KTET Psychology Questions and Answers 2026 Service teachers examination August 8

KTET Psychology Previous Questions and Answers August 2026 examination for service teachers - Practice Free Mock Tests

2026 ആഗസ്റ്റിൽ നടന്ന KTET പരീക്ഷയിലെ സൈക്കോളജി 30 ചോദ്യങ്ങളും ഉത്തരങ്ങളും താഴെ നൽകിയിട്ടുണ്ട്. ഇത് service teachers exam ആയിരുന്നു. ഇതിലെ ചോദ്യങ്ങൾ പ്രധാനപ്പെട്ടതാണ്. വരും കാലങ്ങളിലെ പരീക്ഷയിൽ ആവർത്തിച്ചു വരാൻ സാധ്യത ഉള്ളതും ഉണ്ട്.

Psychology Questions :

1. ഒരു വിദ്യാർത്ഥി വികാരങ്ങൾ സഹപാഠികളുടെ വ്യാഖ്യാനിക്കുന്നു. ഗിൽഫോർഡിന്റെ SOI മോഡലിൽ ഇദ് ഏത് ഘടകവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

(A) സെമാന്റിക് ഉള്ളടക്കം

(B) ബിഹേവിയറൽ ഉള്ളടക്കം

(C) ഫിഗറൽ ഉള്ളടക്കം

(D) സിംബോളിക് ഉള്ളടക്കം

Show Answer

Answer:B


2. ഒരു വിദ്യാർത്ഥിയെ വിവിധ സാഹചര്യങ്ങളിലുള്ള പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിൽ ലജ്ജാശീലൻ, സമയനിഷ്‌ഠയുള്ളവൻ, സത്യസന്ധനാ-യവൻ എന്നിങ്ങനെ ഒരധ്യാപകൻ വിവരണം നൽകുന്നു. ഇത് ഏത് സമീപനത്തെ പ്രതിഫലിപ്പിക്കുന്നതാണ് ?

(A) മനോവിശ്ലേഷണ സമീപനം

(B) സവിശേഷക സമീപനം

(C) വ്യവഹാര സമീപനം

(D) മാനവിക സമീപനം

Show Answer

Answer: B


3. വ്യവഹാര മനഃശ്ശാസ്ത്രത്തിന്റെ അഭിപ്രായത്തിൽ വ്യക്തിത്വത്തെക്കുറിച്ചുള്ള ഏറ്റവും നല്ല പ്രസ്താവന ഏതാണ് ?

(A) വ്യക്തിത്വം പാരമ്പര്യമായി ലഭിക്കുന്നതും സ്ഥിരവുമാണ്.

(B) ചേഷ്ടകൾ പഠനം വഴി അഭിപ്രേരണ വഴിയും രൂപപ്പെടുന്നു.

(C) അവബോധാതീത പ്രേരണകളാണ് പെരുമാറ്റം നിർണയിക്കുന്നത്.

(D) വ്യക്തികൾ സ്വയം സാക്ഷാത്‌കാര-ത്തിനായി ശ്രമിക്കുന്നു

Show Answer

Answer: B


4. താഴെപ്പറയുന്നവയിൽ ഏതാണ് ശിശുകേന്ദ്രീകൃത വിദ്യാഭ്യാസത്തിന്റെ പ്രത്യേകത അല്ലാത്തത് ?

(A) സജീവ പങ്കാളിത്തം

(B) വിദ്യാർത്ഥിയുടെ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ

(C)അധ്യാപക ആധിപത്യം

(D) ചെയ്തു പഠിക്കുക.

Show Answer

Answer : C


5.ചാൾസ് സ്പിയർമാന്റെ അഭിപ്രായത്തിൽ ഒരു കുട്ടിയുടെ ബുദ്ധിശക്തി രൂപപ്പെടുന്നത് താഴെ പറയുന്ന ഏതെല്ലാം ഘടകങ്ങളിലൂടെയാണ് ?

