KTET Malayalam Mock Test 2 – Free Practice Questions with Answers | KTET Zone
KTET Malayalam Mock Test 2 Questions
KTET Malayalam Mock Test 2 helps you strengthen your language concepts with exam-based questions. Practice this set to improve accuracy, speed, and confidence for the KTET exam.
Question Numbers 91 to 120
ktet പരീക്ഷയിലെ മലയാളം ചോദ്യങ്ങളാണ് താഴെ നൽകിയിരിക്കുന്നത്
മുൻവർക്ഷ ചോദ്യങ്ങൾ പരിചയപ്പെടുന്നത് പരീക്ഷയിൽ മാർക്ക് നേടാൻ സഹായിക്കും..
താഴെ കൊടുത്തിരിക്കുന്ന കവിതാഭാഗം അടിസ്ഥാനമാക്കി 91 മുതൽ 95 വരെ ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
ആരിയാതിരു യാചക് വേഷത്തിൽ പാരിൽവന്ന വാദേവത പോലവേ.
തെരുവിലെ സംഗീതം
ഈ വിമോഹനവീണാക്വണിതങ്ങൾ കേവലാനന്ദമാധ്വീകണികകൾ
വീഥി പെട്ടെന്നു നിശ്ചലമാ, യൊരു വീണ തൻ മൃദുക്വാണങ്ങൾ കേൾക്കയാൽ.
വീണമീട്ടലേക്കാളും മനോജ്ഞമി വീണവായനക്കാരിതൻ പാട്ടുകൾ
ആരിതാ, രൊരുബാലിക, ചെമ്പിച്ചു ചേറെഴും കേശപാശങ്ങൾ ചിന്നിയും
കല്ലെറിയുവാൻ ഭാവിച്ച കുട്ടികൾ കല്ലുപോലതാ നിശ്ചലം നിൽക്കുന്നു.
വെയിലിൽ വാടിക്കരിഞ്ഞ മുഖത്തൊടും തോലിലെല്ലുകൾ പൊന്തിയ മാറൊടും
ഈ വികൃതിയെ നിന്ദിച്ച നിഷ്‌ക്യപർ നാവനങ്ങാതെ മുഗ്‌ധരായ് മേവുന്നു.
കീറിനാറുമുടുപ്പൊടും, കല്ലുകൾ കേറിനൊന്തു കഴയ്ക്കും കഴലൊടും
91. തെരുവീഥി പെട്ടെന്ന് നിശ്ചലമായതെന്തു-കൊണ്ട് ?
കൈവളകൾ കിലുക്കി, മനോജ്ഞമാ-യി വിപഞ്ചിക മീട്ടുന്നു, പാടുന്നു
പിച്ചവാങ്ങുവാൻ വെമ്പും വിരൽകളാ-ലക്ഷയാമൃതധാരയൊഴുക്കുന്നു.
92. തെരുവുബാലികയുടെ വിരലുകൾ വെമ്പുന്നതെന്തിന് ?
93. താഴെ പറയുന്നവയിൽ തെരുവുബാലികയുടെ ഗാനത്തിൻ്റെ ഭംഗി വർണ്ണിക്കാൻ കവി ഉപയോഗിച്ചിട്ടില്ലാത്ത വിശേഷണ-മേത് ?
94. 'കഴൽ' എന്ന പദത്തിൻ്റെ സന്ദർഭത്തിലെ അർഥമെന്ത് ?
95. മിണ്ടാൻ പോലുമാവാതെ ഗാനത്തിൽ മതിമറന്നു നിൽക്കുന്നതാര് ?
96. മലയാളത്തിലെ ആദ്യത്തെ യാത്രാ-വിവരണമായി കരുതപ്പെടുന്ന രചനയേത് ?
97. ഒരു കവിത വിനിമയം ചെയ്യുന്നതിന് വൈവിധ്യമാർന്ന പഠനപ്രവർത്തനങ്ങൾ അധ്യാപിക പ്രയോജനപ്പെടുത്തുന്നത് എന്തുകൊണ്ടാവും ?
