KTET Maths Mock Test 2024 – 30 Solved Questions for Category 2
KTET Maths 2024 Category II
31. 'രണ്ട് ഇരട്ടസംഖ്യകളുടെ തുക എല്ലായ്പോഴും ഇരട്ടസംഖ്യ തന്നെയാണ്,' അനുയോജ്യമായ എന്ന തത്വം തെളിയിക്കുന്നതിന് പ്രൈമറി ക്ലാസിൽ ഏറ്റവും പഠനരീതി ഏത് ?
(A) പ്രസംഗ രീതി
(B) ചർച്ചാ രീതി
(C) ആഗമന രീതി
(D) നിഗമന രീതി
Answer
D) നിഗമന രീതി
32. പ്രൈമറി തലത്തിൽ ഗണിതശാസ്ത്ര ക്ലബ്ബുകളുടെ പ്രധാനമായും ലക്ഷ്യമിടുന്നത് : പ്രവർത്തനങ്ങൾ
(A) ഒഴിവുസമയം പ്രയോജനപ്പെടുന്നതിന് കുട്ടികൾക്ക് സഹായകമാവുക.
(B) പ്രൊജക്ടുടുകൾ ചെയ്യാൻ കുട്ടികളെ സഹായിക്കുക.
(C) ഗണിതത്തിൽ കൂടുതൽ മാർക്ക് വാങ്ങാൻ കുട്ടികളെ സഹായിക്കുക.
(D) ഗണിത പഠനത്തിൽ കുട്ടികൾക്ക് താൽപര്യം വളർത്തുകയും നിലനിർത്തുകയും ചെയ്യുക.
Answer
A
33. a¹⁰⁰ ന്റെ 5 മടങ്ങാണ് a¹⁰¹ എങ്കിൽ a=
(A) 5
(B) 10
(C) 100
(D) 105
Answer
A)5
34. x + y - z തുല്യമായത് ഏത് ? ?
(A) x + (z - y)
(B) x - (y - z)
(C) x - (z - y)
(D) x - (y + z)
Answer
C) x - (z-y)
35. √(0.361/10) ന്റെ വില എന്ത് ?
(A) 19/10
(B) 3.61
(C) 361/1000
(D) 0.19
Answer
D)0.19
36. ചുവടെ കൊടുത്തവയിൽ ഗണിത പ്രൊജക്‌ടുകളുമായി ബന്ധമില്ലാത്ത പ്രസ്താവന ഏതാണ് ?
(A) ഗവേഷണ മനോഭാവം വളർത്തുന്നു.
(B) അപഗ്രഥനശേഷി വളർത്തുന്നു.
(C) പ്രശ്‌ന പരിഹരണശേഷി വളർത്തുന്നു.
(D) ഗണിതത്തിൽ എളുപ്പത്തിൽ മാർക്ക് വാങ്ങാൻ സഹായിക്കുന്നു
Answer
D
37. ചുവടെ കൊടുത്തവയിൽ 0.625 ന്റെ ഭിന്ന സംഖ്യാരൂപം ഏത് ?
(A) 5/8
(B) 7/8
(C) 2/12
(D) 7/ 12
Answer
A) 5/8
38. ഗണിതശാസ്ത്ര ക്ലാസിൽ അധ്യാപിക ഫീൽഡ് ട്രിപ്പ് സംഘടിപ്പിക്കുന്നതിൻ്റെ പ്രധാന ഉദ്ദേശ്യമായി പറയാവുന്നത് :
(A) കുട്ടികൾക്ക് നേരിട്ടുള്ള അനുഭവങ്ങൾ നൽകുന്നതിന്
(B) പഠനസമയം ലാഭിക്കുന്നതിന്
(C) കുട്ടികളെ ഗണിതക്രിയകളിൽ സഹായിക്കുന്നതിന്
(D) കുട്ടികളിലൂടെ പഠന പ്രശ്‌നങ്ങൾ കണ്ടെത്തുന്നതിന്
Answer
A
39. സ്‌കൂൾ സഹകരണ സ്റ്റോർ പ്രവർത്ത നങ്ങളിൽ പങ്കാളിയാകുക എന്ന പ്രവർത്തനത്തിലൂടെ കൊടുത്തവയിൽ ഏറ്റവും പ്രധാനമായി ഏത് മൂല്യമാണ് കുട്ടികൾക്ക് നേടാൻ കഴിയുന്നത് ?
(A) സൗന്ദര്യാത്മക മൂല്യം
(B) പ്രായോഗിക മൂല്യം
(C) മനശിക്ഷണ മൂല്യം
(D)ധാർമിക മൂല്യം
Answer
B) പ്രായോഗിക മൂല്യം
40. പ്രശസ്തമായ ഗണിതശാസ്ത്ര പുസ്തകം “എലിമെന്റസ് " എഴുതിയതാര് ?