(A) ഒരു പൊതു ഘടകം മാത്രം

(B) ഒരു പ്രത്യേക ഘടകവും ('S' factor) നിരവധി പൊതു ഘടകങ്ങളും ('g' factor)

(C) ഒരു പൊതു ഘടകവും ('g' factor) നിരവധി പ്രത്യേക ഘടകങ്ങളും ('S' factor)

(D) ഒന്നിലധികം ബുദ്ധിശക്തികൾ

Show Answer

Answer:C


6. താഴെ കൊടുത്തിരിക്കുന്നവയിൽ സർഗപരതയുടെ ഘടകങ്ങളിൽ പെടാത്തത് ഏത് ?

(A) വാചാലത

(B) വഴക്കം

(C) മൗലികത

(D) പരാജയഭീതി

Show Answer

Answer:D


7. ഒരധ്യാപകൻ വിദ്യാർത്ഥികൾക്ക് ഗ്രേഡ് നൽകുവാനും അവരുടെ നേട്ടങ്ങൾ രേഖപ്പെടുത്തുവാനുമായി പരീക്ഷകൾ നടത്തുന്നു. ഇത് ഏതിന് ഉദാഹരണമാണ് ?

(A) പഠനത്തിനായുള്ള മൂല്യനിർണയം

(B) പഠനത്തിന്റെ മൂല്യനിർണയം

(C) അനൗപചാരിക മൂല്യനിർണയം

(D) നിർണായക മൂല്യനിർണയം

Show Answer

Answer: A


8. ഔപചാരികമായ പഠനമില്ലാതെ തന്നെ ഒരു ശരിയായ കുട്ടി വ്യാകരണപരമായി വാക്യങ്ങൾ നിർമ്മിക്കുന്നു. ഇത് ഏത് സിദ്ധാന്തത്തെയാണ് പിന്തുണയ്ക്കുന്നത് ?

(A) വൈഗോഡ്‌സ്‌കിയുടെ സിദ്ധാന്തം

(B) ചോംസ്ക‌ിയുടെ സിദ്ധാന്തം

(C) പിയാഷെയുടെ സിദ്ധാന്തം

(D) വ്യവഹാര സിദ്ധാന്തം

Show Answer

Answer:B


9. ഒരു അധ്യാപിക വിദ്യാർത്ഥികളെ ഒരു പ്രശ്ന നിർദ്ധാരണത്തിനായി സഹായിക്കുകയും പിന്നീട് സഹായം ക്രമേണ കുറയ്ക്കുകയും ചെയ്യുന്നു. ഇത് എന്തിനുള്ള ഉദാഹരണമാണ് ?

(A) ഡ്രിൽ

(B) ശിക്ഷ

(C) സ‌ഫോൾഡിംഗ്

(D) കണ്ടീഷനിംഗ്

Show Answer

Answer: C


10. സുകിൽസൺ എന്ന പ്രൈമറി സ്‌കൂൾ അർത്ഥം വിദ്യാർത്ഥി ആശയം മനസിലാക്കാതെ ഹൃദിസ്ഥമാക്കുകയും പ്രയോഗാധിഷ്ഠിത ചോദ്യങ്ങളിൽ മോശം പ്രകടനം കാഴ്ച വെക്കുകയും ചെയ്യുന്നു. ഇത് എന്തിനെ സൂചിപ്പിക്കുന്നു ?

(A) ആഴത്തിലുള്ള പഠനം

(B) വിശകലനാത്മക ചിന്ത

(C) സൃഷ്ടിപരമായ ചിന്ത

(D) മനഃപാഠം പഠിക്കൽ

Show Answer

Answer: D


പഠന വൈകല്യത്തിൻ്റെ വ്യത്യസ്‌ത തരങ്ങളെ അവയുടെ പ്രത്യേകതകളുമായി പൊരുത്തപ്പെടുത്തുക.

