KTET Evs 2026 Previous Questions and Answers Category one examination with answer key
KTET Evs Questions and Answers 2026 Category 1
1. ശരിയായ ജോഡി തിരഞ്ഞെടുക്കുക ?
(A) മരവാഴ - എപ്പിഫൈറ്റ്.✓
(B)
ഇത്തിൾക്കണ്ണി - പൂർണ്ണപരാദം
(C) മുടില്ലാത്താളി - അർദ്ധപരാദം
(D)
കൂൺ - കീടഭോജി സസ്യങ്ങൾ
2. ഉപകരണങ്ങളുടെ കണ്ടുപിടുത്തങ്ങൾ നടന്ന ശരിയായ കാലക്രമം :
(A) ടെലിഫോൺ →
മൈക്രോസ്കോപ്പ് → ടെലിവിഷൻ → മൊബൈൽ ഫോൺ
(B) മൈക്രോസ്കോപ്പ് → ടെലിഫോൺ →
ടെലിവിഷൻ → മൊബൈൽ ഫോൺ✓
(C) ടെലിവിഷൻ → ടെലിഫോൺ മൈക്രോസ്കോപ്പ് → മൊബൈൽ
ഫോൺ
(D) ടെലിഫോൺ → ടെലിവിഷൻ മൊബൈൽ ഫോൺ → മൈക്രോസ്കോപ്പ്
3. മനുഷ്യ ശരീരത്തിൽ ജലം ഏറ്റവും കൂടുതൽ 'കാണപ്പെടുന്ന അവയവം :
(A)
കരൾ
(B) വൃക്ക
(C) തലച്ചോർ ✓
(D) ഹൃദയം
4, ടൈഫോയിഡ് രോഗത്തിന് കാരണമായ ബാക്ടീരിയ
(A)വിബ്രിയേ
(B)
സാൽമോണല്ല✓
(C) ഷിഗെല്ലാ
(D) ഇ. കോളി
5.നാലാം ക്ലാസിലെ കുട്ടികൾക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ ആകൃതി,
വലുപ്പം, അതിരുകൾ ഇവ തിരിച്ചറിയുവാൻ ഏറ്റവും അനുയോജ്യമായ പഠനതന്ത്രം :
(A)
സെമിനാർ
(B) ജിഗ്സോ ✓
(C) നാടകീകരണം
(D) സംവാദ
6. തേനീച്ചയുടെ കുത്തേറ്റാൽ ചെയ്യാൻ പാടില്ലാത്ത പ്രഥമശുശ്രൂഷ :
(A)
കുത്തേറ്റ ഭാഗം ചൂടുവെള്ളത്തിൽ കഴുകുക ✓
(B) കുത്തേറ്റ ഭാഗം തണുത്ത
വെള്ളത്തിൽ കഴുകുക
(C) കുത്തേറ്റ ഭാഗത്ത് ഐസ് വയ്ക്കുക.
(D)
കുത്തേറ്റ ഭാഗത്തുള്ള മുള്ള് നീക്കം ചെയ്യുക
7.താഴെ പറയുന്നവയിൽ സൗരോർജ്ജത്തിന്റെ ഇടപെടൽ ഇല്ലാതെ വൈദ്യുതോർജ്ജം
ഉല്പാദിപ്പിക്കുന്ന ഊർജ്ജ സ്രോതസ് :
(A) ഭൗമതാപോർജ്ജം ✓
(B)
ബയോഗ്യാസ് ?
(C) കാറ്റ്
(D) തിരമാല
8.താഴെ പറയുന്നവയിൽ മത്സ്യങ്ങളുടെ കൂട്ടത്തിൽ പെടാത്തത് :
(A) രോഹു,
കരിമീൻ, തിലോപ്പിയ
(B) മത്തി, നെയ്മീൻ, സ്രാവ്
(C) ജെല്ലിഫിഷ്,
ചെമ്മീൻ, നക്ഷത്ര മത്സ്യം✓
(D) ഗോൾഡ് ഫിഷ്, ഗപ്പി, മുഷി
9.നേടിയ അറിവിൻ്റെ പ്രയോഗം നടക്കുന്ന അന്വേഷണാത്മക പഠന സമീപനത്തിന്റെ ഘട്ടം
:
(A) എൻഗേജ്
(B) എക്സ്പ്ലോർ
(C) എലാബറേറ്റ് ✓
(D)
എക്സ്പ്ലെയിൻ
10. "നിശബ്ദ വസന്തം' എന്ന പരിസ്ഥിതി പുസ്തകത്തിന്റെ രചയിതാവ് :
(A) വന്ദന
ശിവ
(B) മാധവ് ഗാഡ്ഗിൽ
(C) ഗ്രേറ്റ ട്യുൻബെർഗ്
(D) റേച്ചൽ
കാഴ്സൻ✓
11.കാട്ടിലെ കർഷകൻ എന്നറിയപ്പെടുന്ന പക്ഷി?
(A) കുയിൽ
(B) പ്രശ്
കാട്ടുകോഴി?
