KTET Psychology Mock Test 11 – Online CDP Practice Test with Answers
Take KTET Psychology Mock Test 11 online. Practice Child Development and Pedagogy questions with answers to boost preparation and performance.
KTET Questions 2025
The following are the Psychology questions and answers from the KTET Service Teachers Exam These is Mock test 11 previous KTET psychology questions are highly useful for candidates preparing for the upcoming KTET Exam, especially those focusing on Child Development and Pedagogy (CDP) and Educational Psychology.
Let’s go through them!
1. പുരോഗമനാത്മക വിദ്യാഭ്യാസത്തിന് യോജിച്ച അധ്യാപന രീതി ഏത് ?
2. അധ്യാപിക തന്നെ ഗൗനിക്കുന്നില്ല എന്ന് മനസ്സിലായപ്പോൾ മുതൽ ബെന്നി ക്ലാസിൽ
തടസ്സങ്ങൾ സൃഷ്ടിക്കുന്നത് നിർത്തി. ഇത് ഏതിനുള്ള ഉദാഹരണമാണ്.
3. നിരവധിതവണ പരിശ്രമിച്ചിട്ടും ഒരു ഗണിത പ്രശ്നം പരിഹരിക്കാൻ പറ്റാതായ കുട്ടി,
അത് ദൃശ്യവത്‌കരിച്ചപ്പോൾ എളുപ്പത്തിൽ ഉത്തരം ലഭിച്ചു. ഇത് ഏതിനുള്ള
ഉദാഹരണമാണ്?
4. ലിംഗപരമായ സ്ഥിരരൂപങ്ങളെ നേരിടാൻ ഉതകുന്ന ഏറ്റവും നല്ല ക്ലാസ്റൂം
സാഹചര്യമേത്?
5. അരികുവത്കരിക്കപ്പെട്ട ജാതിവിഭാഗത്തിൽ പെട്ട ഒരു വിദ്യാർത്ഥി ക്ലാസ് റൂം
ചർച്ചകളിൽ പങ്കെടുക്കുന്നതിന് ലജ്ജിക്കുന്നു. അധ്യാപകർ ചെയ്യേണ്ടത്?
6. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ വായിച്ച് ശരിയായത് കണ്ടെത്തുക.
(1) പഠനത്തിനായുള്ള വിലയിരുത്തലിന് ദൈനംദിന ചോദ്യങ്ങൾ ഒരു ഉദാഹരണമാണ്..
(ii) പഠന വിലയിരുത്തലിന് ഒരുദാഹരണം മാണ് ഓരോ ടേമിൻ്റെയും അവസാന പരീക്ഷ.
(1) പഠനത്തിനായുള്ള വിലയിരുത്തലിന് ദൈനംദിന ചോദ്യങ്ങൾ ഒരു ഉദാഹരണമാണ്..
(ii) പഠന വിലയിരുത്തലിന് ഒരുദാഹരണം മാണ് ഓരോ ടേമിൻ്റെയും അവസാന പരീക്ഷ.
7. പ്രവർത്തനാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രധാന സവിശേഷതകൾ തിരിച്ചറിയുക.
(i) ചെയ്തുകൊണ്ട് പഠിക്കുക
(ii) ശിശു കേന്ദ്രീകൃത സമീപനം'
(iii) സജീവ പങ്കാളിത്തം,
(iv) മനഃപ്പാഠമാക്കൽ
(i) ചെയ്തുകൊണ്ട് പഠിക്കുക
(ii) ശിശു കേന്ദ്രീകൃത സമീപനം'
(iii) സജീവ പങ്കാളിത്തം,
(iv) മനഃപ്പാഠമാക്കൽ
8. കഴിവ് വർദ്ധിക്കുന്നതിന് അനുസൃതമായ പഠനത്തിനുള്ള പിന്തുണ ക്രമേണ
പിൻവലിക്കുന്ന പ്രക്രിയ ഏത്?
9. പിയാഷെയുടെ വൈജ്ഞാന വികസന സിദ്ധാന്തത്തിലെ പ്രധാനപ്പെട്ട ആശയങ്ങളാണ്.
10. ക്ലാസ് വർക്കുകൾ കൃത്യസമയത്ത് ചെയ്തു തീർത്ത കുട്ടികൾക്ക് അധിക ഗൃഹപാഠം
നൽകുന്നത് അധ്യാപകൻ നിർത്തലാക്കി. ഇത് ഏതിനുള്ള ഉദാഹരണമാണ്?
11. താഴെ പറയുന്നവയിൽ ഏതാണ് പഠനത്തിനായുള്ള വിലയിരുത്തലിന്
ഉദാഹരണമായിട്ടുള്ളത്?
12. വൈഗോഡ്സ്കിയുടെ അഭിപ്രായത്തിൽ ഏത് സാഹചര്യത്തിലാണ് പഠനം ഏറ്റവും
അനുയോജ്യമായി മാറുന്നത്?
13. താഴെ പറയുന്നവയിൽ ഏതാണ് ഡിസ്ലെക്സിയുള്ള ഒരു കുട്ടിയിൽ കാണപ്പെടാനുള്ള
ബുദ്ധിമുട്ടുകൾ?
14. കുട്ടികളെ വിവിരചിത ചിന്തയിലേക്ക് നയിക്കുവാൻ താഴെ പറയുന്ന ഏത്
ചോദ്യങ്ങൾക്കാണ് സാധിക്കുന്നത്?
(i) ഒരു പേപ്പർ ക്ലിപ്പിനെ ഏതെല്ലാം തരത്തിൽ നമുക്ക് ഉപയോഗിക്കാനാവും ?
