KTET mock test category 2 child development and pedagogy 2016 questions and answers

KTET mock test category 2 child development and pedagogy 2016 questions and answers
KTET mock test category 2 child development and pedagogy 2016 questions and answers

ktet psychology mock test-ktet psychology questions pdf

psychology വിഷയവുമായി ബന്ധപ്പെട്ട മൂന്നാമത്തെ മോക്ക് ടെസ്റ്റ് ആണിത്. ഓരോ മോക്ക് ടെസ്റ്റ് പരിശീലിക്കുന്നതിലൂടെയും പഠനം മെച്ചപ്പെടുത്താം.. ഇതിൻറെ മാർക്ക് അവസാനം കാണിക്കും


മുൻവർഷ ചോദ്യപേപ്പറിൽ നിന്ന് എടുത്ത സൈക്കോളജി ചോദ്യങ്ങളാണ് താഴെ തയ്യാറാക്കിയിട്ടുള്ളത് വായിക്കാം...



1. പിയാഷെയുടെ സിദ്ധാന്തമനുസരിച്ച് കുട്ടികളിൽ അമൂർത്ത യുക്തി ചിന്ത വികസിക്കുന്നത് :





2. വിലയിരുത്തലിനെക്കുറിച്ചുള്ള പുതിയ സമീപനത്തിന് അനുയോജ്യമായ പ്രസ്താവന ഏത് ?





3. താഴെ കൊടുത്തിരിക്കുന്നവയിൽ ഏതു മാർഗമാണ് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉപയോഗിക്കാവുന്നത് ?







4. എറിക് എറിക്ലണിൻ്റെ മനോസാമൂഹിക സിദ്ധാന്തത്തിലെ അവസാനഘട്ടം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്







5. അധ്യാപിക ക്ലാസിൽ നൽകിയ ഗണിത പസിലിന് ശരിയുത്തരം കണ്ടെത്താൻ സ്വാതിക്ക് കഴിഞ്ഞില്ല. എന്നാൽ വീട്ടിലെത്തിയിട്ടും അവൾ ആ പ്രശ്നത്തെ കുറിച്ച് ചിന്തിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് അത് പരിഹരിക്കുന്നതിനുള്ള മാർഗം കണ്ടെത്തുകയും ശരിയുത്തരം ത്തിൽ എത്തിച്ചേരുകയും ചെയ്തു. ഇതിനെ താഴെ കൊടുത്തിരിക്കുന്ന ഏതുമായി ബന്ധപ്പെട്ടുത്താം ?





6. ചുവടെ കൊടുത്തിരിക്കുന്നവയിൽ കുട്ടിയുടെ സ്വയം ബഹുമാനത്തെ ഏറ്റവും കുറവ് സ്വാധീനിക്കുന്നത് ഏത് ?





7. ഭാഷാ പഠന സംവിധാനം (LAD) എന്ന മനഃശാസ്ത്ര ആശയം ഊന്നൽ നൽകുന്നത്





8. താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു പഠന വൈകല്യം ഏത് ?





9. കുട്ടികളുടെ വ്യക്തി വ്യത്യാസങ്ങൾ ടീച്ചർ പരിഗണിക്കുന്നുവെങ്കിൽ, ടീച്ചർ :







10. തന്നിട്ടുള്ള വിവരങ്ങളെ ചെറുഘടകങ്ങളായി വിഘടിപ്പിച്ച് വിശകലനം ചെയ്യുന്നതിനെ പറയുന്നത് :





11. താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു വികാസ തത്വം അല്ലാത്തത് ഏത് ?







12. ഗിൽ ഫോർഡിൻ്റെ ബുദ്ധിയുടെ ഘടനാ-സിദ്ധാന്തമനുസരിച്ച് ബുദ്ധിയുടെ ഘടനാപരമായ മൂന്നു മാനങ്ങൾ ഏതൊക്കെ ?





13. ശ്രമ പരാജയ സിദ്ധാന്തത്തിലെ മൂന്നു നിയമങ്ങൾ:





14. വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നു വരുന്ന കുട്ടികളുമായി ടീച്ചർക്ക് ഏറ്റവും ഫലപ്രദമായി ഇടപെടാൻ അനുയോജ്യമായത് താഴെ കൊടുത്തിരിക്കുന്നവയിൽ ഏതു തന്ത്രമാണ് ?





15. കുട്ടികളുടെ വളർച്ചയേയും വികാസത്തേയും സംബന്ധിച്ച നിഗമനങ്ങളിൽ എത്തിച്ചേരാൻ താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് ഉപയോഗിക്കാം ?





16. മാ‌സ്ലോയുടെ ആവശ്യശ്രേണിയിൽ ഒരു 16 വ്യക്തിക്ക് സാക്ഷാത്ക്കരിക്കാവുന്ന ഉയർന്ന ആവശ്യം ഏത് ?





