KTET EVS Question and answers 2024
KTET Evs 2024 questions and answers
2024 ൽ നടന്ന കേടെറ്റ് പരീക്ഷയിലെ ജനറൽ സയൻസ് വിഷയത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും ആണ് താഴെ നൽകിയിട്ടുള്ളത്
മുൻവർഷ ചോദ്യങ്ങൾ വായിക്കുന്നതും അറിഞ്ഞിരിക്കുന്നതും പരീക്ഷകൾക്ക് മാർക്ക് നേടാൻ നിങ്ങളെ സഹായിക്കും
61. ആകാശത്തിൽ ഒരു നിരീക്ഷകന് നേരെ മുകളിലുള്ള പോയിൻ്റിനെ വിളിക്കുന്നത് :
Show Answer
Correct Answer: (B)സെനിത്ത്
62. സയൻസ് പ്രൊജക്ടുകളുടെയോ റിപ്പോർട്ടുകളുടെയോ മൂല്യ നിർണ്ണയത്തിൽ റൂബ്രിക്‌സ് ഉപയോഗിക്കുന്നതിന്റെ പ്രാഥമിക നേട്ടം എന്താണ് ?
Show Answer
Correct Answer: (C)മൂല്യനിർണയത്തിലെ ആത്മനിഷ്ഠത കുറയ്ക്കുന്നു.
63. ഒരു പ്രകാശ രശ്‌മി വായുവിൽ നിന്ന് വെള്ളത്തിലേക്ക് കടക്കുമ്പോൾ, അത് ജലത്തിന്റെ ഉപരിതലത്തിൽ വച്ച് വളയുന്നതായി തോന്നുന്നു. പ്രകാശത്തിന്റെ ഈ വളവിന് കാരണം :
Show Answer
Correct Answer: (C)അപവർത്തനം
64. 'ജൈവപ്രതിവിധി" (bioremediation) എന്ന പ്രക്രിയയിൽ ഉൾപ്പെടുന്നത് :
Show Answer
Correct Answer: (C)മാലിന്യങ്ങളെ നശിപ്പിക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ സൂക്ഷ്മ ജീവികളെ ഉപയോഗിക്കുക
65. ഭൂമി ഏത് ദിശയിലാണ് ഭ്രമണം ചെയ്യുന്നത് ?
Show Answer
Correct Answer: (A)പടിഞ്ഞാറ് നിന്ന് കിഴക്കോട്ട്
66. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രാഥമിക ലക്ഷ്യം എന്താണ് ?
Show Answer
Correct Answer: (B)വില സ്ഥിരതയും പണപ്പെരുപ്പ നിയന്ത്രണവും
67. ഏത് തരത്തിലുള്ള ഭക്ഷണത്തിനാണ് കാർബൺ പാദമുദ്ര കുറവായിരിക്കാൻ കൂടുതൽ സാധ്യത ?
Show Answer
Correct Answer: (A)പ്രകൃതിദത്ത ഭക്ഷണം
68. ഡിജിറ്റൽ സ്ക്രീനുകളിലേക്ക് ദീർഘനേരം നോക്കുന്നത് കണ്ണിന് ബുദ്ധിമുട്ടും അസ്വസ്ഥതയും ഉണ്ടാക്കും. ഈ അവസ്ഥ പൊതുവായി അറിയപ്പെടുന്നത് :
Show Answer
Correct Answer: (C)കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം
69. തന്നിരിക്കുന്നവയിൽ ശാസ്ത്രീയ പ്രക്രിയയിൽ ആദ്യം വരുന്നത് എന്താണ്?
Show Answer
Correct Answer: (B)പരികൽപ്പന രൂപപ്പെടുത്തൽ
70. അന്തർ വിഷയാത്മക ശാസ്ത്രം' (interdisciplinary science) എന്താണ് അർത്ഥമാക്കുന്നത് ?
Show Answer
Correct Answer: (B)ഒന്നിലധികം ശാസ്ത്ര മേഖലകളിൽ നിന്നുള്ള അറിവുകൾ സംയോജിപ്പിക്കുക.
71. ഗ്രേറ്റ് റെഡ് സ്പോട്ട് ഏത് ഗ്രഹത്തിലെ ഒരു പ്രധാന സവിശേഷതയാണ് ?