98. ചുവടെ കൊടുത്തിരിക്കുന്നവയിൽ ചിന്തോ-ദീപകമല്ലാത്ത ചോദ്യമേത് ?
99. താഴെ കൊടുത്തിരിക്കുന്നവയിൽ താള-വ്യത്യാസമുള്ള ഈരടികൾ ഏത് ?
100. ഫയദോർ ദസ്തയേവ്‌സ്കിയുടെ ജീവിതകഥ നോവൽ ഏത് ? പ്രമേയമായ പ്രസിദ്ധമായ മലയാള
101. കുട്ടികളുടെ സ്വതന്ത്രരചനയ്ക്ക് ശേഷം അവർക്ക് 'ടീച്ചർ വേർഷൻ' പരിചയപ്പെ ടുത്തുന്നത് എന്തിനാണ് ?
102. ചുവടെ കൊടുത്തിരിക്കുന്നവയിൽ ഇന്നത്തെ പരീക്ഷാരിതിയുടെ സവി ശേഷതകളിൽ പെടാത്തത് ഏത് ?
103. താഴെ പറയുന്നവയിൽ വ്യവഹാരവാദം മുന്നോട്ടുവെച്ച വിദ്യാഭ്യാസ കാഴ്‌ചപ്പാടകളിൽ പെടാത്തത് ഏത് ?
104. കാഴ്‌ചാപരിമിതിയുള്ള കുട്ടികളെ പരിഗണിക്കുന്നതിന് ഏറ്റവും യോജിച്ച സമീപനം ഏത് ?
105. അധ്യാപകർക്ക് മികച്ച പാഠാസൂത്രണങ്ങളുമും പഠനസാമഗ്രികളും ലഭ്യമാക്കുന്നതിന് വേണ്ടി കേരള വിദ്യാഭ്യാസവകുപ്പ് ആരംഭിച്ച വെബ് പോർട്ടൽ ഏത് ?
106. അജഗജാന്തരം എന്ന ശൈലിയുടെ അർഥമെന്ത് ?
107. ചുവടെ കൊടുത്തിരിക്കുന്നവയിൽ ബുദ്ധിപരമായ പരിമിതിയുള്ള കുട്ടികളെ സഹായിക്കുന്നതിനു ഗുണകരമല്ലാത്ത സമീപനമേത് ?
108. ടീച്ചിങ് മാനവിലെ പ്രക്‌യാപേജിലെ അധ്യാപികയുടെ രേഖപ്പെടുത്തരും കളുമായി ബന്ധമില്ലാത്ത സൂചന ഏത് ?
109. 'വെളിച്ചം ദുഃഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം' - പ്രശസ്തമായ ഈ
കാവ്യഭാഗം ആരുടെ കൃതിയിൽ ഉൾപ്പെട്ടതാണ് ?
110. ചുവടെ കൊടുത്തിരിക്കുന്നവയിൽ 'പോയി' എന്ന പദം അനുപ്രയോഗമായ വാക്യം ഏത് ?
111. ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും ശരിയായ വാക്യമേത് ?
112. കാക്ക കുളിച്ചാൽ കൊക്കാകുമോ ? - ഈ പഴഞ്ചൊല്ലിൽ തെളിയുന്ന സാമൂഹികാവസ്ഥ എന്ത് ?
113. എരി, തീ - എരിതീ. ഈ പദച്ചേർച്ചയിൽ തകാരം ഇരട്ടിക്കാത്തതെന്തുകൊണ്ട് ?
114. സി.വി. രാമൻപിള്ളയുടെ ചരിത്രനോവലുകളെക്കുറിച്ച് എൻ.കൃഷ്ണപിള്ള എഴുതിയ പ്രശസ്തമായ പഠനഗ്രന്ഥമേത് ?
115. ചുവടെ കൊടുത്തിരിക്കുന്നവയിൽ പ്രശ്ന നിർദ്ധാരണഘട്ടങ്ങളുടെ ഏറ്റവും ശരിയായ ക്രമീകരണം ഏത് ?
