Ktet science questions - ktet science question paper
KTET പരീക്ഷയിൽ 30 മാർക്ക് Evs മായി ബന്ധപ്പെട്ടതാണ്. മുൻവർഷ ചോദ്യങ്ങളും പ്രധാന ഭാഗങ്ങളും പഠിച്ചാൽ മാർക്ക് നേടാം...
അല്പം കണ്ടെത്തിയ ചോദ്യങ്ങൾ താഴെ നൽകിയിട്ടുണ്ട്..വായിക്കാം...
ktet science question paper- Science previous questions
ഭൗതിക ശാസ്ത്രശാഖകൾ
🔰അക്വസ്റ്റിക്സ് - ശബ്ദത്തെ കുറിച്ചുള്ള പഠനം
🔰മെക്കാനിക്‌സ് - വസ്തുവിന്റെ സ്വഭാവത്തെയും പ്രയോഗിക്കപ്പെടുന്ന
ബലങ്ങളെയും കുറിച്ചുള്ള പഠനം
🔰ഒപ്റ്റിക്സ്- പ്രകാശത്തിന്റെ ഗുണത്തെയും സ്വഭാവത്തെയും കുറിച്ചുള്ള പഠനം
🔰ആസ്‌ട്രോ ഫിസിക്സ് - ആകാശ ഗോളങ്ങളുടെ ഭൗതീക സ്വഭാവങ്ങളെ കുറിച്ചുള്ള പഠനം
🔰ഡൈനാമിക്സ് - ചലനത്തെ കുറിച്ചുള്ള പഠനം
🔰തെർമോഡൈനാമിക്സ് - തപോർജ്ജത്തെയും ഊർജ്ജമാറ്റത്തെയുംകുറിച്ചുള്ള പഠനം
🔰ഇലക്ട്രോണിക്സ് - ഇലക്ട്രോണുകളുടെ സ്വഭാവത്തെയും അവയെ നിയന്ത്രിച്ചു ഉപയോഗപ്രദമാക്കുന്നതിനേയും കുറിച്ചുള്ള പഠനം
🔰ന്യൂക്ലിയർ ഫിസിക്സ് - ആറ്റങ്ങളുടെ ന്യൂക്ലിയസിനെയും അറ്റോമിക കണങ്ങളെയും കുറിച്ചുള്ള പഠനം
രസതന്ത്രം - കെമിസ്ട്രി
1 )കാർബൺഡയോക്സൈഡിൽ അടങ്ങിയിരിക്കുന്ന ആറ്റങ്ങൾ?
കാർബൺ, ഓക്സിജൻ.
2) ഹൈഡ്രജൻ ക്ലോറൈഡിൽ അടങ്ങിയിരിക്കുന്ന ആറ്റങ്ങൾ ?
ഹൈഡ്രജൻ, ക്ലോറിൻ
3 )ജലത്തിൽ അടങ്ങിയിരിക്കുന്ന
ആറ്റങ്ങൾ?
ഹൈഡ്രജൻ
ഓക്സിജൻ
4) മെർക്കുറിക് ഓക് സൈഡിൽ അടങ്ങിയിരിക്കുന്ന ആറ്റങ്ങൾ?
മെർകുറി, ഓക്സിജൻ
5 )പഞ്ചസാരയിൽ അടങ്ങിയിരിക്കുന്ന
ആറ്റങ്ങൾ?
കാർബൺ, ഹൈഡ്രജൻ_, ഓക്സിജൻ.
6) പുതിയ നിർവചനം അനുസരിച്ച് മീറ്റർ എന്നത്,ശൂന്യതയിൽ പ്രകാശം 1/299792458
സെക്കൻഡ് കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ്.
7) നൂറ്റാണ്ടുകൾക്ക് മുൻപ് പദാർത്ഥത്തിലെ ചെറുകണികളെ കുറിച്ച് പ്രവചിച്ച
ഇന്ത്യൻ ചിന്തകൻ?
