KTET EVS September 2025 Practice Test | Mock Questions & Answers
KTET evs Q&A September 2025 answers
Preparing for KTET EVS ? Here you can practice 30 solved questions with answers from the September exam. These practice tests and study notes are perfect for KTET preparation, mock exams, and teacher eligibility test success
1. പരിസര പഠനക്ലാസിൽ 'വസ്ത്രം' എന്ന തീമുമായി ബന്ധപ്പെട്ട് വസ്ത്രത്തിൻ്റെ ചരിത്രം, വിവിധ കാലങ്ങളിൽ അനുയോജ്യമായ വസ്ത്രങ്ങൾ, വസ്ത്രങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ, ചൂട്, തണുപ്പ് എന്നിവയെ വസ്ത്രങ്ങൾ പ്രതിരോധിക്കുന്ന രീതി തുടങ്ങിയ ആശയങ്ങൾ വിനിമയം ചെയ്യുന്നുണ്ട്. 203 പാഠ്യപദ്ധതിയുടെ ഏത് സവിശേഷതയാണ് പരിസര ഇവിടെ പ്രതിഫലിക്കുന്നത് ?
- പ്രക്രിയാ ബന്ധിത സമീപനം
- ശിശു കേന്ദ്രീകൃത സമീപനം
- ഉദ്ഗ്രഥിത സമീപനം
- പ്രവർത്തനാധിഷ്ഠിത സമീപനം
Answer
(A) പ്രക്രിയാ ബന്ധിത സമീപനം
2.ജൈവമാലിന്യത്തെ കമ്പോസ്റ്റാക്കി മാറ്റാൻ സഹായിക്കുന്ന പ്രക്രിയ :
- റീസൈക്കിൾ
- റിപ്പെയർ
- റോട്ട്
- റീയൂസ്
Answer
(C) റോട്ട്
3. തെറ്റായ ജോഡി ഏത് ?
- ഖാൻ അബ്ദുൽ ഗാഫർ ഖാൻ അതിർത്തിഗാന്ധി
- ബാലഗംഗാധരതിലക് - പഞ്ചാബ് കേസരി
- സർദാർവല്ലഭായ് പട്ടേൽ - ഉരുക്കു മനുഷ്യൻ
- സരോജിനി നായിഡു - ഇന്ത്യയുടെ പൂങ്കുയിൽ
Answer
(B) ബാലഗംഗാധരതിലക് - പഞ്ചാബ് കേസരി
4. ഒരു ജീവി ജീവിക്കുന്ന സ്വാഭാവികമായ ചുറ്റുപാടാണ്.
- സമുദായം
- സമൂഹം
- ആവാസം
- ആവാസ വ്യവസ്ഥ
Answer
(C) ആവാസം
5. പ്രൈമറി ക്ലാസുകളിൽ നിരന്തര വിലയിരു-ത്തലിന് ഉപയോഗപ്പെടുത്തുന്ന 5 പോയിന്റ്
ഗ്രേഡിങിന്റെ ശരിയായ ഗ്രേഡ് പോയിന്റ് ശതമാനം ഏത് ?
- Can't defind -
6. താഴെ കൊടുത്തിരിക്കുന്ന സംസ്ഥാന തലസ്ഥാനങ്ങളിൽ ശരിയായ ജോഡി
- നാഗാലാന്റ് - അഗർത്തല
- ഛത്തീസ്ഗഡ് -റായ്പൂർ
- മണിപ്പൂർ - റാഞ്ചി
- മിസോറാം - ഷിലോങ്
Answer
(B) ഛത്തീസ്ഗഡ് -റായ്പൂർ
7. അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസ് സേവനം ലഭിക്കാൻ ഉപയോഗിക്കേണ്ട ഫോൺ നമ്പർ :
- 101
- 100
- 1098
- 102
Answer
(A) 101
8. താഴെ പറയുന്നവയിൽ കാർഷികാ വശ്യത്തിനുള്ള ഏറ്റവും വലിയ ജല സംഭരണി :
- മലമ്പുഴ
- പീച്ചി
- കല്ലട
- പമ്പ
Answer
(A)മലമ്പുഴ
9. മരക്കരിയുടെ എന്ത് സവിശേഷതയാണ് മഴവെള്ള സംഭരണിയുടെ വാട്ടർ ഫിൽറ്ററിൽ ഉപയോഗപ്പെടുത്തുന്നത് ?
