KTET EVS & Science 30 Previous Questions with Answers | KTET Exam Preparation 2025 |KTET Category 2 - 2024

Boost your KTET 2025 score with 30 previous EVS & Science questions and answers. Perfect for KTET Category 1 & 2 exam preparation.

Here some important environmental science Questions for ktet exam learners.

KTET EVS & Science 30 Previous Questions with Answers | KTET Exam Preparation 2025  |KTET Category 2 - 2024

KTET Evs Category II 2024

Preparing for KTET 2024 Category 2? Here we bring the important EVS questions and answers from the exam to help in your KTET preparation.

Read and practice these solved questions carefully to strengthen your study and get ready for upcoming KTET mock tests and teacher eligibility exams.

61. ഫെയ്‌സ് ക്രീമുകൾ നിർമ്മിക്കാൻ പ്രധാനമായും ഉപയോഗിക്കുന്ന സിങ്കിന്റെ സംയുക്തമാണ് :

(A) സിങ്ക് ക്ലോറൈഡ്

(B) സിങ്ക് ഹൈഡ്രോക്സൈഡ്

(C) സിങ്ക് ഓക്സൈഡ്

(D) സിങ്ക് നൈട്രേറ്റ്

Answer

C

62. ജലത്തിന്റെ താത്ക്കാലിക കാഠിന്യത്തിന് കാരണം ___ ആണ്.

(A) CaCO3, MgCO3

(B) CaCl₂, MgCh

(C) CaSO4, MgSO4

(D) Ca(HCO3)2, Mg(HCO3)2

Answer

D

63. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹമാണ് :

(A) അലുമിനിയം

(B) സോഡിയം

(C) ലിഥിയം

(D) സിങ്ക്

Answer

C

64.ഡയബെറ്റിസ് ഇൻസിപിഡസ് താഴെ പറയുന്നവയിൽ ഏതിൻ്റെ അപര്യാപ്തത മുലമാണ് ഉണ്ടാകുന്നത് ?

(A) എ.ഡി.എച്ച്.

(B) എൽ എച് 

(C)എൽ.ടി.എച്ച്.

(D) ടി.എസ്.എച്ച്.

Answer

A

65. ഒരു പാർസെക്‌ (PC) എത്ര പ്രകാശ വർഷമാണ് ?

(A) 3.26 ly

(B) 3.38 ly

(C) 3.46 ly

(D) 3.56 ly

Answer

A

66. കടൽജലം ശുദ്ധീകരിച്ച്, ശുദ്ധജലമാക്കുന്ന പ്രക്രിയയാണ് :

(A) ഉത്പതനം

(B) ബാഷ്പീകരണം

(C) അംശിക സ്വേദനം

(D) സ്വേദനം

Answer

D

67. നിർജ്ജലീകാരകവും ശോഷകാരകവുമായി ഉപയോഗിക്കുന്ന ആസിഡാണ് :

(A) സൾഫ്യൂറിക് ആസിഡ്

(B) ഹൈഡ്രോക്ലോറിക് ആസിഡ്

(C) നൈട്രിക് ആസിഡ്

(D) ഫോമിക് ആസിഡ്

Answer

A

68.ന്യൂറോ ട്രാൻസ്‌മിറ്ററിന്‌ ഉദാഹരണം ഏത് ?

(A) കോർടിസോൾ

(B) ഡോപാമിൻ ✓

(C) സെക്രീടിൻ

(D) സിനാപ്‌സ്

Answer

B

69. വികിരണങ്ങളെ ലോഹമാണ് : കടത്തിവിടാത്ത

(A) ഗോൾഡ്

(B) ലെഡ് 

(C) കോപ്പർ

(D) സിങ്ക് ✓

Answer

D

70. ജലത്തിന് ഏറ്റവും സാന്ദ്രതയുള്ള താപനിലയാണ് :

(A) 100 deg* C

(B) 0 deg * C

(C) 25 deg * C

(D) 4 deg * C✓

Answer

D

71. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി :

(A) ഫീമർ✓

(B) ഹ്യൂമറസ്

(C) റേഡിയസ്

(D) ടിബിയ

Answer

A

72.ചുവടെ ചേർത്തിട്ടുള്ളവയിൽ ശരിയല്ലാത്ത പ്രസ്താവന കണ്ടെത്തുക.

