KTET Malayalam September 2025 Practice Test | Free Online Mock Questions

Boost KTET preparation with free KTET Malayalam September 2025 practice test. Solve online mock questions with answers for exam success.

K TET Malayalam September 2025

These are the Malayalam subject questions from the KTET exam held in September 2025. There are a total of 30 questions, numbered from 91 to 120.

 91. ചുവടെ കൊടുത്തവയിൽ ഡിസ് ലക്സിയ യുടെ ലക്ഷണങ്ങളിൽ പെടാത്തത് ഏത് ?

  1. അക്ഷരങ്ങൾ വാക്കുകൾ എന്നിവ വിട്ടു പോവുക.
  2. സംഖ്യാബോധം, സ്ഥാനവില എന്നി വയിൽ വ്യക്തത ഉണ്ടാകാതിരിക്കുക.
  3. അർഥബോധത്തോടെ വായിക്കാൻ കഴിയാതിരിക്കുക.
  4. ഇല്ലാത്ത വാക്കുകൾ വായിക്കുക.
Answer

(B) സംഖ്യാബോധം, സ്ഥാനവില എന്നി വയിൽ വ്യക്തത ഉണ്ടാകാതിരിക്കുക.

92. ഭേദകാനുപ്രയോഗത്തിന് ഉദാഹരണം ഏത് ?

  1. ചെയ്തുകൊണ്ടിരിക്കുന്നു
  2. ചെയ്തുകൊള്ളാം
  3. പറഞ്ഞുകൂടാ
  4. വരുമായിരുന്നു
Answer

(C) പറഞ്ഞുകൂടാ

93. താഴെ കൊടുത്തവയിൽ വ്യാക്ഷേപക ശബ്ദ-മില്ലാത്ത വാക്യമേത് ?

  1. അതെ, വായനയ്ക്ക് അവധിയില്ല
  2. അയ്യോ! ഞാൻ ഒരിക്കലും കളവു പറയില്ല.
  3. ഛീ! വക്രബുദ്ധി തുടരുന്നത് രാമനോടോ 
  4. ഹാ! പുഷ്പമേ നിനക്കെന്തു ഭംഗി.
Answer

(A) അതെ, വായനയ്ക്ക് അവധിയില്ല

94. ഭാഷയെ വാചിക ചോഷ്ട എന്ന് വിശേഷിപ്പിച്ചത് ആരാണ് ?

  1. ജീൻ പിയാഷെ
  2. വൈഗോഡ്സ്കി
  3. ബി.എഫ്.സ്കിന്നർ
  4. ബെഞ്ചമിൻ ബ്ലൂം
Answer

(C) ബി.എഫ്.സ്കിന്നർ

95. സഹവർത്തിയ പഠനരീതിയുമായി ബന്ധ-പ്പെട്ട താഴെ നൽകിയ പ്രസ്താവനകളിൽ ശരിയായത് ഏത്

  1. വ്യവഹാരവാദത്തെ അടിസ്ഥാന മാക്കുന്നു.
  2. ആവർത്തനത്തിനും ഓർമ്മിച്ചു പറ യുന്നതിനും ഊന്നൽ നൽകുന്നു.
  3. പഠനലക്ഷ്യവും പഠനച്ചുമതലകളും അധ്യാപിക സ്വയം തീരുമാനിക്കുന്നു.
  4. പഠനത്തിൽ സംവാദത്തിന് വർധിച്ച പ്രാധാന്യം നൽകുന്നു.
Answer

(D) പഠനത്തിൽ സംവാദത്തിന് വർധിച്ച പ്രാധാന്യം നൽകുന്നു

96. ആർഭാടപൂർണ്ണമായ രംഗപ്രവേശം എന്ന അർഥത്തിൽ പ്രയോഗിക്കുന്ന ശൈലി ഏത് ?

  1. തിരനോട്ടം
  2. തിരുപ്പുറപ്പാട്
  3. തിരനീക്കിയാട്ടം
  4. ചൊല്ലിയാടുക
Answer

(B) തിരുപ്പുറപ്പാട്

97. താഴെകൊടുത്തവയിൽ തൽപുരുഷ സമാ സത്തിന് ഉദാഹരണമായ സമസ്തപദം ഏത്?

