KTET Psychology Practice Test 12 for KTET | 30 Solved Questions with Answers

Practice KTET Psychology Mock Test 13 with model CDP questions and answers. Improve concepts, accuracy, and readiness for the KTET exam.

KTET Solve 30 Questions on 2023. This are Some important questions

Psychology Practice Test for KTET | 30 Solved Questions with Answers

KTET Psychology Mocktest - 30 Mark Test

Are you preparing for KTET Psychology? Here we bring a mock test with 30 important questions from the May 2023 exam.

Compared to previous KTET exams, these questions are simple and easy to answer. Practice them online to improve your KTET preparation.

When you select an answer, the correct option will highlight in green. At the end, your score out of 30 will be displayed. Try to get full marks and boost your exam confidence!

1. നാലാം ക്ലാസ്സിന്റെ ക്ലാസ് ടീച്ചറായ ഫെമിന ടീച്ചർ കുട്ടികളോടായി പറഞ്ഞു. "നിങ്ങൾ ഒരു പെൺകുട്ടിയേയും ആൺകുട്ടിയേയും ഒരു ക്ലാസ് ലീഡർ പദവിയിലേക്ക് നിർദ്ദേശിക്കുക. ഓരോ ആഴ്ചയും ലീഡർ പദവിയിലുള്ളവരെ റോട്ടേറ്റ് ചെയ്യുന്നതാണ്.'' ഇത് ഏതിന് ഉദാഹരണമാണ് ?





2. കേരളത്തിൽ എലിമെൻ്ററി തലത്തിൽ പഠിതാക്കളെ വിലയിരുത്തുന്നതിന് ഉപയോഗിക്കുന്ന മൂല്യ നിർണ്ണയ സമീപനം :





3. ജറോം എസ്. ബ്രൂണറുടെ വാക്കുകൾ പ്രകാരം വൈജ്ഞാനിക വികാസത്തിന്റെ ഭാഗമായി കുട്ടികളിൽ ആശയ രൂപീകരണം നടക്കുന്ന മൂന്ന് ഘട്ടങ്ങളിലൂടെയാണ്. ഇതിൽ ആദ്യത്തെ രണ്ട് ഘട്ടങ്ങൾ പ്രവർത്തന ഘട്ടം, ബിംബന ഘട്ടം എന്നിവയാണ്. മൂന്നാമത്തെ ഘട്ടമേത് ?





4. ചുവടെ കൊടുത്തിരിക്കുന്നവയിൽ സർഗാത്മകതയുടെ അടിസ്ഥാന ഘടകം അല്ലാത്തത് ഏത് ?





5. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം ലഭ്യമാക്കേണ്ടത് :





6. വീരു എന്ന ആറാം ക്ലാസ്സുകാരൻ ചിത്രങ്ങൾ വരയ്ക്കുന്നതിലും കെട്ടിടങ്ങളുടെ മാതൃക ഉണ്ടാക്കുന്നതിലും അതീവ പ്രാഗൽഭ്യം പ്രകടിപ്പിക്കുന്നു. ഹോവാർഡ് ഗാർഡനറുടെ ബഹുമുഖ ബുദ്ധിയുടെ വിവിധ രീതികൾ അനുസരിച്ച് ഏത് തരം ബുദ്ധിയാണ് ഇവിടെ പ്രകടിപ്പിച്ചിരിക്കുന്നത് ?





7. പ്രതിഭാധനരായ കുട്ടികൾക്ക് ഏറ്റവും അനുയോജ്യമായ പ്രവർത്തനം ഏത് ?





8. നമ്മുടെ തലച്ചോറിൻ്റെ ഏത് ഭാഗമാണ് ചലനത്തെ നിയന്ത്രിക്കുന്നത് ?





9. 'നാം യഥാർത്ഥത്തിൽ ഭാഷ പഠിക്കുകയല്ല. ഭാഷാ വ്യാകരണം മനസ്സിൽ വളരുകയാണ്. അതാണ് സാർവ ലൗകിക ഭാഷാ വ്യാകരണം.' - എന്ന് സൂചിപ്പിച്ചത് ആര് ?





10. സ്മാൻ പഠിക്കാൻ മിടുക്കനാണ്. ഗണിതത്തിലെ 4×10 ൻ്റെ ഉത്തരം 40 ആണെന്ന് അവൻ പെട്ടെന്ന് പറയും. എന്നാൽ ഒരു ബോൾ പേനയുടെ വില 10 രൂപയായാൽ അതുപോലുള്ള 4 പേനയുടെ വില എന്ത് ? എന്ന ചോദ്യത്തിന് ഉത്തരം കാണാൻ സ്മാന് കഴിയുന്നില്ല. ഇതിന് കാരണമെന്താകാം ?