കാണാദമുനി
8) താപം ആഗിരണം ചെയ്യുമ്പോൾ പദാർത്ഥങ്ങളുടെ ഊർജ്ജം,കണികകൾ തമ്മിലുള്ള
അകലം, കണികകളുടെ ചലനം എന്നിവ------.
കൂടുന്നു
9 )ശരീരത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന കലകൾ?
ആവരണകല
10) സോഡിയത്തിന്റെ പ്രതീകം?
Na
11) സോഡിയം- ലാറ്റിൻനാമം -----ആണ്.
Natrium( നാട്രിയം )
12 )പൊട്ടാസ്യം- ലാറ്റിൻനാമം?
Kalium
പ്രതീകം?
K
13) കോപ്പർ- ലാറ്റിൻ നാമം?
Cuprum
പ്രതീകം?
Cu.
14) അയെൺ -ലാറ്റിൻ നാമം?
Ferum (ഫെറം )
പ്രതീകം?
Fe
15 ) ജന്തു കോശങ്ങളിൽമാത്രം കാണപ്പെടുന്ന
കോശാoഗം?
സെൻട്രോസോം.
🔅 കത്തിക്കൊണ്ടിരിക്കുന്ന ഒരു വാതക ഗോളമാണ് ----
സൂര്യൻ.
🔅 സൂര്യൻ ഊർജ്ജം പുറപ്പെടുവിക്കുന്നത് ----- മൂലമാണ്.
ന്യൂക്ലിയർ ഫ്യൂഷൻ, എന്ന പ്രക്രിയ
🔅 സൂര്യനെ ചുറ്റി പ്രത്യേക ഭ്രമണ പഥ ങ്ങളിൽകൂടി സഞ്ചരിക്കുന്ന ഗോളങ്ങൾ ആണ്?
ഗ്രഹങ്ങൾ.
🔅 -----നക്ഷത്രങ്ങളെ പോലെ സ്വയം പ്രകാശിക്കുന്നില്ല.
ഗ്രഹങ്ങൾ
🔅 സൂര്യന്നോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നതും, ചെറുതുമായ ഗ്രഹം?
ബുധൻ
🔅 മറ്റു ഗ്രഹങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടിയ വേഗതയിൽ സൂര്യനെ ചുറ്റി
സഞ്ചരിക്കുന്ന ഗ്രഹം?
ബുധൻ
🔅 ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം?
ശുക്രൻ
🔅 സൂര്യനോട് ഏറ്റവും അടുത്ത് രണ്ടാമത്തെ ഗ്രഹം?
ശുക്രൻ
🔅 ഭൂമിയോടുള്ള രൂപസാദൃശ്യം മൂലം ---- എന്ന പേരിൽ അറിയപ്പെടുന്നു.
ഭൂമിയുടെ ഇരട്ട.
🔅 സൂര്യനിൽനിന്നുള്ള അകലത്തിൽ മൂന്നാമതായി സ്ഥിതിചെയ്യുന്ന ഗ്രഹം?
ഭൂമി
🔅ജീവൻ എന്ന മഹാ പ്രതിഭാസം ഉരു തിരിയാൻ പറ്റിയ പരിസ്ഥിതി സിദ്ദി ച്ച ഏക ഗോളം
?
ഭൂമി
🔅 സൂര്യനോട് അടുത്ത് നാലാമത്തെ ഗ്രഹം?
ചൊവ്വ
🔅 ഭൂമിയിൽ നിന്നു നോക്കുമ്പോൾ ഉപരിതലം വളരെ വ്യക്തമായി കാണാൻ കഴിയുന്ന ഏക
ഗ്രഹം?
ചൊവ്വ
🔅 ഭൂമിയുടെ ഏറ്റവും കൂടുതൽ സാമ്യം പറയാവുന്ന ഗ്രഹം ?
ചൊവ്വ
🔅 സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം?
വ്യാഴം
🔅---- മറ്റു ഗ്രഹങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിൽ ഭ്രമണം ചെയ്യുന്നു .