(C) വേഴാമ്പൽ✓
(D) മയിൽ
12. 2026 ഐക്യരാഷ്ട്ര സഭ മൂന്നു വിഷയങ്ങളിൽ അന്താരാഷ്ട്ര വർഷമായി ആചരിക്കുന്നു
ഇവയിൽ പെടാത്തത് ഏത് ?
(A) സുസ്ഥിര വികസനത്തിനും സന്നദ്ധ സേവനത്തിനുമുള്ള
അന്താരാഷ്ട്ര വർഷം
(B) സ്ത്രീ കർഷകൻ്റെ അന്താരാഷ്ട്ര വർഷം
(C)
ക്വാണ്ടം ശാസ്ത്രത്തെയും സാങ്കേതിക സംബന്ധിച്ച വിദ്യയേയും അന്താരാഷ്ട്ര
വർഷം✓
D) റേഞ്ച് ലാൻഡുകളുടെയും പാസ്റ്ററ ലിസ്റ്റു കളുടെയും അന്താരാഷ്ട്ര
വർഷം
13. 'വൃത്തി നൽകും ശക്തി' എന്ന യൂണിറ്റിന്റെ അവസാനം നൽകിയിരിക്കുന്ന വർക്ക്
ഷീറ്റുകൾ, ചെക്ക് ലിസ്റ്റുകൾ എന്നിവ കുട്ടികൾ വ്യക്തിഗതമായി പൂർത്തിയാക്കുന്നു.
ഇത് ഏത് തരത്തിലുള്ള വിലയിരുത്തലിന് ഉദാഹരണമാണ് ?
(A) പഠനത്തിനായുള്ള
വിലയിരുത്തൽ
(B) വിലയിരുത്തൽ തന്നെ പഠനം
(C) ടേം വിലയിരുത്തൽ
(D)
പഠനത്തെ വിലയിരുത്തൽ ✓
14. താഴെ പറയുന്നവയിൽ ഇന്ത്യയുടെ ദേശീയ ചിഹ്നം അല്ലാത്തത്
(A)
ആൽ
(B) മയിൽ
(C) കണിക്കൊന്ന✓
(D) കടുവ
15. ചുറ്റുപാടുമുള്ള സസ്യങ്ങളുടെ ഉയരം, തണ്ടിന്റെ കാഠിന്യം, ആയുസ് എന്നിവയിൽ വ്യത്യാസമുണ്ടെന്ന രൂപീകരിക്കുമ്പോൾ മൂന്നാം ക്ലാസിലെ കുട്ടികളിൽ പ്രധാനമായും വികസിക്കുന്ന പ്രക്രിയാശേഷി
A) വർഗ്ഗീകരണം
B) ആശയ വിനിമയം
C) പരികൽപ്പന രൂപീകരിക്കൽ
D) നിരീക്ഷണം
16. കടലിന്റെ നീല നിറത്തിന് കാരണമായ പ്രതിഭാസം:
(A) വിസരണം ✓
(B)
അപവർത്തനം
(C) ആന്തര പ്രതിഫലനം
(D) പ്രതിഫലനം
17. താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത്?
(A) ക്യൂണികൾച്ചർ - കൂൺ
കൃഷി ✓
(B) സെറികൾച്ചർ - പട്ടുനൂൽ പുഴു വളർത്തൽ
(C) എപ്പികൾച്ചർ -
തേനീച്ച വളർത്തൽ
(D) പിസികൾച്ചർ - മത്സ്യകൃഷി
18. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലായി സൂര്യനെ ഭ്രമണം ചെയ്യുന്ന ആകാശ
ഗോളങ്ങൾ
(A) ആസ്റ്ററോയിഡുകൾ✓
(B) ധൂമകേതുക്കൾ
(C)
ഉൽക്കാശിലകൾ
(D) ഉപഗ്രഹങ്ങൾ
19. ഫാർമേഴ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ദിനാചരണം നടത്താവുന്ന ഏറ്റവും അനുയോജ്യമായ ദിവസം :
(A) ഒക്ടോബർ 16
(B)സെപ്റ്റംബർ 16
(C) ജൂൺ 5
(D) നവംബർ 7
20. താഴെ കൊടുത്തിരിക്കുന്ന ശാസ്ത്ര രീതിയുടെ ഘട്ടങ്ങളിൽ വിട്ടുപോയ ഘട്ടങ്ങൾ
ഏതെല്ലാം
(1) പരികല്പന രൂപീകരിക്കൽ
(2) വിവരശേഖരണം
(3)
നിഗമനത്തിലെത്തൽ
(A) (1) പഠനരീതി ആസൂത്രണം (2) പ്രശ്നം ഉന്നയിക്കൽ (3) അപഗ്രഥനം
(B) (1) പ്രശ്നം ഉന്നയിക്കൽ (2) പഠനരീതി ആസൂത്രണം (3) അപഗ്രഥനം
(C) (1) പ്രശ്നം ഉന്നയിക്കൽ (2) പ്രവചിക്കൽ (3) പ്രയോഗിക്കൽ
D) (1) നിരീക്ഷിക്കൽ (2) പ്രശ്നവതരണം (3) അപഗ്രഥനം✓
21. കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന മണ്ണിനം:
(A) ചെമ്മണ്ണ്
(B) വനമണ്ണ്
(C) ചെങ്കൽമണ്ണ്✓
(D) തീരദേശ മണ്ണ്
22. വിഭവ ഭൂപടം എന്നാലെന്ത് ?
