KTET Maths Mock Test 1 – 20 Questions with Answers

Attend KTET Maths Mock Test with 20 practice questions and answers. Test your mathematical knowledge and prepare for Kerala TET exams.

KTET Mathematics Mock Test – Practice Questions and Answers

Mathematics is an important subject for the Kerala Teacher Eligibility Test (KTET). Practising previous questions and understanding mathematical concepts can help you improve your performance in the examination.

In this post, you can practise 20 important KTET Maths questions with simple step-by-step solutions. These questions cover topics such as basic arithmetic, percentages, fractions, algebra, geometry, powers, ratios and square numbers.

Try to solve each question yourself before checking the answer and explanation. These KTET Maths notes are useful for candidates preparing for Category 1 and Category 2 examinations.

KTET Maths Mock Test 1 – 20 Questions with Answers


Question 1:

2X + 4X + 6X = 360 ആയാൽ X ൻ്റെ വില എത്ര?

A. 20

B. 30

C. 40

D. 60

Show Answer

20


Question 2:

80 ൻ്റെ 25% ഉം 60 ൻ്റെ 50% ഉം തമ്മിലുള്ള തുക, 100 ൻ്റെ എത്ര ശതമാനമാണ്?

A. 40%

B. 50%

C. 60%

D. 70%

Show Answer

50%


Question 3:

18 ൻ്റെ ഘടകങ്ങളുടെ എണ്ണമെത്ര?

A. 4

B. 5

C. 6

D. 8

Show Answer

6


Question 4:

2 × (2³)² × 2⁵ / 2⁹ ൻ്റെ വിലയെത്ര?

A. 4

B. 8

C. 16

D. 32

Show Answer

8


Question 5:

475 ൽ ഏത് സംഖ്യ കൂട്ടിയാൽ 600 കിട്ടും?

A. 115

B. 125

C. 135

D. 145

Show Answer

125


Question 6:

ഒരു മട്ടത്രികോണത്തിൻ്റെ കർണ്ണം 13 സെൻ്റീമീറ്ററും ഒരു വശം 5 സെൻ്റീമീറ്ററുമാണ്. അതിൻ്റെ പരപ്പളവ് എത്ര?

A. 25 ച.സെ.മീ

B. 30 ച.സെ.മീ

C. 40 ച.സെ.മീ

D. 50 ച.സെ.മീ

Show Answer

30 ച.സെ.മീ


Question 7:

ഒരു ചതുരത്തിൻ്റെ നീളം 4½ മീറ്ററും വീതി 2 മീറ്ററുമാണ്. ഇതിൻ്റെ അകത്ത് ½ മീറ്റർ നീളവും ½ മീറ്റർ വീതിയുമുള്ള എത്ര ചെറിയ ചതുരങ്ങൾ അടുക്കിവെക്കാം?

A. 18

B. 24

C. 36

D. 40

Show Answer

36


Question 8:

⅓ നും ⅔ നും ഇടയിൽ വരുന്ന ഭിന്നസംഖ്യ ഏതാണ്?

A. ¼

B. ½

C. ¾

D. ⅚

Show Answer

1/2


Question 9:

X = 4, Y = 3 ആണ്. Z = [X/Y + Y/X] ആയാൽ Z എത്രയായിരിക്കും?

A. 7/12

B. 12/7

C. 25/12

D. 24/7

Show Answer

7/12


Question 10:

1000 നും 1500 നും ഇടയിൽ വരുന്ന എത്ര പൂർണ്ണ വർഗ്ഗങ്ങൾ ഉണ്ട്?

A. 4

B. 5

C. 6

D. 7

Show Answer

7


Question 11:

ഒരു ക്ലാസിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണത്തിൻ്റെ അംശബന്ധം 5:7 ആണ്. ആൺകുട്ടികൾ 35 പേരുണ്ടെങ്കിൽ പെൺകുട്ടികൾ എത്രയാണ്?

A. 42

B. 45

C. 49

D. 56

Show Answer

49


Question 12:

ഒരു ത്രികോണത്തിൻ്റെ വശങ്ങളായി വരാൻ സാധ്യതയുള്ളത് ഏതൊക്കെയാണ്?

A. 4, 5, 10

B. 5, 6, 8

C. 2, 3, 5

D. 3, 4, 8

Show Answer

5,6,8


Question 13:

7 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 3 വരുന്ന സംഖ്യകളുടെ ബീജഗണിത രൂപം ഏതാണ്?

A. 7n + 3

B. 3n + 7

C. 7n - 3

D. 3n - 7

Show Answer

7n+3


Question 14:

X ൻ്റെ വില എത്രയായാലാണ് താഴെ കൊടുത്തിരിക്കുന്ന സമവാക്യം ശരിയാകുന്നത്?

5X + 12 = 8X - 6

A. 4

B. 5

C. 6

D. 8

Show Answer

6


Question 15:

7¾ - 3½ എത്രയാണ്?

A. 3¼

B. 4¼

C. 4½

D. 5¼

Show Answer

4¼


Question 16:

ഒരു സംഖ്യയുടെ 25% കൂട്ടിയ ശേഷം പുതിയ സംഖ്യയുടെ 20% കുറച്ചാൽ ആദ്യ സംഖ്യയിൽ നിന്ന് എത്ര ശതമാനം വ്യത്യാസം വരും?

A. മാറ്റമില്ല

B. 5% കുറവ്

C. 5% കൂടുതൽ

D. 10% കുറവ്

Show Answer

മാറ്റമില്ല


Question 17:

0.625 ൻ്റെ ഭിന്നരൂപം ഏതാണ്?

A. ⅗

B. ⅝

C. ⅔

D. ¾

Show Answer

⅝


Question 18:

ഒരു സംഖ്യയുടെ ⅖ ഭാഗം 24 ആണ്. ആ സംഖ്യ എത്രയാണ്?

A. 48

B. 50

C. 60

D. 72

Show Answer

60


Question 19:

ഒരു സംഖ്യയെ 8 കൊണ്ട് ഗുണിക്കേണ്ടതിന് പകരം 8 കൊണ്ട് ഹരിച്ചപ്പോൾ ഉത്തരം 12 കിട്ടി. എങ്കിൽ യഥാർത്ഥ ഉത്തരം എത്രയാണ്?

A. 384

B. 576

C. 768

D. 864

Show Answer

768


Question 20:

ഒരു സംഖ്യയുടെ വർഗ്ഗം 196 ആണ്. ആ സംഖ്യയുടെ വർഗ്ഗമൂലം എത്രയാണ്?

A. 12

B. 13

C. 14

D. 16

Show Answer

14

Related : KTET Maths Notes - Problems and explained solutions

Explore all subject Mock test now

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.