Ktet Dec 2023 S.S category 2 questions and answers
KTET Question Social science 2023
2023 ൽ നടന്ന കേടെറ്റ് രണ്ടാംഘട്ടം പരീക്ഷയിലെ സോഷ്യൽ സയൻസ് ചോദ്യങ്ങളാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്
മുൻവർഷ ചോദ്യങ്ങൾ വായിക്കുന്നത് നിങ്ങളുടെ പരീക്ഷയിൽ മാർക്ക് നടൻ സഹായിക്കും
CATEGORY-II
PART-1
Social Science
Question Numbers 31 to 90
31. 'അർഥശാസ്ത്രം' എന്ന ഗ്രന്ഥത്തിന്റെ രചയിതാവിന്റെ പേരെഴുതുക.
(A) കൗടില്യൻ
(B) ഹരിസേനൻ
(C) കാളിദാസൻ
(D) വിശാഖദത്തൻ
32. ചുവടെ തന്നിരിക്കുന്നതിൽ ഹരപ്പൻ സംസ്കാരത്തിലെ നാഗരിക കേന്ദ്രമേത് ?
(A) ഉർ
(B) ഉറുക്ക്
(C) മോഹൻജൊദാരോ ✓
(D) സുസ
33. ഇന്ത്യയിൽ ഗാന്ധിജി നേതൃത്വം നൽകിയ ആദ്യകാല സമരത്തെ കണ്ടെത്തുക (A)
ചമ്പാരൻ
(B) ഖിലാഫത്ത്
(C) ചൗരിചൗര
(D) ക്വിറ്റ് ഇന്ത്യ
34. താഴെ കൊടുത്തിരിക്കുന്നതിൽ സ്വകാര്യ ബാങ്ക് അല്ലാത്തതേത് ?
(A) HDFC
(B) ICICI
(C) ആക്സിസ് ബാങ്ക് ലിമിറ്റഡ്
(D) കാനറാ ബാങ്ക് ✓
35. കുളച്ചൽ യുദ്ധം നടന്ന വർഷം :
(A) 1600
(B) 1498
(C) 1757
(D) 1741 ✓
36. സൈനിക സഹായ വ്യവസ്ഥ നടപ്പിലാ ക്കിയത് :
(A) ഡൽഹൗസി പ്രഭു
(B) കഴ്സൺ പ്രഭു
(D) വെല്ലസ്ലി പ്രഭു
37. 'ഛത്രപതി' എന്ന സ്ഥാനപേരുമായി ബന്ധമുള്ളത് :
(A) ജഹാംഗീർ
(B) ശിവാജി
(C) കൃഷ്ണദേവരായർ
(D) ബാൽബൻ
38. ബ്രോങ്കൈറ്റിസിന് കാരണമാകുന്നത് :
(A) ജല മലിനീകരണം
(B) ശബ്ദ മലിനീകരണം
(C) വായു മലിനീകരണം
(D) കര മലിനീകരണം
39. ചുവടെ നൽകിയിട്ടുള്ളവയിൽ സാന്ദ്രത ഏറ്റവും കുറവായത് ഏത് ?
