KTET Malayalam 2025 january - KTET previous questions and answers - KTET mock test free - KTET esay questions

KTET Malayalam 2025 january - KTET previous questions and answers - KTET mock test free - KTET esay questions
ktet 2025 mocktest Malayalam

2025 ൽ നടന്ന ktet മലയാളത്തിലെ 30 ചോദ്യങ്ങളാണ് താഴെ എഴുതിയിട്ടുള്ളത്



ചുവടെ തന്നിരിക്കുന്ന ഗദ്യഭാഗം വായിച്ച് 91 മുതൽ 19 വരെയുള്ള ചോദങ്ങൾക്ക് ഏറ്റവും ശരിയായ ഉത്തരം തിരഞ്ഞെടുത്ത് എഴുതുക




വലിയ ജീവിത ദർശനങ്ങളെ അനായാസകരമായി ആളുകളിൽ എത്തിക്കാനുള്ള ഉപാധിയാണ് കഥകൾ എല്ലാകാലത്തും കഥകൾ "അങ്ങനെ തന്നെയാണ് വിചിത്രവും വൈവിധ്യ പൂർണ്ണവുമായ കഥകൾ ജീവിതത്തെ വൈദഗ്‌ധ്യത്തോടെ രേഖപ്പെടുത്തുന്നു. കഥ കാലത്തിന്റെ സൃഷ്ടിയാണെന്ന് നാം ഏറ്റവും ലളിതമായി പറയാറുണ്ട് അതത് കാരത്തിൻ്റെ സംസ്കാരിക പരിസരവും ആ കാലഘട്ടത്തിലെ മനുഷ്യരുടെ മാനസിക ലോകവും അറിഞ്ഞോ അറിയാതെയോ കഥകളിൽ കടന്നുവരുന്നു. മാത്രവുമല്ല ചരിത്രബോധത്തിന്റെ ആഴവും പരപ്പും കഥകളെ വ്യത്യസ്തമായ വായനാനുഭവം ആക്കി മാറ്റുന്നു. വായനക്കാർ അലസമായി വിടാൻ സാധ്യതയുള്ള ഏതൊരു പ്രയോഗവും കഥാകൃത്ത് ഉരച്ചെടുത്ത ജീവിത നിരീക്ഷണത്തിന്റെ സൂക്ഷ്മ രേഖകളായിരിക്കാം സാഹിത്യ ചരിത്രത്തിന്റെ ഗതി തിരിച്ചു വിട്ട വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ വാസനാ വികൃതി'യും അദ്ദേഹത്തിൻ്റെ തന്നെ "മദിരാശി പിത്തലാട്ടവും അടക്കമുള്ള ഏതൊരു കഥയും ഇതിനുദാഹരണം തന്നെ കഥ ജീവിതത്തിന്റെ ഉപോല്പന്നം മാത്രമല്ല, ചരിത്രബോധത്തിന്റെ സാംസ്കാരിക രേഖകളുമാണ്.

ആദ്യകാല കഥകളുടെ പൊതുവായ പ്രത്യേകതകൾ "മദിരാശി പിത്തലാട്ട'ത്തിലും തെളിഞ്ഞുകാണാം. രസിപ്പിക്കുക എന്ന ഉദ്ദേശ്യം എന്നിനെക്കാളും മേലെ ഉയർന്നുനിൽക്കുന്നു അതോടൊപ്പം ഗുണപാഠ കഥകളുടെ സവിശേഷതയും ഇതിലുണ്ട് ബുദ്ധിശ്വസ്യതയാലും യോഗ്യനാവാനുള്ള ശ്രമത്തിനിടയിലും സ്വയം ചെറുതായിത്തീരുന്ന മനുഷ്യരെ കഥ പരിഹസിക്കുന്നു. 'വാസനാ വികൃതി'യിൽ താൻ തന്നെ ആപത്തിനുള്ള വലകെട്ടി ആ വലയിൽ ചെന്നു ചാടുന്നതിനെ കുറിച്ച് ഇക്കണ്ടക്കുറുപ്പ് പറയുന്നുണ്ട് സമാനമായ അനുഭവം തന്നെയാണ് 'മദിരാശിപിത്തലാട്ട'വും പങ്കുവെക്കുന്നത്. സ്വയം കുഴിച്ച കുഴിയിൽ വന്നുപതിക്കുന്ന ബുദ്ധിശൂന്യാർ കേസരിയുടെ കഥയിൽ ആവർത്തിച്ചു കടന്നുവരുന്നു



91. കഥാകൃത്ത് ഉരച്ചെടുത്ത ജീവിത നിരീക്ഷണത്തിന്റെ സൂക്ഷ്മ രേഖകളായി ലേഖകൻ സൂചിപ്പിക്കുന്നത് എന്ന് ?





