KTET EVS Mock Test 2 – Important Practice Questions with Answers | KTET Zone

Attempt KTET EVS Mock Test 2 with important questions and answers. Improve concepts, accuracy, and exam readiness for better performance.

KTET Evs important questions

KTET പരീക്ഷയ്ക്ക് prepare ചെയ്യുമ്പോൾ പ്രധാനപ്പെട്ട വിഷയമാണ് evs. previous exams ൽനിന്നും എടുത്ത പ്രധാനപ്പെട്ട ചോദ്യങ്ങളാണ് താഴെ നൽകിയിട്ടുള്ളത്

പല ചോദ്യങ്ങളും Repeated questions ആണ്. ചോദ്യങ്ങൾ വായിച്ച് mock test ആയി 'Answer' click ചെയ്യുമ്പോൾ ശരി ഉത്തരം കാണാം. ഒരു practice ആയി ചെയ്തു നോക്കാം.

അന്തരീക്ഷത്തിലെ ഏത് ഭാഗത്താണ് ഓസോൺ പാളി സ്ഥിതി ചെയ്യുന്നത്?

a. ട്രോപോസ്ഫിയറിൽ

b. മിസോസ്ഫിയറിൽ

c. സ്ട്രാറ്റോസ്ഫിയറിൽ

d. അയോണോസ്ഫിയറിൽ

Answer

c. സ്ട്രാറ്റോസ്ഫിയറിൽ

കെരാറ്റോ പ്ലാസ്റ്റി ഏത് അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു?

a. ഹൃദയം

b. കണ്ണ്

c. വ്യക്ക

d. ത്വക്ക്

Answer

b. കണ്ണ്

മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം?

a. 200

b. 204

c. 206

d. 209

Answer

c. 206

മനുഷ്യ നിർമിത പരിസ്ഥിതിയിൽ ഉൾപ്പെടുന്നത്?

a. ഭാഷ

b. ആചാരാനുഷ്ഠാനങ്ങൾ

c. ആശയവിനിമയ ഉപാധികൾ

d. ഉത്സവങ്ങൾ

Answer

c. ആശയവിനിമയ ഉപാധികൾ

കോശത്തിലെ "ട്രാഫിക് പോലീസ്" എന്നറിയപ്പെടുന്നത്?

a. ലൈസോസോം

b. മൈറ്റോകോൺട്രിയ

c. റൈബോസോം

d. ഗോൾഗി കോംപ്ലക്സ്

Answer

d. ഗോൾഗി കോംപ്ലക്സ്

ഒരു കോമ്പൗണ്ട് മൈക്രോസ്കോപ്പിൽ വസ്‌തുവിൽ പതിക്കുന്ന പ്രകാശം നിയന്ത്രിക്കുന്ന ഭാഗം?

a) ഐ പീസ്

b) ഡയഫ്രം

c) ഒബ്ജക്ടീവ് ലെൻസ്

d) സ്റ്റേജും ക്ലിപ്പും

Answer

b) ഡയഫ്രം

ഗൺമെറ്റൽ എന്ന ലോഹസങ്കരം ഏതൊക്കെ മൂലകങ്ങൾ ചേർന്നതാണ്?

a) Cu, Sn, Zn

b) Cu, Fe, Zn

c) Cu, Sn, Fe

d) Cu, Al, Zn

Answer

a) Cu, Sn, Zn

കൊതുക് പരത്തുന്ന രോഗങ്ങൾക്ക് ഉദാഹരണമല്ലാത്തത് ഏതാണ്?

a) മലമ്പനി

b) ജപ്പാൻ ജ്വരം

c) കോളറ

d) മന്ത്

Answer

c) കോളറ

പ്രകാശസംശ്ലേഷണ ഫലമായി പുറത്തു വിടുന്ന ഓക്സിജൻ ലഭ്യമാകുന്നത്?