  1. മോക്ഷാർഥി
  2. നാശനഷ്ടങ്ങൾ
  3. നീലാകാശം
  4. കലാമർമ്മം
Answer

(A) മോക്ഷാർഥി

98. ഒരു നല്ല പാഠപുസ്തകത്തിൽ ഉണ്ടായിരിക്കേണ്ട ഗുണങ്ങളിൽ പെടാത്തത് ഏതാണ് ?

  1. ആകർഷകമായി രൂപ കൽപ്പന ചെയ്തത്തായിരിക്കണം 
  2. അറിവ് ആർജിക്കുന്നത്തിന് സഹായകമാവണം
  3. പഠിതാവിൻറെ പ്രായത്തിനും അഭ് രുചിക്കും അനുഗുണമാവണം
  4. അധ്യാപകരുടെ അഭിരുചികൾക്ക് പ്രാധാന്യമുള്ളതാവണം.
Answer

(D) അധ്യാപകരുടെ അഭിരുചികൾക്ക് പ്രാധാന്യമുള്ളതാവണം

99. ഭാഷാസമഗ്രതാദർശനത്തിന് യോജിച്ച പഠനബോധന സമീപനം ഏതാണ്

  1. ഉരുവിട്ടു പഠിക്കുന്നതിന് അവസരമൊരുക്കുക
  2. ടീച്ചറുടെ ബോധനത്തിന് പ്രാധാനം നൽകുക
  3. സ്വയം പഠനത്തിന് വഴിയൊരുക്കുക.
  4. ആശയങ്ങൾ ആവർത്തിച്ച് എഴുതുന്നതിന് അവസരം നൽകുക
Answer

(C) സ്വയം പഠനത്തിന് വഴിയൊരുക്കുക.

100. ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള അനുരൂപീകരണം സംബന്ധിച്ചു ചുവടെ കൊടുത്ത പ്രസ്താവനകളിൽ ശരിയായത് ഏത് ?

  • (1) പരിമിതി പരിഗണിച്ചുകൊണ്ട് പാറൂ. പദ്ധതിയിൽ അനുരൂപീകരണം നടത്തണം
  • (2) മൂല്യനിർണ്ണയ മേഖലയിൽ അനുരൂപി കരണം ആവശ്യമില്ല.
  1. പ്രസ്താവന (1) മാത്രം ശരിയാണ്
  2. പ്രസ്താവന (2) മാത്രം ശരിയാണ്
  3. പ്രസ്താവന (1) ഉം (2) ഉം ശരിയാണ്
  4. പ്രസ്താവന (1) ഉം (2) ഉം തെറ്റാണ് 
Answer

(A) പ്രസ്താവന (1) മാത്രം ശരിയാണ്

101. ശരിയായ ജോഡി കണ്ടെത്തുക 

  1. ഉയർച്ച ആഗ്രഹിക്കുന്ന - ജിജ്ഞാസു
  2. അറിയാൻ ആഗ്രഹിക്കുന്ന - ഉൽപ്പതിഷ്‌
  3. പഠിക്കാൻ ആഗ്രഹിക്കുന്ന- പിപഠിഷു
  4. ഭക്ഷിക്കാൻ ആഗ്രഹിക്കുന്ന ആൾ -  മുമുക്ഷു 
Answer

(C) പഠിക്കാൻ ആഗ്രഹിക്കുന്ന- പിപഠിഷു

102. വറുക്കും മുമ്പേ കൊറിക്കാൻ മോഹം  എന്ന പഴഞ്ചൊല്ല് ഏത് ആശയവുമായി ബന്ധപ്പെട്ടതാണ് ?

  1. ഉത്സാഹശീലം
  2. അധ്വാനിക്കാനുള്ള മടി
  3. ക്ഷമയില്ലായ്മ
  4. കാര്യപ്രാപ്തി
Answer

(C) ക്ഷമയില്ലായ്മ

103. മൂലകനായ ചോദ്യത്തിന് ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാന ഗുണം ഏതാണ് ?

  1. പഠനനേട്ടങ്ങളും ചിന്താപ്രക്രിയയും പരിഗണിക്കുന്നത്.
  2. യാന്ത്രികമായ കാണാപാഠം പഠിപ്പിക്ക-ലിനെ പ്രോത്സാഹിപ്പിക്കുന്നത്.
  3. ഉയർന്ന നിലവാരക്കാരെ മാത്രം പരിഗണിക്കുന്നത്.
  4. പാഠപുസ്തകത്തിലെ ആശയങ്ങളുമായി മാത്രം ബന്ധമുള്ളത് 
Answer

(A) പഠനനേട്ടങ്ങളും ചിന്താപ്രക്രിയയും പരിഗണിക്കുന്നത്.