(A) ഭൂവല്ലം✓
(B) മാന്റിൽ
(C) പുറക്കാമ്പ്
(D) അകക്കാമ്പ്'
40. കേരളത്തിലെ ഏറ്റവും വലിയ കായൽ :(A) വേമ്പനാട് ✓
(B) ബേപ്പൂർ
(C) വേളി
(D) അഷ്ടമുടി
41. ധരാതലീയ ഭൂപടങ്ങളിലെ മഞ്ഞ നിറം സൂചിപ്പിക്കുന്നത് :
(A) കൃഷിയിടം✓
(B) വനം
(C) ജലാശയം
(D) മണൽകുന
42. ഉത്തരേന്ത്യൻ സമതലങ്ങളിൽ വ്യാപകമായി കൃഷി ചെയ്യുന്ന റാബി വിള :
(A)
നെല്ല്
(B) കരിമ്പ്
(C) ചണം
(D) ഗോതമ്പ്✓
43. സൗരയൂഥത്തിലെ ആന്തര ഗ്രഹങ്ങളിൽ ഏറ്റവും ചെറുത് (A) ബുധൻ ✓
(B) ശുക്രൻ
(C) ഭൂമി
(D) ചൊവ്വ
44. അശോകൻ ഉൾപ്പെടുന്ന രാജവംശം :(A) ശാകന്മാർ
(B) മൗര്യന്മാർ✓
(C) ഗുപ്തന്മാർ
(D) ചോളന്മാർ
45. ഭൂമധ്യരേഖാ പ്രദേശങ്ങളിൽ പൊതുവേ അനുഭവപ്പെടുന്നത് : (A) പർവത മഴ
(B) സംവഹന മഴ✓
(C) ബോർഡർ മഴ
(D) വാതമുഖ മഴ
46. ചോർച്ച സിദ്ധാന്തവുമായി ബന്ധമുള്ളത് :
(A) ഡബ്ല്യു.സി. ബാനർജി
(B) ബിപിൻ ചന്ദ്രപാൽ
(C) ദാദാഭായ് നവ്റോജി ✓
(D) രമേഷ് ചന്ദ്രദത്ത്
47. കേരളത്തിലെ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം :
(A) ചെമ്മണ്ണ്
(B) എക്കൽമണ്ണ്
(C) ലാറ്ററൈറ്റ് മണ്ണ്
(D) വനമണ്ണ്
48. തെക്കുനിന്ന് ഇന്ത്യയുടെ മുഖ്യ കരഭാഗം ആരംഭിക്കുന്ന അക്ഷാംശം :
(A) 37°6′ വടക്ക്
(B) 97° 25' കിഴക്ക്
(C) 8 deg ' വടക്ക്
(D) 68 deg * 7' കിഴക്ക്
49. ദ്വിതീയ മേഖലയിൽ പ്രവർത്തനം ഏത് ? ഉൾപ്പെടുന്ന
(A) ഫിഷിങ്ങ്
(B) ഗതാഗതം
(C) നിർമ്മാണ പ്രവർത്തനങ്ങൾ✓
(D) ബാങ്കിങ്ങ്
50. 'സവർണ ജാഥ'യ്ക്ക് നേതൃത്വം നൽകിയത് :
(A) കെ. കേളപ്പൻ
(B) ടി.കെ. മാധവൻ
(C) മന്നത്ത് പത്മനാഭൻ ✓
(D) പി. കൃഷ്ണപിള്ള
51. ഉത്തര പർവതമേഖലയ്ക്ക് തൊട്ടു തെക്കായി സ്ഥിതി ചെയ്യുന്ന ഭുപ്രകൃതി വിഭാഗം :
(A) ഉപദ്വീപിയ പീഠ ഭൂമി
(B) തീര സമതലം
(C) സിന്ധു-ഗംഗാ സമതലം
(D) ഥാർ മരുഭൂമി
52. ഭൂകമ്പ തരംഗങ്ങളിൽ ഏറ്റവും വേഗമുള്ളത് :
(A) S - തരംഗങ്ങൾ
(B) P - തരംഗങ്ങൾ
(C) L - തരംഗങ്ങൾ
(D) R - തരംഗങ്ങൾ
53. സ്പിന്നിംഗ് ജന്നി കണ്ടുപിടിച്ചതാര് ?
