Ktet psychology category 2 - KTET science questions - KTET previous questions 2023
Ktet psychology category 2 - KTET science questions - KTET previous questions
ktet പരീക്ഷയിലെ സൈക്കോളജിയിലെ ചോദ്യങ്ങളും സയൻസിലെ കുറച്ചു ചോദ്യങ്ങളും താഴെ ഉൾപ്പെടുത്തിയിട്ടുണ്ട്.
category 2 ൽ ചോദിച്ച മുൻവർഷ ചോദ്യങ്ങളാണ് ഇത്. കേടെറ്റ് പരീക്ഷകൾക്ക് ഉപകാരപ്പെടുന്ന മുൻവർഷ ചോദ്യങ്ങളാണ്... നമുക്ക് വായിക്കാം...
Category 2 (part 1)
Child development and pedagogy
Question - 1 to 30
(Psychology)
<---------->
1. കുടുംബത്തിൽ നിന്നും പീഡനം നേരിടുന്ന ഒരു കുട്ടി ആ വിവരം ടീച്ചറോട് പറഞ്ഞാൽ,
ടീച്ചർ പിന്തുടരേണ്ട ഏറ്റവും അഭിലഷണീയ രീതി ഏത് ?
2. താഴെപ്പറയുന്നവയിൽ പ്രത്യക്ഷണ നിയമം ഏത്?
3. താഴെ കൊടുത്തിരിക്കുന്നവയിൽ പുരോഗമന വിദ്യാഭ്യാസത്തിന്റെ സവിശേഷത അല്ലാത്തത്
ഏത് ?
4. ലിംഗസമത്വം ഉറപ്പാക്കപ്പെടുന്നത് :
5. ആശയ രൂപീകരണത്തിനായി ധാരാളം മാതൃകകൾ ഉപയോഗിക്കുന്നതിലൂടെ പഠനം
പ്രോത്സാഹിപ്പിക്കുന്നതിന്റെ ഉപജ്ഞാതാവ് ആരാണ്?
6. ചേരുംപടി ചേർക്കുക - ശരിയായ ജോഡി ഏത്?
7. ടീച്ചർ സംഘചർച്ച വഴി ആശയം രൂപപ്പെടുത്താൻ ആവശ്യപ്പെടുന്നത് ഏത് രീതിയിലാണ്?
8. L.A.D എന്ന ആശയം മുന്നോട്ടുവെച്ചത് ആരാണ്?
9. പ്രൈമറി വിദ്യാർത്ഥിനിയായ രേഷ്മക്ക് എഴുത്തിൽ ബുദ്ധിമുട്ടുള്ളത് ഏത്
പ്രശ്നമാണ്?
10. പ്രതിഭാധനരായ വിദ്യാർത്ഥികൾക്ക് അനുയോജ്യമല്ലാത്ത വിദ്യാഭ്യാസ ഉപാധി ഏത്?
11. നാഡീ സംബന്ധമായ വികാസ ന്യൂനതകൾ തിരിച്ചറിയുന്നതിന് ഉപയോഗപ്പെടുന്ന മൂല്യ
നിർണ്ണയ ഉപാധി ഏത്?
12. ഒരു വിദ്യാർത്ഥി തൻ്റെ പരാജയങ്ങളെ അംഗീകരിക്കപ്പെടാവുന്ന കാരണങ്ങൾ കൊണ്ട്
ന്യായീകരിക്കുന്ന തരം സമായോജന?
13. സമപ്രായക്കാരെപ്പോലെ പഠനം നടത്താൻ കഴിയാത്തതും പൊതുവെ താഴ്ന്ന പഠന നിരക്ക്
പ്രകടിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയ്ക്ക് പറയുന്നത്?
14. ഭാഷാവികാസ ഘട്ടത്തിൻ്റെ ശരിയായ ഘട്ടങ്ങൾ തിരിച്ചറിയുക.
15. കോൾബർഥിൻ്റെ നൈതികവികാസ സിദ്ധാന്തമനുസരിച്ച് നിയമം ലംഘിച്ചാലുണ്ടാകുന്ന
പരിണത ഫലങ്ങളെ ഭയന്ന്, ഒരു കുട്ടി നിയമം അനുസരിക്കുന്നുണ്ടെങ്കിൽ,
അവനൂൾപ്പെടുന്നത്?
16. നിലവിലുള്ള ഒരു പ്രശ്നത്തിന് അടിയന്തിര ശാസ്ത്രീയ പരിഹാരം
കണ്ടെത്തുന്നതിനുള്ള ടീച്ചർക്ക് ഉപയോഗിക്കാവുന്ന രീതിയാണ്?
17. സയൻസ് പടിപ്പിക്കുന്ന ടീച്ചറോടുള്ള താൽപര്യം മൂലം ആ വിഷയം ഒരു വിദ്യാർത്ഥി
ഇഷ്ടപ്പെടുന്നു. ഇവിടെ അടിസ്ഥാനമാകുന്ന പഠന നിയമം ഏത്?