92. കഥകളെ വ്യത്യസ്തമായ വായനാനുഭവമാക്കി മാറ്റുന്ന ഘടകം ഏത് ?





93. ആദ്യകാല ചെറുകഥകളുടെ പൊതു സവിശേഷതയായി സൂചിപ്പിക്കുന്നത് എത്?





94. ചെറുകഥാ സാഹിത്യത്തെ തിരിച്ചുവിട്ട കൃതി ഏതാണ് ?





95. ഇക്കാരണ്ടക്കുറുപ്പ് എന്ന കഥാപാത്രത്തിന് യോജിച്ച പഴഞ്ചൊല്ല് ഏത് ?





ചുവടെ കൊടുത്തിരിക്കുന്ന കവിതാഭാഗം വായിച്ച് 96 മുതൽ 100 വരെയുള്ള ചോദ്യങ്ങൾക്ക് ഏറ്റവും ശരിയായ ഉത്തരം തിരഞ്ഞെടുത്ത് എഴുതുക.
'ദൂരേ മലിനമാം വാനിൻ കടയൊരു ചാരുശോണാദ, അതോണമല്ലേ ?

നേരിയ ദീപ്തതിയിതൊട്ടാകെ മന്നിനെ-ക്കോരിത്തരിപ്പിച്ചു കൗതുകത്താൽ ഏറിക്രമത്തിലടുത്ത നാളിപ്രഭപാരിനെ മൂക്കിടുമാഹ്ലാദത്തിൽ

96. "ഏറിക്രമത്തിലടുത്ത നാളിപ്രഭ-പാരിനെ മുക്കിടുമാഹ്ലാദത്തിൽ". - ഈ വരികൾ ധ്വനിപ്പിക്കുന്നത് എന്ത് ?





97. 'വജ്രം' എന്ന പദത്തിനു പകരമായി കവിതയിൽ ഉപയോഗിച്ചിരിക്കുന്ന പദമേത് ?







98. ആകാശത്തിന്‍റെ അറ്റത്തായി പടരുന്ന ഭംഗിയാർന്ന ചുവപ്പുനിറത്തെ കവി എന്തായാണ് സംശയിക്കുന്നത് ?





99. കിളികളുടെ കളകളാരവം എല്ലായിടത്തും മുഴങ്ങിക്കേൾക്കുന്നതിനു കാരണമെന്താവാം?





100. ദുഃഖിതമായ കാലം അകലെയായി കഴിഞ്ഞിരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന പ്രയോഗം ഏത്?





101. 'എതിര്' എന്ന ആത്മകഥ ആരുടേതാണ് ?





102. അ, ഇ, എ എന്നീ സ്വരാക്ഷരങ്ങൾ ഏതു പേരിലാണ് അറിയപ്പെടുന്നത് ?





103. തന്നിരിക്കുന്നവയിൽ സംവാദം എന്ന പഠന പ്രവർത്തനത്തിന് യോജിച്ചത് ഏത് ?





104. കുട്ടികളുടെ വ്യക്തിപരമായ കഴിവുകളും ആവശ്യങ്ങളും പരിഗണിച്ചുകൊണ്ട്, അതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങളിൽ കുട്ടിക്ക് പ്രവർത്തന സ്വാതന്ത്ര്യവും സ്വപ്രയത്നത്തിനും സഹകരണത്തിനുമെല്ലാം പ്രാധാന്യവും നൽകുന്ന പാർകേറ്റ്സ് നടപ്പിലാക്കിയ പഠനരീതിയേത് ?





105. 2024-ലെ വയലാർ പുരസ്കാരം നേടിയ എഴുത്തുകാരനും കൃതിയും ഏതാണ് ?





106. 'ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു'. - ഈ ശൈലിയുടെ ശരിയായ അർഥം എന്ത് ?