a) അന്തരീക്ഷത്തിൽ നിന്നും

b) ജലത്തിൽ നിന്നും

c) കാർബൺഡയോക്സിഡിൽ നിന്നും

d) ഹരിതകത്തിൽ നിന്നും

Answer

b) ജലത്തിൽ നിന്നും

പുനഃചംക്രമണത്തിന് സാധിക്കുന്ന അജൈവ മാലിന്യം?

a) തെർമോകോൾ

b) റെക്സിൻ

c) പോളിയെസ്റ്റർ തുണി

d) പ്ലാസ്റ്റിക് ക്യാരി ബാഗ്

Answer

d) പ്ലാസ്റ്റിക് ക്യാരി ബാഗ്

രക്തത്തിലെ pH മൂല്യം എത്ര?

a. ഏഴ്

b. ഏഴിൽ കൂടുതൽ

c. ഏഴിൽ കുറവ്

d. ഇതൊന്നുമല്ല

Answer

b. ഏഴിൽ കൂടുതൽ

അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതൽ അടങ്ങിയ ഘടകം?

a) കാർബൺ ഡൈ ഓക്സൈഡ്

b) ഓക്സിജൻ

c) നൈട്രജൻ

d) ഹൈഡ്രജൻ

Answer

c) നൈട്രജൻ

കോളറ പരത്തുന്ന ജീവികളാണ്?

a) ബാക്ടീരിയ

b) ഫംഗസ്

c) പ്ലാസ്മോഡിയം

d) വൈറസ്

Answer

a) ബാക്ടീരിയ

കാന്തം നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമാണ് 'അൽനിക്കോ'. ഇത് ഏതൊക്കെ മൂലകങ്ങൾ ചേർന്നതാണ്?

a) ഇരുമ്പ്, നിക്കൽ, സിങ്ക്, കൊബാൾട്ട്

b) ഇരുമ്പ്, നിക്കൽ, അലൂമിനിയം, കൊബാൾട്ട്

c) ഇരുമ്പ്, നിക്കൽ, ടിൻ, കൊബാൾട്ട്

d) ഇരുമ്പ്, സിങ്ക്, അലൂമിനിയം, കൊബാൾട്ട്

Answer

b) ഇരുമ്പ്, നിക്കൽ, അലൂമിനിയം, കൊബാൾട്ട്

Exobiology എന്നത് എന്തിനെക്കുറിച്ചുള്ള പഠനമാണ്?

a) ജീവികളുടെ ബാഹ്യ സ്വഭാവങ്ങളെ കുറിച്ച്

b) അന്തരീക്ഷത്തിലെ പുറംപാളിയിലെ ജീവികളെക്കുറിച്ച്

c) ഭൗമോപരിതലത്തിലെ ജീവികളെക്കുറിച്ച്

d) ബഹിരാകാശത്തിലെയും മറ്റു ഗ്രഹങ്ങളിലേയും ജീവികളെക്കുറിച്ച്

Answer

d) ബഹിരാകാശത്തിലെയും മറ്റു ഗ്രഹങ്ങളിലേയും ജീവികളെക്കുറിച്ച്

പരിസ്ഥിതി സൗഹൃദമായ 3Rs എന്ന് വിശേഷിപ്പിക്കുന്നത്?

a) Reduce, Reuse, Recall

b) Reduce, Reuse, Recycle

c) Reduce, Restrict, Recall

d) Reduce, Rebuild, Recycle

Answer

b) Reduce, Reuse, Recycle

വായുവിലൂടെ പകരുന്ന രോഗത്തിന് ഉദാഹരണം?

a) മീസിൽസ്

b) ടൈഫോയ്‌ഡ്

c) ചിക്കൻഗുനിയ

d) മഞ്ഞപ്പിത്തം

Answer

a) മീസിൽസ്

താഴെ കൊടുത്തിരിക്കുന്നവയിൽ കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളുടെ കൂട്ടം ഏത്?

