KTET Psychology Mock Test 8 – Free CDP Questions with Answers | KTET Zone

Practice KTET Psychology Mock Test 8 with free CDP questions and answers. Improve accuracy, concepts, and time management for KTET exam success.

ktet psychology mock test-ktet psychology questions pdf

psychology വിഷയവുമായി ബന്ധപ്പെട്ട നാലാമത്തെ മോക്ക് ടെസ്റ്റ് ആണിത്. ഓരോ മോക്ക് ടെസ്റ്റ് പരിശീലിക്കുന്നതിലൂടെയും പഠനം മെച്ചപ്പെടുത്താം.. ഇതിൻറെ മാർക്ക് അവസാനം കാണിക്കും

മുൻവർഷ ചോദ്യപേപ്പറിൽ നിന്ന് എടുത്ത സൈക്കോളജി ചോദ്യങ്ങളാണ് താഴെ തയ്യാറാക്കിയിട്ടുള്ളത് വായിക്കാം...

1.അഞ്ചാം തരത്തിൽ പഠിക്കുന്ന അമ്പിളിയ്ക്ക് ക്ലാസിൽ പഠിപ്പിക്കുന്ന വിഷയങ്ങളിൽ വെച്ച് ഗണിതമാണ് ഏറ്റവും ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. ഗണിതവുമായി ബന്ധ-പ്പെട്ട ഹോം വർക്കുകൾ ഒന്നും തന്നെ ശരിയായി ചെയ്യുവാനും സാധിക്കാറില്ല. സങ്കലനം (+) ഗുണന (x) മായും, വ്യപകലനം (-), ഹരണമായും (+) എപ്പോഴും മാറിപ്പോകാറുണ്ട്. തത്ഫല-മായി പഠനത്തിൽ പിന്നോക്കാവസ്ഥ നേരിടുകയും ചെയ്യുന്നു. ഇവിടെ അമ്പിളി അഭിമുഖീകരിക്കുന്ന പഠന വൈകല്യം ഏതാണ് ?





2. "ശനിയാഴ്‌ചത്തെ സ്പെഷ്യൽ ക്ലാസിൽ വരുന്നവരെ ഹോംവർക്കിൽ നിന്നും ഒഴിവാക്കുന്നതാണ്" ഇങ്ങനെ പറയുന്ന ടീച്ചർ ഏത് തരം പ്രബലനമാണ് പ്രയോഗത്തിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത് ?





3. ക്ലാസിൽ ശരിയായ ഉത്തരം പറഞ്ഞ കുട്ടിക്ക് ടീച്ചർ ഒരു മിഠായി നൽകി. ഇവിടെ ടീച്ചർ പ്രാബല്യത്തിൽ വരുത്താൻ ശ്രമിച്ച പഠന നിയമം ഏതാണ് ?





4. ഒരു വ്യക്തിയുടെ വളർച്ചയുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നതിൽ വെച്ച് ഏറ്റവും ശരിയായ പ്രസ്താവന ഏത് ?
(I) വളർച്ച പരിപക്വതയെയും പഠനത്തെയും ആശ്രയിച്ചിരിക്കും
(II) വളർച്ച വികസനത്തിനു കാരണമായെന്നും അല്ലെന്നും വരാം
(III) വളർച്ച ജീവിയുടെ സമഗ്രമായ മാറ്റമാണ്
(IV) വളർച്ച ഗുണാത്മകമാണ്





5. ഏഴാം ക്ലാസിൽ പഠിക്കുന്ന സുരേഷിനെ-ക്കുറിച്ച് സ്കൂളിലെ എല്ലാ കുട്ടികൾക്കും അധ്യാപകർക്കും 6380 അഭിപ്രായം മാത്രമേയുള്ളൂ "സത്യസന്ധനായകുട്ടി" ആൾപോർട്ടിന്റെ വൈയക്തിക ചിത്ത വൃത്തി സിദ്ധാന്തപ്രകാരം ഇത് ഏത് തരത്തിലുള്ള വ്യക്തിത്വ സവിശേഷതയാണ്?





6. സ്പിയർമാന്റെ അഭിപ്രായത്തിൽ ഒരു കുട്ടിഗണിതത്തിൽ നന്നായി ശോഭിക്കുവാൻ കാരണം അവന്റെ/അവളുടെ ബുദ്ധിശക്തിയുടെ ഏതൊക്കെ ഘടകങ്ങൾ മൂലമാണ്.





7. താഴെ കൊടുത്തിരിക്കുന്ന അഞ്ച് വരകൾ ഒരു വീട് പോലെയാണ് തോന്നുന്നത്. പഠനത്തിലെ സമഗ്രതാ സിദ്ധാന്തത്തിലെ ഏത് നിയമമാണ് ഈയൊരു പ്രതിഭാസത്തെക്കുറിച്ച് വിവരിക്കുന്നത് ?