(A) ജെയിംസ് ഹാർഗ്രീസ്സ്
(B) ജോൺ കെയ്
(C) ജെയിംസ് വാട്ട്
(D) ജൊഹാൻസ് ഗുട്ടൻബർഗ്
54. ഒരു സാമ്പത്തിക വർഷം ഒരു രാജ്യത്തിന്റെ ആഭ്യന്തര അതിർത്തിക്കുള്ളിൽ ഉല്പാദിപ്പിക്കപ്പെടുന്ന ആകെ അന്തിമ സാധന സേവനങ്ങളുടെ അറിയപെടുന്നത്. പണമൂല്യം
(A) ദേശീയ വരുമാനം
(B) മൊത്തം ആഭ്യന്തര ഉല്പന്നം ✓
(C) അറ്റ ദേശീയ ഉല്പന്നം
(D) മൊത്തം ദേശീയ ഉല്പന്നം
55. ഇന്ത്യയിൽ പ്ലാൻ ഹോളിഡേ കാലഘട്ടം എന്നറിയപ്പെടുന്നത് :
(A) 1956-59
(B) 1966-69✓
(C) 1976-79
(D) 1986-89
56. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബർ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?
(A) ആസാം
(B) കർണ്ണാടക
(C) മധ്യപ്രദേശ്
(D) കേരളം
57. 'പാദുവ സർവകലാശാല' സ്ഥിതി ചെയ്യുന്നത് :
(A) ഇറ്റലി✓
(B) ഫ്രാൻസ്
(C) സ്പെയിൻ
(D) ഇംഗ്ലണ്ട്
58. ബൃഹദീശ്വരക്ഷേത്രം സ്ഥിതി ചെയ്യുന്നത് :
(A) ബേലൂർ
(B) തഞ്ചാവൂർ
(C) മഹാബലിപുരം
(D) മധുര
59. 2011 സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ സംസ്ഥാനം :
(A) പശ്ചിമ ബംഗാൾ
(B) കേരളം
(C) ബീഹാർ
(D) അരുണാചൽ പ്രദേശ്
60. ഒരേ അന്തരീക്ഷ മർദ്ദമനുഭവപ്പെടുന്ന സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടു ഭൂപടങ്ങളിൽ രേഖകളാണ് : വരയ്ക്കുന്ന സാങ്കല്പിക
(A) ഐസോബാറുകൾ
(B) ഐസോക്രോണുകൾ
(C) ഐസോഹൈറ്റുകൾ
(D) ഐസോനെഫുകൾ
61. 'ഇന്ത്യൻ പ്രസിഡന്റ്റി'ൻ്റെ ഓഫീസിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് നടത്തുന്നത് ആരാണ് ?
(A) സുപ്രീം കോടതി
(B) ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ✓
(C) ലോക സഭ
(D) രാജ്യ സഭ
62. പ്രക്രിയ ശേഷികളിൽ ഉൾപ്പെടാത്തത് ;
(A) നിരീക്ഷണം
(B) വർഗീകരണം
(C) പരീക്ഷണം
(D) പഠന നേട്ടം ✓
63. പാഠ്യപദ്ധതിയിലെ ചാക്രികാരോഹ- ണത്തിന്റെ ഉപജ്ഞാതാവ് :
(A) പിയാഷെ
(B) ബ്രൂണർ✓
(C) ബന്ധുര
(D) വൈഗോട്സ്കി
64. 'പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ' എന്ന പുസ്തകം എഴുതിയതാര് ?
(A) V.K.R.V. രാവു
(B) അമർത്യ സെൻ
(C) M. വിശ്വേശ്വരയ്യ
(D) ഡോ. മൻമോഹൻ സിങ്ങ്
65. കേന്ദ്ര സംസ്ഥാന പഠിക്കാൻ ഏത് ? ബന്ധത്തെക്കുറിച്ച് നിയമിക്കപ്പെട്ട കമ്മിഷൻ
(A) ഷാ കമ്മിഷൻ
(B) സർക്കാരിയ കമ്മിഷൻ ✓
(C) തുങ്കൻ കമ്മിഷൻ
(D) കോത്താരി കമ്മിഷൻ
66. സാമൂഹ്യ ശാസ്ത്ര പഠനത്തിൽ സർഗ്ഗാത്മകത വളർത്താൻ അനുയോജ്യമായത് ഏത് ?