വ്യാഴം
🔅 ഏറ്റവും വലിയ രണ്ടാമത്തെ ഗ്രഹം?
ശനി
🔅 നേത്രങ്ങൾ കൊണ്ട് കാണാവുന്ന ഏറ്റവും അകലെയുള്ള ഗ്രഹം?
ശനി
🔅 കട്ടികുറഞ്ഞ പരന്ന 7 വലയങ്ങൾ ----- ഉണ്ട്.
ശനിക്ക് ചുറ്റും
🔅 സൗരയൂഥത്തിലെ ഏഴാമത്തെ ഗ്രഹം?
യുറാനസ്.
🔅 വലുപ്പത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഗ്രഹം?
യുറാനസ്
🔅 യുറാനസ് കണ്ടുപിടിച്ചിട്ട് ഏതാണ്ട് ------ വർഷങ്ങളാകുന്നു.
200
🔅 സൗരയൂഥത്തിലെ എട്ടാമത്തെ ഗ്രഹം ?
പ്ലൂട്ടോ
🔅 ഭൂമിയെ അപേക്ഷിച്ച് നെപ്ട്യൂൺ
സൂര്യനിൽ നിന്നും 30 മടങ്ങ് ദൂരെയാണ് സ്ഥിതി ചെയ്യുന്നത്.
🔅 ഉപഗ്രഹങ്ങൾ എന്താണ്?
ഗ്രഹങ്ങളെ ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന താരതമ്യേന ചെറിയ ഗോളങ്ങൾ
ആണ്ഉ പഗ്രഹങ്ങൾ
🔅 ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങൾ?
ബുധൻ,ശുക്രൻ.
🔅 ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം?
വ്യാഴം(63)
രണ്ടാം സ്ഥാനത്ത്
ശനി
🔅 ഭൂമിയുടെ ഉപഗ്രഹം ആണ്?
ചന്ദ്രൻ.
🔅 ക്ഷുദ്ര ഗ്രഹങ്ങൾ എന്നാൽ എന്ത് ?
താരതമ്യേന ചെറിയ ഗ്രഹങ്ങളുടെ ഒരു ശൃംഖല പോലെചൊ വ്വക്കും വ്യാഴത്തിനും
ഇടക്കായി ഭ്രമണപഥം ഉള്ള ഗോളങ്ങൾ ആണ് ക്ഷുദ്രഗ്രഹങ്ങൾ
🔅 ആദ്യമായി കണ്ടെത്തിയ ഏറ്റവും വലിയക്ഷുദ്രഗ്രഹം?
സെറസ്
🔅 ഉൽക്കകൾ എന്നാൽ എന്ത്?
പാറക്കഷണങ്ങളും ലോഹങ്ങളും അടങ്ങിയ ദ്രവ്യ ശകലങ്ങളുടെ മിശ്രിതമാണ്
ഉൽക്കകൾ .
🔅 ഉൽക്കകൾ ഭൗമാന്തരീക്ഷത്തി ലേക്ക് കടക്കുമ്പോൾ അന്തരീക്ഷ വായുവുമായി
ഉണ്ടാകുന്ന ഉരസലിൽ ചുട്ടുപഴുത്തു ഒരു പ്രകാശ രേഖയായി മാറുന്നു.
ഇതിലെ-----എന്നു പറയുന്നു.
കൊള്ളിമീൻ
🔅 കൃത്യമായ പാതയിലൂടെ സൂര്യനെ ചുറ്റി സഞ്ചരിക്കുന്ന ഭീമമായധൂളീ മേഘങ്ങളും
തണുത്തുറഞ്ഞ വാതകങ്ങളും ചേർന്ന് ഉണ്ടാകുന്നതാണ്?
ധൂമകേതുക്കൾ
🔅 ധൂമകേതു സൂര്യനോട് അടുക്കുമ്പോൾ ഖനീഭവിച്ച വാതകങ്ങൾ ഭാഷ്പീ കരിക്കാൻ
തുടങ്ങുകയും -----രൂപീകരിക്കപ്പെടുകയും ചെയ്യുന്നു.
