EVS ktet questions - KTET notes - KTET previous questions and answers

EVS ktet questions - KTET notes - KTET previous questions and answers Malayalam

Evs ktet notes & PYQ

Evs വിശദമായി ബന്ധപ്പെട്ട കുറച്ച് ചോദ്യങ്ങൾ താഴെ നൽകിയിട്ടുണ്ട്. കേ ടെറ്റന് ഉപകാരപ്പെടുന്ന ചോദ്യങ്ങളാണ്.



കൂടുതൽ അറിവുകൾ നേടുന്നത് പരീക്ഷയിൽ നിങ്ങൾക്ക് സഹായകമാവും. കുറച്ച് ചോദ്യങ്ങൾ നമുക്ക് വായിക്കാം





താഴെ പറയുന്ന കോശാംഗങ്ങളിൽ സൂയിസൈഡൽ ബാഗ് എന്നറിയപ്പെടുന്നത് ഏത്


(A) ഗോൾഗി ബോഡീസ്


(B) ‌ലൈസോസോം✓✓


(C) മൈറ്റോകോൺട്രിയ


(D)ഫേനങ്ങൾ






താഴെ നൽകിയിട്ടുള്ളവയിൽ ഏകാത്മക മിശ്രിതം ഏതെന്നു തിരിച്ചറിയുക.


(A) മണലിന്റെയും പഞ്ചസാരയുടേയും മിശ്രിതം


(B) പാൽ 


(C) മിൽക്ക് ഓഫ് മഗ്നീഷ്യ


(D) വിനാഗിരി ✓✓





ആവർത്തന പട്ടികയുടെ കാലാനുഗതികമായ വികാസം കാണിക്കുന്നതിന് ഏറ്റവും അനുയോജ്യമായത് :


(A) ട്രീ ചാർട്ട്


(B) ഫ്ളോ ചാർട്ട്


(C) ടൈം ലൈൻ ചാർട്ട് ✓✓


(D) കണ്ടന്റ് ചാർട്ട് ( ഉള്ളടക്ക പട്ടിക )







ഒരു രാസപ്രവർത്തനം സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏതെന്നു തിരിച്ചറിയുക.


(A) ഒരു രാസപ്രവർത്തനത്തിൽ ഉൾക്കൊള്ളു ന്നത് രാസബന്ധനങ്ങളുടെ വിഘടനവും നിർമ്മാണവുമാണ്.


(B) രാസപ്രവർത്തനത്തിൽ പങ്കെടുക്കുന്ന പദാ ർത്ഥങ്ങളെ അഭികാരകങ്ങൾ എന്ന് വിളിക്കുന്നു.


(C) ഒരു രാസമാറ്റത്തിൽ ഒരു മൂലകം മറ്റൊര മൂലകമായി മാറുന്നു.✓✓


(D) ഒരു രാസപ്രവർത്തനത്തിൽ ഉൽപ്രേരക രാസമാറ്റത്തിന് വിധേയമാകുന്നില്ല






സിൽവർ ആഭരണം കരിക്കുന്നതിന് കാരണം ഉപരിതലത്തിൽ ________രൂപപ്പെടുന്നത് കൊണ്ടാണ്.


(A)സിൽവർ ഓക്സൈഡ്


(B)സിൽവർ കാർബണേറ്റ്


(C) സിൽവർ സൾഫൈഡ്✓✓


(D)സിൽവർ ഹൈഡ്രോക്സൈഡ്





ബ്ലാക്ക് ബോർഡ് താഴെ പറയുന്നവയിൽ ഏതിന് ഉദാഹരണം ആണ് ?


(A) ഓഡിയോ വിഷ്വൽ എയ്ഡ്


(B) പ്രൊജക്ടഡ് എയ്‌ഡ്


(C) 3 D എയ്‌ഡ്


(D) വിഷ്വൽ എയ്‌ഡ് ✓✓





ഒരു ശബ്ദം ആദ്യം പ്രതിഫലിച്ചെത്തുന്നത് വ്യക്തതയോടെ കേൾക്കാൻ സാധിക്കണമെങ്കിൽ ശ്രോതാവും പ്രതിഫലന പ്രതലവും തമ്മിലുണ്ടാ യിരിക്കേണ്ട ഏറ്റവും കുറഞ്ഞ അകലം എത്രയാ യിരിക്കണം ?


(A) 17 മീറ്റർ ✓✓


(B) 34 മീറ്റർ 


(C) 51 മീറ്റർ


(D) 68 മീറ്റർ



        


തയാമിന്റെ അപര്യാപ്‌തത കൊണ്ട് ഉണ്ടാകുന്ന രോഗം ഏത് ?

(A) ബെറി ബെറി✓✓

(B) പെല്ലഗ്ര

(C) റിക്കറ്റ്സ്

(D) സ്‌കർവി





വികിരണം വഴി ഏറ്റവും കൂടുതൽ കാര്യക്ഷമ മായി താപം കൈമാറ്റം ചെയ്യാൻ കഴിയുന്നത്..... കൂടിയാണ്.


(A) വായുവിൽ


(B) ദ്രാവകത്തിൽ


(C) ഖരത്തിൽ


(D) ശൂന്യതയിൽ ✓✓






കിങ്ഡം ക്ലാസ്സിഫിക്കേഷൻ ആവിഷ്കരിച്ച താര് ?


