KTET Malayalam 2026 Service teachers examination Questions and Answers
KTET Malayalam Questions 2026
2026ൽ നടന്ന സർവീസ് ടീച്ചേഴ്സ് ചേട്ടൻ പരീക്ഷയുടെ പാർട്ട് 3 മലയാളം ചോദ്യങ്ങളാണ് താഴെ നൽകിയിരിക്കുന്നത്. വായനയിലൂടെ ചോദ്യങ്ങളും ചോദ്യങ്ങളും മാതൃകയും ഇതിൽ നിന്നും മനസ്സിലാക്കാൻ ആകും. വായിച്ചു നോക്കൂ..
താഴെയുള്ള ഗദ്യഭാഗം വായിച്ച് 91 മുതൽ 95 വരെയുള്ള ചോദ്യങ്ങൾക്ക് ഏറ്റവും ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക.
മനുഷ്യന്റെ സ്വത്വം നിലനില്ക്കുന്നതും തുടരുന്നതും ഓർമ്മകൾ കൊണ്ടാണ്. ഓർമ്മകളിൽ സൂക്ഷിക്കപ്പെട്ട ഭൂതകാലമാണ് ഒരു വ്യക്തിയെ അയാളായി നിലനിർത്തുന്നത്. മനസ്സാണ് ഓർമ്മയുടെ സൂക്ഷിപ്പുമുറി (Store room), മനസ്സ് പ്രകൃതിയെക്കാളും സങ്കീർണ്ണമായ റക്കോർഡിങ് യന്ത്രമാണെന്ന് ഹാൻസ് മെയർഹോഫ് പ്രസ്‌താവിച്ചിട്ടുണ്ട്. ഓർമ്മ ക്യാമറയുടെ ലെൻസ് പോലെയാണ്. എന്തിനും സവിശേഷവ്യക്തിത്വം കൊടുക്കാനുള്ള അസാധാരണമായ ശേഷി ഓർമ്മയ്ക്കുണ്ട് എന്ന് കഥാകൃത്ത് സക്കറിയ. ഓർമ്മ ആകാശത്തേക്കാൾ ഉൽകൃഷ്ടമാണ് എന്ന് ഛന്ദോഗ്യോപനിഷത്തും നുഷ്യശേഷികളിൽ ഏറ്റവും വലുതും ഭയാനഗവുമാണ് എന്ന് പറയുന്നു
മനുഷ്യൻ ഒരേ സമയം ഭൗതിക കാലത്തിലൂടെയും മാനസിക കാലത്തിലൂടെയും കടന്നുപോകുന്നുണ്ട്. മാനസിക കാലം രൂപപ്പെടുന്നതും ഓർമ്മ കൊണ്ടാണ്
91. സങ്കീർണ്ണമായ ഒരു യന്ത്രമായി എന്തിനെയാണ് ? റെക്കോർഡിങ് നിരീക്ഷിച്ചിരിക്കുന്നത്
(A) മനസ്സിനെ✓
(B) ഓർമ്മയെ
(C) കാലത്തെ
(D) കലയെ
ഓർമ്മകളെ കാലത്തിൻ്റെ വാഹനമായി നിർവചിച്ചത് ?
(A) ഛന്ദോഗ്യോപനിഷത്ത്
(B) സെന്റ് അഗസ്റ്റിൻ
(C) സക്കറിയ
(D) ബെർഗ്‌സൺ ✓
ഓർമ്മകൾ കൊണ്ട് രൂപപ്പെടുന്നതും നില നിൽക്കുന്നതും എന്ത് ?
(A) ഭൗതിക കാലം
(B) സവിശേഷവ്യക്തിത്വ കാലം
(C) മാനസിക കാലം ✓
(D) അസാധാരണത്വത്തിന്റെ കാലം
ബഷീറിൻ്റെ സാഹിത്യത്തിൽ നിറഞ്ഞു നിൽക്കുന്നത് എന്ത് ?