(A) 'വൃദ്ധി' കാലത്ത് ചന്ദ്രൻ്റെ ഒരു വശം ഭൂമിയിൽ നിന്ന് ദൃശ്യമാകുമ്പോൾ, 'ക്ഷയ' കാലത്ത് ചന്ദ്രൻ്റെ രണ്ടാമത്തെ വശമാണ് ദൃശ്യമാകുന്നത്.✓

(B) ചന്ദ്രൻ ഒരു തവണ ഭ്രമണം പൂർത്തിയാക്കുന്നതിന് 271/3 ദിവസ്-മെടുക്കും.

(C) ഭൂമിക്കു ചുറ്റുമുള്ള ചന്ദ്രന്റെ പരിക്രമണം ഒരു തവണ പൂർത്തിയാക്കുന്നതിന് 2713 ദിവസ മെടുക്കും. 

(D) എല്ലായിപ്പോഴും ചന്ദ്രൻ്റെ ഒരു മുഖം മാത്രമാണ് ഭൂമിക്ക് അഭിമുഖമായി വരുന്നത്

Answer

A

73. പ്രകൃതിയിലെ ഏറ്റവും ദുർബലമായ ബലമാണ് :

(A) ഘർഷണ ബലം

(B) ന്യൂക്ലിയാർ ബലം

(C) വൈദ്യുതകാന്തിക ബലം

(D) ഭൂഗുരുത്വബലം

Answer

D

74. ക്ലാസ് മുറിയിലെ സർഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗ്ഗം ഏത് ?

(1) ഡൈവേർജന്റ് ചിന്താഗതി പ്രോത്സാഹിപ്പിക്കുക.

(2) ചിന്തയിലെ ഒറിജിനാലിറ്റി പ്രോത്സാഹിപ്പിക്കുക.

(3) ചിന്തയിലെ റിജിഡിറ്റി പ്രോത്സാഹിപ്പിക്കുക.

(4) ഭാവനാത്മക ചിന്തയെ പ്രോത്സാഹിപ്പിക്കുക.

(A) (1), (2), (3)

(B) (1), (3), (4)

(C) (2), (3), (4)

(D) (1), (2), (4)

Answer

D

75. പ്രകാശ തീവ്രതയുടെ യൂണിറ്റാണ് :

(A) ആമ്പിയർ

(B) കാൻഡെല

(C) ഡെസിബൽ

(D) ടെസ്‌ല

Answer

B

76. രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന പ്രധാന പ്രോട്ടീൻ ഏത് ?

(A) ആൽബുമിൻ

(B) ഫൈബ്രിനോജൻ

(C) ഗ്ലോബുലിൻ

(D) ഹീമോഗ്ലോബിൻ

Answer

A

77. SONAR എന്ന ഉപകരണത്തിൽ ഉപയോഗിക്കുന്ന ശബ്ദ തരംഗങ്ങളാണ് :

(A) അൾട്രാസോണിക്

(B) ഇൻഫ്രാസോണിക്

(C) സൂപ്പർ സോണിക്

(D) സബ്സോണിക്

Answer

A

78. ചോദ്യരീതിയിലൂടെ യുക്തിപരമായ ആശയ ക്രോഡീകരണത്തിന് ഏത് ? സഹായിക്കുന്നത്

(A) ജീവിത ചരിത്ര ലേഖനരീതി (ബയോഗ്രാഫിക് മെതേഡ്)

(B) നിഗമന രീതി (ഡിഡക്‌ടീവ്‌ മെതേഡ്)

(C) ആഗമന രീതി (ഇൻഡക്ടീവ് മെതേഡ്)

(D) ശാസ്ത്രീയ അന്വേഷണ രീതി (സയന്റിഫിക് ഇൻക്വയറി മെതേഡ്)

Answer

D

79. മനുഷ്യ രക്തത്തിൻ്റെ pH ഏകദേശം ആണ്.

(A) 7.4

(B) 12

(C) 6

(D) 2

Answer

A

80. താഴെ പറയുന്നവയിൽ വൈകാരിക മണ്ഡലത്തിൽ പെടാത്തതാര് ?

