KTET EVS August 2026 Questions and Answers | Category 2

KTET EVS August 2026 Questions and Answers for Category 2. Practice the latest EVS questions with four options and correct answers.

KTET EVS August 2026 Questions and Answers

Here are the KTET EVS August 2026 Questions and Answers for Category 2. This collection includes EVS questions with four answer options and the correct answers to help candidates revise important concepts and practise for the KTET examination.

KTET EVS August 2026 Questions and Answers | Category 2

Question 1

വായു, വേഗത്തിൽ സഞ്ചരിക്കുമ്പോൾ അതിന്റെ മർദ്ദം കുറയുന്നു. ഈ സിദ്ധാന്തം അറിയപ്പെടുന്നത് :

  1. അവോഗാഡ്രോ സിദ്ധാന്തം
  2. ന്യൂട്ടന്റെ ചലന നിയമം
  3. വാതകങ്ങളുടെ ഗതിക സിദ്ധാന്തം
  4. ബർണോളി സിദ്ധാന്തം

Correct Answer: D. ബർണോളി സിദ്ധാന്തം

Question 2

ആരാണ് ആദ്യമായി ബാരോമീറ്റർ നിർമ്മിക്കുകയും അന്തരീക്ഷ മർദ്ദം അളക്കുകയും ചെയ്‌ത ശാസ്ത്രജ്ഞൻ?

  1. ജോൺ ഡാൾട്ടൻ
  2. ഇവാഞ്ചലിസ്റ്റ ജോറിസെല്ലി
  3. റോബർട്ട് ബോയിൽ
  4. ഐസക്ക് ന്യൂട്ടൺ

Correct Answer: A. ജോൺ ഡാൾട്ടൻ

Question 3

ഇവയിൽ ഏതാണ് സമ്പർക്ക ബലം?

  1. ഘർഷണ ബലം
  2. കാന്തിക ബലം
  3. ഗുരുത്വാകർഷണ ബലം
  4. ഇലക്ട്രോസ്റ്റാറ്റിക്ക് ബലം

Correct Answer: A. ഘർഷണ ബലം

Question 4

ശരിയായത് തിരഞ്ഞെടുക്കുക.

(a) സൂര്യനിൽ നിന്നും താപം ഭൂമിയിൽ എത്തുന്നത്
(b) ചൂടുവെള്ളത്തിലിട്ട ലോഹ സ്‌പൂൺ ചൂടു പിടിക്കുന്നത്
(c) ഒരു ബീക്കറിലെ ജലം തിളയ്ക്കുന്നത്

(i) ചാലനം
(ii) സംവഹനം
(iii) വികിരണം

  1. (a)-(i), (b)-(ii), (c)-(iii)
  2. (a)-(iii), (b)-(ii), (c)-(i)
  3. (a)-(iii), (b)-(i), (c)-(ii)

Correct Answer: C. (a)-(iii), (b)-(i), (c)-(ii)

Question 5

താപനിലയുടെ തെർമോഡയനാമിക്ക് യൂണിറ്റ് ഏതാണ്?

  1. സെൽഷ്യസ്
  2. ഫാരൻഹീറ്റ്
  3. കലോറി
  4. കെൽവിൻ

Correct Answer: D. കെൽവിൻ

Question 6

താഴെ തന്നിട്ടുള്ളതിൽ ഒന്നാം ഉത്തോലകത്തിന് ഉദാഹരണം ഏത്?

  1. സിസോ
  2. ബോട്ടിൽ ഓപ്പണർ
  3. ചവണ
  4. ചൂണ്ടക്കോൽ

Correct Answer: A. സിസോ

Question 7

ഇലകളിലുള്ള മുകുളങ്ങൾ വഴി വംശ വർദ്ധനവ് നടത്തുന്നതിന് ഉദാഹരണമാണ്:

  1. ബ്രയോഫില്ലം
  2. റോസ്
  3. ക്യാബേജ്
  4. വെള്ളരി

Correct Answer: A. ബ്രയോഫില്ലം

Question 8

സയൻസ് ലബോറട്ടറിയെ സംബന്ധിച്ച് ഏതാണ് ശരിയായത്?