കോമ
🔅 സൂര്യഗ്രഹണം എന്നാൽ എന്ത്?
ചന്ദ്രൻ തന്റെ പരിക്രമണ ത്തിൽ സൂര്യനും ഭൂമിക്കും മധ്യേ വന്നെത്തുമ്പോൾ
സൂര്യപ്രകാശം ഭൂമിയുടെ ഒരു ചെറിയ ഭാഗത്ത് പതിക്കുന്നത് ചന്ദ്രൻ തടയുന്നു. ഈ
ഭാഗത്തിലുള്ളവർക്ക് സൂര്യൻ മറക്കപ്പെടുന്നു. അവിടെ പൂർണ സൂര്യഗ്രഹണം
നടക്കുന്നു. അമാവാസി നാളുകളിൽ മാത്രമേഇത് സംഭവിക്കൂ .
🔅 ചന്ദ്രഗ്രഹണം
ചന്ദ്രന്റെ പരിക്രമണ ഘട്ടത്തിൽ ഭൂമി സൂര്യനും ചന്ദ്രനും ഇടക്ക് വരുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നു.
ഇതാണ് ചന്ദ്രഗ്രഹണം.
പൗർണമി നാളിൽ ആണ് ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്.
🔅 വാനഗോളം, കൃത്രിമോപഗ്രഹം, ശൂന്യാകാശ നൗക തുടങ്ങിയവ ഗുരുത്വാകർഷണത്താൽ മറ്റൊന്നിനെ വലംവയ്ക്കുന്ന സഞ്ചാര പഥം?
ഭ്രമണപഥം
🔅 സഞ്ചാരപഥം സാധാരണയായി ------- ആയിരിക്കും.
കോണികം
🔅 നക്ഷത്രം ദൃശ്യം ആകുന്നത് എപ്പോൾ?
ഉയർന്ന തിളക്കത്തോടെ ഉള്ള പ്ലാസ്മ ഗുരുത്വ ബലത്താൽ ചേർന്നുള്ള ഭീമൻ ഗോളം സൂര്യന്റെ അസാന്നിധ്യം ഉള്ള രാത്രിയിൽ മറ്റ് അന്തരീക്ഷ പ്രതിഭാസങ്ങൾ തടസ്സം ആകാതെ വരുമ്പോൾ നക്ഷത്രം ദൃശ്യമാകുന്നു.
🔅 ഒരു നക്ഷത്രത്തിന് ഉൾക്കാമ്പിൽ ------- ഉണ്ട്.
ആണവ റിയാക്ടർ
🔅 നക്ഷത്രത്തിന് ഏറ്റവും കുറഞ്ഞ പിണ്ഡം ----- ഭാഗമാണ്.
സൂര്യന്റെ പിണ്ഡത്തിന്റെ 1/20.
🔅 നക്ഷത്രത്തിന്റെ ഏറ്റവും കൂടിയ പിണ്ഡം?
സൂര്യ പിണ്ഡ ത്തിന്റെ 70 ഇരട്ടി
🔅 ഭൂമിയോട് ഏറ്റവും അടുത്ത് കിടക്കുന്ന നക്ഷത്രം?
സൂര്യൻ
🔅 നിറവും മണവും രുചിയും ഇല്ലാത്ത ദ്രാവകം?
ജലം
🔅 ജലം--ആണ് .
ഹൈഡ്രജൻ ഓക് സൈഡ്.
🔅 ഭൗമോപരിതലത്തിൽ------ ഭാഗം വെള്ളമാണ്.
2/ 3.
🔅 എല്ലാ ജീവജാലങ്ങളിലും ജലം അടങ്ങിയിട്ടുണ്ട്*.
🔅 ജീവന്റെ നിലനിൽപ്പിന് ------- അത്യന്താപേക്ഷിതമാണ്.
