KTET Maths 2025 january - KTET previous questions and answers - KTET mock test free - KTET esay questions

KTET maths 2025 january - KTET previous questions and answers - KTET mock test free - KTET esay questions

2025 KTET Maths 30 questions and answers

2025 കേടെറ്റ് പരീക്ഷയിലെ വളരെ പ്രധാനപ്പെട്ട കണക്ക് (maths) 30 Previous Questions മോക്ക് ടെസ്റ്റാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്. ചോദ്യങ്ങളുമായി ബന്ധപ്പെട്ട കുറച്ച് കാര്യങ്ങൾ താഴെ എഴുതിയിരിക്കുന്നു. അതിനുശേഷം ആണ് mocktest ഉള്ളത്.


മുൻവർഷ ചോദ്യങ്ങൾ വായിക്കുന്നത് നിങ്ങളുടെ പരീക്ഷയിൽ മാർക്ക് നടൻ സഹായിക്കും...


KEY NOTES before reading

› ജോലിയുമായി ബന്ധപ്പെട്ട കണക്ക്
8 ആളുകൾ 5 ദിവസം കൊണ്ട് തീർക്കുന്ന ഒരു ജോലി 4 ആളുകൾ എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും?

ഇത്തരം ചോദ്യങ്ങളിൽ
ആളുകള് - M (man)
ദിവസം - D (days)
D1×M1 = D2× M2
ഈ ഒരു സമവാക്യം മതി. അതായത്,
[ 4 ആൾ എത്ര day അറിയില്ല ]
[ 8 ആൾ 5 day അറിയാം ]
4 × D1 = 8 × 5
4 D1 = 40
D1 = 40/4
D1 = 10
ഇങ്ങനെയാണ് കണ്ടെത്തുക.

› പോയിൻ്റ് വരുന്ന സംഖ്യകൾ എങ്ങനെ കൂട്ടാം കുറക്കാം...
4.5 + 2.71 + 2.1+3.12 = ?
ഇവിടെ പോയിൻ്റിൻ്റെ സ്ഥാനം ഒപ്പം ആയിരിക്കണം
3.1+
2.41+
2.1+
1.32
-----
8.93

› ഒരു സംഖ്യയുടെ ശതമാനം എങ്ങനെ കാണാം ..
ഒരു സംഖ്യ 1250 ഇതിൻറെ 20 ശതമാനം കാണാൻ
[ സംഖ്യ × ശതമാനം /100 ]
= 1250 × 20/100
= 25000/100
= 2500

ഒരു തെരഞ്ഞെടുപ്പിൽ ജേതാവ് 54% വോട്ടുകൾ നേടി 96 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. അസാധുവായ വോട്ടുകൾ ഒന്നും ഇല്ലെങ്കിൽ, ആകെ വോട്ടുകൾ എത്ര?

ആകെ 100% ആണുള്ളത്.
അതിൽ 50% ഇരുവർക്കും കിട്ടിയാൽ സമമാകും.
ഇവിടെ 54% കിട്ടിയപ്പോൾ ജയിച്ചു 4 % ളാണ് ജയിച്ചത്.
അതിനാൽ 4% = 96
1% = 96/4 = 24
അപ്പൊൾ 100% കാണാൻ 100 കൊണ്ട് ഗുണിക്കുക.
100% = 24× 100= 2400 വോട്ട്


ജനുവരി മാസത്തിലെ ആദ്യത്തെ ഞായറാഴ്ച 2-ാം തീയതിയാണ്. ഫെബ്രുവരി മാസത്തിലെ ആദ്യത്തെ ഞായറാഴ്ച ഏതു തീയതിയാകും,?
7 ദിവസം കഴിഞ്ഞാൽ അടുത്ത ഞായർ വരും.
വീണ്ടും next week ൽ ഞായർ വരും.
ഞായർ വരുന്ന ദിവസങ്ങൾ - ജനുവരി 2 , 9, 16, 23, 30 , ഫെബ്രുവരി 6 ( ജനുവരി 31 ഉണ്ട് ശ്രദ്ധിക്കുക) ഉത്തരം ഫെബ്രുവരി 6 ആണ്


രമ്യ 6 ദിവസവും രാഹുൽ 5 ദിവസവും ഒരു പ്രോജക്ട് ചെയ്തു. ഒന്നിച്ച് 13,200 രൂപ ലഭിച്ചു. അനുപാതികമായി പങ്കുവെക്കുമ്പോൾ രാഹുലിന് ലഭിക്കുന്നത്?
ഇവിടെ രമ്യ രാഹുൽ എന്നിവർ 6:5 എന്ന അംശ ബന്ധത്തിലാണ്..
ആകെ 11 എണ്ണം ഉണ്ട്.
13200 നേ 11 കൊണ്ട് ഹരിക്കുക 1200 കിട്ടും.
ഇതാണ് ഒരു ദിവസ വരുമാനം.
രാഹുൽ - 5ദിവസം
5×1200= 6000 രൂപ യാണ് രാഹുലിന് കിട്ടുന്നത്.

Mock test ചെയ്ത് നോക്കാം


31. 12 ആളുകൾ 10 ദിവസം കൊണ്ട് തീർക്കുന്ന ഒരു ജോലി 15 ആളുകൾ എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും?





32. ചുവടെ കൊടുത്തിരിക്കുന്നവയിൽ ഒരു ഭിന്ന സംഖ്യയെ സംബന്ധിച്ചിടത്തോളം ശരിയല്ലാത്ത പ്രസ്താവന ഏത്?





33. ചുവടെ കൊടുത്തിരിക്കുന്നവയിൽ അഭാജ്യ സംഖ്യയല്ലാത്തത് ഏത്?