(a) ഡിസ്‌ലക്‌സിയ

(1) ഗണിതത്തിൽ ബുദ്ധിമുട്ട്

(b) ഡിസ്ഗ്രാഫിയ

(2) എഴുത്തിൽ ബുദ്ധിമുട്ട്

(c) ഡിസ്കാല്‌കുലിയ

(3) ശ്രദ്ധക്കുറവ്

(d) എ. ഡി. എച്ച്. ഡി

(4) വായനയിൽ ബുദ്ധിമുട്ട്

A) (a)-(4), (b)-(2), (c)-(1), (d)-(3)

B) (a)-(3), (b)-(1), (c)-(2), (d) -(4)

C) (a)-(2), (b)-(1), (c)-(4), (d)-(3)

D) (a)-(1), (b)-(2), (c)-(3), (d)-(4)

Show Answer

Null


13. ഹൈസ്കൂൾ അധ്യാപകനായ പെജാവാർ, എന്താണ് ? ക്ലാസിലെ ഗ്രൂപ്പ് പ്രവർത്തനങ്ങൾ മനസിലാക്കുവാൻ സോഷ്യോമെട്രി ഉപയോഗിക്കുന്നു. ഇതിൻ്റെ പ്രധാന ലക്ഷ്യം-

(A) ഓർമശക്തി പരിശോധന നടത്തുക.

(B) ഭാഷാ കഴിവുകൾ വിലയിരുത്തുക.

(C) സാമൂഹിക ബന്ധങ്ങൾ പഠിക്കുക

(D) ബുദ്ധിശക്ത‌ി അളക്കുക

Show Answer

Answer: C


14. അധ്യാപകൻ ബോർഡിൽ എഴുതിയത് എന്താണെന്ന് ഒരു വിദ്യാർത്ഥിയ്ക്ക് വ്യക്തമായി കാണാൻ കഴിയുന്നില്ല. ആ അധ്യാപകൻ എന്തു ചെയ്യണം ?

(A) കുട്ടിയോട് മറ്റുള്ളവരിൽ നിന്ന് പകർത്തി എഴുതാൻ പറയുക.

(B) ആ പ്രശ്നത്തെ കണ്ടില്ലെന്നു പ നടിക്കുക.

(C) ആ വിദ്യാർത്ഥിയെ മുൻവരിയിൽ /ഇരുത്തി വലിയ അക്ഷരങ്ങൾ ഉപയോഗിക്കുക. 

(D) എഴുതാത്തതിന് ആ കുട്ടിയെ ശിക്ഷിക്കുക.

Show Answer

Answer: C


15. ജെയ്നോയ് എന്ന ഹൈസ്‌കൂൾ വിദ്യാർത്ഥി തന്റെ ഇഷ്‌ടപ്പെട്ട അധ്യാപകന്റെ പെരുമാറ്റവും ശൈലിയും അനുകരിക്കുന്നു. ഇത് ഏത് തരം പ്രതിരോധ തന്ത്രമാണ് ?

(A) താദാത്‌മീകരണം

(B) പശ്ചാത്ഗമനം

(C) ആക്രമണം

(D) ദമനം

Show Answer

Answer: A


16. ആൾപോർട്ടിൻ്റെ സവിശേഷക സമീപന പ്രകാരം സവിശേഷകങ്ങൾ എന്നത് :

(A) അവബോധാതീത സംഘർഷങ്ങൾ

(B) പഠിച്ച ശീലങ്ങൾ

(C) പെരുമാറ്റത്തെ സ്വാധീനിക്കുന്ന സ്ഥിരമായ പ്രവണതകൾ

(D) താത്ക്കാലിക വികാരാവസ്ഥകൾ

Show Answer

Answer:C


17. ദീർഘനേരം പരിശ്രമിച്ചതിനു ശേഷം, ഒരു വിദ്യാർത്ഥിയ്ക്ക് ആ ഗണിത പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് പെട്ടെന്ന് മനസിലാകുന്നു. ഇത് ഏതിനുള്ള ഉദാഹരണമാകുന്നു ?

(A) ഉൾക്കാഴ്ച്‌ചാ പഠനം

(B) മനഃപ്പാഠമാക്കൽ

(C) കണ്ടീഷനിംഗ്

(D) ഡ്രിൽ 

Show Answer

Answer: A


18. താഴെ പറയുന്നവയിൽ ഏതാണ് ശിശുകേന്ദ്രീകൃത അധ്യാപന രീതിയെ പ്രോത്സാഹിപ്പിക്കുന്നത് ?

(A) ഉള്ളടക്കം മനഃപ്പാഠമാക്കൽ

(B) കഴിവിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ തരം തിരിക്കലും ലേബൽ ചെയ്യലും

(C) പാഠപുസ്ത‌കത്തിൽ മാത്രം അമിത പ്രാധാന്യം നൽകുക.