(A) ഓർമ്മകളുടെ ബാഹുല്യം ✓
(B) ഉൽകൃഷ്ടമായ ആകാശം
(C) ഭയജനകമായ മനുഷ്യശേഷി
(D) അനന്തമായ കടൽ
അനുഭവങ്ങളുടെ വൻകര എന്ന് ഏത് രചനകളെയാണ് എഴുത്തുകാരന്റെ വിശേഷിപ്പിച്ചത് ?
(A) സക്കറിയ
(B) ഹാൻസ് മെയർഹോഫ്
(C) ബഷീർ✓
(D) ബെർഗ്സൺ
തന്നിരിക്കുന്നവയിൽ പാരിസ്ഥിതികമായ കരുത്തലില്ലാത്ത പ്രവൃത്തിയെ സൂചിപ്പിക്കുന്ന വരിയേത് ?
(A) പൂച്ചകണക്കു രാപ്പകൽ മൊബൈലിൽ മാന്തണം
(B) മാലിന്യക്കൊടുമുടി തീർക്കാൻ വിരുതെഴുന്നവർ. ✓
(C) പുച്ഛം മുഖത്തുപൂശുവോരിവിടുത്തെ ജനം
ജനിച്ച നാടുവിട്ട് കേരളത്തിലേക്ക് എത്തിച്ചേർന്ന ആസ്സാം തൊഴിലാളികൾ കേരളത്തെ ഏതുപോലെ പരിപാലിക്കുമെന്നാണ് പറയുന്നത് ?
(A) ചീറന്നനാടിനെപ്പോലെ
(B) വളർത്തുപുത്രരെപ്പോലെ✓
(C) തങ്ങളെ തിരിച്ചറിയാത്തവിധം
(D) അന്യനാടുപോലെ
98. ഈ കവിതയുടെ ആന്തരികഭാവം എന്ത് ?
(A) ആക്ഷേപഹാസ്യം
(B) മലയാളിയുടെ മാറ്റത്തിലുള്ള ആഹ്ലാദം
(C) തൊഴിലാളിവിമർശനം
(D) ആഡംബര ജീവിതത്തോടുള്ള സ്നേഹം ✓
ഇവർ മലനാ(യാ)ട്ടുകാർ!" - കേരളീയരെ ഇങ്ങനെ മലനായാട്ടുകാരായി സങ്കല്പിക്കുന്നത് എന്തുകൊണ്ട് ?
(A) മലകളെ പൂജിക്കുന്നതുകൊണ്ട്✓
(B) മലനാട്ടിൽ താമസിക്കുന്നതുകൊണ്ട്
(C) മലകളെ മുഴുവൻ കവർന്നെടുത്ത് നശിപ്പിച്ചതുകൊണ്ട്
(D) മൃഗങ്ങളെ നായാടി ജീവിക്കുന്നതു കൊണ്ട്
100. 'ഇരിക്കും കൊമ്പുമുറിക്കുക' എന്ന ശൈലിയുടെ സാന്ദർഭികാർഥം എന്ത് ?
(A) കാലത്തിനനുസരിച്ചുള്ള മാറ്റം ഉണ്ടാക്കുക.
(B) വീണ്ടുവിചാരമില്ലാതെ സ്വയം അനർഥം വരുത്തിവെക്കുക.✓
(C) മറ്റുള്ളവർക്കുകൂടി അപകടം വരുത്തുക.
(D) നന്ദികേട് കാണിക്കുക.
(1) കൈരളിയുടെ കഥ ചെറുകഥാസമാഹാരമാണ്.
(2) എൻ. കൃഷ്ണപിള്ളയാണ് 'കൈരളിയുടെ കഥ'യുടെ രചയിതാവ്.
മുകളിൽ നൽകിയിരിക്കുന്ന പ്രസ്‌താവന-കളിൽ ശരിയായതേത് ?
(A) (1) തെറ്റ് (2) ശരി ✓
(B) (1) ഉം (2) ഉം ശരി
(C) (1) ശരി (2) തെറ്റ്
മലയാള കവിതാസാഹിത്യത്തിന്റെ വികാസ വാരിണാമങ്ങളെ അടയാളപ്പെടുത്തുന്ന "മലയാള കവിതാസാഹിത്യ ചരിത്രം' എന്ന കൃതി എഴുതിയത് ആര് ?