8. ഒന്നാം ക്ലാസിൽ പഠിക്കുന്ന കഴിവ് കുറഞ്ഞ കുട്ടികൾക്ക് പുതിയ കാര്യങ്ങൾ പഠിച്ചു വരുമ്പോൾ സ്വീകരിക്കാവുന്ന ഏറ്റവും നല്ല പ്രബലന രീതി ഏത് ?





9. “മൂന്ന് ആപ്പിളിനോട് രണ്ട് ആപ്പിളുകൾ ചേർന്നാൽ ആകെ അഞ്ച് ആപ്പിളുകൾ കിട്ടും. അങ്ങനെ ആയാൽ അഞ്ച് ആപ്പിളിൽ നിന്ന് രണ്ട് ആപ്പിളുകൾ മാറ്റിയാൽ ബാക്കി എത്രയുണ്ടാവും" എന്ന് തിരിച്ച് ഒരു ചോദ്യം ചോദിച്ചപ്പോൾ ഒന്നാം ക്ലാസിൽ പഠിക്കുന്ന സന്തോഷിന് ഉത്തരം പറയാൻ സാധിച്ചില്ല. പിയാഷെയുടെ അഭിപ്രായത്തിൽ ഈ അവസ്ഥയ്ക്ക് കാരണമെന്താണ് ?





10. ഏത് കാലഘട്ടത്തെയാണ് കളിപ്പാട്ട ങ്ങളുടെ കാലം എന്ന് മനഃശ്ശാസ്ത്രജ്ഞർ വിളിക്കുന്നത് ?







11. "ഇന്നത്തെക്കാലത്ത് കേവലം ഒരു പ്ലസ്ട‌ പാസായതുകൊണ്ട് വലിയ കാര്യമൊന്നു-മില്ല." പ്ലസ്ട പരീക്ഷയിൽ പരാജിതയായ രേവതി വീട്ടുകാരോട് ഇങ്ങനെ പറഞ്ഞു. ഇവിടെ രേവതി സ്വീകരിച്ച പ്രതിരോധ തന്ത്രം ഏതാണ് ?







12. കുട്ടിക്കാലത്ത് അവരുടെ രണ്ട് കൈകളും ഉപയോഗിച്ച് ചെയ്ത ചില കാര്യങ്ങൾ, വലുതാവുമ്പോൾ അവർ ഒരൊറ്റ കൈകൊണ്ട് നിഷ്പ്രയാസം ചെയ്യുന്നത് കാണാം. ചാലകശേഷി വികസനവുമായി ബന്ധപ്പെട്ട് ഏത് തത്വമാണിവിടെ പ്രതിഫലിക്കുന്നത് ?





13. അഭിപ്രേരണാചക്രത്തിൽ വിട്ടുപോയ ഭാഗം ഏതാണ് എന്ന് കണ്ടുപിടിക്കുക.

ആവശ്യം - > ഉണ്ടാക്കുന്നു -> അഭിപ്രേരണ -> സുഷ്ടിക്കുന്നു -> ________ -> നയിക്കുന്നു -> പ്രയത്നം -> പരിസമാപ്തിയിൽ -> സംതൃപ്തി





14. സിഗ്മണ്ട് ഫ്രോയിഡിൻ്റെ അഭിപ്രായത്തിൽ, അനീഷ് എന്ന ആൺകുട്ടിക്ക് തന്റെ കുട്ടിക്കാലത്ത് അമ്മയോട് തോന്നിയ തീവ്രവികാരം എന്താണ് ?





15. ചെറിയ കുട്ടികൾ കരയുമ്പോൾ അവരുടെ ശരീരം പൂർണമായും ആ പ്രവർത്തനത്തിൽ ഉൾപ്പെടുന്നു. കാലക്രമേണ കരച്ചിൽ അവരുടെ ശരീരത്തിലെ ചില അവയവങ്ങളിൽ മാത്രം ഒതുങ്ങുന്നു. വികസനത്തിന്റെ ഏത് സിദ്ധാന്തമാണ് ഇവിടെ കാണുവാൻ സാധിക്കുന്നത്?





16. കുട്ടികളിൽ ഭാഷാ വികസനത്തിന് അനുയോജ്യമായ മുൻഗണനാ ക്രമം ഏതാണ് ?
(A) ശ്രവണം → ഭാഷണം → വായന → ലേഖനം
(B) ശ്രവണം → വായന → ഭാഷണം → ലേഖനം
(C) ശ്രവണം → ലേഖനം → ഭാഷണം → വായന
(D) ശ്രവണം → ഭാഷണം → ലേഖനം → വായന





17. വൈകാരികബുദ്ധിയുടെ സവിശേഷതകളിൽ പെടാത്തത് ഏത് ?





18. കുട്ടികളിലെ ഉത്കണ്ഠ അവരുടെ പഠനസിദ്ധിയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുവാൻ, ബാക്കി എല്ലാ ചരങ്ങളെയും നിയന്ത്രിച്ചു കൊണ്ടുള്ള പഠന രീതി ഏതാണ് ?