(D) കുട്ടികളുടെ അനുഭവങ്ങൾക്ക് പ്രാധാന്യം നൽകുക.

Show Answer

Answer:D


19. ഋണാത്മക പ്രബലനം എന്നാൽ എന്താണ്?

(A) പ്രതിഫലം നൽകുന്നത്

(B) അസുഖകരമായ ഉത്തേജകത്തെ നീക്കുന്നത് 

(C) ശിക്ഷ നൽകുന്നത്

(D) അഭിലഷണീയമായ പെരുമാറ്റത്തെ അവഗണിക്കുന്നത്

Show Answer

Answer: B


20. സാമൂഹ്യബന്ധ പരിശോധന വികസിപ്പിച്ചെടുത്തത് ആര് ?

(A) ജീൻ പിയാഷെ

(B) ജേക്കബ് എൽ. മൊറീനോ

(C) ബി. എഫ് സ്കിന്നർ

(D) ലെവ് വൈഗോഡ്സ്കി

Show Answer

Answer:B


21. ലോറൻസ് കോൾബർഗിൻ്റെ സന്മാർഗിക വികാസം എന്ന സിദ്ധാന്ത പ്രകാരം, "വസുധൈവ കുടുംബകം" (ലോകം ഒരു കുടുംബമാണ്) മനസിലാക്കി അംഗീകരിക്കാൻ ആവശ്യമായ കഴിവും വിശാലമായ മനോഭാവവും വളരുന്ന ഘട്ടം ഏതാണ് ?

(A) വൈകാരിക ഘട്ടം

(B) യാഥാസ്ഥിതികാനന്തര സദാചാരഘട്ടം

(C) യാഥാസ്ഥിതിക സദാചാര ഘട്ടം

(D) പൂർവ്വയാഥാസ്ഥിതിക സദാചാര ഘട്ടം

Show Answer

Answer:C


22. ജീൻ പിയാഷെയുടെ വൈജ്ഞാനിക വികാസ സിദ്ധാന്തത്തിലെ ഇന്ദ്രിയ - ചാലക ഘട്ടത്തിന്റെ സവിശേഷതകൾ ഏതാണ് ?

(A) പരികല്പനകൾ രൂപീകരിക്കുന്നതിനും അവ പരിശോധിക്കുന്നതിനും ഉള്ള കഴിവ്

(B) സ്ഥിരത, ക്ലാസ് ഉൾപ്പെടുത്തൽ

(C) തരം തിരിക്കാനുള്ള കഴിവ്

(D) വസ്തു സൈര്യം ഇല്ലായ്മ 

Show Answer

Answer:D


23. ബെൽവാസ് എന്ന ഹൈസ്‌കൂൾ അധ്യാപിക, കുട്ടികളിൽ ഭാഷാവികസനം മെച്ചപ്പെടുത്താനായി ഗ്രൂപ്പ് ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നു. ഈ സമീപനം ഏത് സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയാണ് ?

(A) ചോംസ്കിയുടെ സിദ്ധാന്തം

(B) വൈഗോഡ്‌സ്‌കിയുടെ സിദ്ധാന്തം

(C) ബിഹേവിയറിസം

(D) പിയാഷെയുടെ സിദ്ധാന്തം

Show Answer

Answer: B


24. ഹർദീയൻ എന്ന ഹൈസ്‌കൂൾ വിദ്യാർത്ഥി കഠിനമായ പഠന പ്രവർത്തനങ്ങൾ നേരിടുമ്പോൾ അതിൽ നിന്ന് എളുപ്പത്തിൽ പിന്മാറുന്നു. ഇത് എന്തിൻ്റെ കുറവിനെ സൂചിപ്പിക്കുന്നു ?

(A) ഓർമ്മശക്തി

(B) ഭാഷാപരമായ കഴിവ്

(C) അഭിപ്രേരണ

(D) മുന്നറിവ്

Show Answer

Answer: C


25. പ്രൈമിത്യു എന്ന ഹൈസ്‌കൂൾ വിദ്യാർത്ഥി, പഠനത്തിൽ താത്‌പര്യം കാണിക്കാതിരി ക്കുകയും, അക്കാദമിക പ്രവർത്തനങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയും ചെയ്യുന്നു. ഇതിനുള്ള കാരണം എന്തായിരിക്കാം ?