ജലം
🔅 ഭൂമിയുടെ ഉപരിതലത്തിനു പുറത്തായി സ്ഥിതിചെയ്യുന്ന ശൂന്യ സ്ഥലമാണ്?
ആകാശം
🔅 ആകാശത്തിലാണ് നക്ഷത്രങ്ങൾ കാണുന്നത് എന്ന് പറയാറുണ്ടെങ്കിലും വസ്തുതാപരമായി ശരിയായ പ്രയോഗമല്ല* .
കാരണം ആകാശം എന്നുള്ളത് സങ്കല്പ അടിസ്ഥാനത്തിൽ പ റയുന്ന ഒരു പദമാണ് .
പകൽസമയത്ത് നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്ന അന്തരീക്ഷത്തിന്റെ ഭാഗം.
ബയോളജി
🔰 ചെറുതും വലുതുമായ ----- അസ്ഥികൾ ചേർന്നതാണ് മനുഷ്യന്റെ അസ്ഥി വ്യവസ്ഥ.
206.
🔰 അസ്ഥികളുടെ സ്ഥാനമനുസരിച്ച് മനുഷ്യാസ്ഥികൂടത്തെ എത്രയായി തരം തിരി ക്കാം?
രണ്ടായി തരം തിരിക്കാം.
( അക്ഷാസ്ഥികൂടo, അനുബന്ധ അസ്ഥികൂടം.)
🔰 അക്ഷാസ്ഥികളിൽ ഉൾപ്പെട്ടിരിക്കുന്ന അസ്ഥികളുടെ എണ്ണം?
80
🔰 അക്ഷാസ്ഥികൂടത്തിൽ ഉൾപ്പെട്ടിരിക്കുന്ന അസ്ഥികൾ ഏതൊക്കെ?
തലയോട്(60 )
മാറെല്ല്(1)
വാരിയെല്ലുകൾ(24)
🔰 അനുബന്ധാ സ്ഥികൂടത്തിൽ ഉൾപ്പെട്ടിരിക്കുന്ന അസ്ഥികൾഎത്ര?
126
🔰 അനുബന്ധാസ്ഥികൂടത്തിൽ ഉൾപ്പെട്ടിരിക്കുന്ന അസ്ഥികൾ ഏതൊക്കെ?
കൈകൾ (60)
തോൾവലയം(4)
കാൽ( 60)
ശ്രോണീവലയം(2)
🔰 പേശികൾ അസ്ഥികളുമായി ചേർന്ന പ്രവർത്തിക്കുമ്പോഴാണ് ---- കൂടുതൽ പൂർണമായും മികവും കൈവരിക്കുന്നത്.
ചലനം
🔰 ഒന്നു കുറുകുമ്പോൾ മറ്റേത് അയയുന്നതായി ഉള്ള പേശീ ജോഡികളെ----- എന്ന് പറയുന്നു.
🔰 പ്രതിദ്വന്തീ പേശികളുടെ പ്രവർത്തനമാണ്മി ക്ക ശരീരചലനങ്ങളുടെയും അടിസ്ഥാനം.
🔰അസ്ഥികൾ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന ത ---- വഴിയാണ്.
🔰 സന്ധികളുടെ ഉപയോഗം?
സന്ധികൾ അസ്ഥികൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകി ചലനത്തിൽ പങ്കുചേരാൻ സഹായിക്കുന്നു
🔰 -----വൈവിധ്യം അനുസരിച്ച്ചല ന ങ്ങളുടെ വൈവിധ്യവും ഏറുന്നു.
വിവിധയിനം സന്ധികൾ?
കീല സന്ധി
• അച്ചുതണ്ടിനുചുറ്റും കറങ്ങുന്ന തരത്തിലുള്ള ചലനത്തിനു സഹായിക്കുന്നു.
• ഒരു വലയത്തിനുള്ളിൽ സിലിണ്ടർ ചലിക്കുന്നത് പോലെയാണ്ഇ വയുടെ ചലനം
വിജാഗിരി സന്ധി
വിജാഗിരി പോലെ ഒരു വശത്തേക്കുള്ള ചലനം മാത്രം സാധ്യമാക്കുന്നു.
