KTET EVS Mock Test 2026 – EVS Questions and Answers

Practice KTET EVS Mock Test 2026 with important Environmental Science questions and answers. Prepare for the August 2026 KTET exam with free practice.

KTET EVS Mock Test 2026

Prepare for the August 2026 KTET examination with this free KTET EVS Mock Test 2026. It includes important Environmental Science questions covering science, environment, health, teaching methods and related EVS topics. Try the questions and check your answers to improve your preparation and confidence for the KTET exam.

61. ദേശീയ അധ്യാപക ദിനമായി ആഘോഷിക്കുന്നത് ഏത് ദിവസമാണ് ?
ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനം
ഡോ. രാജേന്ദ്ര പ്രസാദിന്റെ ജന്മദിനം
യുനെസ്കോ അധ്യാപകരുടെ പദവിയെക്കുറിച്ചുള്ള സമഗ്ര രേഖ പ്രസിദ്ധീകരിച്ച ദിവസം
ദേശീയ വിദ്യാഭ്യാസ കമ്മീഷൻ സ്ഥാപിതമായ ദിവസം
62. ഇനിപ്പറയുന്നവയിൽ ഏതാണ് ശരിയായി ജോടി ചേർന്നിരിക്കുന്നത് ?
കടലുണ്ടി കമ്മ്യൂണിറ്റി റിസർവ് - കോഴിക്കോട് ജില്ല
സൈലന്റ് വാലി നാഷണൽ പാർക്ക് - വയനാട് ജില്ല
മലബാർ വന്യജീവി സങ്കേതം - വയനാട് ജില്ല
പേപ്പാറ വന്യജീവി സങ്കേതം - പത്തനംതിട്ട ജില്ല
63. തന്നിരിക്കുന്ന ഇൻഡ്യയുടെ സെൻസസ് കണക്കുകളിൽ ഏതാണ് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത് ?
1951 - 361 ദശലക്ഷം
1971 - 548.30 ദശലക്ഷം
2001 - 1028 ദശലക്ഷം
2021 - 1210 ദശലക്ഷം
64. ഇന്ത്യയിൽ സ്ഥാപിതമായ ആദ്യത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ ഐ ടി) ഏതാണ് ?
ഐ ഐ ടി ബോംബെ
ഐ ഐ ടി ഡൽഹി
ഐ ഐ ടി മദ്രാസ്
ഐ ഐ ടി ഖരഗ്‌പൂർ
65. പ്രോജക്ട് രീതി ഏത് തരത്തിലുള്ള പാഠ്യപദ്ധതി സമീപനത്തെയാണ് പ്രതിനിധീകരിക്കുന്നത് ?
അനുഭവ കേന്ദ്രീകൃതം
അധ്യാപക കേന്ദ്രീകൃതം
വിഷയ കേന്ദ്രീകൃതം
പാഠപുസ്തക കേന്ദ്രീകൃതം