(A) യൂക്ലിഡ്
(B)രാമാനുജൻ
(C)പൈഥഗോറസ്
(D) വൈഗോട്‌സ്കി
Answer
A) യൂക്ലിഡ്
41. ഒന്നിടവിട്ട രണ്ടു പൂർണ വർഗങ്ങൾ തമ്മിലുള്ള വ്യത്യാസം 180 ആണ് ഈ പൂർണ വർഗങ്ങൾക്കിടയിലെ പൂർണ- വർഗംഏതായിരിക്കും ?
(A) 1600
(B) 1936
(C) 2025
(D) 2304
Answer
C)2025
42. ABCD എന്ന ചതുരത്തിൻ്റെ പരപ്പളവ് 60 ചതുരശ്ര സെൻ്റിമീറ്റർ ആണ്. ഷേഡ് ചെയ്ത ഭാഗത്തിൻ്റെ പരപ്പളവ് എത്രയാണ് ?
(A) 10 ചതുരശ്ര സെന്റിമീറ്റർ
(B) 20 ചതുരശ്ര സെന്റിമീറ്റർ
(C) 30 ചതുരശ്ര സെന്റിമീറ്റർ
(D) 38.6 ചതുരശ്ര സെന്റിമീറ്റർ
Answer
C
43. താഴെ കൊടുത്തിട്ടുള്ളവയിൽ 1/2 ന് തുല്യമാണ് 2/4 എന്ന ആശയം ദൃശ്യവൽക്കരിക്കുന്നതിന് പ്രൈമറി ക്ലാസിലെ കുട്ടികൾക്ക് ഏറ്റവും അനുയോജ്യമായത്
(A) കാൽക്കുലേറ്റർ ഉപയോഗിച്ച്
(B) ഫ്രാക്ഷൻ ഡിസ്ക‌് ഉപയോഗിച്ച്
(C) ഏറ്റവും ചെറിയ പൊതുഗുണിതം ഉപയോഗിച്ച്
(D) നമ്പർ ചാർട്ട് ഉപയോഗിച്ച്
Answer
C
44. ഒരു പരീക്ഷയിൽ സുരേഷ് 75% സ്കോർ നേടിയപ്പോൾ സജിതയ്ക്ക് 80% സ്കോർ ലഭിച്ചു. ഇവരുടെ സ്കോറിൻ്റെ വ്യത്യാസം 10 ആണ്. സജിതയ്ക്ക് കിട്ടിയ സ്കോർ എത്ര ?
(A) 160
(B) 150
(C) 80
(D) 77
Answer
C)80
45.PQRS ഒരു ചതുരമാണ്. കൂടാതെ TQ ന്റെ 4 മടങ്ങാണ് PT. ത്രികോണം TPS ൻ്റെ പരപ്പളവ് 12 ച. സെ.മീ. ആണെങ്കിൽ ചതുർഭുജം TORS ന്റെ പരപ്പളവ് എത്രയാണ് ?
(A) 12 ച. സെ.മീ.
(B) 16 ച. സെ.മീ.
(C) 18 ച. സെമി
D) 24 ച സെമീ
Answer
Nul
46. അഞ്ച് വിഷയങ്ങളിൽ ഒരു കുട്ടിയുടെ ശരാശരി സ്കോർ 80 ആണ്. ഈ കുട്ടിക്ക് ആറാമത്തെ വിഷയത്തിൽ 86 സ്കോർ ലഭിച്ചു. ആറ് വിഷയങ്ങളുടെ ശരാശരി?
(A) 80
(B) 81
(C) 83
(D) 86
Answer
B)81
47. ചുവടെ കൊടുത്തവയിൽ ഏതുമായി ബന്ധപ്പെട്ട വിവിധ ഘട്ടങ്ങളെയാണ് വാൻ ഹെയ്ലി വിശദീകരിച്ചത് ?
(A) പ്രോജക്‌ട് രീതി
(B) ആഗമന രീതി
(C)ജ്യാമിതീയ ചിന്ത
(D) പ്രശ്ന പരിഹരണം
Answer
C)ജ്യാമിതീയ ചിന്ത
48. താഴെ കൊടുത്തവയിൽ ഗുണനഫലം ഏറ്റവും വലുത് ഏത് ?