(A) കാൾ ലിനയസ് ✓✓


(B) ഏണസ്റ്റ് ഹേക്കൽ


(C) റോബർട്ട് ഹുക്ക്


(D) റോബർട്ട് വിറ്റാക്കർ






ക്ലാസ്സിൽ ഒരു വിദ്യാർത്ഥിയ്ക്ക് ബോധക്കേടുണ്ടാ വുകയും ശ്വാസം നിലച്ചു  പോവുകയും ചെയ്താൽ നിങ്ങൾ ഏറ്റവും ആദ്യം ചെയ്യുന്നത് എന്തായിരിക്കും ?


(A) ശ്വാസം ഉണ്ടോ എന്ന് വീണ്ടും പരിശോധി ക്കുക.


(B)നാഡീ മിടിപ്പ് എണ്ണുക


(C) പേരെടുത്ത് വിളിച്ച് ബോധത്തിലേയ്ക്ക്


(D) പെട്ടെന്ന് CPR ചെയ്‌ത്‌ തുടങ്ങുക..





ഒരു വസ്തു‌വിന്റെ ഗതികോർജ്ജം 10 J ആകു ന്നു.ആ വസ്‌തുവിൻ്റെ പ്രവേഗം ഇരട്ടിയായാൽ ഗതികോർജ്ജം ....ആകുന്നു.


(A) 20 J


(B) 40 J✓✓


(C) 80 J


(D) 100 J

        

           

        


SI സമ്പ്രദായത്തിൽ മർദ്ദത്തിന്റെ യൂണിറ്റ് ആണ് ?


(A) atm


(B) bar


(C) Nm²


(D) Nm^-2 ✓✓






താഴെ പറയുന്നവയിൽ ഏതാണ് മനുഷ്യ ശരീര ത്തിലെ ഏറ്റവും നീളം കൂടിയ അസ്ഥി ?


(A)ഫിബുല


(B)ഹ്യൂമെറസ്


(C) ടിബിയ✓✓


(D) അൾന






ബ്രെയ്ൻ സ്റ്റോർമിംഗ് താഴെപ്പറയുന്നവയിൽ ഏതിന് ഉദാഹരണമാണ് ?


(A) ഡിഡക്ടീവ് ടീച്ചിംഗ്


(B) വ്യക്തിഗത പഠനരീതി (Individualised Teaching)


(C) ഇൻഡക്ടീവ് ടീച്ചിംഗ് ✓✓


(D) ടീം ടീച്ചിംഗ്





സയൻസ് ക്ലാസ്സിൽ ഒരു വിദ്യാർത്ഥി ഭാവനാത്മ കമായി ആശയങ്ങളെ പുതിയ രീതിയിൽ അവ തരിപ്പിക്കാനുള്ള കഴിവിനെ അധ്യാപകൻ മൂല്യ നിർണ്ണയം നടത്തി. ഈ സന്ദർഭത്തിൽ അധ്യാപ കൻ ഏത് ഡൊമെയ്ൻ ആണ് മൂല്യനിർണയം നടത്തിയത് ?


(A)ആറ്റിറ്റൂഡിനൽ ഡൊമെയ്ൻ


(B)ക്രിയേറ്റീവ് ഡൊമെയ്ൻ✓✓


(C)നോളജ് ഡൊമെയ്ൻ


(D) പ്രോസസ്സ് ഡൊമൈൻ 






ശാസ്ത്രീയ മനോഭാവമുള്ള വ്യക്തി :


(A) അന്ധവിശ്വാസങ്ങളിൽ വിശ്വസിക്കും


(B) വിവരങ്ങളുടെ അലഭ്യതയിൽ തിടുക്കപ്പെട്ട് തീരുമാനമെടുക്കും.


(C) മറ്റുള്ളവരുടെ ആശയങ്ങളെ സ്വീകരിക്കു ന്നതിൽ വിമുഖത കാണിക്കും.


(D) ശരിയായ തെളിവുകളുടെ അടിസ്ഥാനത്തിൽ അഭിപ്രായങ്ങൾ മാറ്റാൻ സന്നദ്ധ നാകും.✓✓





പൊട്ടാസ്യം ക്ലോറൈഡിൻ്റെ ജലീയ ലായനിയി ലേക്ക് ഒരു തുള്ളി ഫിനോഫ്ത്തലീൻ ചേർത്താൽ എന്ത് സംഭവിക്കും ?


(A) നിറം പിങ്ക് ആയി മാറുന്നു


(B) നിറം മാറ്റം സംഭവിക്കുന്നില്ല.✓✓


(C) നിറം ചുവപ്പായി മാറുന്നു.


(D) നിറം മഞ്ഞയായി മാറുന്നു.






താഴെ പറയുന്നവയിൽ 'ഇൻ സിറ്റു' കൺ സർവേഷന് ഉദാഹരണം ഏത് ?


(A) ബൊട്ടാണിക്കൽ ഗാർഡൻ


(B) കാവുകൾ✓✓


(C) വിത്ത് ബാങ്കുകൾ


(D) മൃഗശാല

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.