Practice KTET previous year questions and answers in Malayalam to strengthen your Kerala Teacher Eligibility Test preparation. Explore category-wise mock tests, detailed explanations, and exam-focused notes for Category 1 and 2.
2. കുട്ടികളിലെ പഠന വിഷമതകളെ തിരിച്ചറിയാൻ ഉപയോഗപ്പെടുത്തുന്ന പരിശോധകം താഴെ
പറയുന്നവയിൽ ഏത്?
(A) അച്ചീവ്മെന്റ് ടെസ്റ്റ് (B) നിദാന ശോധകം (C)
പ്രോഗ്നോസ്റ്റിക് ടെസ്റ്റ് (D) ബുദ്ധി ശോധകം
3. സർഗാത്മകതയെ സംബന്ധിച്ച രണ്ടു പ്രസ്താവനകളാണ് താഴെ
കൊടുത്തിരിയ്ക്കുന്നത്.
(i) സർഗാത്മകത പഠനത്തിൽ നിന്നും ലഭിക്കുന്ന ഒരു പെരുമാറ്റ രീതി മാത്രമാണ്.
(ii) സർഗാത്മകതയും ബുദ്ധിയും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
ചുവടെ കൊടുത്തിട്ടുള്ളവയിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.
(A) പ്രസ്താവന (i) മാത്രമാണ് ശരിയായത്
(B) പ്രസ്താവന (ii) മാത്രമാണ് ശരിയായത്
(C) രണ്ടു പ്രസ്താവനകളും ശരിയാണ്
(D) രണ്ടു പ്രസ്താവനകളും തെറ്റാണ്
4. ഒരു കുട്ടിയുടെ പ്രത്യേക സാഹചര്യത്തിലുള്ള പെരുമാറ്റവും അധ്യാപകനുമായുള്ള
ഇടപെടലുകളെയും നിരീക്ഷിച്ച് ഉണ്ടാക്കിയ ഒരു രേഖ, അവൻ്റെ സ്വഭാവങ്ങളെ
തിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്നതിനെ അറിയപ്പെടുന്നത്:
(A) ക്യുമുലേറ്റീവ് രേഖ (B) അനെക്ഡോട്ടൽ രേഖ (C)
പ്രകടന രേഖ (D) കേസ് ഷീറ്റ്
5. രോഹന് തൻ്റെ ശക്തിയേയും പരിമിതികളേയും മനസ്സിലാക്കാൻ നല്ല കഴിവുണ്ട്. അവനിൽ
പ്രകടമായിട്ടുള്ളത്:
(A) വൈകാരിക ബുദ്ധി (B) വൈയക്താന്തരിക ബുദ്ധി (C)
യുക്തിഗണിത ബുദ്ധി (D) വ്യക്ത്യാന്തരിത ബുദ്ധി
6. മുൻകൂട്ടി നിശ്ചയിച്ച പ്രകടനമാനദണ്ഡം അടിസ്ഥാനമാക്കിയുള്ള വിദ്യാർത്ഥികളുടെ
ഗ്രേഡിംഗ് സമ്പ്രദായം അറിയപ്പെടുന്നത്:
7. ശാരീരികമായ അനാരോഗ്യ കാരണങ്ങളാൽ 8-ാം ക്ലാസ്സിൽ പഠിക്കുന്ന പൂർണ്ണിമ തന്റെ
സഹപാഠികളേക്കാൾ പഠന കാര്യങ്ങളിലും സാമൂഹികപരമായ പ്രവർത്തനങ്ങളിലും മോശം പ്രകടനം
കാഴ്‌ചവയ്ക്കുന്നു. ഇവിടെ അവലംബിക്കാവുന്ന വികസന തത്വം ഏത്?
11. വ്യക്തിത്വ വികാസത്തിൽ സൈക്കോ ഡൈനാമിക് ഘടകങ്ങൾക്ക് പ്രാധാന്യം നൽകുന്ന
സിദ്ധാന്തം അറിയപ്പെടുന്നത്:
(A) എറിക്സന്റെ മനോസാമൂഹ്യ വികാസ സിദ്ധാന്തം (B)
ഫ്രോയിഡിൻ്റെ സൈക്കോ അനലിറ്റിക് സിദ്ധാന്തം (C) പിയാഷെയുടെ വൈജ്ഞാനിക
വികാസ സിദ്ധാന്തം (D) കോൾബർഗിൻ്റെ സന്മാർഗിക വികാസ സിദ്ധാന്തം
12. 10-ാം ക്ലാസ്സിൽ പഠിക്കുന്ന പ്രതീഷ് പഠന കാര്യങ്ങളിൽ അസാമാന്യ വൈഭവം
പ്രകടമാക്കുന്നു. താഴെപ്പറയുന്നവയിൽ അവന്റെ ഉന്നതമായ വികാസത്തിന് ഏറ്റവും
അനുയോജ്യമായ മാർഗ്ഗമേത്?