(A) ആശയങ്ങളെയും ഉപാശയങ്ങളെയും ലിങ്കിംങ്
വാക്കുകൾ ഉപയോഗിച്ച് ബന്ധിപ്പിക്കുന്ന ചിത്രീകരണം✓
(B) ഭൂപടത്തിൽ വിവിധ
വസ്തുക്കൾ ചിത്രീകരിച്ചിരിക്കുന്നത്
(C) ഭൂപടത്തിൽ വിവിധ അസംസ്കൃത
വസ്തുക്കൾ ചിത്രീകരിച്ചിരിക്കുന്നത്
D വിദ്യാലയത്തിന് ചുറ്റുമുള്ള പഠന
വിഭവങ്ങളുടെ ചിത്രീകരണം
23.2026 ന് ജനുവരി 3 പൗർണമി ആണെങ്കിൽ അടുത്ത പൗർണമി ദിവസമായിരിക്കും ? ഏതു
(A)
2026 ജനുവരി 18
(B) 2026 ജനുവരി 30
(C) 2026 ഫെബ്രുവരി 1✓
(D)
2026 ഫെബ്രുവരി 3
24. പരിസര പഠന ക്ലാസിൽ നിരീക്ഷണ ചിത്രീകരണത്തിന്റെ കുറിപ്പുകൾ
തയ്യാറാക്കുമ്പോൾ സാധ്യത ഉപയോഗിക്കാൻ എൻ്റെ ക്ലാസിലെ 20 (ഇരുപത്) കുട്ടികളെ
എങ്ങനെ പ്രാപ്തരാക്കാം." ഇത് ടീച്ചർ ഏർപ്പെടുന്ന ക്രിയാ ഗവേഷണത്തിന്റെ ഏത്
ഘട്ടത്തിൽ വരും ?
(A) പ്രശ്നം തിരിച്ചറിയുന്നു.✓
(B) പ്രശ്നം
സൂക്ഷ്മ തലത്തിൽ നിർവചിക്കുന്നു.
(C) പ്രശ്ന കാരണങ്ങൾ കണ്ടെത്തുന്നു.
(D)
പ്രവർത്തന രൂപീകരിക്കുന്നു. പരികല്പ
25. ആസിഡും ആൽക്കലിയും തമ്മിൽ പ്രതിപ്രവർത്തിച്ച് ജലവും ലവണവും ഉണ്ടാകുന്നു.
ഇത് ഏത് ശാസ്ത്ര വിജ്ഞാനത്തിൽ ഉൾപ്പെടുന്നു ?
(A) ആശയം✓
(B) നിയമം
(C)
സിദ്ധാന്തം
(D) തത്വം
26. അമീബ, പരമീസിയം എന്നീ ജീവികൾ ഉൾപ്പെടുന്ന കിങ്ഡം :
(A) മോണിറ
(B)
പ്രോട്ടിസ്റ്റ✓
(C) അനിമേലിയ
(D) ഫംജൈ
27. പറയുന്നവയിൽ വ്യവസ്ഥയ്ക്കു പുറത്തുള്ള വൈവിധ്യ സംരക്ഷണത്തിന് ഉദാഹരണം
(A)
ദേശീയ ഉദ്യാനങ്ങൾ
(B) വന്യജീവി സങ്കേതങ്ങൾ
(C) ജൈവവൈവിധ്യ
ഉദ്യാനങ്ങൾ✓
(D) കമ്മ്യൂണിറ്റി റിസർവുകൾ
28. വിളർച്ച (അനീമിയ) ഉണ്ടാകുന്നത് ഏത് ഘടകത്തിന്റെ പോഷക മൂലമാണ് ? അഭാവം
(A)
ജീവകങ്ങൾ
(B) ധാന്യകം
(C) ധാതുലവണങ്ങൾ✓
(D)
കൊഴുപ്പുകൾ
29. വെള്ളത്തിലും കരയിലും ജീവിക്കുന്നവയും എന്ന് വേര് തണ്ട് ഇല എന്ന്
വേർതിരിക്കാനാവാതെ നാരുപോലുള്ള ശരീരമുള്ള സസ്യ വിഭാഗം :
(A)
ടെറിഡോഫൈറ്റ്
(B) ബ്രയോഫൈ്✓
(C) താലോഫൈറ്റ്
(D)ജിമ്നോസ്പേംസ്
30. കേരളത്തിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത:
(A) NH 183 A
(B) NH
183
(C) NH 66✓
(D) NH 744
Join the conversation