17. താഴെ കൊടുത്തിരിക്കുന്ന ഏതുമായാണ് സാമീപ്യനിയമം, സാദൃശ്യനിയമം, പൂർത്തീകരിക്കൽ നിയമം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നത് ?





18. കൗമാര കാലത്തെ സാമൂഹിക മാറ്റത്തിൽ ഉൾപ്പെടുന്നത് :





19. ഡിസ്പ്രാക്സിയയുമായി ബന്ധപ്പെടുന്നത് :





20. താഴെ കൊടുത്തിരിക്കുന്നവയിൽ ക്രിസ്റ്റലൈസ്‌ഡ് ഇന്റലിജൻസിനെ സംബന്ധിച്ച ശരിയായ പ്രസ്താവന ഏത് ?





21. കുട്ടികളുടെ വൈകാരിക അവസ്ഥയെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത് ?





22. ഹേനയ്ക്ക് ഒറ്റയ്ക്ക് പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ബുദ്ധിമുട്ടുണ്ട്. ടീച്ചർ പറയുന്നതിന് ശ്രദ്ധകൊടുക്കാതെ അവൾ ഇടയ്ക്കിടെ സീറ്റിൽ നിന്ന് എഴുന്നേറ്റുപോയി പെൻസിലിന്റെ മുനകൂർപ്പുകയും ജനലിലൂടെ പുറത്തേക്ക് നോക്കുകയും ചെയ്യും. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ ഏതു വിഭാഗത്തിൽ ഹേനയെ ഉൾപ്പെടുത്താം ?





23. വ്യത്യസ്തങ്ങളായ ക്ലാസ്സ്റൂം പ്രവർത്തനങ്ങൾക്കായി ശോഭ ടീച്ചർ കുട്ടികളെ ഗ്രൂപ്പുകളായി തിരിക്കാറുണ്ട്. അവിടെ സ്വന്തം അഭിപ്രായങ്ങൾ പങ്കുവെക്കുന്ന തിനും സംവാദങ്ങളിൽ ഏർപ്പെടുന്ന തിനും കുട്ടികളെ പ്രോൽസാഹിപ്പിക്കുന്നതാണ്. ഇത്തരം തന്ത്രങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് കുട്ടികളിൽ വികസിക്കാൻപ്പെടുന്നത് :





24. രോഹിത് ഒരു ദിവസം പോലും സ്കൂളിൽ പോകാതിരിക്കാൻ ആഗ്രഹിക്കുന്നില്ല. കാരണം അത് സ്കൂൾ നിയമത്തിന് എതിരാണെന്നാണ് അവന്റെ അഭിപ്രായം. കോൾ ബർഗിൻ്റെ നൈതിക വികാസത്തിന്റെ ഏതു ഘട്ടത്തിൽ രോഹിതിനെ ഉൾപ്പെടുത്താം ?





25. പോഷണ പ്രവർത്തനങ്ങൾ കൂടുതൽ അനുയോജ്യമായത് :





26. രൂപിമകൾ എന്നാൽ :





27. ഒരു കുട്ടിക്ക് അവന് ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റ് കളിക്കാരനോട് കടുത്ത ആരാധനയാണ്. അയാളുടെ ശാരീരിക ചലനങ്ങളും വസ്ത്രധാരണരീതിയും സ്വഭാവ സവിശേഷതകളും കുട്ടി അനുകരിക്കുന്നു. അയാളുടെ വിജയങ്ങളിൽ അവനും അഭിമാനം കൊള്ളുന്നു. ഇവിടെ ഏതു സമായോജനക്രിയാതന്ത്രമാണ് കുട്ടി ഉപയോഗിക്കുന്നത് ?





28. താഴെ കൊടുത്തിരിക്കുന്നവയിൽ വൈകാരിക ബുദ്ധിയുള്ള വ്യക്തിയിൽ ഇല്ലാത്ത സവിശേഷത ഏത് ?





29. ബുദ്ധിമാനം (LQ.) = (MA/ CA) × 100; ഇവിടെ MA, CA ഇവ സൂചിപ്പിക്കുന്നത്





30. കഗ്നെയുടെ പഠനശ്രേണി അനുസരിച്ച് ഏറ്റവും ഉയർന്ന തലത്തിലുള്ള പഠനം ഏത് ?





KTET mock test psychology previous question papers

ktet mock test category 1ktet psychology questions
ktet psychology notes pdf
ktet psychology notes in

ktet psychology mock test
ktet psychology syllabus pdf
ktet psychology questions pdf
ktet child development and
ktet previous question papers
ktet provisional answer key
ktet pass marks for sc
ktet pyq
ktet previous question papers
ktet psychology questions
ktet psychology notes pdf
ktet physical science syllabus
ktet previous year question

നിങ്ങളുടെ സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കൂ...😊
👇👇