ചുവടെ കൊടുത്തിട്ടുള്ള ഗദ്യഭാഗം വായിച്ച് 116 മുതൽ 120 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. മാതൃഭാഷ അവഗണിക്കപ്പെട്ടെന്നാൽ എന്തുണ്ടാകുമെന്നതിനു തെളിവാണ് യുറോപ്യൻ നാടുകളുടെ കോളനികളായിരുന്ന രാജ്യങ്ങളിൽ ഇന്നും വിദേശഭാഷയെ ഭരണ ഭാഷയും ബോധനമാധ്യമവുമായി നിലനിർത്തു. ന്നേടങ്ങളിലെ അനേകകോടി 'കുപ്പത്തൊട്ടിജനം'. ഇവർക്കു നാക്കില്ല. ഒരു ഭാഷയും ശരിയായി അറിയില്ല. അതിനാൽത്തന്നെ നേരെ ചൊവ്വെ ചിന്തിക്കാനോ വളരാനോ സൃഷ്ടിപരമായി പ്രവർത്തിക്കാനോ പറ്റുന്നില്ല. ചൊല്ലിലൂടെയാണ് മനുഷ്യൻ ജീവിത ത്തിലുടനീളം കാര്യങ്ങൾ അറിയുന്നതും മറ്റുള്ളവരെ അറിയിക്കുന്നതും തന്നോടുതന്നെ സംസാരിക്കുന്നതും. ചൊല്ലുറയ്ക്കാഞ്ഞാൽ ബുദ്ധിയുറയ്ക്കില്ല. ഒരു ഭാഷ നന്നായി പഠിക്കാതെ മറ്റൊരു ഭാഷ പഠിക്കാനാവില്ല. എന്തുകാര്യവും അറിയാനും അറിയിക്കാനും മതിയായതാകണം ആദ്യം വശമാക്കുന്ന ചൊല്ല്. ലോകത്തെ ഏതു ഭാഷയും എഴുതാനുള്ള ലിപിയും ഏതു ശബ്ദവും ഉൾക്കൊള്ളാനുള്ള നാക്കുവഴക്കവും ഏതാശയവും ആവിഷ്കരി-ക്കാനുള്ള കോപ്പും തികഞ്ഞ ഒരു ഭാഷ നമുക്കുണ്ട്. അതാണ് മലയാളഭാഷ. ഭാഷാപിതാവ് നമുക്ക് നൽകിയ ഈ അപൂർവമായ അനുഗ്രഹം കുറച്ചൊന്നുമല്ല നമ്മെസ്വതന്ത്രമാക്കിയത്, വിദേശശക്തികൾ- നിൽക്കാനും മാൻപോരിമ മതിയായി. കാണിക്കാനും ജാതിപ്പിശാചിന് ആക്കവും ചൂഷണത്തിന് ആധിപത്യവും നല്കാൻ മേലാളഭാഷയായി സംസ്കൃതം ഉപയോഗിക്കപ്പെട്ടകാലത്താണ് ഭാഷാപിതാവ് നമുക്ക് ഈ വരം തന്നത്.
116. മലയാളഭാഷയെക്കുറിച്ചുള്ള ലേഖകന്റെ നിരീക്ഷണങ്ങളിൽ പെടാത്തത് ഏത് ?
117. "ചൊല്ലുറയ്ക്കാഞ്ഞാൽ ബുദ്ധിയുറയ്ക്കില്ല." - 'ചൊല്ല്' എന്ന പദത്തിന്റെ സന്ദർഭത്തിലെ അർഥമെന്ത് ?
118. നമുക്കു തന്നെ അപൂർവമായ വരമെന്ന് ?
119. 'കുപ്പത്തൊട്ടിജന'ിനു നാക്കില്ല. എന്നതുകൊണ്ട് ലേഖകൻ സൂചിപ്പിക്കുന്നത് എന്ത് ?
120. ഭാഷാപിതാവ് എന്ന പദത്തിന്റെ വിഗ്രഹാർഥം ?
Join the conversation