- സുഷിരങ്ങൾ
- കറുപ്പ് നിറം
- ആകൃതി
- ഭാരക്കുറവ്
Answer
(A) സുഷിരങ്ങൾ
10. മൂന്നാം ക്ലാസിലെ പഠന ക്ലാസിൽ ഒരു ചെടിയുടെ വേരാണാ തണ്ടാണോ പ്രധാനം എന്ന പ്രശ്നം അനുഭവപ്പെട്ടാൽ അത് പരിഹരിക്കാൻ ഏറ്റവും അനു യോജ്യമായ പഠന തന്ത്രങ്ങൾ :
- അഭിമുഖം, സംവാദം
- ഗ്രൂപ്പ്ചർച്ച, സംവാദം
- ലഘുപരീക്ഷണം, സംവാദം
- ക്വിസ്, സംവാദം
Answer
(B) ഗ്രൂപ്പ്ചർച്ച, സംവാദം
11. ജൈവ വൈവിധ്യവുമായി ബന്ധപ്പെട്ട PBR ന്റെ പൂർണ്ണ രൂപം :
- പീപ്പിൾസ് ബയോഡൈവേഴ്സിറ്റി രജിസ്റ്റർ
- പഞ്ചായത്ത് ബയോഡൈവേഴ്സിറ്റി രജിസ്റ്റർ
- പ്രിൻസിപ്പൽ ബയോഡൈവേഴ്സിറ്റി രജിസ്റ്റർ
- പബ്ളിക് ബയോഡൈവേഴ്സിറ്റി രജിസ്റ്റർ
Answer
(A) പീപ്പിൾസ് ബയോഡൈവേഴ്സിറ്റി രജിസ്റ്റർ
12. താഴെ തന്നിരിക്കുന്നവയിൽ സാധാരണ സസ്യങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ മണ്ണിന്റെ പിഎച്ച് (pH) :
- 7.5-8.5
- 8-9
- 5.5-7
- 3-5
Answer
(C) 5.5-7
13.സാമൂഹിക വൈകാരിക മേഖലയിലെ വിലയിരുത്തലുമായി ബന്ധമില്ലാത്ത നൈപുണി :
- ആശയ വിനിമയ ശേഷി
- തീരുമാനമെടുക്കൽ
- ദത്തങ്ങൾ വ്യാഖ്യാനിക്കൽ
- സർഗാത്മക ശേഷി
Answer
(C) ദത്തങ്ങൾ വ്യാഖ്യാനിക്കൽ
14. ലാറ്ററൈറ്റ് മണ്ണിൽ കൂടുതൽ കാണുന്ന മൂലകങ്ങൾ
- കാൽസ്യം, മെഗ്നീഷ്യം
- ഇരുമ്പ്, അലുമിനിയം
- നൈട്രജൻ, ഫോസ്ഫറസ്
- പൊട്ടാസ്യം, ക്ലോറിൻ
Answer
(B) ഇരുമ്പ്, അലുമിനിയം
15. എന്താണ് പരികല്പന ?
- മുന്നറിവിന്റെ അടിസ്ഥാനത്തിലുള്ള പ്രാഥമിക നിഗമനം
- ദത്തങ്ങൾ വ്യാഖ്യാനിച്ച് എത്തിച്ചേരുന്ന നിഗമനം വ്യാഖ്യാനിച്ച്
- ശരിയാണെന്ന് തെളിയിക്കപ്പെട്ട നിഗമനം
- തെറ്റാണെന്ന് തെളിവിക്കപ്പെട്ട നിഗമനം
Answer
(A) മുന്നറിവിന്റെ അടിസ്ഥാനത്തിലുള്ള പ്രാഥമിക നിഗമനം
16. താഴെ പറയുന്നവയിൽ അന്നജം കൂടുതൽ അടങ്ങിയ വിള :
- ചേമ്പ്
- പയർ
- ചീര
- വെണ്ട
Answer
(A) ചേമ്പ്
17. ടീച്ചിംങ് മാന്വലിലെ പ്രതിഫലനാത്മക കുറിപ്പ് എന്തിനെയെല്ലാം വിലയിരുത്തുന്നു ?