ഗോളരസന്ധി
▪️ ചലനശേഷി ഏറ്റവും കൂടുതലുള്ള ഈ സന്ധി എല്ലാതലങ്ങളിലും ചലനത്തിന് അനുവദിക്കുന്നു.
▪️ ഒരു കുഴിയിൽ തിരിയുന്ന പിടിയുള്ള പന്ത് പോലെയുള്ള സന്ധി ആണിത്.
തെന്നിനീങ്ങുന്ന സന്ധി
▪️ രണ്ട്അ സ്ഥികളുടെ കളുടെ ഏതാണ്ട് പരന്ന അഗ്രങ്ങൾ തമ്മിൽ തെന്നിനീങ്ങുന്ന തരത്തിൽ ചെറുതായ് ചലനം സാധ്യമാക്കുന്നു.
🔰ഫലവർഗ്ഗങ്ങൾ പാകമാകാൻ സഹായിക്കുന്ന സസ്യഹോർമോണാണ് ?
എത്തിലീൻ.
🔰ഓപ്പിയം ( കറുപ്പ്) ലഭിക്കുന്നത് ഏതു ചെടി യിൽ നിന്നാണ് ?
പോപ്പിചെടി.
🔰ഫംഗസും ആൽഗയും സഹജീവിതത്തി ലേർപ്പെട്ട് ഉണ്ടാകുന്ന സസ്യവർഗ്ഗമാണ് ? ലൈക്കനുകൾ.
🔰ഉരുളക്കിഴങ്ങിൻ്റെ ജന്മദേശം ?
അമേരിക്ക.
🔰തെങ്ങിന്റെ ശാസ്ത്രീയ നാമം ?
കൊക്കോസ് ന്യൂസിഫെറ
🔰മണ്ണുപയോഗിക്കാതെ സസ്യപോഷകങ്ങളട ങ്ങിയ ഒരു ലായനി ഉപയോഗിച്ച് നടത്തുന്ന കൃഷി സമ്പ്രദായമാണ് ? ഹൈഡ്രോപോണിക്സ്.
🔰സസ്യവളർച്ച അളക്കാനുപയോഗിക്കുന്ന ഉപ കരണം.
ക്രെസ്കോഗ്രാഫ്.
🔰വിത്തുകളുടെ സുഷുപ്‌താവസ്ഥയ്ക്ക് സഹാ യിക്കുന്ന പദാർത്ഥമാണ്. ?
അബ്സിസിക്ക് ആസിഡ്.
🔰ലോകത്തെ ഏറ്റവും വലിയ പുഷ്പമാണ്? റഫ്ളീഷ്യ.
🔰ലോകത്തിലെ ഏറ്റവും ചെറിയ പുഷ്‌പമാണ്? വുൾഫിയ
🔰ഇലയുടെ എപ്പിഡെർമിസിലെ ചെറിയ സുഷി രങ്ങൾക്ക് പറയുന്ന പേരാണ് ?
സ്റ്റൊമാറ്റ
🔰രണ്ടുതരത്തിലുള്ള ന്യൂക്ലിക് ആസിഡുകൾക്ക് ഉദാഹരണമാണ് DNA (ഡീ ഓക്സി റൈബോന്യൂക്ലിക് ആസിഡ്), RNA ( റൈബോന്യൂക്ലിക് ആസിഡ്)
🔰പ്രകാശത്തിനു നേരെ ഒരു ചെടി വളരുന്ന പ്രക്രിയയാണ്?
ഫോട്ടോട്രോപ്പിസം.
🔰തൊട്ടാവാടി ചെടിയുടെ ചലനം ഏതുതരം ചല നമാണ്?
സീസ്മോനാസ്റ്റിക് ചലനം
🔰ജലസസ്യങ്ങൾക്ക് പൊതുവായി പറയുന്ന പേരാണ് ?
