവലപ്‌മെന്റ്

(D) മോറൽ ഡെവലപ്പ്മെന്റ് സിദ്ധാന്തം

Show Answer

A


30. ദൃഢീകരണത്തെക്കുറിച്ച് ആദ്യമായി ആശയം ഉണ്ടാക്കിയത് ഈ വ്യക്തിയാണ്

(A) കോഹ്ളർ

(B) ഫ്രോയിഡ്

(C) ആൽബർട്ട് ബന്ധുര

(D) സ്കിന്നർ

Show Answer

D

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.