(A) എസ്. ഗുപ്തൻനായർ
(B) ഡോ. എം. ലീലാവതി✓
(C) വി. രാജകൃഷ്ണൻ
(D) ഡോ. കെ. ശ്രീകുമാർ
103. "ആര്യാ! ഞാനിതാ വന്നിരിക്കുന്നു."
ശത്രുക്കളെ തോല്പിച്ചുകളഞ്ഞു.
മുകളിൽ നൽകിയവയിൽ അടിവരയിട്ട പദങ്ങളിലെ വ്യാകരണപരമായ പ്രത്യേകത എന്ത് ?
(A) അനുപ്രാസം
(B) അനുപ്രയോഗം ✓
(C) പേരച്ചം
(D) പ്രകാരം
104. അഞ്ചാറ് = അഞ്ചോ ആറോ
ഇതിലെ സമാസമേത് ?
(A) അവ്യയീഭാവൻ
(B) കർമ്മധാരയൻ
(C) ബഹുവ്രീഹി
(D) ദ്വന്ദൻ✓
107. ഒരു കുട്ടിക്ക് അക്കങ്ങളും സംഖ്യകളും എഴുതുന്നതിലും കണക്കു കൂട്ടുന്നതിലും പ്രയാസം അനുഭവപ്പെടുന്നു. സംഖ്യാബോധം, സ്ഥാനവില എന്നിവയിൽ വ്യക്തത ഉണ്ടാവാതിരിക്കുകയും നിരന്തരം അക്കങ്ങൾ തിരിഞ്ഞു പോവുകയും ചെയ്യുന്നു. ഈ കുട്ടിയിൽ കാണുന്ന ഈ പഠനവൈകല്യമേത് ?
(A) ഡിസ്പ്രാക്സിയ (Dyspraxia)
(B) ഡിസ്ഗ്രാഫിയ (Disgraphia)
(C) ഡിസ്ക്‌കാൽക്കുലിയ (Dyscalculia)
(D) ഡിസ്ലക്സിയ (Dyslexia)
108. താഴെ തന്നിരിക്കുന്ന കൃതി കർത്താവ് ജോടികളിൽ തെറ്റായത് ഏത് ?
(A) മുദ്രിത - ജിസ ജോസ്
(B) പട്ടുനൂൽപ്പുഴു - എസ്. ഹരീഷ്
(C) അല്ലോഹലൻ - അംബികാസുതൻ മാങ്ങാട്
(D) ആത്രേയകം - ഷീലാ ടോമി✓
കുട്ടിയുടെ സജീവപങ്കാളിത്തം പഠന പ്രവർത്തനം ഉറപ്പ് വരുത്തുന്നതിന്, പ്രവർത്തനം ആസൂത്രണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
(A) അനുഭവാധിഷ്ഠിതമായിരിക്കണം.
(B) രസകരവും വെല്ലുവിളികൾ ഉയർത്തുന്നതുമായിരിക്കണം.
(C) ചിന്താപ്രക്രിയയ്ക്ക് പ്രാധാന്യമുള്ള തായിരിക്കണം
(D) പരസ്‌പര വിലയിരുത്തൽ സാധ്യത ഇല്ലാത്തവയായിരിക്കണം.✓
സമയമായില്ല പോലും 'സമയമായില്ല' പോലും,
ക്ഷമയെന്റെ ഹൃദയത്തിലൊഴിഞ്ഞു തോഴി!''
ഈ വരികളുടെ സമാനതാളത്തിലുള്ള വരികൾ ഏത് ?
(A) "ഇച്ചെറു നെൽവിത്തിലൊരു കൊച്ചുപിയിക്കുട്ടിയുണ്ടിതി ന്നുച്ചയ്ക്കെല്ലാം നിശ്ചലമായ്"✓
(B) "ആരെല്ലെൻ ഗുരുനാഥരരല്ലെൻ ഗുരുനാഥർ "
108. താഴെ തന്നിരിക്കുന്ന കൃതി കർത്താവ് ജോടികളിൽ തെറ്റായത് ഏത് ?