ഹൈഡ്രോഫൈറ്റുകൾ.
🔰മിതശീതോഷ്‌ണ സസ്യങ്ങൾക്ക് പറയുന്ന പേരാണ് ?
മിസോഫൈറ്റുകൾ.
🔰നല്ല സൂര്യപ്രകാശത്തിൽ നന്നായി വളരുന്ന ചെടികളാണ്.
ഹീലിയോഫൈറ്റുകൾ.
🔰മഴക്കാലത്ത് നന്നായിവളരുകയും വേനൽകാലത്ത് ഇല പൊഴിക്കുകയും ചെയ്യുന്ന ചെടികളാണ്.?
ട്രോപ്പോഫൈറ്റുകൾ.
🔰'കോശത്തിൻ്റെ പവർ ഹൗസ്' എന്നറിയപ്പെടു ന്നത്.
മൈറ്റോകോൺട്രിയ.
🔰ക്ലോറോഫില്ലിന്റെ രൂപീകരണത്തിന് സഹായി ക്കുന്ന ലോഹങ്ങളാണ് ?
ഇരുമ്പും മഗ്നീഷ്യവും.
🔰സസ്യങ്ങളുടെ ഇലകളിൽ കാണപ്പെടുന്ന പച്ച നിറമുള്ള പദാർത്ഥമാണ്.
ക്ലോറോഫിൽ (ഹരിതകം).
🔰പൂവുകൾക്കും ഇലകൾക്കും ചുവപ്പ്, മഞ്ഞ, ഓറഞ്ച് നിറങ്ങൾ നല്‌കുന്ന പദാർത്ഥമാണ്.
ക്രോമോപ്ലാസ്റ്റ് ( വർണ്ണകണങ്ങൾ)
🔰ചെടികളിൽ വെള്ളനിറത്തിന് കാരണമായ വസ്തു
🔰ലൂക്കോപ്ലാസ്‌റ്റ്. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹമാണ്. മഗ്നീഷ്യം.
🔰സസ്യങ്ങളിൽ പർപ്പിൾ, നീല നിറങ്ങൾ നല്കാൻ സഹായിക്കുന്ന വർണ്ണകണമാണ്. ആന്തോസയാനിൻ.
🔰ഇലകൾക്കും പഴങ്ങൾക്കും പൂക്കൾക്കും മഞ്ഞനിറം നല്കാനുപയോഗിക്കുന്ന രാസവ സ്‌തുവാണ് ?
സാന്തോഫിൽ.
🔰നൈട്രജൻ സ്ഥിരീകരണ ബാക്‌ടീരിയകൾക്ക് ഉദാഹരണങ്ങളാണ്.?
റൈസോബിയം, നോസ്റ്റോക്, അസെറ്റോബാക്ടർ മുതലായവ.
🔰രോഗങ്ങൾ അവ ഭാധിക്കുന്ന അവയവം
ന്യുമോണിയ - ശ്വാസകോശങ്ങൾ
ക്ഷയം - ശ്വാസകോശങ്ങൾ
ശ്വാസകോശ ങ്ങ ൾ
തിമിരം - മയോപ്പിയ
ട്രക്കോമ - കരൾ
വാതം - സന്ധികൾ
പോളിയോ - നാഡീവ്യൂഹം
പരാലിസിസ് - നാഡീവ്യൂഹം
പേപ്പട്ടി വിഷം -തലച്ചോറ്
മെനിഞ്ചെറ്റിസ് - തലച്ചോറ്, സുഷുമ്‌ന
പയോറിയ ........... - പല്ല്, മോണ
ലുക്കീമിയ - പ്രമേഹം
രക്തം - ഗോയിറ്റർ
പാൻക്രിയാസ് - തൈറോയ്ഡ് ഗ്രന്ഥി
മഞ്ഞപ്പിത്തം - കരൾ
🔰ടോൺസിലൈറ്റിസ് ടോൺസിൽഗ്രന്ഥി- കുടൽ
ടൈഫോയിഡ് -സ്‌പ്ലീൻ
മലേറിയ- നെഫ്രൈറ്റിസ്
എയ്‌ഡ്‌സ്....... പ്രതിരോധസംവിധാനം
ഡെർമൈറ്റിസ്
🔰കാറ്റിലൂടെ വിത്തുവിതരണം നടത്തുന്ന സസ്യ ങ്ങളാണ്.