  1. അത് ക്ലാസ് മുറികളിൽ നിന്ന് വളരെ അകലെ ആയിരിക്കണം.
  2. അത് ഇരുട്ടുള്ളതും അടഞ്ഞതുമായിരിക്കണം.
  3. അത് ശരിയായി വായു സഞ്ചാരമുള്ളതും സ്ഥല സൗകര്യമുള്ളതും ആവണം.
  4. വിലപിടിപ്പുള്ള ഉപകരണങ്ങൾ ഉണ്ടായിരിക്കണം.

Correct Answer: C. അത് ശരിയായി വായു സഞ്ചാരമുള്ളതും സ്ഥല സൗകര്യമുള്ളതും ആവണം.

Question 9

ഇവയിൽ ഹെറ്ററോജീനിയസ് മിശ്രിതത്തിന് ഉദാഹരണം ഏതാണ്?

  1. ലവണ ജലലായനി
  2. പഞ്ചസാര സിറപ്പ്
  3. മണലും ജലവും
  4. വായു

Correct Answer: C. മണലും ജലവും

Question 10

pH ഏഴിൽ താഴെയുള്ള പദാർത്ഥത്തെ തിരിച്ചറിയുക.

  1. നാരങ്ങാനീര്
  2. ബേക്കിംഗ് സോഡാ ലായനി
  3. അമോണിയ ലായനി
  4. ഡിസ്റ്റിൽഡ് വാട്ടർ

Correct Answer: A. നാരങ്ങാനീര്

Question 11

രണ്ടാം ചലന നിയമപ്രകാരം, ഒരു വസ്തുവിന്റെ പിണ്ഡം സ്ഥിരമായിരിക്കുമ്പോൾ അതിന്മേലുള്ള ബലം വർദ്ധിക്കുമ്പോൾ എന്ത് സംഭവിക്കുന്നു?

  1. പ്രവേഗം കുറയുന്നു
  2. ത്വരണം വർദ്ധിക്കുന്നു
  3. ജഢത്വം വർദ്ധിക്കുന്നു
  4. പിണ്ഡം വർദ്ധിക്കുന്നു

Correct Answer: B. ത്വരണം വർദ്ധിക്കുന്നു

Question 12

ഏത് വസ്തുവിനാണ് സ്റ്റാറ്റിക് ചാർജ്ജ് ഏറ്റവും എളുപ്പത്തിൽ ശേഖരിക്കാൻ കഴിയുന്നത്?

  1. ചെമ്പിന്റെ വയർ
  2. ഇരുമ്പാണി
  3. അലുമിനിയം ഫോയിൽ
  4. ഗ്ലാസ് റോഡ്

Correct Answer: D. ഗ്ലാസ് റോഡ്

Question 13

ഏത് പ്രത്യേക ചാന്ദ്രഘട്ടത്തിൽ മാത്രമാണ് ആഗ്രഹണം സംഭവിക്കുന്നത്?

  1. പൂർണ്ണചന്ദ്രൻ
  2. അമാവാസി
  3. ചന്ദ്രന്റെ ആദ്യപാദം
  4. ചന്ദ്രന്റെ അവസാനപാദം

Correct Answer: A. പൂർണ്ണചന്ദ്രൻ

Question 14

മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ഏതാണ്?

  1. കാർപ്പല്ലുകൾ
  2. പാറ്റെല്ല
  3. സ്റ്റെപ്പിസ്
  4. അൾന

Correct Answer: C. സ്റ്റെപ്പിസ്

Question 15

ഒരു കോൺവെക്സ് ദർപ്പണത്തിന് മുന്നിൽ വസ്തു ഏത് ദൂരത്തിൽ വച്ചാലും, രൂപപ്പെടുന്ന പ്രതിബിംബം എല്ലായിപ്പോഴും:

  1. യഥാർത്ഥവും തലകീഴായതും
  2. മിഥ്യയും നിവർന്നതും
  3. യഥാർത്ഥവും നിവർന്നതും
  4. മിഥ്യയും തലകീഴായതും

Correct Answer: B. മിഥ്യയും നിവർന്നതും

Question 16

ഇരപിടിയൻമാരെ (പ്രിഡേറ്റർ) ഉപയോഗിച്ച് കീട നിയന്ത്രണം നടത്തുന്ന രീതി ഏത്?