(A) നേരിട്ടുള്ള ബോധനം (B) സ്വയം പഠനം (C) ശാക്തീകരണ
പ്രവർത്തനങ്ങൾ (D) സഹപാഠി പരിശീലനം
13. വ്യത്യസ്ത തരം വിദ്യാർത്ഥികളുള്ള ഒരു ക്ലാസ്സ് മുറിയിൽ എല്ലാവരുടെയും
ആവശ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനായി അനുവർത്തിക്കാവുന്ന ഏറ്റവും അനുയോജ്യമായ
ബോധന രീതി:
14. ഏതു ദിവസമാണ് അന്തർദ്ദേശീയ ഭിന്നശേഷി ദിനമായി ആഘോഷിക്കുന്നത്?
(A) സെപ്റ്റംബർ 5 (B) നവംബർ 11 (C) ഡിസംബർ 3 (D)
ഡിസംബർ 10
15. ചുവടെ കൊടുത്തിട്ടുള്ളവയിൽ ഏതാണ് ഒരു വൈകല്യമായി കണക്കാക്കാവുന്നത്?
(A) എളുപ്പത്തിൽ ക്ഷീണിതനാകുകയും ഏൽപ്പിച്ച കാര്യങ്ങൾ പാതിവഴിയിൽ
നിർത്തുകയും ചെയ്യുന്നത്. (B) IQ 110 കിട്ടിയിട്ടും വായനയ്ക്ക്
ബുദ്ധിമുട്ടനുഭവിക്കുന്നത്. (C) തന്നേക്കാൾ താഴ്ന്ന പ്രായക്കാരുമായി
കളിക്കാൻ താൽപര്യപ്പെടുകയും സ്കൂൾ പാഠ്യപദ്ധതിയുടെ എല്ലാ മേഖലകളിലും താഴ്ന്ന
നിലവാരം വെളിപ്പെടുത്തുന്നത്. (D) ക്ലാസ്സിൽ എന്തിനെങ്കിലും
വിളിക്കുമ്പോൾ വിറയൽ അനുഭവപ്പെടുന്നത്.
16. ഒരു അധ്യാപകൻ എല്ലാ വിദ്യാർത്ഥികളും ദൈനംദിന പഠന കാര്യങ്ങൾ വിലയിരുത്തി ഒരു
ഡയറിയിൽ രേഖപ്പെടുത്താൻ നിർദ്ദേശിക്കുന്നു. ഇവിടെ അധ്യാപകൻ ഉപയോഗപ്പെടുത്തുന്ന
രീതി ഏത്?
(A) മെറ്റാ കോഗ്‌നീഷൻ (B) പ്രശ്ന പരിഹരണം (C) ജ്ഞാന
നിർമ്മിതി പഠനം (D) അന്വേഷണം പഠനം
17. ഏറ്റവും ദൃഢബന്ധമുള്ള ഗ്രൂപ്പ് താഴെപ്പറയുന്നവയിൽ ഏതാണ്?
(A) സമൂഹം (B) ക്ലാസ്മുറി (C) കുടുംബം (D) സംഘടന
18. 8-ാം ക്ലാസ്സിലെ ഗണിത പരീക്ഷയിൽ തോൽവി സംഭവിച്ച രാമു തൻ്റെ പരാജയ കാരണം
അധ്യാപകൻ നന്നായി പാഠഭാഗങ്ങൾ പഠിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. രാമു
ഇവിടെ പ്രയോജനപ്പെടുത്തുന്ന സമായോജന തന്ത്രം ഏത്?
(A) യുക്തീകരണം (B) പ്രക്ഷേപണം (C) ഉദാത്തീകരണം
(D) താദാത്മീകരണം
19. അരുന്ധതി തൻ്റെ സഹപാഠികളെയും കൂട്ടുകാരെയും എല്ലാ രീതിയിലും
സംരക്ഷിക്കുകയും അവരുടെ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുകയും ചെയ്യുന്നു. അവളിൽ
കാണുന്ന പ്രത്യേക കഴിവ് ഏത്?
(A) സാമൂഹിക നിയന്ത്രണം (B) സാമൂഹിക പിന്തള്ളൽ (C)
സാമൂഹിക പങ്കാളിത്തം (D) സാമൂഹിക ബുദ്ധി
(A) ആർ. ടി. ഇ. ആക്ട് (B) പി. ഡബ്ല്യു. ഡി. ആക്ട് (C)
ആർ. ടി. ഐ. ആക്ട് (D) ആർ. സി. ഐ. ആക്ട്
21. പഠിപ്പിക്കാനുള്ള ഒരു പാഠഭാഗം ഒരു കഥയുടെ രൂപത്തിൽ ആമുഖമായി വാച്യ രൂപത്തിൽ
ആഖ്യാനം ചെയ്യുന്നതിനെ വിശദീകരിക്കാവുന്നത്:
(A) അഡ്വാൻസ് ഓർഗനൈസർ (B) ആഗമന രീതി (C) ആന്തരിക
പ്രേരണ (D) അന്വേഷണം പരിശീലനം
22. ഒരു അധ്യാപകൻ ഒരു അധ്യാപന സാമഗ്രിയുടെ ഫലപ്രാപതി കുട്ടികളുടെ ശ്രദ്ധാശേഷി
വർദ്ധിപ്പിക്കുന്നുണ്ടോ എന്നു പരിശോധിക്കാനായി അവലംബിക്കാവുന്ന ഏറ്റവും
അനുയോജ്യമായ മാർഗ്ഗം ഏത്?