(A) കഥ പറയൽ
(B) ബ്രെയിൻസ്റ്റോമിങ് ✓
(C) പ്രയാസമേറിയ പ്രവർത്തനങ്ങൾ
(D) അസൈൻമെന്റുകൾ
67. കുട്ടികൾ വിവിധ സ്രോതസ്സുകളിൽ നിന്നും ശേഖരിക്കുന്ന വാർത്താശകലങ്ങൾ പ്രദർശിപ്പിക്കുന്ന ഉപാധി :
(A) എപ്പിസ്കോപ്പ്
(B) ഡയോരമകൾ
(C) ബുള്ളറ്റിൻ ബോർഡ്
(D) മാതൃകകൾ
68. വിവിധയിനം ഗ്രാഫുകളുടെ കൂട്ടത്തിൽ പെടാത്തത് ഏത് ?
(A) സമയ രേഖ
(B) പൈ ഗ്രാഫ്
(C) ലൈൻ ഗ്രാഫ്
(D) ബാർ ഗ്രാഫ്
69. ഒരു സുപ്രീം കോടതി ജഡ്ജിയ്ക്ക് എത്രകാലം വരെ തന്റെ പദവി വഹിക്കാനാകും ?
(A) 56 വയസ്സ്
(B) 60 വയസ്സ്
(C) 62 വയസ്സ്
(D) 65 വയസ്സ് ✓
70. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 24 ൽ എന്താണ് സൂചിപ്പിക്കുന്നത് ?
(A) തൊട്ടുകൂടായ്മ നിർമാർജനം
(B) വിദ്യാഭ്യാസ അവകാശം
(C) ബാലവേല നിരോധനം ✓
(D) ജീവിക്കാനുള്ള അവകാശവും വ്യക്തി സ്വാതന്ത്ര്യവും
71. കേരളത്തിൻ്റെ പ്രകൃതി വൈവിധ്യം അവതരിപ്പിക്കുന്ന ക്ലാസിൽ ടീച്ചർ കുട്ടികളെക്കൊണ്ട് പാടിപ്പിക്കുന്നു, വരപ്പിക്കുന്നു, നൃത്തം വയ്പ്പിക്കുന്നു. ഇവിടെ ടിച്ചർ ഉപയോഗിക്കുന്നത് :
(A) ബഹുമുഖ ബുദ്ധി✓
(B) ആശയ ധാരണ
(C) പ്രശ്നാവതരണം
(D) വൈകാരിക തലം
72. ചുവടെ നൽകിയിട്ടുള്ളവയിൽ വിമർശന ചിന്ത, കിയാത്മക ചിന്ത എന്നിവ വളരാൻ കൂടുതൽ സഹായിക്കുന്നത്;
(A) പട്ടികകൾ
(B) ടൈം ലൈൻ
(C) കാർട്ടൂണുകൾ
(D) അസൈൻമെന്റ്
73. യഥാർത്ഥ വസ്തുക്കളുടെ പ്രതിരൂപങ്ങളാണ് :
(A) മാതൃകകൾ
(B) മാഗ്നറ്റിക് ബോർഡ്
(C) ഗ്രാഫുകൾ
(D) മാപ്പുകൾ
74. ശിശുകേന്ദ്രീകൃത വിദ്യാഭ്യാസത്തിലെ സുപ്രധാന ഘടകമാണ് :
(A) കുട്ടി
(B) അധ്യാപിക
(C) പഠന വസ്തുക്കൾ
(D) ഉല്പന്നങ്ങൾ
75. പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത് : 60000 തവണയും
(A) 3 വർഷം
(B) 4 വർഷം
(C) 5 വർഷം
(D) 6 വർഷം
76. നിരന്തര ഭാഗമല്ലാത്തത് : നിർണ്ണയത്തിന്റെ
(A) സ്വയം വിലയിരുത്തൽ
(B) ക്ലാസ് ടെസ്റ്റ്
(C) പാദവാർഷിക പരീക്ഷ
(D) പരസ്പര വിലയിരുത്തൽ
77. സാമൂഹ്യ ശാസ്ത്ര പ്രശ്നങ്ങൾ തിരഞ്ഞെ ടുക്കുമ്പോൾ പരിഗണന നൽകേണ്ടതില്ലെന്ന് തോന്നുന്ന പ്രസ്താവന ഏത് ?
