KTET questions and answers |2024 KTET English Questions and answers
2024 കേടെറ്റ് പരീക്ഷയിലെ ഇംഗ്ലീഷിലെ ചോദ്യങ്ങളും ഉത്തരങ്ങളും ആണ് താഴെ നൽകിയിട്ടുള്ളത്.. mock test ആയി ഉത്തരങ്ങൾ കാണാം...
KEY NOTE before reading....
Phrasel verbs
-set aside - മാറ്റി വെക്കുക
-set apart - വേർതിരിച്ച് വെക്കുക/ പ്രത്യേകമാക്കുക
-set out - ആരംഭിക്കുക/യാത്ര ആരംഭിക്കുക
-set up - സ്ഥാപിക്കുക/ ഒരുക്കുക /ക്രമീകരിക്കുക
CAL stands for 'Cognitive Academic Language Proficiency'
faster - വേഗത കൂടിയ
( രണ്ട് വസ്തുക്കളെ compare ചെയ്ത് പറയുമ്പോൾ ഈ word ഉപയോഗിക്കും)
fastest - ഏറ്റവും വേഗത കൂടിയ
( രണ്ടോ മൂന്നോ അതിലധികമോ കൂട്ടങ്ങളും മറ്റും ഉണ്ടാകുമ്പോൾ ഏറ്റവും വേഗത കൂടിയതിന് fastest എന്ന word ഉപയോഗിക്കും
Eg
Light travels ______ than sound.
എന്നതിൽ light, sound എന്നിവ compare ചെയ്യുന്നതിനാൽ faster എന്നാണ് വരുക.
Report speech grammer part ൽ
Eg:
'Where do you live?' the teacher asked the boy.
നീ എവിടെയാണ് ജീവിക്കുന്നത്. എന്ന് ടീച്ചർ കുട്ടിയോട് ചോദിച്ചു.
ഇത് ഒരു റിപ്പോർട്ട് ആയി പറയുമ്പോൾ കഴിഞ്ഞ സംഭവം വേറൊരാൾ പറയുന്ന പോലെയാണ്.അതായത്,
അവൻ എവിടെയാണ് ജീവിച്ചത് എന്ന് ടീച്ചർ കുട്ടിയോട് ചോദിച്ചു.
The teacher asked the boy
Where he lived ?
'I have lost my pen', can be rewritten as:
- My pen has been lost
എൻ്റെ പെൻ നഷ്ടമായിട്ടുണ്ട്
- My pen have been lost
ഇത് വ്യാകരണപരമായ തെറ്റാണ് (have plural ആണ്.[ബഹുവജനം])
- My pen was lost
എൻ്റെ പെൻ നഷ്ടമായിരുന്നു
- My pen is lost
എൻ്റെ പെൻ നഷ്ടമായിരിക്കുന്നു.
ഉത്തരം: ആദ്യത്തേത് ആണ്.
Let us start mock test
Questions 121-126: Read the following passage and answer the questions that follow: "The Little Match Girl, is possibly one of the saddest holiday stories ever told. This story, by Hans Christian Anderson, is about a little girl who was sent out to sell matches on New Year's eve.
No one has bought any of the matches) She is afraid that her father will beat her if she goes home empty handed She is already shivering from cold and is walking barefoot having lost her shoes. She ends up huddled in a corner lighting match after match With each match she imagines a beautiful scene fin one match, she sees her recently deceased grandmother.
She takes the little girl to heaven with her. Her grandmother was the only person who had treated her with love and kindness./She/ strikes one match after another to keep the vision of her grandmother alive as long as she can. In the morning, the little girl is found frozen to death.
Questions 127-150. Choose the best options from the ones given.
Join the conversation