  1. ജൈവ കീട നിയന്ത്രണം
  2. ആശയക്കുഴപ്പ സാങ്കേതികവിദ്യാ രീതി
  3. രാസ കീട നിയന്ത്രണം
  4. ഭൗതിക കീട നിയന്ത്രണം

Correct Answer: A. ജൈവ കീട നിയന്ത്രണം

Question 17

തണ്ട് കിഴങ്ങിന് (Stem Tuber) ഉദാഹരണം ഏത്?

  1. ക്യാരറ്റ്
  2. ബീറ്റ്‌റൂട്ട്
  3. ഉരുളക്കിഴങ്ങ്
  4. കപ്പ

Correct Answer: C. ഉരുളക്കിഴങ്ങ്

Question 18

ശാസ്ത്രീയ മനോഭാവമുള്ള കുട്ടികളുടെ സ്വഭാവം താഴെപ്പറയുന്നവയിൽ ഏതാണ്?

  1. വിശ്വാസങ്ങളെ ചോദ്യം ചെയ്യാതെ സ്വീകരിക്കുന്നവരാണ്.
  2. തുറന്ന മനസ്ഥിതിയുള്ളതും വിശ്വാസങ്ങളെ പരിഷ്ക്കരിക്കുവാൻ മനസും ഉള്ളവരായിരിക്കും.
  3. കർക്കശ മനസ്ഥിതി ഉള്ളവരായിരിക്കും.
  4. ചിന്തകളിൽ മുൻവിധി ഉള്ളവരായിരിക്കും.

Correct Answer: B. തുറന്ന മനസ്ഥിതിയുള്ളതും വിശ്വാസങ്ങളെ പരിഷ്ക്കരിക്കുവാൻ മനസും ഉള്ളവരായിരിക്കും.

Question 19

താഴെപ്പറയുന്നവയിൽ ഏതാണ് കുട്ടികളുടെ വിവിധ തരം പഠനശൈലിക്കനുസരിച്ച് വിദ്യാഭ്യാസം നൽകുന്നതിന് ഏറ്റവും കുറച്ച് ഫലപ്രദമായത്?

  1. പ്രഭാഷണ രീതി
  2. പ്രോജക്റ്റ് രീതി
  3. മൾട്ടിസെൻസറി രീതി
  4. ഹ്യൂറിസ്റ്റിക് രീതി

Correct Answer: A. പ്രഭാഷണ രീതി

Question 20

ഒരു കഷണം കാന്തത്തെ ശക്തമായി ചൂടാക്കിയാൽ, അതിന്റെ കാന്തിക ഗുണത്തിന് എന്ത് സംഭവിക്കും?

  1. അത് കൂടുതൽ ശക്തമായ കാന്തമാകും
  2. അതിന്റെ കാന്തികത നഷ്ടമാകും
  3. അതിൻ്റെ കാന്തിക ധ്രുവങ്ങൾ വിപരീതമാകും
  4. അത് ഒരു വൈദ്യുതകാന്തമാകും

Correct Answer: B. അതിന്റെ കാന്തികത നഷ്ടമാകും

Question 21

താഴെ പറയുന്നവയിൽ ഏതാണ് സ്ഥിതികോർജ്ജം ഗതികോർജ്ജമായി മാറുന്നതിനെ പ്രതിനിധീകരിക്കുന്നത്?

  1. ഒരു പന്ത്, പരന്ന ഉപരിതലത്തിൽ ഉരുണ്ട് നിൽക്കുന്നത്.
  2. ഒരു കെറ്റിലിൽ വെള്ളം തിളയ്ക്കുന്നത്.
  3. വലിച്ച് നീട്ടിയ ഒരു സ്പ്രിംഗ് അതിന്റെ യഥാർത്ഥ രൂപത്തിലേക്ക് മാറുന്നത്.
  4. ഒരു ബാറ്ററി ഒരു ഫ്ലാഷ് ലൈറ്റിന് ഊർജ്ജം നൽകുന്നത്.