(A) ഭിന്ന നിലവാരക്കാരെ പരിഗണിക്കൽ
(B) പ്രായോഗിക ജീവിത ബന്ധം
(C) പരിസര ബന്ധിതം
(D) പ്രയാസമേറിയ പ്രശ്നങ്ങൾ ✓
78. രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം കൈകാര്യം ചെയ്യുന്ന അന്താരാഷ്ട്ര സംഘടനയേത് ?
(A) IMF
(B) WTO
(C) WHO
(D) IBRD
79. യു.എൻ.ഒ.യുടെ ആസ്ഥാനം എവിടെയാണ് ?
(A) ഹേഗ്
(B) ജനീവ
(C) ന്യൂയോർക്ക്
(D) വാഷിംഗ്ഗൺ ഡിസി
80. ഗ്രാഫ് നിർമ്മാണ വേളയിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം :
(A) സാമൂഹ്യ ശാസ്ത്ര തത്ത്വങ്ങൾ
(B) സാംഖിക ശാസ്ത്ര തത്ത്വങ്ങൾ
(C) ബോധന ശാസ്ത്ര തത്ത്വങ്ങൾ
(D) പ്രക്രിയ ബന്ധിത തത്ത്വങ്ങൾ
81. പഠന നേട്ടങ്ങളുടെ സവിശേഷതയിൽ ഏറ്റവും പ്രധാനമായത് :
(A) പൊതുവായത്
(B) വിശാലമായത്
(C) നിരീക്ഷിക്കാനും കഴിയുന്നത് ✓ അളക്കാനും
(D) പരീക്ഷാ ബന്ധിതം
82. സാമൂഹ്യശാസ്ത്ര അധ്യാപകർക്ക് ഉണ്ടാകേണ്ട കഴിവാണ് :
(A) അറിവ് പകർന്ന് നൽകൽ
(B) പ്രയാസമുള്ളവ പഠിപ്പിക്കൽ ഓർമ്മിക്കാൻ
(C) പരീക്ഷക്കായി തയ്യാറെടുപ്പിക്കൽ
(D) അറിവ് നിർമ്മിക്കാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കൽ✓
83. മ്യൂസിയം സന്ദർശനം ഏത് പഠന പ്രവർത്തനമാണ് ?
(A) സെമിനാർ
(B) ഫീൽഡ്രിപ്പ്
(C) പരീക്ഷണം
(D) സംവാദം
84. ടീച്ചിങ് മാന്വലിന്റെ ഭാഗമല്ലാത്തത് ഏത് ?
(A) പഠന പ്രക്രിയ
(B) പഠന ഉപകരണം
(C) ഉപാഖ്യാനങ്ങൾ ✓
(D) പ്രതികരണം
35. ഒരു 650 ലൈനിലെ ഘടകങ്ങളാണ് : പ്രധാന
(A) ചാർട്ടുകൾ, ചിത്രങ്ങൾ
(B) കാർട്ടൂണുകൾ, സംഭവങ്ങൾ
(C) പോസ്റ്ററുകൾ, വർഷങ്ങൾ
(D) വർഷങ്ങൾ, സംഭവങ്ങൾ
86. അനുരൂപീകരണം നടത്തുന്ന ടീച്ചിങ് മാന്വൽ ഉപയോഗിക്കുന്നത് :
(A) ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന് ✓
(B) ലളിതവൽക്കരിക്കുന്നതിന്
(C) കുട്ടികളുടെ ശ്രദ്ധക്ക്
(D) മെച്ചപ്പെട്ട ക്ലാസ്റൂം അനുഭവം നൽകാൻ
87. ഇന്ത്യൻ പാർലമെൻ്റിൻ്റെ സ്ഥിരം സഭ ഏത് ?