Show Answer
Correct Answer: (C)വ്യാഴം
72. പരിസരപഠനത്തിൽ 'അന്വേഷണാത്മക പഠനം' എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് ?
Show Answer
Correct Answer: (B)വിദ്യാർത്ഥികളുടെ സജീവ പര്യവേഷണവും അന്വേഷണവും പ്രോത്സാഹിപ്പിക്കുക.
73. " ഫാക്‌ടറികളിൽ നിന്നും വൈദ്യുത നിലയങ്ങളിൽ നിന്നും പുറംതള്ളുന്ന കാർബൺ ഡൈ ഓക്സൈഡ് പിടിച്ചെടുക്കുകയും സംഭരിക്കുകയും ചെയ്യുന്ന ആ പ്രക്രിയ ഏത് ?
Show Answer
Correct Answer: (B)കാർബൺ സീക്വസ്ട്രേഷൻ
74. സയൻസ് വിദ്യാർത്ഥികൾക്ക് അധ്യാപനത്തിൽ, ചോദ്യങ്ങൾ ചോദിക്കാനും അവരുടെ ആശയങ്ങൾ പ്രകടിപ്പിക്കാനും സൗകര്യമുള്ള ഒരു ക്ലാസ് റൂം അന്തരീക്ഷം സൃഷ്‌ടിക്കുന്നത് ഏത് രീതിയാണ് ?
Show Answer
Correct Answer: (C)തുറന്നതും പിന്തുണ നൽകുന്നതു. മായ വിനിമയം
75. തന്നിരിക്കുന്നവയിൽ, കൈകാലുകളും അവയവങ്ങളും ഉൾപ്പടെ നഷ്‌ടപ്പെട്ട ശരീരഭാഗങ്ങളെ പുനരുജ്ജീവിപ്പിക്കാൻ കഴിവുള്ള ജീവി ഏതാണ് ?
Show Answer
Correct Answer: (A)നീരാളി
76. നിലവിലുള്ള ശാസ്ത്രീയ അറിവുകളെയും ആശയങ്ങളെയും ചോദ്യം ചെയ്യാനും പര്യവേക്ഷണം ചെയ്യാനും വെല്ലുവിളി ക്കാനുമുള്ള കഴിവ് വികസിപ്പിക്കുന്നതിന് പ്രാപ്തിയുണ്ടാക്കുന്ന സയൻസ് പഠന ലക്ഷ്യമാണ്
Show Answer
Correct Answer: (D)ശാസ്ത്രീയ മനോഭാവം
77. ഔഷധസസ്യ ഉദ്യാനങ്ങൾ അറിയപ്പെടുന്ന മറ്റൊരു പേര്:
Show Answer
Correct Answer: (C)അപ്പോത്തിക്കരി ഉദ്യാനങ്ങൾ
78. ഒരു മൃഗസംരക്ഷണ കേന്ദ്രത്തിന്റെ പ്രാഥമിക ലക്ഷ്യം എന്താണ് ?
Show Answer
Correct Answer: (D)പരിക്കേറ്റ വന്യജീവികളെ രക്ഷിക്കൽ
79. സങ്കീർണ്ണമായ ഗാനങ്ങൾ, ദീർഘദൂര ദേശാടനം, ഇണ ചേരലിനായി ചെറു ചൂടു വെള്ളത്തിലേക്കുള്ള വാർഷിക യാത്ര എന്നിവയ്ക്ക് പേരുകേട്ട സമുദ്ര സസ്‌തനി ഏത്?
Show Answer
Correct Answer: (C)ഹമ്പ്ബാക്ക് തിമിംഗലം
80. വിദ്യാർത്ഥികളിൽ പാരിസ്ഥിതിക മൂല്യങ്ങൾ വളർത്തുന്നതിന് ഏറ്റവും ഫലപ്രദമായ അധ്യാപന രീതി ഏത് ?
Show Answer
Correct Answer: (D)ഫിൽഡ് സന്ദർശനങ്ങളും വാതിൽപ്പുറ പ്രവർത്തനങ്ങളും
81. യൂട്രോഫിക്കേഷൻ ആവാസ വ്യവസ്ഥയെ ദോഷകരമായി ബാധിക്കും. ജലാശയങ്ങളിലെ യുട്രോഫിക്കേഷൻ്റെ പ്രധാന കാരണം എന്താണ് ?
