Ktet 2025 questions and answers - Ktet child development and pedagogy 2025 category 2 mocktest - KTET important questions - KTET notes
1. കുട്ടികളിലെ പഠന വിഷമതകളെ തിരിച്ചറിയാൻ ഉപയോഗപ്പെടുത്തുന്ന പരിശോധകം താഴെ പറയുന്നവയിൽ ഏത് ?
2. ഏറ്റവും ദൃഢബന്ധമുള്ള ഗ്രൂപ്പ് താഴെപ്പറയുന്നവയിൽ ഏതാണ് ?
3. പഠിപ്പിക്കാനുള്ള ഒരു പാഠഭാഗം കഥയുടെ രൂപത്തിൽ ആമുഖമായി വാച്യ രൂപത്തിൽ ആഖ്യാനം ചെയ്യുന്നതിനെ വിശദീകരിക്കാവുന്നത്
4. മുൻകൂട്ടി നിശ്ചയിച്ച പ്രകടനമാനദണ്ഡം അടിസ്ഥാനമാക്കിയുള്ള വിദ്യാർത്ഥികളുടെ ഗ്രേഡിംഗ് സമ്പ്രദായം അറിയപ്പെടുന്നത് :
5. ഒരു അധ്യാപകൻ എല്ലാ വിദ്യാർത്ഥികളും ദൈനംദിന പഠന കാര്യങ്ങൾ വിലയിരുത്തി ഒരു ഡയറിയിൽ രേഖപ്പെടുത്താൻ നിഷ്കർഷിക്കുന്നു. ഇവിടെ അധ്യാപകൻ ഉപയോഗപ്പെടുത്തുന്ന രീതി :
6. റിഫ്ലക്റ്റീവ് നിരീക്ഷണം, കോൺസെപ്‌ച്യലൈസേഷൻ എന്നീ പദങ്ങൾ ആവിഷ്കരിച്ചത് ആര് ?
7. ശരിയായ ഘട്ടങ്ങളുടെ അടിസ്ഥാനത്തിൽ ക്രമീകരിക്കുക.
(i) ബാബ്ളിംഗ്
(ii)
പൂർവ്വസംഭാഷണം
(iii) ഹോളോഫ്രേസിക്
(iv) ടെലിഗ്രാഫിക്
8. ചുവടെ കൊടുത്തിട്ടുള്ളവയിൽ ഏതാണ് ഒരു പഠന വൈകല്യമായി കണക്കാക്കാവുന്നത് ?
9. രോഹന് തൻ്റെ ശക്തിയേയും പരിമിതികളേയും മനസ്സിലാക്കാൻ നല്ല കഴിവുണ്ട്. അവനിൽ പ്രകടമായിട്ടുള്ളത്
10. ഒരു കുട്ടിക്ക് അവൻ്റെ ജ്യോഗ്രഫി അധ്യാപകനെ വളരെ ഇഷ്ടമാണ്. അവൻ ജ്യോഗ്രഫി പഠിക്കുന്നതിന് കൂടുതൽ സമയം കണ്ടെത്തുകയും നല്ല മാർക്ക് വാങ്ങുകയും ചെയ്യുന്നു. പഠനത്തിൻ്റെ ഏതു നിയമമാണ് ഇവിടെ ബാധകമായിട്ടുള്ളത് ?
11. ശാരീരികമായ അനാരോഗ്യ കാരണങ്ങളാൽ 8-ാം ക്ലാസ്സിൽ പഠിക്കുന്ന പൂർണ്ണിമ തന്റെ സഹപാഠികളേക്കാൾ പഠന കാര്യങ്ങളിലും സാമൂഹികപരമായ പ്രവർത്തനങ്ങളിലും മോശം പ്രകടനം കാഴ്‌ചവയ്ക്കുന്നു. ഇവിടെ അവലംബിക്കാവുന്ന വികസന തത്വം ഏത് ?
12. വ്യത്യസ്ത തരം വിദ്യാർത്ഥികളുള്ള ഒരു ക്ലാസ്സ് മുറിയിൽ എല്ലാവരുടെയും പഠന ആവശ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനായി അനുവർത്തിക്കാവുന്ന ഏറ്റവും അനുയോജ്യമായ ബോധന രീതി :
13. വ്യക്തിത്വ വികാസത്തിൽ സൈക്കോ ഡൈനാമിക് ഘടകങ്ങൾക്ക് പ്രാധാന്യം നൽകുന്ന സിദ്ധാന്തം അറിയപ്പെടുന്നത് :
14. ക്ലാസ്സ് ലീഡർമാരെ തിരഞ്ഞെടുക്കുന്ന വേളയിൽ ഒരു അധ്യാപകൻ / അധ്യാപിക പെൺകുട്ടികളേക്കാൾ ആൺകുട്ടികൾക്ക് പരിഗണന കൊടുക്കുന്നു. ഇതിനെ അറിയപ്പെടുന്നത് :
15. താഴെപ്പറയുന്നവയിൽ ഭിന്നശേഷിക്കാരായ കുട്ടികളുമായി ബന്ധപ്പെട്ടത് അല്ലാത്തത് ഏത് ?
16. ഒരു വ്യക്തിയുടെ സ്വത്വവും അവന്റെ മാനസിക പരിസരവും ചേർന്നതിനെ അറിയപ്പെടുന്നത് :
17. ഒരു അധ്യാപകൻ ഒരു അധ്യാപന സാമഗ്രിയുടെ ഫലപ്രാപതി കുട്ടികളുടെ ശ്രദ്ധാശേഷി വർദ്ധിപ്പിക്കുന്നുണ്ടോ എന്നു പരിശോധിക്കാനായി അവലംബിക്കാവുന്ന ഏറ്റവും അനുയോജ്യമായ മാർഗ്ഗം താഴെ പറയുന്നവയിൽ ഏതാണ് ?
