KTET Psychology Mock Test 14 – Questions and Answers
Practice KTET Psychology Mock Test 14 with 30 questions and answers in Malayalam. Test your KTET Category 1 and 2 exam preparation for 2026.
KTET Psychology Mock Test 14: Questions and Answers
Practice KTET Psychology Mock Test 14 with 30 questions and answers in Malayalam. Test your KTET Category 1 and 2 exam preparation for 2026.
1. സർപ്പിള പാഠ്യപദ്ധതിയുടെ വക്താവാര്?
2. മുറിഞ്ഞ വരകൾ ഒരു വീടു പോലെ നമുക്കു തോന്നുന്നു എന്നു കരുതുക. ജെസ്റ്റാൾട്ട്
സിദ്ധാന്തത്തിലെ ഏതു നിയമ പ്രകാരമാണ് ഇങ്ങനെ സംഭവിക്കുക?
3. കുട്ടികളുടെ പഠനപുരോഗതി നിരീക്ഷിക്കുവാനായി ഒരു അദ്ധ്യാപകൻ/അദ്ധ്യാപിക എന്ന
നിലയിൽ നിങ്ങൾ ഏതു മൂല്യനിർണ്ണയമാണ് സ്വീകരിക്കുക?
4. ഗാർഡ്നറുടെ ബഹുമുഖബുദ്ധിയിൽ ഉൾപ്പെടാത്തത് ഏത്?
5. വികസനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
6. ഫ്രോയിഡിന്റെ അഭിപ്രായത്തിൽ ഇദ് (Id) പ്രവർത്തിക്കുന്നത് ഏത്
തത്വപ്രകാരമാണ്?
7. എന്താണോ അളക്കുവാൻ ഉദ്ദേശിക്കുന്നത് അതുതന്നെ അളക്കുകയാണെങ്കിൽ അത്തരം
മൂല്യനിർണ്ണയം അറിയപ്പെടുന്നത് എന്ത്?
8. ശിശു കേന്ദ്രീകൃത വിദ്യാഭ്യാസത്തിന്റെ പ്രധാന തത്വങ്ങളാണ് ഏതെല്ലാം?
9. താഴെ പറയുന്നവയിൽ പ്രതിഭാശാലികളായ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളേവ?
10. പാവ്ലോവിന്റെ പൗരാണികാനുബന്ധ സിദ്ധാന്തത്തിൽ അനുബന്ധത്തിനുമുൻപ് നായ്ക്കു
നൽകിയിരുന്ന ഇറച്ചി അറിയപ്പെട്ടിരുന്നത് എന്ത്?
11. പെഡഗോഗി എന്നത് എന്തിനെക്കുറിച്ചുള്ള പഠനമാണ്?
12. കുട്ടികളുടെ പഠനപ്രശ്നങ്ങളും പഠനപോരായ്മകളും കണ്ടെത്തുവാൻ
സ്വീകരിക്കാവുന്നത് ഏത്?
13. സാധാരണ വ്യക്തികളിൽ നിന്നും വ്യത്യസ്തമായി വായിക്കുന്നതിനുള്ള കഴിവിൽ
കാണപ്പെടുന്ന ചിരസ്ഥായിയായ പ്രയാസമാണ് ഏത്?
14. കോൾബർഗിന്റെ സാന്മാർഗികവികസന ഘട്ടത്തിൽ ശിക്ഷയും അനുസരണവും എന്നത് ഏതു
ഘട്ടത്തിലാണ് സംഭവിക്കുന്നത്?
15. കുട്ടിയുടെ വൈകാരികവികസനവുമായി ബന്ധപ്പെട്ട ചാർട്ട് തയ്യാറാക്കിയതാര്?
16. വാചികവും അവാചികവുമായ ആശയവിനിമയത്തെയും സാമൂഹികമായ ഇടപെടലിനെയും മോശമായി
സ്വാധീനിക്കുന്ന വികാസവൈകല്യമാണ് ഏത്?
17. പേഴ്സൺസ് വിത്ത് ഡിസെബിലിറ്റീസ് ആക്ട് നിലവിൽ വന്നത് ഏത് വർഷമാണ്?
18. മാസ്ലോയുടെ ആവശ്യശ്രേണിയിലെ ഏറ്റവും താഴെയുള്ള ആവശ്യമേത്?
19. എട്ടു വയസ്സു പ്രായമായ മനുവിന് വസ്തുക്കളെ അവയുടെ വലുപ്പത്തിന്റെ
അടിസ്ഥാനത്തിൽ ക്രമീകരിക്കുവാനാകും. പിയാഷെയുടെ അഭിപ്രായത്തിൽ മനുവിനുള്ള
കഴിവാണ് ഏത്?
20. പിയാഷെ തന്റെ സിദ്ധാന്തത്തെ പൊതുവായി വിശേഷിപ്പിച്ചത് എന്ത്?
21. സമയാനുഗമമായി പാരമ്പര്യവശാൽ ലഭിച്ച സാധ്യതകളുടെ പ്രകടിപ്പിക്കലാണ് എന്ത്?
22. സമായോജനവ്യക്തിത്വങ്ങളുടെ സ്വഭാവമല്ലാത്തത് ഏത്?
23. ഒരു കുട്ടിയെക്കുറിച്ചുള്ള ആഴത്തിലും പരപ്പിലുമുള്ള പഠനത്തിന്
ഉപയോഗിക്കുന്ന രീതിയാണ് ഏത്?
24. ബുദ്ധിയുടെ ഘടനാമാതൃകയിലെ 'ഉൽപ്പന്നങ്ങൾ' എന്ന വിഭാഗത്തിൽ പെടാത്തത് ഏത്?
25. കുട്ടികളെക്കുറിച്ചുള്ള തെറ്റായ പ്രസ്താവന ഏത്?
26. ഭാഷ ആർജ്ജിച്ചെടുക്കുവാനുള്ള സ്വതസിദ്ധമായ പ്രവണത തലച്ചോറിലുണ്ട് എന്നു
പറഞ്ഞത് ആര്?
27. താഴെ പറയുന്നവയിൽ പ്രതിഭാധനയായ കുട്ടി ഏതാണ്?
28. ശൈശവഘട്ടത്തിൽ കുട്ടികൾ കരയുമ്പോൾ ശരീരം മുഴുവൻ ആ പ്രക്രിയയിൽ
പങ്കുചേരുന്നു. അവർ വളരുന്നതനുസരിച്ച് കരച്ചിൽ ചില അവയവങ്ങളിൽ
മാത്രമൊതുങ്ങുന്നു. ഏതു വികസനസിദ്ധാന്തമാണ് ഇവിടെ പ്രകടമാകുന്നത്?
29. സംസ്ഥാനതലത്തിലേക്കുള്ള നിരവധി മത്സരങ്ങളിലേക്കായി ഒരു അധ്യാപിക
പെൺകുട്ടികളെ മാത്രം തിരഞ്ഞെടുക്കുന്നു. ഇത് എന്താണ്?
30. പ്രശ്നപരിഹരണത്തിലെ ഘട്ടങ്ങളെ ക്രമമായി രേഖപ്പെടുത്തുക.
Check previous Test : Mock test 13
For More KTET Mock Test visit resource Page

Join the conversation