107. ക്ലാസ് മുറിയിൽ നിരന്തരമായി കലഹിച്ചു കൊണ്ടിരിക്കുകയും പ്രവർത്തനങ്ങളിൽ വിമുഖത കാട്ടുകയും ചെയ്യുന്ന അധ്യാപികയുടെ കുട്ടിയോടുണ്ടാവേണ്ട സമീപനം എന്തായിരിക്കണം ?





108. 'കുളിച്ച് വന്നു' എന്ന വാക്യം വിനയെച്ചത്തിന്റെ ഏതു വിഭാഗത്തിൽപ്പെടുന്നു ?





109. തന്നിരിക്കുന്നവയിൽ ആഗമസന്ധിക്ക് ഉദാഹരണമല്ലാത്തത് ഏതാണ് ?





110. “ഒരു യഥാർഥ അധ്യാപിക ഒരിക്കലും പുസ്തകങ്ങൾ പഠിക്കുന്നതിനുള്ള ഉപകരണമോ, മുൻകൂട്ടി നിർമ്മിച്ച മുദ്രാവാക്യങ്ങളുടെയും ജീവനില്ലാത്ത അക്കാദമിക സാമഗ്രികളുടെയും വാഹനമോ ആകരുത്...'' – ഈ നിരീക്ഷണം പങ്ക് വെച്ചതാര് ?





111. തന്നിരിക്കുന്ന ആത്മകഥകളിൽ ശരിയായ ഘടനയേത് ?

(1) ഓർമ്മയുടെ ഓളങ്ങളിൽ – ഹരി. ശങ്കരക്കുറുപ്പ്
(2) ഓർമ്മയുടെ തീരങ്ങളിലാണ് – ശിവശങ്കര പിള്ള തകഴി
(3) ഓർമ്മയുടെ അറകൾ – മുഹമ്മദ് ബഷീർ, വൈക്കം





112. പ, ഫ, ബ, ഭ, മ എന്നീ പവർഗ്ഗാക്ഷരങ്ങൾ ഏതു വിഭാഗത്തിൽപ്പെടുന്നു ?





113. താഴെപ്പറയുന്നവയിൽ വായനാ വൈകല്യമായ Dyslexia or Disorder ൽ പെടാത്തത് ഏത് ?





114. മുതിർന്നവരുടെ ഭാഷാപ്രയോഗത്തെ അനുകരിച്ചാണ് കുട്ടി ഭാഷപഠിക്കുന്നത് എന്ന അനുമാനത്തിൽ എന്നിച്ചേർന്ന ഭാഷാ ചിന്തകൻ ആര് ?





115. "വനമല്ലികപൂത്തു വാസന ചോരിയുന്നു വനദേവിമാർ നൃത്തം വെയ്ക്കുന്നൂ നിലാ" - സഹ്യന്റെ മകൻ എന്ന കവിതയിലെ ഈ വരികൾക്ക് സമാനതാളത്തിലുള്ള വരികൾ കണ്ടെത്തുക.





116. "സ്നേഹിക്കയില്ലഞാൻ, നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും". ഇങ്ങനെ സ്നേഹത്തെക്കുറിച്ച് പാടിയ കവി ആര് ?





117. ഭാഷാപഠനവുമായി ബന്ധപ്പെട്ട് ഓരോ കുട്ടിയും നിരവധി വ്യവഹാര രൂപങ്ങൾ പരിചയപ്പെടുന്നുണ്ട്. അന്വേഷണാത്മക ഇവയിൽ പ്രവർത്തനങ്ങളിൽ പ്പെടുന്ന വ്യവഹാര രൂപമേത് ?





118. സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖപത്രമായി പ്രസിദ്ധീകരിക്കുന്ന പുസ്തകമേത് ?





119. 'അഴകുള്ള ചക്കയിൽ ചുളയില്ല' എന്ന പഴഞ്ചൊല്ലിനു സമാനമായ ആശയം വരുന്ന മറ്റൊരു പഴഞ്ചൊല്ല് ഏതാണ് ?





120. താഴെത്തന്നിരിക്കുന്നവയിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന കുട്ടികളുടെ ക്ലാസും വിനിമയത്തിന് യോജിക്കാത്തത് ഏത് ?