(ii) മനുഷ്യർക്ക് പക്ഷികളെപ്പോലെ പറക്കുവാൻ സാധിച്ചാൽ എന്ന് സംഭവിക്കും ?
(ⅲ) ഒരു ദിവസം അദൃശ്യനാവാൻക സാധിച്ചാൽ നിങ്ങൾ എന്തു ചെയ്യും
(i) ഒരു പേപ്പർ ക്ലിപ്പിനെ ഏതെല്ലാം തരത്തിൽ നമുക്ക് ഉപയോഗിക്കാനാവും ?
(ii) മനുഷ്യർക്ക് പക്ഷികളെപ്പോലെ പറക്കുവാൻ സാധിച്ചാൽ എന്ന് സംഭവിക്കും ?
(ⅲ) ഒരു ദിവസം അദൃശ്യനാവാൻക സാധിച്ചാൽ നിങ്ങൾ എന്തു ചെയ്യും
15. സങ്കീർണത വർദ്ധിക്കുന്നതിന് അനുയോജ്യമായി വിഷയങ്ങൾ വീണ്ടും പുനഃസന്ദർശനം
നടത്തുന്നത് ഏത് സമ്പ്രദായത്തിലാണ്?
16. കുട്ടികളുടെ സഹജമായ ഭാഷാ കഴിവ് വിശദീകരിക്കുന്നതിനായി അക്വിസിഷൻ ഡിവൈസ്
(LAD) എന്ന ആശയം മുന്നോട്ട് വെച്ചത് ആര്?
17. ഹൈസ്കൂൾ വിദ്യാർത്ഥിയായ നോയൽ ശാസ്ത്രത്തിലും ഗണിതത്തിലും മികവ്
പുലർത്തുന്നു. എന്നാൽ സാമൂഹിക ഇടപെടലുകളിൽ ബുദ്ധിമുട്ട് നേരിടുന്നു.
ഗാർഡനറിന്റെ അഭിപ്രായത്തിൽ ഈ കുട്ടിക്ക്
18. ശിശു കേന്ദ്രീകൃത വിദ്യാഭ്യാസത്തിന് താഴെ കൊടുത്തിരിക്കുന്നവയിൽ യോജിച്ച
ഉദാഹരണം ഏത്?
19. ഒരു കുട്ടി ഇംഗ്ലീഷിലെ "gave" ന് പകരം തെറ്റായി "gived" എന്ന് പറയുന്നു.
ചോംസ്കിയുടെ അഭിപ്രായത്തിൽ ഈ പിശകിനെ എങ്ങനെ കരുതാം?
20. സ്പിയർമാൻ്റെ ദ്വിഘടക ബുദ്ധി സിദ്ധാന്തത്തിൽ ഉൾപ്പെട്ടത്:
21. ഇന്ത്യയിൽ "Rights of Persons with Disabilities Act" പാസ്സായ വർഷം:
22. ബ്രിഡ്ജസിന്റെ അഭിപ്രായത്തിൽ ഏതുപ്രായത്തിലാണ് കുട്ടികൾ ദേഷ്യം, വിദ്വേഷം
എന്നീ വികാരങ്ങൾ കാണിച്ചുതുടങ്ങുന്നത്?
23. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ കുട്ടികളെ പ്രധാനമായും ബാധിക്കുന്നത്:
24. ഗണിതപ്രശ്നങ്ങൾ രസകരവും താല്പര്യമുള്ളതുമായതിനാൽ അമേലിയ എന്ന കുട്ടി അത്
ചെയ്തുകൊണ്ടേയിരിക്കുന്നു. ഇത് ഏതിനുള്ള ഉദാഹരണമാണ്:
25. ഒരു കുട്ടിയുടെ പഠനത്തെ സ്വാധീനിക്കുന്ന വ്യക്തിപരമായ ഘടകം ഏതാണ് ?
26. അധ്യാപകനോട് ദേഷ്യം പ്രകടിപ്പിക്കാൻ സാധിക്കാത്തതിനാൽ സുഹൃത്തിനെ
ശകാരിക്കുന്നതിലൂടെ പ്രകടമാകുന്ന പ്രതിരോധ തന്ത്രം ഏത് ?
27. നിബന്ധനകളില്ലാത്ത നല്ല പരിഗണനകൾ നൽകിയാൽ വിദ്യാർത്ഥികൾ പോസിറ്റീവായി വളരും
എന്ന് വിശ്വസിക്കുന്ന അധ്യാപകൻ ആരുടെ സിദ്ധാന്തമാണ് പിന്തുടരുന്നത്?
28. നിർദിഷ്ട ഫലങ്ങൾ നിർവചിച്ച് വിദ്യാർത്ഥികളുടെ നേട്ടത്തിന്റെ അടിസ്ഥാനത്തിൽ
ഗ്രേഡുകൾ നൽകുന്നത് ഏത് രീതി?
29. ഒരു കുട്ടിയെക്കുറിച്ചുള്ള ആഴമുള്ള വിവരശേഖരണം ദീർഘകാലം നടത്തുന്നത് ഏത്
രീതി?
30. രണ്ട് കുട്ടികൾ ഒരേ രീതിയിലും നിരക്കിലും പഠിക്കുകയും വളരുകയും ചെയ്യില്ല
എന്നത് മനുഷ്യ വികാസത്തിന്റെ ഏത് തത്വം?
Related KTET Resources:
Go back to the KTET home hub to explore all related study materials.
Join the conversation