a) വിറ്റാമിൻ A, വിറ്റാമിൻ B, വിറ്റാമിൻ E, വിറ്റാമിൻ K

b) വിറ്റാമിൻ A, വിറ്റാമിൻ C, വിറ്റാമിൻ E, വിറ്റാമിൻ K

c) വിറ്റാമിൻ A, വിറ്റാമിൻ D, വിറ്റാമിൻ E, വിറ്റാമിൻ K

d) വിറ്റാമിൻ A, വിറ്റാമിൻ D, വിറ്റാമിൻ C, വിറ്റാമിൻ K

Answer

c) വിറ്റാമിൻ A, വിറ്റാമിൻ D, വിറ്റാമിൻ E, വിറ്റാമിൻ K

താഴെ കൊടുത്തിരിക്കുന്നതിൽ മണ്ണിലെ നൈട്രജൻ സ്ഥിരീകരണത്തിനു സഹായിക്കുന്ന ബാക്ടീരിയ?

a) അസറ്റോബാക്ടർ

b) നൈട്രോബാക്ടർ

c) റൈസോബിയം

d) ക്ലോസ്ട്രീഡിയം

Answer

a) അസറ്റോബാക്ടർ

പ്രകൃതി കൃഷിയുടെ ആചാര്യൻ?

a) കല്ലേൻ പൊക്കുടൻ

b) ഇ.എഫ്. ഷുമാക്കർ

c) റേച്ചൽ കാർസൺ

d) മസനോബു ഫുക്കുവോക്ക

Answer

d) മസനോബു ഫുക്കുവോക്ക

ഒന്നാം വർഗ്ഗ ഉത്തോലകത്തിനു ഉദാഹരണം?

a) കൈവണ്ടി

b) കൈത്തണ്ട

c) ചവണ

d) കത്രിക

Answer

d) കത്രിക

ചുറ്റുപാടുകളെ നിരീക്ഷിക്കാൻ കുട്ടികളെ സഹായിക്കുന്നത്?

a) പ്രകൃതി നടത്തം

b) പഠനയാത്ര

c) പ്രോജക്ട്

d) ശാസ്ത്ര മ്യൂസിയം

Answer

a) പ്രകൃതി നടത്തം

താഴെ പറയുന്നതിൽ സസ്യ വളർച്ചക്കാവശ്യമായ ആവശ്യ മൂലകങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

a) കാർബൺ

b) മെർക്കുറി

c) ഓക്സിജൻ

d) സൾഫർ

Answer

b) മെർക്കുറി

സൂര്യനും ഭൂമിക്കുമിടയിൽ ചന്ദ്രൻ നേർരേഖയിൽ വരുമ്പോൾ സംഭവിക്കുന്ന പ്രതിഭാസം?

a) സൂര്യഗ്രഹണം

b) ചന്ദ്രഗ്രഹണം

c) പൗർണമി

d) അമാവാസി

Answer

a) സൂര്യഗ്രഹണം

കോശത്തിലെ "പവർ ഹൗസ്" എന്നറിയപ്പെടുന്നത്?

a) ലൈസോസോം

b) മൈറ്റോകോൺട്രിയ

c) റൈബോസോം

d) ഗോൾഗി കോംപ്ലക്സ്

Answer

b) മൈറ്റോകോൺട്രിയ

ഒരു ജീവി ജീവിക്കുന്ന പ്രകൃതിദത്തമായ ചുറ്റുപാട് അറിയപ്പെടുന്നത്?

ആവാസം

മൺസൂൺ കാലാവസ്ഥ മേഖലകളിൽ കാണപ്പെടുന്ന മണ്ണ്?

ലാറ്ററൈറ്റ് മണ്ണ്

ഇലകൾക്കും പഴങ്ങൾക്കും ചുവപ്പ് നിറം നൽകുന്ന വർണ്ണകം?

ആന്തോ സയാനിൻ

അന്താരാഷ്ട്ര മണ്ണ് വർഷമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച വർഷം?