(A) സർവ്വേ (B) കേസ് പഠനം (C) പരീക്ഷണം (D)
പരസ്പരബന്ധ ഗവേഷണം
23. ഒറ്റക്ക് പഠിക്കുന്നതിനേക്കാൾ തൻറെ കൂട്ടുകാരോട് ചർച്ച ചെയ്‌ത് പഠനം
രസകരമാക്കാനും നിലവാരം മെച്ചപ്പെടുത്താനും 9-ാം ക്ലാസ്സിലെ വിദ്യാർത്ഥിനിയായ
മീനുവിന് സാധിക്കുന്നു. അവൾക്ക് ഏറ്റവും അനുയോജ്യമായ ബോധന രീതി ഏത്?
(A) റിഫ്ലക്ടീവ് പഠനം (B) ആർചേർഡ് ബോധനം (C) ഗൈഡഡ്
അന്വേഷണം (D) സഹവർത്തിത പഠനം
24. ഒരു കുട്ടിക്ക് അവൻ്റെ ജ്യോഗ്രഫി അധ്യാപകനെ വളരെ ഇഷ്ടമാണ്. അവൻ ജ്യോഗ്രഫി
പഠിക്കുന്നതിന് കൂടുതൽ സമയം കണ്ടെത്തുകയും നല്ല മാർക്ക് വാങ്ങുകയും ചെയ്യുന്നു.
പഠനത്തിൻ്റെ ഏതു നിയമമാണ് ഇവിടെ ബാധകമായിട്ടുള്ളത്?
(A) അസോസ്സിയേഷൻ നിയമം (B) സന്നദ്ധതാ നിയമം (C)
സാമാന്യവൽക്കരണ നിയമം (D) ഫലപ്രാപ്തി നിയമം
25. വിവിധ പാഠഭാഗങ്ങൾ പഠിക്കുവാനായി, അക്ഷയ് ആശയ മാപ് ഉപയോഗിക്കുന്നു. അവനെ
വിശേഷിപ്പിക്കാവുന്നത്?
28. ഗണിതപരമായ കഴിവുകളുള്ളതിനാൽ ശാസ്ത്ര വിഷയങ്ങളിൽ മെച്ചപ്പെട്ട പ്രകടനം
കാഴ്ചവയ്ക്കുന്ന ഒരു കുട്ടിയുമായി ബന്ധപ്പെടുത്താവുന്നത്:
(A) നിമോണിക്സ് (B) പോസിറ്റീവ് ട്രാൻസ്ഫർ (C)
റീസണിംഗ് (D) യുക്തിഗണിത ബുദ്ധി
23. ഒറ്റക്ക് പഠിക്കുന്നതിനേക്കാൾ തൻറെ കൂട്ടുകാരോട് ചർച്ച ചെയ്‌ത് പഠനം
രസകരമാക്കാനും നിലവാരം മെച്ചപ്പെടുത്താനും 9-ാം ക്ലാസ്സിലെ വിദ്യാർത്ഥിനിയായ
മീനുവിന് സാധിക്കുന്നു. അവൾക്ക് ഏറ്റവും അനുയോജ്യമായ ബോധന രീതി ഏത്?
(A) റിഫ്ലക്ടീവ് പഠനം (B) ആർചേർഡ് ബോധനം (C) ഗൈഡഡ്
അന്വേഷണം (D) സഹവർത്തിത പഠനം
24. ഒരു കുട്ടിക്ക് അവൻ്റെ ജ്യോഗ്രഫി അധ്യാപകനെ വളരെ ഇഷ്ടമാണ്. അവൻ ജ്യോഗ്രഫി
പഠിക്കുന്നതിന് കൂടുതൽ സമയം കണ്ടെത്തുകയും നല്ല മാർക്ക് വാങ്ങുകയും ചെയ്യുന്നു.
പഠനത്തിൻ്റെ ഏതു നിയമമാണ് ഇവിടെ ബാധകമായിട്ടുള്ളത്?
(A) അസോസ്സിയേഷൻ നിയമം (B) സന്നദ്ധതാ നിയമം (C)
സാമാന്യവൽക്കരണ നിയമം (D) ഫലപ്രാപ്തി നിയമം
25. വിവിധ പാഠഭാഗങ്ങൾ പഠിക്കുവാനായി, അക്ഷയ് ആശയ മാപ് ഉപയോഗിക്കുന്നു. അവനെ
വിശേഷിപ്പിക്കാവുന്നത്?
Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.
Join the conversation