18. ഒരു കുട്ടിയുടെ പ്രത്യേക സാഹചര്യങ്ങളും പെരുമാറ്റവും അധ്യാപകനുമായ ഇടപെടലുകളെയും നിരീക്ഷിച്ച് ഉണ്ടാക്കുന്ന ഒരു രേഖ, അവൻ്റെ സ്വഭാവങ്ങളെ തിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്നതിനെ അറിയപ്പെടുന്നത്
19. 8-ാം ക്ലാസ്സിലെ ഗണിത പരീക്ഷയിൽ തോൽവി സംഭവിച്ച രാമു തന്റെ പരാജയ കാരണം അധ്യാപകൻ നന്നായി പാഠഭാഗങ്ങൾ പഠിപ്പിച്ചില്ല എന്ന് ചൂണ്ടിക്കാട്ടുന്നു. രാമു ഇവിടെ പ്രയോജനപ്പെടുത്തുന്ന തന്ത്രം ഏത് ?
20.ചേരുംപടി ചേർക്കുക. ശരിയായ ഉത്തരം കണ്ടെത്തുക :
(a) ജീൻ പിയാഷെ
(b) ജെറോം എസ് ബ്രൂണർ
(c) ലെവ് വൈഗോഡ്സ്കി
(d) ഡേവിഡ് ഓസുബൽ
(i)സാഫോൾഡിംഗ്
(ii)എക്സ്പോസിറ്ററി ടീച്ചിംഗ്
(iii) സന്തുലനം
(iv) ആഗമന രീതി
(v)ലൈഫ് സ്പേസ്
21. 10 -ാം ക്ലാസ്സിൽ പഠിക്കുന്ന പ്രതീഷ് പഠന കാര്യങ്ങളിൽ അസാമാന്യ വൈഭവം പ്രകടമാക്കുന്നു. താഴെപ്പറയുന്നവയിൽ അവൻറെ ഉന്നതമായ വികാസത്തിന് ഏറ്റവും അനുയോജ്യമായ മാർഗ്ഗമേത് ?
22. ഇന്ത്യൻ ഭരണഘടനയിലെ ഏത് ആർട്ടികിൾ ആണ് 6 നും 14 നും ഇടയിൽ പ്രായം കുട്ടികൾക്ക് നിർബന്ധിതവുമായ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്നത് ?
23. അരുന്ധതി തൻ്റെ സഹപാഠികളെ കൂട്ടുകാരെയും എല്ലാ രീതിയിലും സംരക്ഷിക്കുകയും അവരുടെ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുകയും ചെയ്യുന്നു. അവളിൽ കാണുന്ന പ്രത്യേക കഴിവ് ഏത് ?
24. ഏതു ദിവസമാണ് അന്തർദ്ദേശീയ ദിന്നശേഷി ദിനമായി ആഘോഷിക്കുന്നത്
25. ഗണിതപരമായ കഴിവുകളുള്ളതിനാൽ മെച്ചപ്പെട്ട ശാസ്ത്ര വിഷയങ്ങളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു കുട്ടിയുമായി ബന്ധപ്പെടുത്താവുന്നത് :
26. ഇന്ത്യയിലെ വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങളാണ് ചുവടെ കൊടുത്തിട്ടുള്ളത്
i)RTE
ആക്ട്
ii)PWD ആക്ട്
iii)സെക്കൻഡറി എജ്യുക്കേഷൻ കമ്മീഷൻ
iv)പ്രോഗ്രാം
ഓഫ് ആക്ഷൻ
നടപ്പിലാക്കിയ വർഷത്തിനെ അടിസ്ഥാനമാക്കിയിട്ടുള്ള ആരോഹണ ക്രമം തിരിച്ചറിയുക
27. സർഗാത്മകതയെ സംബന്ധിച്ച രണ്ടു പ്രസ്‌താവനകളാണ് താഴേ
കൊടുത്തിരിയ്ക്കുന്നത്.
i)സർഗാത്മകത പഠനത്തിൽ നിന്നും ലഭിക്കുന്ന ഒരു
പെരുമാറ്റ രീതി മാത്രമാണ്
ii)സർഗാത്മകതയും ബുദ്ധിയും നേരിട്ട്
ബന്ധപ്പെട്ടിരിക്കുന്നു
ചുവടെ കൊടുത്തിട്ടുള്ളവയിൽ നിന്നും
ശരിയുത്തരം തെരഞ്ഞെടുക്കുക.
28. വിവിധ പാഠഭാഗങ്ങൾ പഠിക്കുവാനായി, അക്ഷയ് ആശയ മാപ് ഉപയോഗിക്കുന്നു. അവനെ വിശേഷിപ്പിക്കാവുന്നത് :
29. കൂട്ടുകാരോട് ചർച്ച ചെയ്ത് പഠനം രസകരമാക്കാനും നിലവാരം മെച്ചപ്പെടുത്താനും 9-ാം ക്ലാസ്സ് വിദ്യാർത്ഥിനിയായ മീനുവിന് സാധിക്കുന്നു. അവൾക്ക് ഏറ്റവും അനുയോജ്യമായ ബോധന രീതി ഏത് ?
30. താഴെ പറയുന്നവയിൽ ഗസ്റ്റാൾട്ട് സൈക്കോളജിയുമായി ബന്ധപ്പെട്ട മനശാസ്ത്ര വിചക്ഷണനാര് ?
Join the conversation