(A) ശക്തമായ പ്രചോദനം

(B) ഉയർന്ന ബുദ്ധിശക്തി

(C) നല്ല പഠന ശീലങ്ങൾ

D) പ്രചോദനത്തിന്റെ അഭാവം

Show Answer

Answer:D


26. ഒരു വിദ്യാർത്ഥി, സ്‌കൂൾ നിയമങ്ങൾ പാലിക്കുന്നത് നിയമങ്ങൾ ക്രമം നിലനിർത്തുവാൻ സഹായിക്കുന്നു എന്ന വിശ്വാസം കൊണ്ടാണ്. ലോറൻസ് കോൾബർഗിൻ്റെ സന്മാർഗിക വികാസ സിദ്ധാന്ത പ്രകാരം കുട്ടി ഏത് ഘട്ടത്തിലാണ് ?

(A) പൂർവ്വയാഥാസ്ഥിതിക സദാചാര ഘട്ടം

(B) യാഥാസ്ഥിതിക സദാചാര ഘട്ടം

(C) യാഥാസ്ഥിതികാനന്തര സദാചാര ഘട്ടം

(D) വൈകാരിക ഘട്ടം

Show Answer

Answer:B


27. കുട്ടികൾ ആദ്യം കൈകളുടെ ചലനങ്ങളെ നിയന്ത്രിക്കുകയും പിന്നീട് വിരലുകളുടെ ചലനങ്ങളിൽ നൈപുണ്യം നേടുകയും വികാസത്തിന്റെ ഏത് ചെയ്യുന്നു. സിദ്ധാന്തമാണ് ഇവിടെ പ്രതിഫലിക്കുന്നത് ?

(A) തലമുതൽ പാദം വരെ എന്ന ക്രമം

B) സാമീപ്യ ദൂരസ്ഥദിശാക്രമം

(C) വികാസം പാരമ്പര്യത്തെയും പരിസരത്തെയും ആശ്രയിച്ചിരി ക്കുന്നു.

(D) വികാസ ക്രമം രേഖീയമല്ല മറിച്ച് ചാക്രികമാണ്.

Show Answer

Answer:


28. താഴെ പറയുന്ന സമീപനങ്ങളിൽ ഏതാണ്. ഒരധ്യാപകൻ വിദ്യാർത്ഥികളെ സ്വതന്ത്രമായി അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കുവാൻ പ്രോത്സാഹിപ്പിക്കുകയും ഓരോ കുട്ടിയുടെയും സ്വത്വത്തെ വിലമതിക്കുകയും ചെയ്യുന്നത് ?

(A) മാനവികതാ സമീപനം

(B) മനോവിശ്ലേഷണ സമീപനം

(C) വ്യവഹാര സമീപനം

(D) സവിശേഷക സമീപനം

Show Answer

Answer:A


29. ക്ലാസ് റൂം ചർച്ചാവേളയിൽ, ജിതേഷ്യർ സാർ സാധാരണയായി പെൺകുട്ടികളേക്കാൾ ആൺകുട്ടികൾക്ക് കൂടുതൽ ശ്രദ്ധ നൽകാറുണ്ട്. ഇത് ഏതിനുളള ഉദാഹരണമാണ് ?

(A) ലിംഗ പ്രസക്തി

(B) ലിംഗ സ്വത്വം

(C) ലിംഗ വിവേചനം

(D) ലിംഗ സ്ഥിരത

Show Answer

null


30. ഒരു അധ്യാപകൻ തൻ്റെ ക്ലാസിലെ ഒരു കുട്ടിയെക്കുറിച്ച് വിശദമായി പഠിക്കുന്നു. ഇത് ഏത് രീതിയാണ് ?

(A) കേസ് പഠനം

(B) സർവ്വേ പഠനം

(C) നിരീക്ഷണം

(D) പരീക്ഷണം

Show Answer

Answer:A

Related Posts:

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.