66. ഒരു മൃഗത്തിന്റെ കടിയേറ്റ ശേഷം, റാബീസ് വൈറസ് എങ്ങനെയാണ് മനുഷ്യശരീരത്തിനുള്ളിലൂടെ കൂടുതലും സഞ്ചരിക്കുന്നത് ?
രക്തത്തിലൂടെ
നാഡികളിലൂടെ
ലിംഫിലൂടെ
ശ്വസനവ്യവസ്ഥയിലൂടെ
67. വിദ്യാർത്ഥികൾ ഗണിതത്തിൽ ബുദ്ധിമുട്ടുന്നുവെന്ന് മനസ്സിലാക്കിയ ടീച്ചർ ഒരു പുതിയ ബോധന തന്ത്രം നടപ്പിലാക്കുകയും ഫീഡ്ബാക്ക് ശേഖരിക്കുകയും സമീപനം പരിഷ്‌കരിക്കുകയും ചെയ്യുന്നു. ഇത് എന്തിന് ഉദാഹരണമാണ് ?
എക്സ്‌പിരിമെന്റൽ ഗവേഷണം
കോറിലേഷൻ പഠനം
കേസ് സ്റ്റഡി
ക്രിയാ ഗവേഷണം
68. റേഡിയോ ആക്‌ടിവിറ്റിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത് ?
അവ ആൽഫാ, ബീറ്റാ, ഗാമാ കിരണങ്ങളെ ആഗിരണം ചെയ്യുന്നു.
റേഡിയോ ആക്‌ടീവ് വസ്‌തുക്കളുടെ അർധായുസിനെ ഭൗതിക, രാസ പ്രക്രിയകളാൽ മാറ്റം വരുത്താം.
റേഡിയോ ആക്ടീവ് രശ്മികൾ ഉത്സർജിച്ചതിനു ശേഷമുള്ള എല്ലാ പ്രകൃതിദത്ത റേഡിയോ ആക്‌ടീവ് മൂലകങ്ങളുടെയും അന്തിമ ഉൽപ്പന്നം ലെഡ് ആണ്.
റേഡിയം കണ്ടെത്തിയത് ഹെൻട്രി ബെക്ക്വറൽ ആണ്.
69. കുട്ടികൾ വൈജ്ഞാനിക വികാസത്തിന്റെ നാല് നിശ്ചിത ഘട്ടങ്ങളിലൂടെ കടന്നു പോകുന്നു എന്ന ആശയം അവതരിപ്പിച്ചത് :
ജെറോം ബ്രൂണർ
ജീൻ പിയാഷേ
ബി. എഫ്. സ്കിന്നർ
അബ്രഹാം മാസ്ലോ
70. ആധുനിക പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്നത് ആരെയാണ് ?
ചാൾസ് ഡാർവിൻ
യൂജിൻ ഓഡം
ആൽഫ്രഡ് വാലസ്
അലക്സാണ്ടർ വോൺ ഹംബോൾട്ട്
71. ശാസ്ത്രീയ പ്രക്രിയയിലെ ശരിയായ ക്രമം എന്താണ് ?
പരികല്പന → ഉപസംഹാരം → നിരീക്ഷണം
നിരീക്ഷണം → അനുമാനം → പരീക്ഷണം
നിരീക്ഷണം → പരികല്പന → പരീക്ഷണം → ഉപസംഹാരം
ഉപസംഹാരം → നിരീക്ഷണം → അനുമാനം
72. 'ആത്മഹത്യാ സഞ്ചികൾ' എന്നറിയപ്പെടുന്ന കോശാംഗമേത് ?
ലൈസോസോം
ഗോൾജി കോംപ്ലക്സ്
റൈബോസോം
മൈറ്റോകോൺട്രിയോൺ
73. 5E മോഡലിന്റെ ഏത് ഘട്ടത്തിലാണ് വിദ്യാർത്ഥികൾ പരീക്ഷണങ്ങളോ പ്രായോഗിക അന്വേഷണങ്ങളോ നടത്തുന്നത് ?
എക്സ്പ്ലോർ
എൻഗേജ്
എക്സ്പ്ലെയിൻ
ഇവാലുവേറ്റ്
74. താഴെ പറയുന്നവയിൽ ഏതാണ് നിരന്തര വിലയിരുത്തലിന് ഉദാഹരണം ?
വർഷാവസാന പരീക്ഷ
പരീക്ഷണം ചെയ്ത് കാണിക്കൽ