18. ചുവടെ കൊടുത്തിട്ടുള്ളവയിൽ സ്പെഷ്യൽ എജ്യൂക്കേഷൻ മേഖലയിൽ പരിശീലന പരിപാടികൾ
വിലയിരുത്താനും നിരീക്ഷിക്കാനും സഹായിക്കുന്ന നിയമം?
19. പഠനത്തിന്റെ വിവിധ മേഖലകൾ പരസ്പര പൂരകങ്ങളാണ്. ഇത് വികാസ പ്രമാണങ്ങളിൽ
___________ നെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു.
20. ചുവടെ കൊടുത്തിരിക്കുന്നവയിൽ വ്യക്തിത്വ മാപനത്തിന് ഉപയോഗിക്കുന്ന
പ്രക്ഷേപണ രീതി അല്ലാത്തത് ഏത്?
21. ഒരു വ്യക്തി തന്നെക്കുറിച്ചുള്ള മനോഭാവങ്ങളെ വിലയിരുത്തുന്നതിലൂടെ
രൂപപ്പെടുത്തിയെടുക്കുന്ന സ്വയം മതിപ്പ് അറിയപ്പെടുന്നത് :
22. വളരെ മിടുക്കനായിരുന്ന രാജേഷ് 10-ാം ക്ലാസ്സിലെത്തിയപ്പോൾ അവന്റെ
പ്രതീക്ഷിത നിലവാരത്തിലെത്തുന്നില്ല. ഇവന്റെ ഈ പ്രശ്നത്തിന് കാരണമാകുന്നത്
ഏറ്റവും സാധ്യതയുള്ളത് :
23. പിയാഷെയുടെ വൈജ്ഞാനിക വികാസ സിദ്ധാന്തമനുസരിച്ച് 'ശ്രേണീകരണം'
രൂപീകൃതമാകുന്നത് ഏത് ഘട്ടത്തിലാണ് ?
24. കുട്ടികളുടെ പെരുമാറ്റ വൈകല്യങ്ങളെ കൈകാര്യം ചെയ്യുന്നതിന്,
താഴെക്കൊടുത്തിരിക്കുന്നവയിൽ ഏറ്റവും അനുയോജ്യമായ രീതി ഏത് ?
25. നിശ്ചിത കാലയളവിലുള്ള പഠന പുരോഗതിയെയും നേട്ടങ്ങളെയും പ്രതിപാദിക്കുന്ന രേഖ
ഏത്?
26. വികാസവുമായി ബന്ധപ്പെട്ട രണ്ടു പ്രസ്താവനകളാണ് താഴെക്കൊടുത്തിരിക്കുന്നത്:
27. താഴെപ്പറയുന്നവയിൽ ബ്രൂണറുടെ വൈജ്ഞാനിക വികാസ സിദ്ധാന്തവുമായി
ബന്ധമുള്ളതേത്?
28. വളരെ സങ്കീർണ്ണമായ ഒരു പ്രവർത്തനം പഠിപ്പിക്കുന്ന അവസരത്തിൽ ടീച്ചർ
കുട്ടികൾക്ക് പ്രബലനം നൽകുന്നു. ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും
അനുയോജ്യമായ പ്രബലന ഷെഡ്യൂൾ ഏത്?
29. പിതാവിന്റെ ക്രിമിനൽ സ്വഭാവവും ശിഥിലമായ കുടുംബ സാഹചര്യവുമുള്ള ഏഴാം
ക്ലാസ്സ് വിദ്യാർത്ഥിയാണ് രാമു. ഇവിടെ അധ്യാപകന്റെ / അധ്യാപികയുടെ ദൗത്യം
എന്ത്?
30. ശരിയുത്തരം നൽകുന്ന ആൺകുട്ടികൾക്ക് പ്രോത്സാഹനം നൽകുകയും എന്നാൽ
പെൺകുട്ടികൾക്ക് അത് നൽകാതെയും പെരുമാറുന്ന ടീച്ചർ പ്രകടിപ്പിക്കുന്നത്:
K-tet category 2 General science December 2023
ഇനി കുറച്ച് സയൻസ് ചോദ്യങ്ങൾ വായിക്കാം
61. ചുവടെ ചേർത്തിട്ടുള്ളവയിൽ ഏതാണ് മഴവില്ലുണ്ടാകുന്നതിന്റെ കാരണങ്ങളിൽ
ഉൾപ്പെടുത്താവുന്നത് ?
62. ജലം ഐസ് ആയി മാറുമ്പോൾ സംഭവിക്കുന്നത് :
63. രക്തത്തിന്റെ എങ്ങോട്ടുള്ള തിരിച്ചൊഴുക്ക് തടയുന്നതാണ് സെമിലൂണാർ വാൽവുകൾ:
64. ബാഷ്പീകരണം വഴി വേർതിരിക്കാൻ കഴിയുന്ന മിശ്രിതമേത്?