(A) പൊരുത്തപ്പെടൽ (അഡാപ്റ്റിംഗ്)

(B) സ്വഭാവ (ക്യാരക്ടറൈസേഷൻ) രൂപീകരണം

(C)സംഘാടനം (ഓർഗനൈസിംഗ്)

(D) മൂല്യവൽക്കരിക്കൽ ( വാല്യൂയിംഗ്)

Answer

A

81. മിന്നൽ രക്ഷാ ചാലകം കണ്ടെത്തിയത്

(A) മൈക്കിൾ ഫാരഡെ

(B) ബഞ്ചമിൻ ഫ്രാങ്ക്ളിൻ

(C) മാർക്സ‌് പ്ലാങ്ക്

(D) ജോൺ ഡാൾട്ടൻ

Answer

B

82. ചുവടെ നൽകിയിട്ടുള്ളവയിൽ ഏതിനാണ് അഷ്ട‌ക ഇലക്ട്രോൺ സംവിധാനം ഇല്ലാത്തത് ?

(A) 02-

(B) Ne

(C) K

(D) Ca2+

Answer

C

83. മണ്ണിൽ സ്വതന്ത്രമായി കാണപ്പെടുന്ന നൈട്രജൻ ഫിക്‌സിംഗ് ബാക്‌ടീരിയ :

(A) അസോട്ടോബാക്‌ടർ

(B) നൈട്രോസോമോണസ്

(C) സ്വീഡോമോണസ്

(D) റൈസോബിയം

Answer

A

84. കൃത്രിമ റബർ അല്ലാത്തത് ഏത് ?

(A) നിയോപ്രീൻ

(B) ബ്യൂണ-N

(C) ബ്യൂണ-S

(D) നൈലോൺ-6, 6

Answer

D

85. ഒരു പുഷ്പത്തിൻ്റെ പുരുഷ പ്രത്യുല്പാദന ഭാഗത്തെ മൊത്തമായി പറയുന്ന പേര് :

A) ആന്തർ (പൂമ്പൊടി)

B) ആൻഡ്രീഷ്യം (കേസരപുടം)

C) ഫിലമെന്റ്റ്

D)ഗൈനീഷ്യം (ജനിപുടം)

Answer

B

86. ഫോക്കസ് ദൂരം 10 സെ.മീ. ആയിട്ടുള്ള ഒരു കോൺകേവ് ദർപ്പണത്തിൽ, 20 സെ.മീ. അകലെയായി ഒരു യഥാർത്ഥ പ്രതിബിംബം രൂപപ്പെട്ടാൽ, വസ്തുവിൻ്റെ സ്ഥാനം :

A) പോളിൽ നിന്ന് 40 സെ.മീ. അകലെ

B) പോളിൽ നിന്ന് 30 സെ.മീ. അകലെ

C) പോളിൽ നിന്ന് 20 സെ.മീ. അകലെ

D) പോളിൽ നിന്ന് 10 സെ.മീ. അകലെ

Answer

C

87. വ്യക്തമായ ന്യൂക്ലിയസ് ഇല്ലാത്ത കോശങ്ങളാണ്

(A) എപ്പിത്തീലിയൽ കോശം

(B) യുകാരിയോട്ടിക് കോശം

(C) പ്രോകാരിയോട്ടിക് കോശം

(D) അസ്ഥികോശം

Answer

C

88. "ഫിലോസഫിയ നാച്വറാലീസ് പ്രിൻസിപ്പിയ മാത്തമാറ്റിക്ക" യുടെ രചയിതാവാണ് :

(A)ആൽബർട്ട് ഐൻസ്റ്റീൻ

(B) ഐസക് ന്യൂട്ടൺ

(C) ചാൾസ് ഡാർവിൻ

(D) മേരി ക്യൂറി

Answer

B

89. ചുവടെ തന്നിരിക്കുന്നവയിൽ അദിശ അളവ് അല്ലാത്തത് എന്ത് ?

(A) സാന്ദ്രത

(B) ഊർജ്ജം

(C) ഭാരം

(D) വേഗം

Answer

B

90. കാന്തിക മണ്ഡലത്തിൻ്റെ സ്വാധീനത്തിൽ വസ്തു‌ക്കൾക്ക്, കാന്തമായി മാറാനുള്ള കഴിവിനെ_____ എന്നു വിളിക്കുന്നു. 

(A) പൊളാരിറ്റി

(B) സസ്സപ്റ്റിബിലിറ്റി

(C) റീടെന്റ്റിവിറ്റി

(D) പെർമിയബിലിറ്റി

Answer

B

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.