പോർട്ട്ഫോളിയോ പരിശോധനയും ഫീഡ്ബാക്കും
ഒറ്റത്തവണ ക്വിസ് മത്സരം
75. ഹൈഡ്രജനെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് ഏത് ?
ആവർത്തനപ്പട്ടികയിലെ ഏറ്റവും ഭാരമേറിയ മൂലകമാണ് ഹൈഡ്രജൻ
വാതക ബലൂണുകളിലും റോക്കറ്റുകളിലും ഹൈഡ്രജൻ സാധാരണയായി ഉപയോഗിക്കുന്നു.
വായുവിൽ ഹൈഡ്രജൻ സ്വാഭാവികമായും ഒറ്റ ആറ്റമായി നിലനിൽക്കുന്നു.
ഹൈഡ്രജന് മറ്റ് മൂലകങ്ങളുമായി സംയോജിക്കാൻ കഴിയില്ല
76. തന്നിരിക്കുന്ന ജന്തുക്കളിൽ ഏതാണ് അതിന്റെ വർഗ്ഗവുമായി ശരിയായി പൊരുത്തപ്പെടുന്നത് ?
മുതല - ഉഭയജീവികൾ
പെൻഗ്വിൻ - മത്സ്യങ്ങൾ
തിമിംഗലം - സസ്തനികൾ
സാലമാണ്ടർ - ഉരഗങ്ങൾ
77. കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കുന്നതിൽ കണ്ടൽക്കാടുകൾക്കുള്ള പങ്ക് ?
വരണ്ട മരുഭൂമികളിൽ മാത്രം വളരുന്ന ഇവ മണ്ണൊലിപ്പ് തടയുന്നു.
അവ ധാരാളം കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്ത് സംഭരിക്കുന്നു.
സോളാർ പാനലുകൾക്ക് ആവശ്യമായ ഊർജ്ജം ഉത്പാദിപ്പിക്കുന്നു
അവ വിനോദസഞ്ചാരികളെ ആകർഷിക്കുകയും പ്രാദേശിക വ്യവസായങ്ങളെ സഹായിക്കുകയും ചെയ്യുന്നു
78. ഒരു ആവാസവ്യവസ്ഥയിൽ, ഊർജ്ജ പ്രവാഹം ചുവടെ തന്നിരിക്കുന്നവയിൽ എപ്രകാരമാണ് ?
ഏകദിശയിൽ - ഉൽപ്പാദകരിൽ നിന്ന് ഉപഭോക്താക്കളിലേക്കും വിഘാടകരിലേക്കും
ചാക്രികമായി - ഉൽപ്പാദകർക്കും ഉപഭോക്താക്കൾക്കും ഇടയിൽ അനന്തമായി പുനരുപയോഗം ചെയ്യപ്പെടുന്നു.
ദ്വിദിശാരൂപത്തിൽ ജീവികൾക്കിടയിൽ മുന്നോട്ടും പിന്നോട്ടും.
ഓരോ ട്രോഫിക് തലത്തിലും മാറ്റമില്ലാതെ
79. ആധുനിക ശാസ്ത്ര വികസനത്തിനും ശാസ്ത്രത്തോടുള്ള അവബോധം വളർത്തുന്നതിനുമായി 2025 ലെ ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച പരിപാടി ഏതാണ് ?
അന്താരാഷ്ട്ര കാലാവസ്ഥാ നവീകരണ വർഷം
അന്താരാഷ്ട്ര ക്വാണ്ടം ശാസ്ത്ര സാങ്കേതിക വർഷം
അന്താരാഷ്ട്ര ഡിജിറ്റൽ അടിസ്ഥാന സൗകര്യ വർഷം
അന്താരാഷ്ട്ര പര്യവേക്ഷണ വർഷം
80. ചുവടെ നൽകിയിരിക്കുന്ന പ്രത്യേകതകൾ ഏത് ഭൂഖണ്ഡത്തെയാണ് സൂചിപ്പിക്കുന്നത് ?