എരുക്ക്, മുരിങ്ങ.
🔰ജലം വഴി പരാഗണം നടത്തുന്ന സസ്യമാണ്. വാലിസ്നേറിയ.
🔰ജലം വഴി വിത്തു വിതരണം നടത്തുന്ന സസ്യ ങ്ങൾക്കുദാഹരണമാണ്.
തെങ്ങ്, ഒതളം.
🔰എൽ. എസ്. ഡി. ലഭിക്കുന്നത്.
എർഗോട്ട് എന്ന ഫംഗസിൽ നിന്ന്.
🔰അറിയപ്പെടുന്നതിൽ വെച്ച് ഏറ്റവും ചെറിയ കോശമാണ്?
മൈക്കൊപ്ലാസ്‌മ (പ്ലൂറോന്യുമോണിയാക് ലൈക് ഓർഗാനിസം PPLO)
🔰ഏറ്റവും ചെറിയ ജീവനുള്ള വസ്‌തുവാണ്.? വൈറസ്.
Ktet Question -EVS
🔰 പരിസരത്തിലൂടെ പരിസരത്തെ കുറിച്ചുള്ള പഠനമാണ് പരിസരപഠനം. ഇതിന് ഏറ്റവും അനുയോജ്യമായ പഠനയിടം ഏതാണ്?
Ans:-ജൈവ വൈവിധ്യ ഉദ്യാനം
🔰 യുണൈറ്റഡ് നാഷൻസ് എൻവിയോൺമെന്റ് പ്രോഗ്രാമിന്റെ (UNEP) ആസ്ഥാനം എവിടെയാണ്?
Ans:- നെയ്റോബി
🔰 വ്യത്യസ്ത സ്വഭാവമുള്ള പ്രതിബിംബങ്ങൾ ഉണ്ടാക്കാൻ കഴിവുള്ള ദർപ്പണം ഏത്?
Ans:- അവതല(concave) ദർപ്പണം.
🔰 നാം കഴിക്കുന്ന ആഹാരത്തിലെ പോഷക ഘടകങ്ങളിൽ പ്രധാനമായും ഊർജ്ജം ലഭിക്കുന്നത് ഏതിൽ നിന്നെല്ലാം ആണ്?
Ans:- ധാന്യകം, കൊഴുപ്പ്, മാംസ്യങ്ങൾ.
🔰 മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യം ഏത്?
Ans:- ഗഗൻയാൻ
🔰 സസ്യങ്ങളിൽ ശ്വസന പ്രക്രിയ നടക്കുമ്പോൾ സ്വീകരിക്കുന്ന വാതകം ഏത്?
Ans:- ഓക്സിജൻ
🔰 വെള്ളെഴുത്തുള്ളവർക്ക് നിർദ്ദേശിക്കുന്ന ലെൻസ് ഏത്?
Ans:- കോൺവെക്സ് ലെൻസ്.
🔰 താഴെപ്പറയുന്നവയിൽ മീൻ വർഗ്ഗത്തിൽപ്പെട്ട ജീവി ഏത്?
a. കടൽ കുതിര
🔰കില (kila) എന്ന സ്ഥാപനം രൂപീകരിച്ചതിന്റെ ഉദ്ദേശം എന്ത്?
Ans:- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിന്
🔰 ബയോഗ്യാസ് എന്തിന്റെയെല്ലാം മിശ്രിതമാണ്?
Ans:- മീഥൈൻ, കാർബൽ ഡൈ ഓക്സൈഡ്, ഹൈഡ്രജൻ സൾഫൈഡ്
Join the conversation