(A) 135x65
(B) 136×64
(C) 137×63
(D) 138x62
Answer
A)135x65
49. ഏഴാം ക്ലാസിലെ ഒരു കുട്ടി ഗണിതവുമായി ബന്ധപ്പെട്ട കണക്കുകൂട്ടലുകൾ നടത്തുമ്പോൾ അക്കങ്ങളുടെ സ്ഥാനങ്ങൾ എപ്പോഴും മാറിപ്പോവുകയും തെറ്റായി എഴുതാറുമുണ്ട്. താഴെ പറയുന്നവയിൽ ഏത് പഠന വൈകല്യമാണ് കുട്ടിക്കുള്ളത് ?
(A) ഡിസ്കാൽകുലിയ
(B) ഡിസ്ഗ്രാഫിയ
(C) ഡിസ്ലെക്സിയ
(D) ഡിസ്പ്രാക്സിയ
Answer
B
50. തുടർച്ചയായ 7 എണ്ണൽ സംഖ്യകളുടെ ശരാശരി a ആണ്. തുടർന്ന് വരുന്ന 4 സംഖ്യകൾ കൂടി ചേർന്നാൽ ശരാശരി എത്രയാകും ?
(A) a
(B) a+1
(C) 2a
(D) a+2
Answer
D) a+2
51. 0.1+0.01 + 0.001 നെ എത്ര കൊണ്ട് ഗുണിച്ചാൽ 111 കിട്ടും ?
(A) 100
(B) 1000
(C) 10000
(D) 100000
Answer
B) 1000
52. ചുവടെ കൊടുത്തിരിക്കുന്ന സംഖ്യകളിൽ 33 കൊണ്ട് നിശ്ശേഷം ഹരിക്കാൻ കഴിയുന്ന സംഖ്യ ഏത് ?
(A) 452 664
(B) 442 552
(C) 515 449
(D) 331 551
Answer
D) 331 551
53. 6³x2³x5 എന്ന സംഖ്യയ്ക്ക് ആകെ എത്ര ഘടകങ്ങളുണ്ട് ?
(A) 7
(B) 10
(C) 32
(D) 56
Answer
D)56
54. സമയം എന്ന ആശയം അവതരിപ്പിക്കുന്നതിന് ഗണിത ക്ലാസിൽ ടീച്ചർക്ക് ഏറ്റവും ആദ്യം ചെയ്യാവുന്ന പ്രവർത്തനം:
(A) ക്ലോക്ക് നോക്കി സമയം കണക്കാക്കുന്നു.
(B) സമയ ദൈർഘ്യം ഊഹിച്ചു പറയുന്നു.
(C) മിനുട്ട്, മണിക്കൂർ, സെക്കൻ്റ് ഇവ തമ്മിലുള്ള ബന്ധം വിശദീകരിക്കുന്നു
(D) സമയവുമായി ബന്ധപ്പെട്ട ജീവിത സന്ദർഭങ്ങൾ പരിചയപ്പെടുത്തുന്നു.
Answer
D
55. ചതുരത്തിന്റെ നീളം 25% വർദ്ധിപ്പിക്കുന്നു. ചതുരത്തിന്റെ വീതി എത്ര ശതമാനം കുറച്ചാൽ അതേ പരപ്പളവ് ലഭിക്കും ?
(A) 10%
(B) 20%
(C) 25%
(D) 33 1/3%
Answer
B) 20%
56. താഴെ കൊടുത്തവയിൽ ശരിയായത് ഏത് ?
(A) 1/2 < 3/5 < 2/3 < 3/4
(B) 3/5 < 1/2 < 3/4 < 2/3
(C) 1/2 < 2/3 < 3/4 < 3/5
(D) 1/2 < 2/3 < 3/5 < 3/4
Answer
A
57. 9 + 9 ² + 9 ³ +... + 9¹⁰⁰ ൻ്റെ ഒന്നുകളുടെ സ്ഥാനത്തെ അക്കം ഏത് ?
(A) 0
(B) 1
(C) 8
(D) 9
Answer
D)9
58. ഒരു സംഖ്യയുടെ 1/3 ഭാഗത്തിൽ നിന്നും ആ സംഖ്യയുടെ 1/5 ഭാഗം കുറച്ചാൽ 12 കിട്ടും. സംഖ്യ ഏത് ?
(A) 180
(B) 90
(C) 60
(D) 36
Answer
B)90
59. 3⁹ +3⁹ +3⁹ = 9^x ആയാൽ,x ൻ്റെ വില എത്ര ?
(A) 3
(B) 5
(C) 18
(D) 27
Answer
B)5
60. ചുവടെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ PQ, RS എന്നിവ സമാന്തര വരകളാണ്. ∠PQT=110°, ∠RST=130°, ∠QTS ന്റെ അളവ് എത്ര ?
A) 100°
B) 110°
C)120°
D) 240°
Answer
C) 120°
Join the conversation