(A) മുദ്രിത - ജിസ ജോസ്
(B) പട്ടുനൂൽപ്പുഴു - എസ്. ഹരീഷ്
(C) അല്ലോഹലൻ - അംബികാസുതൻ മാങ്ങാട്
(D) ആത്രേയകം - ഷീലാ ടോമി ✓
ചേറ്റിൽ കുത്തിയ കൈ ചോറ്റിൽ കുത്താം' ഈ പഴഞ്ചൊല്ലിലൂടെ വ്യക്തമാകുന്ന ആശയം ഏതാണ് ?
(A) അധ്വാനിക്കുന്നവർക്ക് കഴിക്കാൻ അവകാശമുണ്ട് ഭക്ഷണം ✓
(B) എല്ലായിടങ്ങളിലും ഒരുപോലെ പെരുമാറുക.
(C) വൃത്തിയില്ലാതെ പെരുമാറുക.
110. 'കതിരിന്മേൽ വളം വയ്ക്കുക' എന്ന ശൈലിക്ക് യോജിക്കുന്ന ആശയം ഏത് ?
(A) കാലം കഴിഞ്ഞ് പ്രവർത്തിക്കുക.✓
(B) താങ്ങാവുന്നതിലധികം ഭാരം വഹിക്കുക.
(C) കതിരിനോട് ചേർന്ന് വളം സൂക്ഷിക്കുക
111. ഡ്വാർഫിസം (Dwarfism) എന്ന ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്നവരെ തിരിച്ചറി-യാനാവുന്ന സാധ്യതകളിൽ പെടുന്നതേത് ?
(A) ബ്രെയിനിലെ ന്യൂറോണുകളുടെ തകരാറുകൊണ്ട് സ്വന്തം ലോകത്ത് വിഹരിക്കുന്ന അവസ്ഥ
(B) പേശികൾക്കും അസ്ഥികൾക്കു-മുണ്ടാകുന്ന ബലക്ഷയം
(C) ശരീരത്തിന് ശരാശരി നാല് അടിയോളം മാത്രം ഉണ്ടാകുന്ന വലുപ്പം
(D) പേശികളുടെ വലുപ്പവും ശക്തിയും കുറഞ്ഞ് ശരീരചലനങ്ങളെ നിയന്ത്രിക്കാൻ കഴിയാതിരിക്കുക✓
112. ദൈനംദിനാസൂത്രണം (Teaching Manual) തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഘടകങ്ങളിൽ ശരിയായത് ഏത് ?
(1) എല്ലാ കുട്ടികൾക്കും പഠനലക്ഷ്യങ്ങൾ ആർജിക്കാൻ ഉതകുന്നതാകണം.
(2) ഭിന്നശേഷി വിദ്യാർഥികൾക്കു വേണ്ടിയുള്ള അനുരൂപീകരണം സംബന്ധിച്ച പ്രസക്തമായ സൂചനകൾ ഉണ്ടാകണം.
(3) അറിവിന്റെ നിർമ്മാണത്തിനു യോജിച്ച പ്രക്രിയ ഉണ്ടായിരിക്കണം.
(A) (1) ഉം (2) ഉം
(B) എല്ലാം ശരിയാണ് ✓
(C) (1) ഉം (3) ഉം
(D) (2) ഉം (3) ഉം
113. "ഭൂമിക്കടിയിൽ
വേരുകൾ കൊണ്ട്
കെട്ടിപ്പിടിക്കുന്നു;
ഇലകൾ തമ്മിൽ
തൊടുമെന്ന് പേടിച്ച്
നാം അക്റ്റി നട്ട മരങ്ങൾ."
പ്രശസ്തമായ ഈ വരികൾ ആരുടേതാണ് ?
(A) മോഹനകൃഷ്ണൻ കാലടി
(B) വീരാൻകുട്ടി✓
(C) ദിവാകരൻ വിഷ്ണുമംഗലം
(D) അമ്മുദീപ
114. തന്നിരിക്കുന്നവയിൽ തെറ്റായ പദമേത് ?