നവോത്ഥാനത്തിന്റെയും വ്യാവസായിക വിപ്ലവത്തിന്റെയും ജന്മസ്ഥലം
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാൻ ഇവിടെയാണ്.
ഐഫൽ ടവർ, കൊളോസിയം തുടങ്ങിയവ സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.
ഏഷ്യ
ആഫ്രിക്ക
യൂറോപ്പ്
തെക്കേ അമേരിക്ക
81. ടീച്ചർ കുട്ടികൾക്ക് സ്വന്തമായി പരീക്ഷണം ചെയ്യുന്നതിനുള്ള അവസരം ഒരുക്കുന്നു. ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത് :
സമയലാഭം
പരീക്ഷാഭയം ഇല്ലാതാക്കൽ
പ്രക്രിയാശേഷികളുടെ വികാസം
ആത്മവിശ്വാസം വളർത്തൽ
82. തന്നിരിക്കുന്ന ജോഡികളിൽ ശരിയായത് ഏത് ?
വിറ്റാമിൻ ഡി - തയാമിൻ
വിറ്റാമിൻ സി - റൈബോഫ്ലേവിൻ
വിറ്റാമിൻ ബി1 - കാൽസിഫെറോൾ
വിറ്റാമിൻ എ - റെറ്റിനോൾ
83. ഇന്ത്യയിലെ യൂക്ലിഡ് എന്നറിയപ്പെടുന്ന ഭാസ്കരാചാര്യ എഴുതിയ കൃതി അല്ലാത്തത് ഏതാണ് ?
സിദ്ധാന്ത ശിരോമണി
ലീലാവതി
വാസനഭാഷ്യം
തന്ത്രസംഗ്രഹ
84. ഫ്രോസ്ബൈറ്റ് എന്നത് എന്തിനെ സൂചിപ്പിക്കുന്നു ?
ചൂടുവെള്ളം അല്ലെങ്കിൽ നീരാവി മൂലമുണ്ടാകുന്ന പൊള്ളൽ
അതിശൈത്യം മൂലം ചർമ്മവും അതിനടിയിലെ കലകളും മരവിക്കുന്ന ഗുരുതരമായ അവസ്ഥ
പ്രാണികളുടെ കടിയേറ്റാൽ ഉണ്ടാകുന്ന അലർജി പ്രതികരണം
അമിതമായ വിയർപ്പ് മൂലമുണ്ടാകുന്ന തടിപ്പ്
85. മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം സൂചിപ്പിക്കുന്ന ശരിയായ ജോടി ഏത് ?
ചെവികളിലെ അസ്ഥികൾ - 6
കൈകളിലെ അസ്ഥികൾ - 30
ഇടുപ്പെല്ലിലെ അസ്ഥികൾ - 6
മുഖത്തെ അസ്ഥികൾ - 24
86. പാഠ്യപദ്ധതി രൂപപ്പെടുത്തുന്നതിന് പരിഗണിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകമേത് ?
സാമൂഹികവും സാംസ്‌കാരികവുമായ വിഭവങ്ങൾ
വിദ്യാഭ്യാസ മനഃശാസ്ത്ര ഗ്രന്ഥങ്ങൾ
കുട്ടികളുടെ കഴിവുകളും ആവശ്യങ്ങളും
അധ്യാപകരുടെ നൈപുണികൾ
87. ലളിതമായ കാർഷിക ഉപകരണങ്ങളുടെ മോഡൽ രൂപകൽപന ചെയ്യാനുള്ള അവസരം കുട്ടികൾക്ക് നൽകുന്നത് പ്രധാനമായും ഏതു മേഖലയുടെ വികാസത്തെ ലക്ഷ്യം വച്ചായിരിക്കും ?
വൈകാരികം
സാമൂഹികം
ബൗദ്ധികം
സർഗ്ഗാത്മകം
88. തൈറോയിഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഹോർമോൺ ഏത് ?
പാരാതൊർമോൺ
പ്രോലാക്ടിൻ
കാൽസിട്ടോണിൻ
കോർട്ടിസോൾ
89. പരമ്പരാഗത ലിഥിയം അയൺ ബാറ്ററികളേക്കാൾ സോളിഡ്-സ്റ്റേറ്റ് കാർ ബാറ്ററികളുടെ പ്രധാന നേട്ടം ഇനിപ്പറയുന്നവയിൽ ഏതാണ് ?
അവയ്ക്ക് കുറവ് സങ്കീർണ്ണമായ നിർമ്മാണ പ്രക്രിയകൾ ആവശ്യമാണ്.
അവ ഉയർന്ന ഊർജ്ജ സാന്ദ്രതയും വേഗതയേറിയ ചാർജിംഗും വാഗ്ദാനം ചെയ്യുന്നു.
സുരക്ഷ വർദ്ധിപ്പിക്കുന്നതിന് അവ ദ്രാവക ഇലക്ട്രോലൈറ്റുകളെ ആശ്രയിക്കുന്നു.
പ്രവർത്തന സമയത്ത് അവ കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ പുറപ്പെടുവിക്കുന്നു.
90. സൂര്യപ്രകാശത്തിലെ വർണ്ണങ്ങളുടെ ഏകദേശ തരംഗദൈർഘ്യത്തിന് ഉദാഹരണമാകാവുന്നത് ?
ചുവപ്പ് : 500-570 നാനോമീറ്റർ
നീല : 620-750 നാനോമീറ്റർ
ഓറഞ്ച് : 440-460 നാനോമീറ്റർ
വയലറ്റ് : 380-450 നാനോമീറ്റർ

Related Posts:

Explore all KTET Category 1 Questions now

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.