KTET Evs 2025 january - KTET previous questions and answers - KTET mock test free - KTET esay questions
KTET Evs 2025 january - KTET previous questions and answers - KTET mock test free - KTET esay questions
2025 KTET Environmental science 30 questions and answers
2025 കേടെറ്റ് പരീക്ഷയിലെ വളരെ പ്രധാനപ്പെട്ട സയൻസ് ( evs) 30 ചോദ്യങ്ങളുടെ മോക്ക് ടെസ്റ്റാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്
മുൻവർഷ ചോദ്യങ്ങൾ വായിക്കുന്നത് നിങ്ങളുടെ പരീക്ഷയിൽ മാർക്ക് നടൻ സഹായിക്കും...
61. ഒരു വർഷത്തിൽ എത്ര സമരാത്ര ദിനങ്ങൾ ഉണ്ട്?
62. വ്യത്യസ്ത ചെടികൾ വളർന്ന് കായ്കൾ ഉണ്ടാകുന്നതിനെടുക്കുന്ന കാലയളവ്
ഒരു പോലെയോ എന്ന പ്രശ്നം പരിഹരിക്കുന്നതിന് അനുയോജ്യമായ പഠന തന്ത്രം :
63. താഴെ പറയുന്നവയിൽ ഏറ്റവും വലിയ ശുദ്ധ ജല സ്രോതസ്സ് ?
64. 2024 ഐക്യരാഷ്ട്രസഭാ കാലാവസ്ഥാ വ്യതിയാന സമ്മേളനം (COP 29) നടന്ന
സ്ഥലം :
65. താഴെ പറയുന്നവയിൽ ഹരിതോർജ്ജം അല്ലാത്തത് ?
66. സൂര്യനിൽനിന്നുള്ള ദൂരത്തിൻറെ അടിസ്ഥാനത്തിൽ ഗ്രഹങ്ങളുടെ ശരിയായക്രമം
:
67. തെറ്റായ ജോഡി ഏത് ?
68. ഒരു പരിസര യൂണിറ്റ് പൂർത്തിയായതിനു ശേഷം ടീച്ചർ പ്രസ്തുത യൂണിറ്റിന്റെ
ആശയപടി തയ്യാറാക്കാൻ നൽകുന്ന പ്രവർത്തനം ഏതു തരത്തിലുള്ള വിലയിരുത്തലാണ് ?
69. അന്വേഷണാത്മക പഠന പ്രക്രിയയിൽ (SE) താഴെ പറയുന്ന പ്രവർത്തനങ്ങൾ ടീച്ചർ
നടത്തുന്ന ഘട്ടം :
- കുട്ടികളുടെ സ്വന്തം ഭാഷയിൽ ആശയങ്ങൾ പ്രകടിപ്പിക്കുന്നതിന് പ്രോൽസാഹനം നൽകുക.
- ധാരണകൾക്ക് വിശദീകരണങ്ങൾ തേടുക.
- ആശയങ്ങളുടെ ക്രമീകരണത്തിന് വേണ്ട പിന്തുണ നൽകുക.
- കുട്ടികളുടെ സ്വന്തം ഭാഷയിൽ ആശയങ്ങൾ പ്രകടിപ്പിക്കുന്നതിന് പ്രോൽസാഹനം നൽകുക.
- ധാരണകൾക്ക് വിശദീകരണങ്ങൾ തേടുക.
- ആശയങ്ങളുടെ ക്രമീകരണത്തിന് വേണ്ട പിന്തുണ നൽകുക.
70. കേരളത്തിന്റെ സംസ്ഥാന മത്സ്യം:
71. ശരിയായ ജോഡി ഏത് ?
72. പ്രക്രിയാ ബന്ധിത പഠന രീതിയിൽ ആദ്യം നടത്തുന്ന പ്രവർത്തനം :
73. താഴെ പറയുന്ന പ്രസ്താവനകളുമായി ബന്ധപ്പെട്ട നേത്ര വൈകല്യം :
- അടുത്തുള്ള വസ്തുക്കളിൽ നിന്നുള്ള പ്രകാശം ററ്റിനയ്ക്ക് പിന്നിലായി ഫോക്കസ് ചെയ്യപ്പെടുന്നു.
- കോൺവെക്‌സ് ലെൻസ് ഉപയോഗിച്ച് പരിഹാരം
- അടുത്തുള്ള വസ്തുക്കളിൽ നിന്നുള്ള പ്രകാശം ററ്റിനയ്ക്ക് പിന്നിലായി ഫോക്കസ് ചെയ്യപ്പെടുന്നു.
- കോൺവെക്‌സ് ലെൻസ് ഉപയോഗിച്ച് പരിഹാരം
74. കേരളത്തിന്റെ അതിരുകൾ തിരിച്ചറിയുന്നതിന് അനുയോജ്യമായ പഠന പ്രവർത്തനം :
75. താഴെ പറയുന്നവയിൽ കള്ളിമുൾച്ചെടിയുടെ വിഭാഗത്തിൽപ്പെടുന്ന ചെടി :
76. താഴെ പറയുന്നവയിൽ നട്ടെല്ലുള്ള ജീവി ?