2015

ബസാൾട്ട് ശിലകൾക്ക് അപക്ഷയം സംഭവിച്ച് ഉണ്ടാകുന്ന മണ്ണിനം?

കരിമണ്ണ്

കാന്തം നിർമ്മിക്കാനുപയോഗിക്കുന്ന ലോഹ സങ്കരം?

അൽ നിക്കോ

ഹരിത വിപ്ലവത്തിൽ ഏറ്റവും കൂടുതൽ വിളഞ്ഞ ധാന്യം ഏത്?

ഗോതമ്പ്

ഭൂമിയുടെ എത്ര ശതമാനം ജലത്താൽ ചുറ്റപ്പെട്ടിരിക്കുന്നു?

71%

പരസ്പരം ആശ്രയിക്കുന്ന ജീവീയവും അജീവീയവും ആയ ഘടകങ്ങൾ ചേർന്നതാണ് --

ആവാസ വ്യവസ്ഥ

ഒരു ജീവിക്ക് അതിൻ്റെ ചുറ്റുപാടിൽ ജീവിക്കാനാവശ്യമായ ശാരീരിക സവിശേഷതക്ക് പറയുന്ന പേര്?

അനുകൂലനം

അമീബയുടെ സഞ്ചാരത്തിന് സഹായിക്കുന്ന ഘടകം?

കപട പാദങ്ങൾ

പുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?

ടാർടാറിക് ആസിഡ്

പരിസ്ഥിതി സ്നേഹികളുടെ ബൈബിൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുസ്തകം?

നിശബ്ദ വസന്തം

രക്ത ഗ്രൂപ്പുകൾ കണ്ടെത്തിയതാരാണ്?

കാൾ ലൈന്റ് സ്റ്റെയിനർ

കാരറ്റിൽ അടങ്ങിയിരിക്കുന്ന വർണ്ണകം ഏതാണ്?

കരോട്ടിൻ

ഏതൊക്കെ മൂലകങ്ങൾ ചേർന്നതാണ് അൽനിക്കോ?

അലുമിനിയം, നിക്കൽ, കൊബാൾട്ട്, ഇരുമ്പ്

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന വർണ്ണകം ഏതാണ്?

കുർക്കുമിൻ

ലോകത്തിലെ മൊത്തം ജലത്തിന്റെ എത്ര ശതമാനമാണ് സമുദ്രങ്ങളിലുള്ളത്?

97%

ലോകത്തിലെ മൊത്തം ജലത്തിന്റെ എത്ര ശതമാനമാണ് ശുദ്ധജലം?

3%

ഉറുമ്പ്, തേനീച്ച എന്നിവ കടിക്കുമ്പോൾ വേദനിക്കാൻ കാരണം അവയുടെ ശരീരത്തിലെ ഏത് ആസിഡാണ്?

ഫോർമിക് ആസിഡ്

നാരങ്ങ, ഓറഞ്ച് തുടങ്ങിയവയിലടങ്ങിയിരിക്കുന്ന ആസിഡ്?

സിട്രിക് ആസിഡ്

ആഹാര ശൃംഖലയിലെ അവസാനത്തെ കണ്ണി?

വിഘാടകർ

പ്രകാശ സംശ്ലേഷണത്തിലെ ഇരുണ്ട ഘട്ടം നടക്കുന്ന സ്ഥലം?

സ്ട്രോമ

പ്രകാശ സംശ്ലേഷണത്തിലെ പ്രകാശ ഘട്ടം നടക്കുന്ന സ്ഥലം?

ഗ്രാന

ജൈവാംശം ഏറ്റവും കൂടുതലുള്ള മണ്ണ്?

പർവ്വത മണ്ണ്

tages:

KTET, EVS important questions, MCQs, exam preparation, study material, DElEd, BEd, PSC teacher exam, training, practice,tech, Mocktest

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.