11. മിലിക്ക് ഇംഗ്ലീഷ് പരീക്ഷയിൽ വളരെ താഴ്ന്ന ഗ്രേഡ് ആണ് ലഭിച്ചത്. അതിന് അധ്യാപിക അവളെ നിശിതമായി രക്ഷിതാക്കളും വിമർശിച്ചു. വളരെയധികം വിമർശനങ്ങൾ നടത്തി. അതിനു ശേഷം ടെസ്റ്റുകളേയും പരീക്ഷകളേയും അവൾ ഉത്ക്കണ്ഠയോടെയാണ് നേരിട്ടത്. പഠനത്തെക്കുറിച്ചുള്ള ഏത് സൈദ്ധാന്തിക സമീപനത്തിന് ഉദാഹരണം ആണിത് ?





12. പ്രതീക്ഷിച്ച ജോലി ലഭിക്കാത്ത മനു തൻ്റെ മാനസിക സംഘർഷം മറച്ചു വയ്ക്കാനായി ആ ജോലിയുടെ ഭാരിച്ച ഉത്തരവാദിത്തത്തെ കുറിച്ചും വിഷമങ്ങളെക്കുറിച്ചും വാചാലനാകുന്നു. ഇവിടെ ഉപയോഗിച്ചിരിക്കുന്ന പ്രതിരോധ തന്ത്രം എന്ത് ?





13. അയാൻ എന്ന കുട്ടി ശിക്ഷയെ ഭയന്നാണ് അനുസരണ മുതിർന്നവരേയും ബഹുമാനിക്കണം കാണിക്കുന്നത്. രക്ഷിതാക്കളേയും എന്ന മൂല്യ ബോധമൊന്നും കുട്ടിയുടെ മനസ്സിലില്ല. ലോറൻസ് കോൾബർഗ്ഗിന്റെ സന്മാർഗ്ഗിക വികാസത്തിന്റെ ഏത് ഘട്ടത്തിലാണ് കുട്ടി ഉള്ളത് ?





14. നാണം, അഹങ്കാരം എന്നീ അവസ്ഥകൾ രൂപപ്പെടുന്നത് വികാസത്തിൻ്റെ ഏത് ഘട്ടത്തിലാണ് ?





15. ഒരു കൂട്ടത്തിലെ അംഗങ്ങൾ തമ്മിലുള്ള സാമൂഹ്യ ബന്ധം എത്രത്തോളം ദൃഢമാണ് എന്നു കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന തന്ത്രം :





16. നേഹ ടീച്ചർ 5 +3 = 8 എന്ന ആശയവുമായി ബന്ധപ്പെടുത്തി വിവിധങ്ങളായ പ്രവർത്തനങ്ങൾ ക്ലാസ്സിൽ നൽകി. ഒടുവിൽ ഒരു കുട്ടി മിയ ചോദിച്ചു, "എങ്കിൽ 8-3-5 അല്ലേ ടീച്ചർ,'' എന്ന്. യാങ് പിയാഷെയുടെ വൈജ്ഞാനിക വികാസ ഘട്ടങ്ങൾ അനുസരിച്ച് മിയ ഇപ്പോൾ ഏത് ഘട്ടത്തിലാണ് ഉള്ളത് ?





17. "ആധുനികവും ഉദ്ഗ്രഥിതവുമായ അറിവിൻറെ അടിസ്ഥാന ഘടകങ്ങളായ സ‌കീമകൾ സ്വാംശീകരണത്തിലൂടെയും സംസ്ഥാപനത്തിലൂടെയും സമയ ബന്ധിതമായി കുട്ടികളിൽ വർദ്ധിത അളവിൽ രൂപപ്പെടുന്നു. ഇവ രണ്ടും സന്തുലീകരണത്തിനുള്ള മാർഗങ്ങളാണ്." ഇത് സൂചിപ്പിക്കുന്നത് :





18. കുട്ടികളിൽ മെച്ചപ്പെട്ട പഠനം ഉറപ്പാക്കുന്നതിന് ചുവടെ കൊടുത്തിരിക്കുന്നവയിൽ ഒരു ടീച്ചർക്ക് ആവശ്യം വേണ്ടത് :





19. വിമർശനാത്മക ബോധന ശാസ്ത്രം ആശയപരമായി ഊന്നൽ നൽകുന്നത് :





20. 'ഡിസ്ലെക്സിയ' എന്നത് പ്രധാനമായും ഏത് പരിമിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?





