KTET Evs - KTET Science - KTET previous year question paper with answers - KTET question answers - ktet Mock tests evs - 2025 category 2

KTET Evs - KTET Science - KTET previous questions and answers - KTET question answers - ktet Mock tests evs - 2025 category 2

KTET Mock test evs questions and answers 2025

KTET 2025 ലെ പരീക്ഷയിലെ കാറ്റഗറി 2 ലെ സയൻസ് ചോദ്യങ്ങളാണ് താഴെ നൽകിയിട്ടുള്ളത്

ആകെ 30 ചോദ്യങ്ങളുള്ള മോക്ക് ടെസ്റ്റാണ് തയ്യാറാക്കിയിട്ടുള്ളത്. ഓരോ ഓപ്ഷനും ക്ലിക്ക് ചെയ്യുമ്പോൾ ശരിയത്തരം പച്ച കളറിൽ കാണാം നിങ്ങൾക്ക് കിട്ടിയ മാർക്ക് അവസാനം അറിയാൻ കഴിയും (KTET previous year question paper with answers)

61. ഏകാതക മിശ്രിതം അല്ലാത്തത് ഏതെന്ന് തിരിച്ചറിയുക.





62. ചുവടെ നൽകിയിട്ടുള്ളവയിൽ ഏതാണ് രാസ മാറ്റത്തിലേക്ക് നയിക്കാത്തത് ?





63. കടൽക്കാറ്റുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവനയാണ് :





64. ഒന്നു രണ്ടു തുള്ളി മീഥൈൽ ഓറഞ്ച്, സോപ്പ് ലായനിയിൽ ചേർക്കുമ്പോൾ, ലായനിയുടെ നിറം മഞ്ഞയാകുന്നതിനു കാരണം അതിന്റെ PH ആയതിനാലാണ്.





65. മഴവില്ലിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട ശരിയായ വിശദീകരണം ഏത് ?





66. പ്രസ്താവന I & II പരിശോധിക്കുക

പ്രസ്താവനI: വൈദ്യുതകാന്തങ്ങൾ ഉണ്ടാക്കുന്നതിന്, ഉരുക്കിനേക്കാൾ ഉചിതമായത് പച്ചിരുമ്പാണ്.

പ്രസ്താവന II: പച്ചിരുമ്പിന് ഉരുക്കിനേക്കാൾ ഉയർന്ന കാന്തിക വശഗതയും റിറ്റൻവിറ്റിയും ഉണ്ട്. ശരിയായത് തിരഞ്ഞെടുക്കുക:





67. ചുവടെ ചേർത്തിട്ടുള്ളവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത് ?





68. ഭാരത്തിന്റെ യൂണിറ്റിന് സമാനമായ യൂണിറ്റ് ഉള്ളത് ഏത്?





69. മറ്റൊരു വസ്തുവിലെ ചാർജിന്റെ സാന്നിധ്യം മൂലം ഒരു വസ്തുവിലെ ചാർജുകൾക്ക് ഉണ്ടാകുന്ന പുനഃക്രമീകരണത്തെ എന്നു വിളിക്കുന്നു.





70. ശരിയായ പ്രസ്താവന തിരിച്ചറിയുക.





71. 4 cm പൊക്കമുള്ള ഒരു വസ്‌തു ഒരു കോൺകേവ് ദർപ്പണത്തിന്റെ മുന്നിൽ വെയ്ക്കുമ്പോൾ 10 cm പൊക്കമുള്ള പ്രതിബിംബം മാഗ്‌നിഫിക്കേഷൻ ഉണ്ടാകുന്നെങ്കിൽ, ആയിരിക്കും.





72. വ്യത്യസ്‌തമായതിനെ കണ്ടെത്തുക.





73. ചിത്രങ്ങളിൽ, ഒരു വാഹനം P - ൽ നിന്നും R - ലേക്ക് Q - ലൂടെ യാത്ര ചെയ്യുന്നത് സൂചിപ്പിച്ചിരിക്കുന്നു. ഇത് സംബന്ധിച്ച് ശരിയല്ലാത്തത് തെരഞ്ഞെടുക്കുക.





74. ചുവടെ ചേർത്തിട്ടുള്ളവയിൽ ഏത് അവസ്ഥാ പരിവർത്തനമാണ് ഉത്പതനം എന്ന് അറിയപ്പെടുന്നത്?
i) വാതകം ദ്രാവകമാകുന്നത്
ii) ദ്രാവകം വാതകമാകുന്നത്
iii) ഖരം ദ്രാവകമാകുന്നത്
iv) ഖരം വാതകമാകുന്നത്





75. ജലം ഐസായി മാറുമ്പോൾ,





76. ഒരു നിശ്ചിത താപനിലയിൽ, പരമാവധി ലീനം ലയിച്ചു ചേർന്നിട്ടുള്ള ലായനിയെ എന്നു വിളിക്കുന്നു.





77. ________ ആണ് ഏറ്റവും നന്നായി അടിച്ചു പരത്താൻ കഴിയുന്ന ലോഹം.





78. Mg+2HCl → MgCl2+H2+Heat, പ്രതിപ്രവർത്തനത്തെ ശരിയായത് സംബന്ധിച്ച്





79. 165g മാസുള്ള ഒരു വസ്തു‌, ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് ഇടുമ്പോൾ, 5 സെക്കൻ്റുകൊണ്ട് അത് നിലത്തു തട്ടുന്നു. നിലത്തു തട്ടുമ്പോൾ അതിന്റെ പ്രവേഗം 50 ms^-1 ആണെങ്കിൽ, വസ്‌തു താഴേക്ക് വീണുകൊണ്ടിരിക്കുമ്പോൾ ഉള്ള ത്വരണം ആയിരിക്കും





80. തെറ്റായ പ്രസ്‌താവന തിരിച്ചറിയുക:





81. സമന്വയത്തിനും സന്തുലിതാവസ്ഥയ്ക്കും ഉത്തരവാദിയായ മസ്‌തിഷ്ക ഏതാണ് ? ഭാഗം





82. മനുഷ്യ രക്തത്തിൻ്റെ സാധാരന pH പരിധി എത്രയാണ് ?





83. കിഡ്‌നിയിലെ ജലത്തിന്റെ പുനരാഗീകരണത്തെ നിയന്ത്രിക്കുന്ന ഹോർമോൺ ഏത് ?





84. ശാസ്ത്ര വിദ്യാഭ്യാസത്തിൽ വൈഗോട്സ്കി നിർദ്ദേശിച്ച സ്കാഫോൾഡിംഗ് എന്നാൽ,





85. ഒരു ഹൈപ്പർടോണിക് ദ്രാവകത്തിൽ ഉള്ള കോശം.





86. "അറിയാനുള്ള പഠനം" ഊന്നി പറയുന്നത് :





87. ഗോൾജി അപ്പാരറ്റസിന്റെ പ്രധാന പ്രവർത്തനം എന്താണ് ?





88. സസ്യങ്ങളിൽ, അതേ സസ്യത്തിലെ വിവിധ പൂവുകളെ പങ്കെടുപ്പിച്ച് നടക്കുന്ന പരാഗണം:





89. ഫൈവ് കിങ്‌ഡം വർഗീകരണത്തിലെ അഞ്ചു കിങ്ഡങ്ങളാണ്





90. ശാസ്ത്രീയ അന്വേഷണത്തിലുള്ള "അനുമാനങ്ങൾ"





Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.