KTET Psychology Mock Test 9 – Free Practice Psychology Questions with Answers | KTET Zone

Attempt KTET psychology mock test 9 questions with answers for all categories. Improve your speed and accuracy using exam-based practice tests

ktet psychology mock test-ktet psychology questions pdf

psychology വിഷയവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ മോക്ക് ടെസ്റ്റ് ആണിത്. ഓരോ മോക്ക് ടെസ്റ്റ് practice ചെയ്യുന്നതിലൂടെയും പഠനം മെച്ചപ്പെടുത്താം.. ഇതിൻറെ മാർക്ക് അവസാനം കാണിക്കും

previous Question paper ൽ നിന്ന് എടുത്ത സൈക്കോളജി ചോദ്യങ്ങളാണ് താഴെ തയ്യാറാക്കിയിട്ടുള്ളത് വായിക്കാം...

1. താഴെ പറയുന്നവരിൽ പഠന ശ്രേണിയു-മായി ബന്ധപ്പെട്ടിരിക്കുന്നത് ആരാണ് ?





2. ഒരധ്യാപിക, തന്റെറെ സ്കൂളിൽ സംഘം മാർഗ്ഗ-നിർദ്ദേശം കൊടുക്കാൻ താല്പര്യപ്പെടുന്നു. ഈ രീതി ഫലവത്താകണമെങ്കിൽ, താഴെ പറയുന്ന ഏതുസാഹചര്യമാണ് അഭികാമ്യ-മായിട്ടുള്ളത് ?





3. കൗമാര ബഹുമതിയ്ക്ക് താഴെ പറയുന്നവയിൽ ഏതാണ് കൂടുതൽ കാരണമാകുന്നത് ?





4. ലോഹങ്ങളെക്കുറിച്ച് പഠിപ്പിക്കുന്ന അവ-സരത്തിൽ, അധ്യാപിക ഉദാഹരണങ്ങളിലൂടെ ആശയരൂപീകരണത്തിലെത്താനും, അതിനെ നിർവ്വചിക്കാനും കുട്ടികളെ പ്രാപ്തരാക്കുന്നു. ഇവിടെ അധ്യാപിക അവലംബിക്കുന്നത് :





5. പഠനവൈകല്യമുള്ള കുട്ടികൾ പ്രധാന-മായും :







6. അടുത്തിരിക്കുന്ന വസ്തുക്കളെ ഒരു ഗ്രൂപ്പായി കാണുന്ന നിയമമാണ് :





7. താഴെ പറയുന്നവയിൽ ചിന്തയ്ക്കുള്ള ഉപ കരണമല്ലാത്തതേത് ?





8. ചോദക-പ്രതികരണങ്ങളുടെ ബന്ധത്തി-ലൂടെയുള്ള പഠനത്തിന് ഊന്നൽ നൽകുന്നത്





9. അപ്പർ പ്രൈമറി സ്കൂൾ വിദ്യാർത്ഥിനിയായ റാണിയ്ക്ക് പഠിക്കുമ്പോൾ ചർച്ചകളും സംഘംപ്രവർത്തനങ്ങളും നടത്തുന്നത് മെച്ചമാണെന്ന് കാണുന്നു. അവൾ ഏതു ബുദ്ധിയിൽ മേൽക്കൈ കാണിക്കുന്നു ?





10. പഠനത്തിൽ ശരാശരി നിലവാരം പുലർ-ത്തുന്ന രാമു, വളരെ ശ്രമപ്പെട്ട് കായിക മേഖലയിൽ പ്രാവീണ്യം നേടുന്നതിൽ വിജയിക്കുകയും ചെയ്യുന്നു. ഇത് അറിയ-പ്പെടുന്നത് :





11. സമൂഹനിർമ്മിതിവാദം ക്ലാസ്സിൽ ഉപയോ-ഗപ്പെടുത്തുന്ന അധ്യാപികയ്ക്ക് അവലംബി-ക്കാവുന്ന ഏറ്റവും അനുയോജ്യമായ രീതിയാണ് :





12. കുട്ടികൾക്ക് അവരുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും നല്ലപൗരന്മാരായി വളരാനും ഉതകുന്ന രീതിയിൽ നൽകപ്പെടുന്ന മാർഗ്ഗനിർദ്ദേശമാണ് :







13. അപ്പർ പ്രൈമറി വിദ്യാർത്ഥിയായ ഷിജു, ഗണിതത്തിൽ കണക്കുകൂട്ടലുകൾ നടത്തുമ്പോൾ എപ്പോഴും അക്കങ്ങളുടെ സ്ഥാന-വില തെറ്റിച്ചു കാണിക്കുന്നു. താഴെ പറയുന്നവയിൽ ഏതുതരം പഠനവൈകല്യമാണ് ഷിജുവിനുള്ളത് ?





14. കുട്ടികളിൽ മെറ്റാകൊഗ്‌നിറ്റീവ് ശേഷികൾ വികസിപ്പിക്കുന്നതിനായി പരിശ്രമിക്കുന്ന ഒരധ്യാപികയ്ക്ക് ഉപയോഗപ്പെടുത്താൻ കഴി-യുന്ന ഏറ്റവും അനുയോജ്യമായ പഠനരീതി ഏത് ?