(A) രാജ്യ സഭ✓
(B) ലോക സഭ
(C) കൗൺസിലിലെ മന്ത്രിമാർ
(D) നിയമ സഭ
88. കുട്ടികൾ സംഘമായി പ്രവർത്തിച്ച് പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പഠന ബോധന രീതി :
(A) പ്രക്ഷേപണ തന്ത്രം
(B) സഹകരണ പഠനം ✓
(C) പ്രശ്ന നിർദ്ധാരണം
(D) സാമൂഹ്യ മിതി
89. നിരന്തര വിലയിരുത്തലുമായി ബന്ധപ്പെട്ടിരിക്കുന്നതേത് ?
(A) പഠന നേട്ടം
(B) പഠന ഉദ്ദേശ്യം
(C) ദൃശ്യ-ശ്രാവ്യ ഉപാധികൾ
(D) നിരീക്ഷണ കുറിപ്പുകൾ
90. 'നിതി ആയോഗ്' ൻ്റെ അധ്യക്ഷൻ ആരാണ് ?
(A) രാഷ്ട്രപതി
(B) ധനകാര്യ മന്ത്രി
(C) പ്രധാന മന്ത്രി
(D) ഉപരാഷ്ട്രപതി
🔰അവശിഷ്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്നത് ഏത്?
Ans: ഹംപി
🔰 ബ്രിട്ടീഷ് ആധിപത്യത്തിന് കാരണമായ ബാക്സാർ യുദ്ധം നടന്ന വർഷം ഏത്?
Ans: 1764
🔰 ഒന്നാം സ്വാതന്ത്ര സമരത്തിന് നേതൃത്വം കൊടുത്ത മുകൾ ഭരണാധികാരി ആര്?
Ans: ബഹദൂർഷ സഫർ
🔰 ദീൻ- ഇലാഹി എന്ന പുതിയ മതം അവതരിപ്പിച്ച മുഗൾ രാജാവ് ആര്?
Ans: അക്ബർ
🔰 ഒന്നാം സ്വതന്ത്ര സമരത്തിന്റെ ഓർമ്മക്കായി പണിത 'മ്യൂട്ടിനി മെമ്മോറിയൽ' സ്ഥിതി ചെയ്യുന്നത് എവിടെ?
Ans: ഡൽഹി
🔰 ആധുനിക ഇന്ത്യയുടെ നിർമ്മാതാവ് എന്നറിയപ്പെടുന്നതാര്?
Ans: ഡൽ ഹൗസ്
🔰 വിജയനഗരത്തിന്റെ തലസ്ഥാനം ഏത്?
Ans: ഹംപി
🔰 ബീഗം ഹസ്രത്ത് മഹൽ ഏത് നാട്ടുരാജ്യത്തിന്റെ ഭരണാധികാരി ആയിരുന്നു?
Ans:അവധ്
🔰 റാണി ലക്ഷ്മി ഭായിയെ 'ഒരു ഇരുണ്ട പശ്ചാത്തല പ്രകാശമാനമായ 'ബിന്ദു' എന്ന് വിശേഷിപ്പിച്ചത് ആര്?
Ans: ജവഹർലാൽ നെഹ്റു
🔰 ഇന്ത്യയിലെ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ് നടന്ന വർഷം?
Ans: 1952
🔰 ഇന്ത്യയിലെ ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ആര്?
Ans: സുകുമാർ സെൻ
🔰യഥാർത്ഥ വസ്തുവിന്റെ ത്രിമാന രൂപത്തെ പ്രതിനിധീകരിക്കുന്നത് എന്ത്?
Ans: മോഡൽ
നിങ്ങളുടെ കൂട്ടുകാർക്കും അയച്ച് കൊടുകൂ...
1 comment