77. പരിസരത്തെക്കുറിച്ച് പഠനമാണ് 'പരിസരത്തെക്കുറിച്ച്' 2030 initiative
സൂചിപ്പിക്കുന്നത് ഏതു മേഖലയുടെ വികാസം ?
78. ക്യൂണിചർ എന്ന് വിളിക്കുന്നത് ഏത് വളർത്തൽ രീതിയാണ് ?
79. ഒരു ഭക്ഷ്യശൃംഖളയിലെ സസ്യാഹാരികൾ ഏതു ഉപഭോക്താക്കളുടെ
വിഭാഗത്തിൽപ്പെടുന്നു ?
80. പൊള്ളലേറ്റാൽ നൽകേണ്ട പ്രഥമ ശുശ്രൂഷ :
81. പ്രോട്ടിസ്റ്റ വിഭാഗത്തിൽപ്പെട്ട ഏകകോശജീവികൾ മൂലം ഉളവാകുന്ന
രോഗങ്ങളുടെ കൂട്ടം :
82. റോക്കറ്റ് വിക്ഷേപണത്തിൽ നേരിട്ട് ഉപയോഗപ്പെടുത്തുന്ന ശാസ്ത്ര നിയമം :
83. താഴെ പറയുന്ന പ്രത്യേകതകൾ ഉള്ള കേരളത്തിലെ जिल्ला :
- പടിഞ്ഞാറ് അറബിക്കടൽ
- കിഴക്ക് കർണാടക
- കേരളത്തിലെ മറ്റു മൂന്നു ജില്ലകളുമായി അതിർത്തി പങ്കിടുന്നു
- പടിഞ്ഞാറ് അറബിക്കടൽ
- കിഴക്ക് കർണാടക
- കേരളത്തിലെ മറ്റു മൂന്നു ജില്ലകളുമായി അതിർത്തി പങ്കിടുന്നു
84. ദുരന്തങ്ങളെ അതിജീവിക്കാൻ നിർമ്മിക്കുന്ന ഷെൽറ്ററിന്റെ സവിശേഷതയിൽ
പെടാത്തത് ?
85. താഴെ പറയുന്നവയിൽ ഹരിത ഗൃഹവാതകം അല്ലാത്തത് ?
86. ജല സംഭരണ ശേഷി കൂടുതലുള്ള മണ്ണ് :
87. താഴെ പറയുന്നവയിൽ അന്നജം കൂടുതലുള്ള ആഹാര പദാർത്ഥം:
88. താഴെ തന്നിരിക്കുന്നവയിൽ ക്വിസ് ഒരു പഠന തന്ത്രമായി പരിസര പഠന ക്ലാസിൽ
ഉപയോഗപ്പെടുത്തുന്നതിന് അനുയോജ്യമായ രീതി :
89. താഴെ പറയുന്ന സൂചകങ്ങൾ ഉപശേഷികളായി വരുന്ന പ്രക്രിയാശേഷി :
- വസ്തുക്കൾ, സസ്യങ്ങൾ, ജന്തുക്കൾ എന്നിവയെ തിരിച്ചറിയുന്നു.
- സാമ്യവ്യത്യാസങ്ങൾ കണ്ടെത്തുന്നു.
- സവിശേഷതകൾ വിശദീകരിക്കുന്നു.
- ഒന്നിലധികം ഇന്ദ്രിയങ്ങൾ വിവരശേഖരണത്തിനായി ഉപയോഗിക്കുന്നു.
- വസ്തുക്കൾ, സസ്യങ്ങൾ, ജന്തുക്കൾ എന്നിവയെ തിരിച്ചറിയുന്നു.
- സാമ്യവ്യത്യാസങ്ങൾ കണ്ടെത്തുന്നു.
- സവിശേഷതകൾ വിശദീകരിക്കുന്നു.
- ഒന്നിലധികം ഇന്ദ്രിയങ്ങൾ വിവരശേഖരണത്തിനായി ഉപയോഗിക്കുന്നു.
90. നാലാം ക്ലാസിൽ കൃഷിയുമായി ബന്ധപ്പെട്ട ക്ലാസ് വിനിമയം നടത്തുന്ന ടീച്ചർ
ഒന്ന് മുതൽ മൂന്നുവരെയുള്ള ക്ലാസുകളിൽ കുട്ടി കൃഷിയുമായി ബന്ധപ്പെട്ട്
നേടിയ ധാരണകൾ എന്തെന്ന് മനസ്സിലാക്കേണ്ടതുണ്ട്. പാഠ്യപദ്ധതിയുടെ ഏത്
സവിശേഷതയാണ് ഇവിടെ പ്രതിഫലിക്കുന്നത് ?
നിങ്ങളുടെ കൂട്ടുകാർക്കും ഷെയർ ചെയ്യൂ..😊👇
Join the conversation