21. ശേഖർ അടങ്ങി ഇരിക്കാത്ത പ്രകൃതക്കാരനാണ്. അവൻ അധ്യാപകന്റെ വാക്കുകൾ ഒരിക്കലും ശ്രദ്ധിക്കുകയില്ല. ചിലപ്പോൾ ക്ലാസ്സ് നടക്കുന്ന നേരം സീറ്റിൽ നിന്ന് മാറിനിന്ന് മറ്റു കുട്ടികളുടെ നേർക്ക് പേപ്പർ വിമാനം പറത്തും. ശേഖറിന്റെ എന്തു പ്രശ്നത്തെയാണ് സൂചിപ്പിക്കുന്നത്?





22. സ്കൂ‌ൾ തുറന്ന ദിവസം തന്നെ അജിത ടീച്ചർ കുട്ടികളോട് അവരെക്കുറിച്ച് അഞ്ചോ അതിൽ കൂടുതലോ വാക്യങ്ങൾ എഴുതാൻ പറഞ്ഞു. ടീച്ചർ ഈ പ്രവർത്തനം നൽകിയത് :





23. ശിശുക്കളുടെ വികാരങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?





24. പഠനത്തിലൂടെ നേടിയ ആശയങ്ങളും ധാരണകളും സ്വയം വിമർശനാത്മകമായി പരിശോധിക്കുകയും മാറ്റങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരു വിലയിരുത്തൽ രീതിയും ഉണ്ട്. ഇത് അറിയപ്പെടുന്നത് :





25. മെരിൻ ടീച്ചർ ചെടികളെക്കുറിച്ച് ക്ലാസ്സിൽ ചർച്ച ചെയ്ത ശേഷം കുട്ടികളെ 5 പേരുടെ കൂട്ടങ്ങളായി തിരിച്ച് സ്‌കൂൾ പൂന്തോട്ടത്തിലെ ചെടികൾ നിരീക്ഷിച്ച് പ്രത്യേകതകൾ മനസ്സിലാക്കാൻ അവസരം നൽകി. ടീച്ചർ വിവിധ കൂട്ടങ്ങളുടെ പ്രകടനം നിരീക്ഷിച്ചു. ടീച്ചർ ഈ പ്രവർത്തനം നൽകിയത് :





26. അബിയും ബബിയും നാലാം ക്ലാസ്സിൽ പഠിക്കുന്ന രണ്ട് സുഹൃത്തുക്കളാണ്. അബി, ക്ലാസ്സിൽ അവതരിപ്പിക്കപ്പെടുന്ന ആശയങ്ങൾ അപ്പോൾത്തന്നെ പഠിക്കുന്നു. എന്നാൽ ബബിക്ക് ഇതേ ആശയങ്ങൾ പഠിക്കാൻ കൂടുതൽ സമയവും അധിക പിന്തുണയും ആവശ്യമായി വരുന്നു. ഏത് വികാസ തത്വമാണ് അടങ്ങിയിരിക്കുന്നത്?





27. അരുണിന്റെ ബുദ്ധിമാനം (ഐ.ക്യു) 120 ആണ്. അവന്റെ കാലിക വയസ്സ് 15 ആയാൽ, മാനസിക വയസ്സ് ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?





28. ബുദ്ധിയുമായി ബന്ധപ്പെടുത്തി ചാൾസ് സ്പിയർമാന്റെ 'ദ്വിഘടക സിദ്ധാന്തത്തിലെ' രണ്ട് ഘടകങ്ങൾ ഏതെല്ലാമാണ്?





29. അബ്രഹാം മാസ്‌ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ ഏറ്റവും ഉയർന്ന തലത്തിലുള്ളത് ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?





30. ചില രക്ഷിതാക്കൾ കുട്ടികൾ അപകടത്തിൽ/അപായത്തിൽപ്പെടുമെന്ന് പേടിച്ച് അവരെ ഒരു പ്രവൃത്തിയും സ്വന്തമായി നിർവഹിക്കാൻ സമ്മതിക്കില്ല. മറിച്ച് ആ പ്രവൃത്തി അവർ കുട്ടിക്ക് വേണ്ടി ചെയ്യും. ഇവിടെ കുട്ടിയിൽ വളർന്നു വരേണ്ട ഏതു ഗുണമാണ് തകർക്കപ്പെട്ടിരിക്കുന്നത്?





നിങ്ങൾക്ക് കിട്ടിയ mark comment ചെയ്യൂ..😊

സുഹൃത്തുക്കൾക്കും അയച്ച് കൊടുക്കൂ..

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.