34. വാൻ ഹേൽസിൻ്റെ പഠന സിദ്ധാന്തത്തിൻ്റെ വിവിധ ഘട്ടങ്ങളുടെ ശരിയായ ക്രമം ചുവടെ കൊടുക്കുക:





35. 43.4 − 23.6 + 29.6 − 17.4 = ?





36. a യുടെ b% ത്തിന്റെയും b യുടെ a% ത്തിന്റെയും തുക ab യുടെ എത്ര ശതമാനം?





37. ചുവടെ കൊടുത്തിരിക്കുന്നവയിൽ ഗണിത പഠനവുമായി ബന്ധപ്പെട്ട് പ്രശ്നനിർദ്ധാരണ തന്ത്രങ്ങളിൽ പെടാത്തത് ഏത്?





38. ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോടി ഏതാണ്?





39. 2600 എന്ന്റെ 6¼% = ?





40. തുറന്ന ചോദ്യങ്ങളുടെ പ്രത്യേകത അല്ലാത്തത് ഏത്?





41. 37² + 29² നെക്കാൾ എത്ര കൂടുതലാണ് (37 + 29)²?





42. ചിത്രത്തിൽ a + b – 27 ആണെങ്കിൽ, a – b എത്രയാണ്?





43. 1 + 12 + 123 + 1234 + 12345 എത്രയാണ്?





44. ഒരു സ്കൂളിലെ മൂന്നു ക്ലാസുകളിലായി 50, 60, 70 വിദ്യാർത്ഥികളുണ്ട്. വിജയശതമാനം യഥാക്രമം 80%, 70%, 60% ആണെങ്കിൽ, സ്കൂൾ മൊത്തത്തിലുള്ള വിജയശതമാനം?





45. ഒരു തെരഞ്ഞെടുപ്പിൽ ജേതാവ് 54% വോട്ടുകൾ നേടി 96 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. അസാധുവായ വോട്ടുകൾ ഒന്നും ഇല്ലെങ്കിൽ, ആകെ വോട്ടുകൾ എത്ര?





46. ജനുവരി മാസത്തിലെ ആദ്യത്തെ ഞായറാഴ്ച ഫെബ്രുവരി മാസത്തിലെ ആദ്യത്തെ ഞായറാഴ്ച ഏതു തീയതിയാകും, եթե ജനുവരി ആദ്യ ഞായറാഴ്ച ഫെബ്രുവരി 2-ാം തീയ്യതിയാണ്?





47. ഒരു നല്ല ഗണിതപാഠപുസ്തകത്തിന്റെ സവിശേഷത അല്ലാത്തത് ഏത്?





48. ABCD ഒരു സാമാന്തരികമായപ്പോൾ, ∠A = 110° ആണെങ്കിൽ ∠B യുടെ അളവ്
A/ 110°-------/
/------------/
B/________/C





49. തുടർച്ചയായ 8 സംഖ്യകളുടെ തുക 140 ആണെങ്കിൽ, ആദ്യത്തെ സംഖ്യ?





50. ഗണിത ക്ലബ് പ്രധാനമായി ഉദ്ദേശിക്കുന്നത്?





51. ഒരു ക്ലാസിലെ 10 കുട്ടികളുടെ വയസ്സുകളുടെ തുക 150 ആണ്. 4 വർഷങ്ങൾക്കു മുമ്പ് അവരുടെ ശരാശരി വയസ്സ് എത്ര ആയിരുന്നു?





52. ചുവടെ കൊടുത്തിരിക്കുന്നവയിൽ ഗണിത പഠനത്തിന് ഏറ്റവും അനുയോജ്യമായ സോഫ്റ്റ്‌വെയർ ഏത്?





53. നാല് അഭാജ്യ സംഖ്യകളുടെ ഗുണനഫലം 2530 ആണ്. അവയിൽ ഒരു സംഖ്യ ആകാവുന്നത് ഏത്?





54. 1, 3, 6, 10, 15, 21, 28, … എന്ന സംഖ്യാശ്രേണിയുടെ പത്താമത്തെ പദം എതാണ്?





55. ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?





56. ഒരു പരീക്ഷ തുടങ്ങാന്‍ ബെല്‍ ഇടുകയും പിന്നീട് ഓരോ അരമണിക്കൂറിന് ശേഷവും ബെല്‍ ഇടുകയും ചെയ്യുന്നു. ആകെ 6 ബെല്‍ ഇടിയ്ക്കുകയും ചെയ്താല്‍ പരീക്ഷാസമയം?





57. സമചതുരത്തിന്റെയും സമമട്ടത്രികോണത്തിന്റെയും പരപ്പളവ് തുല്യമാണെങ്കിൽ x എത്ര?
_______
|---------|
|---------|
|---------|
--6cm--

|\
|--\
|----\
9cm---\
|--------\
|----------\
|--(3x + 2)--\





58. 16/x = x/9 ആണെങ്കിൽ x എത്ര?





59. രമ്യ 6 ദിവസവും രാഹുൽ 5 ദിവസവും ഒരു പ്രോജക്ട് ചെയ്തു. ഒന്നിച്ച് 13,200 രൂപ ലഭിച്ചു. അനുപാതികമായി പങ്കുവെക്കുമ്പോൾ രാഹുലിന് ലഭിക്കുന്നത്?





60. ഒരു കച്ചവടക്കാരൻ 1200 രൂപയ്ക്ക് വാങ്ങിയ ഷർട്ട് 1440 രൂപയ്ക്ക് വിറ്റു. ലാഭ ശതമാനം എത്ര?





നിങ്ങളുടെ കൂട്ടുകാർക്കും ഷെയർ ചെയ്യൂ..😊

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.