104. ഒരു ആശയത്തിലോ പ്രശ്നത്തിലോ വിഷയ ങ്ങളെ ബന്ധിപ്പിച്ച് ഒരേ കാലയളവിൽ വ്യത്യസ്തവിഷയങ്ങളുടെ പിരിയഡുകളിലായി പഠിപ്പിക്കുന്ന ഉദ്ഗ്രഥനരീതി ഏതാണ് ?

  1. സംയോജനം
  2. വിഷയാതീത ഉദ്ഗ്രഥനം
  3. അന്തർവിഷയാത്മകം
  4. ബഹുവിഷയാത്മകം
Answer

D) ബഹുവിഷയാത്മകം

105. താഴേ കൊടുത്തവയിൽ ശരിയായി ചേർ-ത്തെഴുതിയത് ഏത് ?

  1. തിരുമുൽക്കാഴ്ച - തിരുമുൽ+കാഴ്ച
  2. കന്മദം - കൻ + മദം
  3. നെന്മണി - നെല്ല് + മണി
  4. വിണ്ടലം - വിൺ + തലം
Answer

D) വിണ്ടലം - വിൺ + തലം

106. സംഗീതപരമായ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട് പരിഗണിക്കാവുന്ന പ്രവർത്ത നം ഏതാണ് ?

  1. പോസ്റ്റർ തയ്യാറാക്കൽ
  2. കവിതകൾക്ക് താളം കണ്ടെത്തൽ
  3. നാടകരചനയും അവതരണവും
  4. സംവാദങ്ങളിൽ ഏർപ്പെടൽ
Answer

B) കവിതകൾക്ക് താളം കണ്ടെത്തൽ

107. യൂണിറ്റ് സമഗ്രാസൂതണം തയ്യാറാക്കുമ്പോൾ പ്രാഥമിക പരിഗണന നൽകേണ്ടത് എന്തിനാണ് ?

  1. പഠനസാമഗ്രികളുടെ ഉപയോഗത്തിന്
  2. പഠനനേട്ടങ്ങൾ ആർജിക്കുന്നതിന്
  3. നിരന്തര മൂല്യനിർണ്ണയത്തിന്
  4. ആശയ സ്വാംശീകരണത്തിന്
Answer

B) പഠനനേട്ടങ്ങൾ ആർജിക്കുന്നതിന്

108. "ലോകമേ തറവാടു തനിക്കീച്ചെടികളും. പുൽകളും പുഴുക്കളും കൂടിത്തൻ കുടുംബ ക്കാർ"
ഈ വരികളിലെ താളത്തിന് സമാനമായ വരികൾ ഏത് ?

  1. നിഴലതുപിടിച്ചു നിർത്തിക്കൊന്നു തിന്നുന്ന നീചയാം സിംഹികയെക്കൊന്നനന്തരം
  2. ഹാ! സുഖങ്ങൾ വെറും ജാലം ആരറിവു നിയതിതൻ ത്രാസുപൊങ്ങും ന്നതും താനെ താണുപോവതും.
  3. മരമായിരുന്നു ഞാൻ പണ്ടൊരു മഹാ നദിക്കരയിൽ നദിയുടെ പേരു ഞാൻ
Answer

(A) നിഴലതുപിടിച്ചു നിർത്തിക്കൊന്നു തിന്നുന്ന നീചയാം സിംഹികയെക്കൊന്നനന്തരം

109. 2024 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച  എഴുത്തുകാരൻ ആരാണ് ?

  1. എസ്.കെ. വസന്തൻ
  2. എൻ എസ് മാധവൻ
  3. എം.കെ. സാനു
  4. ഡോ.എം. ലീലാവതി
Answer

B) എൻ എസ് മാധവൻ

110. "ഹാ! വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ"
ഈ വരികൾ ഏതു കവിതയിലുള്ളതാണ് ?