Correct Answer: C. വലിച്ച് നീട്ടിയ ഒരു സ്പ്രിംഗ് അതിന്റെ യഥാർത്ഥ രൂപത്തിലേക്ക് മാറുന്നത്.

Question 22

താഴെപ്പറയുന്നവയിൽ ഏതാണ് ക്ഷയരോഗം തടയുവാൻ ഉപയോഗിക്കുന്നത്?

  1. BCG
  2. DPT
  3. എം.എം.ആർ
  4. OPV

Correct Answer: A. BCG

Question 23

രക്തം താഴെപ്പറയുന്നവയിൽ എന്തിന് ഉദാഹരണമാണ്?

  1. കൊഴുപ്പ് കല
  2. ബന്ധിത കല
  3. എപ്പിത്തീലിയൽ കല
  4. പേശീകല

Correct Answer: B. ബന്ധിത കല

Question 24

പോഷക ഘടകങ്ങളുടെ ആഗിരണം നടക്കുന്നത് പ്രധാനമായും എവിടെയാണ്?

  1. കരൾ
  2. വൻകുടൽ
  3. വയർ
  4. ചെറുകുടൽ

Correct Answer: D. ചെറുകുടൽ

Question 25

നെപ്ട്യൂണിനപ്പുറം, പ്ലൂട്ടോ ഉൾപ്പെടെയുള്ളതും ചെറിയ മഞ്ഞുള്ള വസ്തുക്കൾ കാണപ്പെടുന്നതുമായ പ്രദേശത്തിന്റെ പേര്?

  1. ഊർട്ട് മേഘം
  2. ഛിന്നഗ്രഹ വലയം
  3. സാറ്റേർഡ് ഡിസ്ക്
  4. കൈപ്പർ ബെൽറ്റ്

Correct Answer: D. കൈപ്പർ ബെൽറ്റ്

Question 26

നമ്മുടെ സൗരയൂഥത്തിൽ സൂര്യനെ ചുറ്റുന്ന ഏറ്റവും കുറഞ്ഞ ഭ്രമണകാലമുള്ള ഗ്രഹം ഏതാണ്?

  1. ശുക്രൻ
  2. ഭൂമി
  3. ബുധൻ
  4. ചൊവ്വ

Correct Answer: C. ബുധൻ

Question 27

താഴെ തന്നിട്ടുള്ളവയിൽ മൗലിക കണമായി പരിഗണിക്കപ്പെടുന്നത് എതിനെയാണ്?

  1. ക്വാർക്
  2. ന്യൂട്രോൺ
  3. പ്രോട്ടോൺ
  4. മെസോൺ

Correct Answer: A. ക്വാർക്

Question 28

ലവണ ജലലായനിയിൽ നിന്നും ശുദ്ധമായ ജലം വേർതിരിക്കുന്ന മാർഗ്ഗം ഏതാണ്?

  1. അരിക്കൽ
  2. ഉത്പതനം
  3. അപകേന്ദ്രീകരണം
  4. സ്വേദനം

Correct Answer: D. സ്വേദനം

Question 29

മുങ്ങിക്കപ്പലുകൾ പോലുള്ള ജലാന്തര വസ്തുക്കളെ തിരിച്ചറിയാൻ ശബ്ദതരംഗങ്ങളെ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഏതാണ്?

  1. റഡാർ
  2. ലിഡാർ
  3. സോണാർ
  4. ഇൻഫ്രാറെഡ് ഇമേജിങ്ങ്

Correct Answer: C. സോണാർ

Question 30

ലോഹങ്ങളുടെ ഏത് ഗുണമാണ് അവയെ നേർത്ത കമ്പികളാക്കി മാറ്റാൻ അനുവദിക്കുന്നത്?

  1. ഡക്റ്റിലിറ്റി
  2. മാലിയബിലിറ്റി
  3. ലസ്റ്റർ
  4. ബ്രിട്ടിൽനസ്

Correct Answer: A. ഡക്റ്റിലിറ്റി

Related Questions:

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.