Show Answer
Correct Answer: (B)വെള്ളത്തിലെ ഓക്‌സിജൻ്റെ അളവിലെ വർദ്ധനവ്
82. ശാസ്ത്ര വിദ്യാഭ്യാസത്തിൽ അനുബന്ധ പ്രവർത്തനങ്ങളുടെ ഉദ്ദേശ്യം എന്താണ് ?
Show Answer
Correct Answer: (B)ക്ലാസ് റൂം പഠനം മെച്ചപ്പെടുത്തലും ശക്തിപ്പെടുത്തലും
83. പ്രഥമശുശ്രൂഷയിൽ, "CPR" എന്നത് എന്തിനെയാണ് സൂചിപ്പിക്കുന്നത് ?
Show Answer
Correct Answer: (B)കാർഡിയോ പൾമണറി റിസസിയേഷൻ
84. ശാസ്ത്ര വിദ്യാഭ്യാസത്തിൽ മൂല്യനിർണ്ണയ ത്തിനായി മാനാകീകൃത പരിശോധനകളെ അമിതമായി ആശ്രയിച്ചാൽ ഉണ്ടാകാവുന്ന പ്രധാന പോരായ്മ:
Show Answer
Correct Answer: (B)പരീക്ഷയ്ക്ക് വേണ്ടിയുള്ള പഠനം എന്ന നിലയിൽ പാഠ്യ പദ്ധതിയെ ചുരുക്കും
85. ഏത് തരം മണ്ണാണ് ജൈവ പദാർത്ഥങ്ങളാൽ സമ്പന്നവും ഇരുണ്ട നിറവും ഉയർന്ന ഫലഭൂയിഷ്ഠിയുമുള്ളത് ?
Show Answer
Correct Answer: (D)പീറ്റ് മണ്ണ്
86. മണ്ണില്ലാതെ സസ്യങ്ങളെ സമ്പുഷ്ടമായ ജല ലായനിയിൽ വളർത്തുന്ന പ്രക്രിയഏത്?
Show Answer
Correct Answer: (A)ഹൈഡ്രോപോണിക്സ്
87. ഊർജത്തെ നിർമ്മിക്കാനോ നശിപ്പിക്കാനോ കഴിയില്ല. കൈമാറ്റം ചെയ്യാനോ പരിവർത്തനം ചെയ്യാനോ മാത്രമേ കഴിയു എന്ന് പ്രസ്‌താവിക്കുന്ന തെർമോ-ഡൈനാമിക്സിലെ നിയമം ഏത് ?
Show Answer
Correct Answer: (A)ഒന്നാം നിയമം
88. പ്രകാശ സംശ്ലേഷണത്തിൽ പ്രകാശത്തിന്റെ സാന്നിധ്യത്തിൽ നടക്കുന്ന രാസപ്രവർത്ത നങ്ങളുടെ ഉപോൽപ്പന്നമായി ഓക്സിജൻ ഉണ്ടാകുന്ന പ്രവർത്തനം ഏത്?
Show Answer
Correct Answer: (A)ജല തന്മാത്രകളുടെ വിഘടനം
89. പരിസര പഠനത്തിൻ്റെ പ്രാഥമിക ലക്ഷ്യം എന്താണ് ?
Show Answer
Correct Answer: (B)മനുഷ്യനും പരിസരവും തമ്മിലുള്ള ഇടപെടലുകളെ കുറിച്ച് പഠിക്കുക
90. ധമനികളുടെ ഉൾവ്യാസം കുറയുന്നതും കട്ടി കൂടുന്നതും സുപ്രധാന അവയവങ്ങളി ലേക്കുള്ള രക്ത പ്രവാഹം കുറയുന്നതും ഏത് രോഗത്തിന്റെ സവിശേഷതകളാണ് ?
Show Answer
Correct Answer: (C)അതിരോസ്ക്ലീറോസിസ്
tages:-
ktet evs, teacher training, teacher ability, mocktest, entrance exam, teaching
skill, learn more, environment
Join the conversation