65. താപ കൈമാറ്റവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനം ഏതാണ്?
66. യൂഗ്ലിനോയ്ഡുകൾ പോലുള്ള ആൽഗകൾ ഉൾപ്പെടുന്നത് ഏത് കിംഗ്ഡമാണ്?
67. ചുവടെ ചേർത്തിട്ടുള്ളവയിൽ ഏതാണ് കൊളോയ്ഡ്?
68. വളരെ കുറഞ്ഞ അളവിൽ മാത്രം ലവണം ചേർന്നിട്ടുള്ള ലായനിയുടെ ഗാഢത
പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ യൂണിറ്റ് ഏത്?
69. ഒരു രാസപ്രവർത്തനം നടക്കുമ്പോൾ സംഭവിക്കുന്നത്:
70. സോപ്പിലായനിലെ കുറച്ച് ഫിനോഫ് തുള്ളികൾ ചേർത്താൽ ആ ലായനത്തിന്റെ നിറം
എന്താകും?
71. ഡബിൾ ഫെർട്ടിലൈസേഷനിൽ പങ്കെടുന്ന മൊത്തം ന്യൂക്ലിയസുകളുടെ എണ്ണമെന്ന് ?
73. ചുവടെ നല്കിയിട്ടുള്ളതിൽ ഏതാണ് 7 ആഹാര സാധനങ്ങളിൽ സുഗന്ധം നൽകുന്നതിന്
ചേർക്കുന്ന പദാർത്ഥം ?
74. 60 ദർപ്പണത്തിന്റെ പ്രതലത്തിന്റെ കേന്ദ്രബിന്ദു എന്നറിയപ്പെടുന്നു.
75. ഒരു വാതകം അതുൾക്കൊണ്ടിരിക്കുന്ന പാത്രത്തിന്റെ ഒരു ചതുരശ്ര യൂണിറ്റ്
പ്രതലത്തിൽ പ്രയോഗിക്കുന്ന ബലത്തിന്റെ അളവ്പ്രകടിപ്പിക്കുന്നത്. ____ എന്ന
യൂണിറ്റിലാണ്
76. ഒരേ ദിശയിലേയ്ക്ക് മാത്രം നീങ്ങാൻ കഴിയുന്ന സന്ധിയാണ് :
77. പ്രോട്ടീനുകളുടേയും ലിപിഡുകളുടേയും സംവഹനത്തിനും പാക്കേജിംഗിനും
ഉത്തരവാദിത്തപെട്ട കോശാങ്കം ഏതാണ് ?
78. അൽനിക്കോ' എന്ന കാന്തിക വസ്തുവിന്റെ ഘടകമൂലകങ്ങൾ എങ്ങനെയാണ് ?
79. ചുവടെ ചേർത്തിട്ടുള്ളവയിൽ ദ്രവീകരണം എന്ന വിഭാഗത്തിൽപ്പെടുന്ന
അവസ്ഥാമാറ്റങ്ങൾ ഏവ ?
80. ഒരു ടവറിന്റെ മുകളിൽ നിന്നും താഴേക്കിടുന്ന 162 ഗ്രാം മാസുള്ള ഒരു
ക്രിക്കറ്റ് ബോൾ '3' സെക്കന്റിൽ നിലത്ത് എത്തിച്ചേരുന്നു. അത് നിലത്ത്
തട്ടുമ്പോഴുള്ള പ്രവേഗം 30 m s −1 ആണെങ്കിൽ, അതിന്റെ ത്വരണം_____ ആണ്.
81. ആമാശയത്തിൽ പ്രോട്ടീനുകൾ വിഘടിക്കപ്പെടുന്നതിന് കാരണമാകുന്ന എൻസൈം ആണ് :
82. അമോണിയ യൂണിയയിലേയ്ക്ക് പരിവർത്തനം ചെയ്യപ്പെടുന്നത് മനുഷ്യ ശരീരത്തിലെ
____വച്ചാണ്.
83. നേച്ചർ ഓഫ് സയൻസ് ഡൊമെയ്ൻ ഉൾപെട്ടിരിക്കുന്നത് :
88. ഇവിടെ നൽകിയിട്ടുള്ള രാസ സമവാക്യം നിരീക്ഷിച്ച് ശരിയായ പ്രസ്താവന
തിരഞ്ഞെടുക്കുക : Mg + 2HCl → MgCl2 + H2 + heat
89. ഒരു നിശ്ചിത താപനിലയിൽ മാവധി 89 അളവ് ലീനം ലയിച്ചു ചേർന്നിട്ടുള്ള ലായനി
എന്നറിയപ്പെടുന്നു.
90. ചുവടെ നൽകിയിട്ടുള്ളവയിൽ ശുദ്ധ പദാർത്ഥം ഏതെന്ന് തിരിച്ചറിയുക :
1 comment