(A) യാദൃച്ഛികം
(B) വിദ്യുച്ഛക്തി
(C) അനുസ്യൂതം
(D) സൃഷ്ടാവ്✓
115. ഭാഷാവിഷയങ്ങളുടെ ആത്യന്തിക * വിലയിരുത്തൽ ചോദ്യങ്ങളിൽ താരതമ്യേന പരിഗണനാർഹമല്ലാത്ത ബൗദ്ധിക പ്രക്രിയ ഏത് ?
(A) ആശയപരമായ വ്യക്തത
(B) പ്രയോഗിക്കാനുള്ള കഴിവ്
(C) ഗണന ചിന്ത✓
(D) വിശകലന ശേഷി
116. തട + ഉന്നു
പൂ + അമ്പ്
തന്നിരിക്കുന്നവയിലെ സന്ധി ഏത് ?
(A) ആഗമ സന്ധി✓
(B) ആദേശ സന്ധി
(C) ദ്വിത്വ സന്ധി
(D) ലോപ സന്ധി
(1) പഠനോന്മുഖത സൃഷ്‌ടിക്കൽ
(2) കുട്ടിക്ക് അനായാസം വിജ്ഞാനം സ്വായത്തമാക്കാൻ കഴിയുംവിധം പ്രവർത്തനങ്ങളെ ചിട്ടപ്പെടുത്തൽ
(3) ഫലപ്രദമായ ക്രമത്തിൽ അവതരിപ്പി-ക്കൽ.
(4) അനുയോജ്യമായ നൽകൽ സമ്മാനങ്ങൾ
മികച്ച പഠനത്തിനായി പാലിക്കേണ്ട ഇത്തരം നാല് കാര്യങ്ങളെക്കുറിച്ച് പറഞ്ഞ ചിന്തകൻ ആര് ?
(A) ജെറോം എസ്. ബ്രൂണർ✓
(B) ചിയാഷെ
(C) തൊണ്ടയ്ക്ക്
(D) ജോൺ ബി വാട്‌സൺ
പൊതുവിദ്യാഭ്യാസത്തിൻന്റെ ഗുണമേന്മ ആക്കുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള പുതിയ പ്രവർത്തന പദ്ധതി ഏത് ?
(A) സമഗ്ര ഗുണമേന്മാ പദ്ധതി
(B) സമന്വയ
(C) സമേതം
(D) പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം✓
119. ദൈനംദിനാസൂത്രണ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ രേഖയുടെ ക്ലാസ് റൂം അധ്യാപിക പൂർത്തീകരിക്കുന്നു. തുടർന്ന് പഠന പ്രവർത്തനങ്ങൾ വിലയിരുത്തിയതിന്റെ ഭാഗമായി ടീച്ചർക്ക് ലഭിച്ച തിരിച്ചറിവുകൾ രേഖപ്പെടുത്തുന്നത് ?
(A) വിലയിരുത്തൽ പേജിൽ
(B) പ്രക്രിയാ പേജിൽ
(C) പോർട്ട്ഫോളിയോവിൽ
(D) പ്രതിഫലനാത്മകക്കുറിപ്പിൽ ✓
120. i) പാഠപുസ്‌തകം പഠനലക്ഷ്യങ്ങൾ നേടുന്നതിനുള്ള പഠനോ പകരണങ്ങളിൽ ഒന്നുമാത്രമാണ്.
(ii) പാഠ്യപദ്ധതി ലക്ഷ്യങ്ങൾക്കനു-സൃതമായാണ് പഠനാനുഭവങ്ങൾ ഒരുക്കേണ്ടത്.
തന്നിരിക്കുന്ന പ്രസ്‌താവനകളിൽ പഠനത്തെ സംബന്ധിച്ച നൂതന കാഴ്ചപ്പാടിന് നിരക്കുന്നത് ഏത് ?
(A) (i) ഉം (ii) ഉം
(B) (i) മാത്രം ശരി
(C) (ii) മാത്രം ശരി
(D) (i) ശരി (ii) തെറ്റ്
Related Posts:
Join the conversation