19. സർഗപര പ്രക്രിയയിലെ ഘട്ടങ്ങൾ ഏത് രീതിയിലാണ് പുരോഗമിക്കുന്നത്





20. ഒരാളുടെ വ്യക്തിത്വത്തിൻമേൽ പരിസ്ഥിതിയ്ക്കും പാരമ്പര്യത്തിനുമുള്ള ബന്ധം സൂചിപ്പിക്കുന്ന ശരിയായ സമവാക്യം ഏത് ?





21. ഗ്രേഡിങ് സമ്പ്രദായവുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ ചുവടെ ചേർക്കുന്നു. അനുയോജ്യമായത് തെരഞ്ഞടുക്കുക.
(i) കുട്ടികളിലെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നു
(ii) പഠനം പരീക്ഷാകാലത്ത് മാത്രമായി ഒതുങ്ങുന്നു
(iii) കുട്ടികൾക്കിടയിലെ അനാവശ്യ മത്സര ബുദ്ധികുറയുന്നു
(iv) പഠനം രസകരവും ആസ്വാദ്യ-കരവുമായി മാറുന്നു





22. സാംസ്കാരിക പ്രാതികൂല്യമുള്ള കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടു വരുവനായി അവർക്ക് നൽകുന്ന സവിശേഷ വിദ്യാഭ്യാസത്തെ ഏത് പേരിലാണറിയപ്പെടുന്നത് ?





23. നാലു വയസുകാരിയായ വിദ്യ, ആദ്യമായി ഒരു ആനയെ കണ്ടപ്പോൾ അവൾ അതിനെ 'പശു' എന്ന് ഉറക്കെവിളിച്ചു പറഞ്ഞു. ഏതുതരത്തിലുള്ള അനുമാനമാണിവിടെ നടന്നത് ?





24. ക്ലാസിൽ പഠിപ്പിച്ച പുതിയ കുറേ ആശയങ്ങൾ ഓർത്തുവെക്കാനായി രാജു, ഈ ആശയങ്ങളുടെ ഓരോന്നിന്റെയും ആദ്യ അക്ഷരങ്ങൾ ചേർത്ത് ഒരു പുതിയ പദം സൃഷ്ടിച്ചു. ഓർമിക്കാനായി ഇവിടെ രാജു സ്വീകരിച്ച മാർഗം ഏതാണ് ?





25. ഒരു കുട്ടിയുടെ ജീവിതത്തിൽ പാരമ്പര്യത്തിന്റെ ഫലമായി ലഭിക്കുന്ന ഗുണങ്ങൾ ഏവ?





26. പ്രത്യേക പരിഗണന അർഹിക്കുന്ന ഒരു കുട്ടിയുടെ രക്ഷിതാവിന് ഒരു ടീച്ചറിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക. ഇതിൽ നിന്ന് ഏറ്റവും ഉചിതമായവ തെരഞ്ഞടുക്കുക.
(i) നിങ്ങൾ ഇക്കാര്യത്തിൽ തനിച്ചല്ല
(ii) നിങ്ങളുടെ കുട്ടിയെ മറ്റൊരു സ്കൂളിൽ ചേർക്കുക
(iii) ഈ ലോകത്തിൽ ആരും പരിപൂർണരല്ല
(iv) കുട്ടിയുടെ ചെറിയ ചെറിയ സന്തോഷങ്ങൾ ആസ്വദിക്കുക.
(v) നിങ്ങളുടെ കുട്ടിയെയും മറ്റ് കുട്ടികളെയും താരതമ്യം ചെയ്ത് മാറ്റങ്ങൾ ശ്രദ്ധിക്കുക.





27. കുട്ടികളുടെ വികാരങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്ഥാവന ഏത്?





28. ജെറോം എസ്. ബ്യൂണറുടെ വൈജ്ഞാനിക വികസന ഘട്ടത്തിൽ പെടാത്തത് ഏത് ?





29. ആന്തരീക അഭിപ്രേരണയ്ക്ക് ഉദാഹരണമേത് ?





30. ഒരാളുടെ വ്യക്തിത്വത്തിൻമേൽ പരിസ്ഥിതിയ്ക്കും പാരമ്പര്യത്തിനുമുള്ള ബന്ധം സൂചിപ്പിക്കുന്ന ശരിയായ സമവാക്യം ഏത് ?




ktet-mocktest-child-development-and-pedagogy

ktet mock test category 1ktet psychology questions

ktet psychology notes pdf

ktet psychology notes in

ktet psychology mock test

ktet psychology syllabus pdf

ktet psychology questions pdf

ktet child development and

ktet previous question papers

ktet provisional answer key

ktet pass marks for sc

ktet pyq

ktet previous question papers

ktet psychology questions

ktet psychology notes pdf

ktet physical science syllabus

ktet previous year question

നിങ്ങളുടെ സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കൂ...😊

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.