  1. മകരക്കൊയ്ത്
  2. കണ്ണീർപ്പാടം
  3. കന്നിക്കൊയ്ത്ത്
  4. യുഗപരിവർത്തനം
Answer

(C) കന്നിക്കൊയ്ത്ത്

താഴേകൊടുത്തിട്ടുള്ള ഗദ്യഭാഗം വായിച്ച് 111 മുതൽ 115 വരെയുള്ള ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക

സന്മാർഗപഠനത്തെക്കുറിച്ച് ടാഗോർ വ്യത്യസ്തമായ കാഴ്ച്ചപ്പാടാണ് പുലർത്തിയിരുന്നത് സന്മാർഗപഠനം കൂട്ടിയുടെ മേലുള്ള അടിച്ചേൽപ്പിക്കലാവരുതെന്ന് അദ്ദേഹം നിഷ്കർഷിച്ചു അത് ജീവവായുപോലെ അറിയാതെ അനുഭവിച്ച് ഉൾക്കൊള്ളണ്ടതാണ് ആന്തരികമായ സ്വാതന്ത്ര്യം വ്യക്തിക്കു ലഭിക്കണമെന്നാണ് ജ്ഞാനത്തിൽ നിന്നുള്ള ധിഷണ യുടെ മോചനം 

ഇതിൽ പ്രധാനമാണ്. നിലവിലുണ്ടായിരുന്ന വിദ്യാഭ്യാസത്തിന്റെ ദോഷങ്ങൾ ടാഗോർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൃത്രിമവും യാഥാർഥ്യത്തോടു നീതി പുലർത്താത്തതുമായ വിദ്യാഭ്യാസമല്ല വേണ്ടത്. ഇത്തരം രീതി സ്വീകരിച്ചതിനാൽ സമൂഹത്തിനും അഭ്യസ്തവിദ്യർക്കുമിടയിൽ അതിരുകൾ ഉണ്ടായിരിക്കുന്നു. പശ്ചാത്യാശയങ്ങളെ അന്ധമായി അനുകരിക്കുന്നതിനെ അദ്ദേഹം അഭ്യസ്തവിദ്യർക്കുമിടയിൽ ഉണ്ടായിരിക്കുന്നു. അതിരുകൾ പശ്ചാത്യാശയങ്ങളെ അന്ധമായി അനുകരിക്കുന്നതിനെ അദ്ദേഹം നിരാകരിക്കുന്നു. യാഥാർഥ്യബോധമില്ലാത്ത വിദ്യാഭ്യാസസമ്പ്രദായം സാധാരണജനങ്ങളിൽ പലതരം ധൈഷണിക സത്യസന്ധതയില്ലായ്മയും (intellectual dishonesty) ധാർമിക കാപട്യങ്ങളും (moral hippocracy) സ്വന്തം രാജ്യത്തെയും സമൂഹത്തെയും സംബന്ധിച്ച് പരിതാപകരമായ രീതിയിലുള്ള അവജ്ഞയും ഉണ്ടാക്കും ജീവിതവും വിദ്യാഭ്യാസവും തമ്മിൽ വർധിച്ച സമരസപ്പെടുത്തൽ ഉണ്ടാവണമെന്ന് ടാഗോർ നിർദേശിച്ചു. വിദ്യാഭാസത്തിന് വ്യക്തിപരവും സാമൂഹികവുമായ ലക്ഷ്യങ്ങളുണ്ട്. ഇതിലേതെങ്കി-ഏതൊന്നിനെ നിഷേധിക്കാൻ പാടില്ലെന്ന് ടാഗോർ പ്രായപ്പെടുന്നു. രണ്ടു ലക്ഷ്യങ്ങൾക്കും മതിയായ പ്രാധാന്യം നൽകണം.

112.  അഭിപ്രായമെന്ത് ?

  1. സ്വാഭാവികമായി അനുഭവിച്ചറിയണം
  2. ബോധപൂർവ്വം അഭ്യസിപ്പിക്കണം
  3. മികച്ച ഗുണപാഠകഥകളിലൂടെ പഠി ക്കണം
  4. മാതൃകകളുടെ അനുകരണം വഴി അഭ്യം സിക്കണം
Answer

Answer

114. ഈ ഖണ്ഡികയിൽ ജീവ വായു എന്നത് സൂചിപ്പിക്കുന്നത് എന്ത് ?