- ടീച്ചർ
- ടീച്ചർ, പഠിതാവ്
- ടീച്ചർ, പഠിതാവ്, പഠന തന്ത്രങ്ങൾ
- പഠിതാവ് ,
Answer
(C) ടീച്ചർ, പഠിതാവ്, പഠന തന്ത്രങ്ങൾ
18. അന്തരീക്ഷ വായുവിലെ വിവിധ ഘടകം ങ്ങളുടെ അനുപാതം ചിത്രീകരിക്കുവാൻ ഏറ്റവും അനുയോജ്യമായ ഗ്രാഫിക് എയ്ഡ് :
- ഫ്ലോ ചാർട്ട്
- പൈ ചാർട്ട്
- ട്രീ ചാർട്ട്
- സൈക്കിൾ ചാർട്ട്
Answer
(B) പൈ ചാർട്ട്
19. ആഗോള താപനത്തിന് കാരണമായ ഹരിത ഗൃഹ വാതകങ്ങളുടെ ശരിയായ കൂട്ടം :
- മീഥൈൻ, ആർഗൺ, ഓക്സിജൻ
- കോറോഫ്ളൂറോ നൈട്രജൻ, നീരാവി കാർബൺ,
- കാർബൺ ഡൈ ഓക്സൈഡ്, മീഥൈൻ, നൈട്രസ് ഓക്സൈഡ്
- കാർബൺ ഡൈ ഓക്സൈഡ്, ഓക്സിജൻ, നൈട്രജൻ
Answer
(C) കാർബൺ ഡൈ ഓക്സൈഡ്, മീഥൈൻ, നൈട്രസ് ഓക്സൈഡ്
20. പോളികൾച്ചർ എന്നാലെന്ത് ?
- ഒരു സ്ഥലത്ത് വ്യത്യസ്ത വളങ്ങൾ ഉപയോഗപ്പെടുത്തുന്ന കൃഷി രീതി ത്തുന്ന കൃഷി രീതിക
- ഒരു സ്ഥലത്ത് ഒരേ സമയം ഒരു വിളമാത്രം കൃഷി ചെയ്യുന്ന രീതി
- ഒരേ സമയം ഒരേ സ്ഥലത്ത് പലതരം വിളകൾ ഒരുമിച്ച് കൃഷി ചെയ്യുന്ന രീതി
- ഒരുസ്ഥലത്ത് ഒരേതരം വളം മാത്രം ഉപയോഗപ്പെടുത്തുന്ന കൃഷി രീതി
Answer
(C) ഒരേ സമയം ഒരേ സ്ഥലത്ത് പലതരം വിളകൾ ഒരുമിച്ച് കൃഷി ചെയ്യുന്ന രീതി21. പ്രഥമ ശുശ്രൂഷയിൽ പെടാത്തത് ഏത് ?
- രക്തം നൽകൽ
- സ്പ്ലിന്റ് ഇടൽ
- കൃത്രിമ ശ്വാസം നൽകൽ
- CPR നൽകൽ
Answer
(A) രക്തം നൽകൽ
22. "പ്രകൃതിയില്ലാ രോഗം കുട്ടികളിൽ" എന്ന ആശയം മുന്നോട്ടു വച്ച എഴുത്തുകാരൻ :
- സ്റ്റീഫൻ ഹോക്കിംങ്സ്
- റിച്ചാർഡ് ലൂവ്
- ഗാന്ധിജി
- രവീന്ദ്രനാഥ ടാഗോർ
Answer
(B) റിച്ചാർഡ് ലൂവ്
23. ജീവികളുടെ ചലനാവയങ്ങളുടെ ബന്ധ-പ്പെട്ട് ശരിയായ ജോഡി ഏത് ?