15. കുട്ടികളുടെ ശ്രദ്ധ എല്ലായ്പ്പോഴും ക്ലാസ്സിൽ നിലനിർത്താൻ, അധ്യാപകന് ചെയ്യാവുന്നത് :





16. താഴെ പറയുന്നവയിൽ ഫലവത്തായ അധ്യാപകൻ അല്ലാത്തത്





17. സ്വയം വിലയിരുത്തലിൻ്റെ ഭാഗമായി കുട്ടികൾ ലേർണിംഗ് കർവ് വരയ്ക്കുന്ന വേളയിൽ ഭൂരിഭാഗം കുട്ടികളുടെ ഗ്രാഫിലും സമപീഠസ്ഥലികൾ കൂടുതലായി കാണപ്പെട്ടു. താഴെ പറയുന്നവയിൽ ഏറ്റവും അനുയോജ്യമായ കാരണമേത് ?





18. നിങ്ങളുടെ സ്കൂളിലെ ഒരു കുട്ടി ലൈംഗിക പീഠനത്തിനിരയായാൽ ഒരു പ്രൈമറി സ്കൂൾ അധ്യാപകനെന്ന നിലയിൽ നിങ്ങൾ എന്തു ചെയ്യും ?





19. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന അനുഭവിന് രസതന്ത്രത്തിലെ സമവാക്യങ്ങൾ സമീകരിക്കാൻ മിക്കപ്പോഴും പ്രയാസം നേരിടുന്നാവനു, പിയാഷെയുടെ സിദ്ധാന്തമനുസരിച്ചു അവന് എന്ത് ന്യൂനതയാണുള്ളത് ?





20. വൈഗോഡ്‌സ്കിയുടെ വൈജ്ഞാനിക വികാസത്തെ എങ്ങനെ നോക്കിക്കാണുന്നു ?





21. കൗമാരക്കാരന്റെ സമൂഹ്യവികാസത്തിന്റെ ഒരു പ്രധാന ഘടകം :





22. നിങ്ങളുടെ ക്ലാസ്സിലെ ഒരു കുട്ടി നിങ്ങളുടെ വിഷയത്തിൽ പിന്നാക്കം പോയാൽ നിങ്ങൾ എന്തു ചെയ്യാം ?





23. പ്രായഭേദമെന്യ വൈകല്യമുള്ളവരെ മുഖ്യാധാരാ വിദ്യാഭ്യാസ മേഖലയിൽ ചെറിയ സമായോജനങ്ങളിലൂടെയും വിഭവങ്ങൾ നൽകിയും ഉൾക്കൊള്ളി-ക്കുന്ന രീതിയാണ് :





24. വെളുത്ത പട്ടിയുടെ കടിയേറ്റ കുട്ടിയ്ക്ക് കറുത്ത പട്ടിയെ പേടി തോന്നുന്നില്ല. ഇത് താഴെ പറയുന്നവയിൽ എന്തിന് സമാന-മാണ് ?





25. താഴെ പറയുന്ന പ്രബലനരീതികളിൽ ഏതാണ് ഏറ്റവും കുറവ് പ്രതികരണ നാശത്തിനു കാരണമാകുന്നത് ?





26. താഴെ പറയുന്നവയിൽ വ്യക്തിത്വം അളക്കാനുപയോഗിക്കാവുന്ന ഒരു പ്രൊജ-ക്ടീവ് ടെസ്റ്റാണ് :





27. ക്ലാസ്സിലെ സാമൂഹ്യബന്ധങ്ങൾ വിലയിരുത്തുന്നതിനിടയിൽ, ഒരു കുട്ടിയെ മറ്റെല്ലാവരും അംഗീകരിക്കുന്നതായി കണ്ടു. അവനെ എന്തു പറയാം ?





28. കുട്ടികൾ അനുഭവിക്കുന്ന പഠനപ്രയാസങ്ങളെ വിലയിരുത്താൻ താഴെ പറയുന്ന ഉപാധികളിൽ ഏതാണ് ഏറ്റവും അനുയോജ്യം ?





29. താഴെ പറയുന്നവരിൽ അച്ചീവ്മെന്റ് മോട്ടിവേഷൻ തിയറി മുന്നോട്ടു വച്ചത് ആരാണ് ?





30. ഒരു കുടുംബത്തിൽ ആൺകുട്ടിക്ക് അവന്റെ നേട്ടങ്ങൾക്ക് എല്ലാ വിധത്തിലുളള പ്രോൽസാഹനം നൽകുമ്പോൾ, പെൺകുട്ടിക്ക് അവയെ നിഷേധിക്കപ്പെടുന്നത്. ഇത് താഴെ പറയുന്നവയിൽ ഏതാണ് ?





ktet mock test category 1ktet psychology questions

ktet psychology notes pdf

ktet psychology notes in

ktet psychology mock test

ktet psychology syllabus pdf

ktet psychology questions pdf

ktet child development and

ktet previous question papers

ktet provisional answer key

ktet pass marks for sc

ktet pyq

ktet previous question papers

ktet psychology questions

ktet psychology notes pdf

ktet physical science syllabus

ktet previous year question

നിങ്ങളുടെ സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കൂ...😊

KTET Previous Questions and Answers
Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.