  1. ജീവൻ നിലനിൽക്കുന്നത് ശ്വസിക്കു. ന്നതുകൊണ്ടാണ്
  2. ഭാഷ വ്യക്തിയുടെ ജീവനാണ്
  3. ശ്വസനംപോലെ അനൈച്ഛിക പ്രവർ-ത്തനമാവണം
  4. സന്മാർഗപഠനം ജീവിതം തന്നെയാണ്
Answer

C) ശ്വസനംപോലെ അനൈച്ഛിക പ്രവർ-ത്തനമാവണം

115. വിദ്യാഭ്യാസം നേടിയവർക്കും സമൂഹത്തിനും ഇടയിൽ അതിരുകൾ ഉണ്ടായതിന് കാരണം എന്താണ് ?

  1. സമൂഹത്തിൽ അടിമത്തം നിലനിൽ ക്കുന്നതിനാൽ
  2. വിദ്യാഭ്യാസരീതി കൃത്രിമമായും യാഥാ-ർഥ്യത്തോടു നീതി പുലർത്താത്തതു. മായതിനാൽ
  3. സമൂഹത്തിൽ അഭ്യസ്തവിദ്യരായവർക്ക് പരിഗണന കിട്ടാത്തതിനാൽ
  4. നീതിപൂർവ്വവും വിവേചനാത്മകവുമായ വിദ്യാഭ്യാസ സംവിധാനം നിലവിലുള്ളതുകൊണ്ട് 
Answer

B) വിദ്യാഭ്യാസരീതി കൃത്രിമമായും യാഥാ-ർഥ്യത്തോടു നീതി പുലർത്താത്തതു. മായതിനാൽ

116 മുതൽ 120 വരെ ചോദ്യങ്ങൾക്ക് 

നീരറ്റ തൊണ്ടകൾക്കെല്ലാം നറും ക്ഷീര-
ധാരകളാകേഴുലക്ഷമൂരിങ്കലും!
സത്ത്വഗുണത്താൽപ്പുലർത്തുക വെൺമയെ
ബദാനുകമ്പയാൽപ്പച്ചനിറത്തെയും;

ഇന്ത്യക്കൊടിതൻ തുടുപ്പിനോ, തൂകാവു
നിസ്തർക്കമായ് നാം സ്വജീവരക്തത്തെയും! നേരേമറിച്ചു. പരപ്രാണവായുവാൽ
പാറിച്ചിടാ നമ്മൾ വെറ്റിക്കൊടികളെ

116. ഇന്ത്യയുടെ പീരങ്കിയിൽ നിറയ്ക്കുന്ന ഉണ്ട ഏതാവണമെന്നാണ് കവി പറയുന്നത് ?

  1. വൈര്യം 
  2. സ്നേഹം
  3. ജീവരക്തം
  4. പരപ്രാണവായു
Answer

B) സ്നേഹം

117. ചർക്കയിലെ നൂലുകൾ എന്തായിത്തീരണ മെന്നാണ് കവി പറയുന്നത് ?

  1. ദരിദ്രരായ ജനതയ്ക്ക് ക്ഷീരധാരയാകണം
  2. കൊടികൾക്ക് അടയാളമായിത്തീരണം
  3. സത്വ ഗുണത്താൽ സുന്ദരമായ വെൺ പഞ്ഞിനൂലാവണം
  4. സജീവരക്തമായി മാറണം
Answer

A) ദരിദ്രരായ ജനതയ്ക്ക് ക്ഷീരധാരയാകണം

118. നാം വിജയക്കൊടി ഉയർത്തേണ്ടത് എങ്ങനെയാണ് ?

  1. അഹിംസയിലൂന്നിയ പോരാട്ടത്തിലൂടെ 
  2. അന്യരുടെ ജീവരക്തംകൊണ്ട്
  3. അടിമകളായി യാചിച്ചുകൊണ്ട്
  4. രക്തരൂക്ഷിതമായ സമരത്തിലൂടെ
Answer

A) അഹിംസയിലൂന്നിയ പോരാട്ടത്തിലൂടെ

119. സ്വരാജ്യപതാകയിലെ നിറമായി മാറേണ്ടത് എന്താണ് ?

  1. സത്യഗുണം
  2. അനുകമ്പ
  3. അഹിംസ
  4. വിജയം
Answer

(B) അനുകമ്പ

120. അനാരതം എന്ന പദത്തിൻ്റെ അർഥമെന്ത്?

  1. എല്ലായ്പ്പോഴും
  2. പ്രയാസമില്ലാതെ
  3. ആഹ്ളാദത്തോടെ
  4. വിശ്രമമില്ലാതെ
Answer

D) വിശ്രമമില്ലാതെ

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.