- പരമീസിയം - ടെന്റക്കിൾ
- യുഗ്ലീന - ഫ്ലാജെല്ലം
- അമീബ -സീലിയ
- ഹൈഡ്ര - കപടപാദങ്ങൾ
Answer
(B) യുഗ്ലീന - ഫ്ലാജെല്ലം
24. വൈറസ് മൂലമുണ്ടാകുന്ന രോഗം :
- ടൈഫോയ്‌ഡ്
- വട്ടച്ചൊറി
- ക്ഷയം
- ഡെങ്കിപ്പനി
Answer
(D) ഡെങ്കിപ്പനി
25. താഴെ പറയുന്ന പ്രത്യേകതകൾ ഉള്ള ഗ്രഹം
- ഉപ്രഗ്രഹങ്ങളില്ല
- സൂര്യനോട് അടുത്തുഗ്രഹം
- സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം
- ബുധൻ
- നെപ്ട്യൂൺ
- യുറാനസ്
- ശുക്രൻ
Answer
(A) ബുധൻ
26.താഴെപ്പറയുന്നവയിൽ വായുവിന്റെ സവിശേഷത അല്ലാത്തത് ഏത് ?
- ഭാരമുണ്ട്
- സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമുണ്ട്
- ചൂടാക്കുമ്പോൾ വികസിക്കുന്നു
- ഒരു സംയുക്തമാണ്
Answer
(D) ഒരു സംയുക്തമാണ്
27. താഴെ പറയുന്നവയിൽ വ്യക്തമായ കാണ്ഡം ഇല്ലാത്ത സസ്യങ്ങൾ ;
- ഈന്ത്
- താമര
- ഇഞ്ചി
- മോസുകൾ
Answer
(D) മോസുകൾ
28. താഴേ തന്നിട്ടുള്ള പ്രസ്താവനയിൽ ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ ഏത് മേഖല -യുമായി ബന്ധപ്പെട്ടതാണ്.
- ശാസ്ത്രാശയങ്ങളുടെ ഉദാഹരണങ്ങൾ ദൈനം ദിന ജീവിതത്തിൽ നിരീ ക്ഷിക്കുക.
- വീട്ടിലെ ഉപകരണങ്ങളുടെ പ്രവർത്ത നവുമായി ബന്ധപ്പെട്ട ശാസ്ത്രാശ യങ്ങളെകുറിച്ച് ധാരണയുണ്ടാക്കൽ.
- ആഹാരം, ആരോഗ്യം എന്നിവയി ശാസ്ത്രീയമായ ജീവിതശൈലി പിന്തു ടരുന്നു.
- സൂര്യപ്രകാശം നേർരേഖയിൽ സഞ്ച രിക്കന്നു.
- ഭൂമി ഒരു അർദ്ധതാര്യ വസ്തു ആണ്.
- സൂര്യപ്രകാശം പതിക്കുന്ന ഭാഗത്ത് പകലും എതിർഭാഗത്ത് രാത്രിയും ഉണ്ടാകുന്നു.
- ഭൂമി സ്വന്തം അച്ചുതണ്ടിൽ ഭ്രമണം ചെയ്യുന്നു.
Answer
(B) ഭൂമി ഒരു അർദ്ധതാര്യ വസ്തു ആണ്
29.താഴെപ്പറയുന്നവയിൽ ഉഭയ ജീവി ഏത് ?
- സാലമാണ്ടർ
- മുതല
- ആമ
- മണ്ണിര
Answer
A) സാലമാണ്ടർ
നിങ്ങൾക്ക് എത്ര മാർക്ക് കിട്ടി കമൻ്റ് ചെയ്യൂ..
സുഹൃത്തുക്കളും ഷെയർ ചെയ്യൂ 😊
Join the conversation